കോൺഗ്രസ്

മൂന്നു നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്

മൂന്ന് പ്രാദേശിക നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. കോഴിക്കോട് ജില്ലയിലെ മുക്കത്താണ് സംഭവം. സംസ്ഥാനത്ത് ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായിരുന്നു. ഇതിനു പിന്നാലെയാണ് നേതാക്കളെ ...

രാഹുൽ ഗാന്ധി അയച്ച പ്രളയകിറ്റുകൾ പുഴുവരിച്ചു; ന്യായീകരണങ്ങളുമായി കോൺഗ്രസ് നേതൃത്വം

നിലമ്പൂർ: മലപ്പുറം നിലമ്പൂരിലെ പ്രളയബാധിതപ്രദേശങ്ങളിലേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അയച്ച ദുരിതാശ്വാസ സഹായസാമഗ്രികൾ മുഴുവൻ പുഴുവരിച്ച് നശിച്ച സംഭവത്തിൽ ന്യായീകരണങ്ങളുമായി കോൺഗ്രസ് പ്രാദേശിക നേതൃത്വം. കെ ടി ജലീലിൻ്റെ പിഎച്ച്ഡി ...

പൊലീസ് നിയമ ഭേദഗതിയിലെ ആദ്യ പരാതി നൽകി കോൺഗ്രസ്

വലപ്പാട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ ഫേസ് ബുക്കിൽ അപമാനിക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ പരാതി. പൊലീസ് ആക്ട് 118 എ ...

ബിഹാറിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ കയ്യാങ്കളി

ബിഹാറിൽ കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിൽ കയ്യാങ്കളി നടന്നതായി റിപ്പോർട്ട്. ഉന്തും തള്ളും ഉണ്ടായത്, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എം.എൽ.എമാരുടെ യോഗത്തിലാണ്. സഭാ നേതാവിനെ തെരഞ്ഞെടുക്കുന്ന യോഗത്തിനിടയായിരുന്നു സംഭവം ...

തിരുവനന്തപുരം നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തകൃതിയായി നടക്കവേ തിരുവനന്തപുരത്ത് കോൺഗ്രസ് നഗരസഭ കൗൺസിലർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. തിരുവല്ലം വാർഡ് കൗൺസിലർ നെടുമം മോഹനനാണ് ബിജെപിയിലെത്തിയത്. ‘ജയ് ...

തങ്ങളുടെ എം.എല്‍.എയെ 25 കോടിക്ക്​ ബി.ജെ.പി വാങ്ങിയെന്ന് ഗുജറാത്ത് കോൺഗ്രസ്; 25 കോടി കൊടുത്താൽ കോൺഗ്രസ്സിനെ മുഴുവനായും വാങ്ങാമെന്ന്​ ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാനി

ഗുജറാത്ത്: തങ്ങളുടെ എം.എല്‍.എയെ 25 കോടിക്ക്​ ബി.ജെ.പി വാങ്ങിയെന്ന ഗുജറാത്ത്​ കോൺഗ്രസ്സിന്റെ ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി. 25 കോടി കൊടുത്താല്‍ കോണ്‍ഗ്രസി​നെ മുഴുവനായും വാങ്ങാമെന്ന്​ ഗുജറാത്ത്​ മുഖ്യമന്ത്രി ...

മെഡിക്കൽ സീറ്റ് തട്ടിപ്പ്; കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എന്‍ഫോഴ്​സ്​മെന്‍റ്​ രണ്ടാമതും ചോദ്യം ചെയ്യുന്നു

കോഴിക്കോട്​: മെഡിക്കൽ സെറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ് രണ്ടാമതും​ ചോദ്യം ചെയ്യുന്നു. കോഴിക്കോട്​ യൂനിറ്റ്​ ഓഫീസിലാണ്​ ...

വാളയാർ ചെല്ലങ്കാവിൽ വിഷമദ്യം എത്തിച്ചത് കോൺഗ്രസ്; ഗുരുതര ആരോപണവുമായി സിപിഐഎം

വാളയാർ: വാളയാർ ചെല്ലങ്കാവിലേക്ക് വിഷമദ്യമെത്തിച്ചത് കോൺഗ്രസാണെന്ന ഗുരുതര ആരോപണവുമായി സിപിഐഎം രംഗത്ത്. കെ. വി വിജയദാസ് എംഎൽഎയാണ് ആരോപണവുമായി രംഗത്തെത്തിയത്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം കുടുംബത്തിന് ...

പാർട്ടിക്ക് അടിത്തറ ഉണ്ടാക്കിയെടുത്ത നേതാക്കൾ തന്നെ പാർട്ടി വിടുമ്പോൾ; ബിജെപിക്ക് അടി തെറ്റുമോ?

മുംബൈ: പതിറ്റാണ്ടുകളോളം കോൺഗ്രസും ഒന്നര പതിറ്റാണ്ട് കോൺഗ്രസും എൻസിപിയും ചേർന്നും കൈപ്പിടിയിൽ ഒതുക്കിയിരുന്ന മഹാരാഷ്ട്രയിൽ ബിജെപിയുടെ വിത്തുപാകുന്നതിലും വളർത്തുന്നതിലും നിർണായക പങ്കുവഹിച്ച നേതാവാണ് രാജി പ്രഖ്യാപിച്ച ഏക്നാഥ് ...

ജ്വല്ലറി തട്ടിപ്പ് കേസ് പ്രതി എംസി കമറുദ്ധീനെ ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തട്ടി ജില്ലാ കോൺഗ്രസ്

കാസര്‍കോട്: ജ്വല്ലറി തട്ടിപ്പ് കേസില്‍ പ്രതിയായ എം സി കമറുദ്ദീന്‍ എം എല്‍ എയെ യു ഡി എഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി. സി ...

കോൺഗ്രസ് അധികാരത്തിലെത്തുന്ന അന്ന് കർഷക നിയമം കീറി കുപ്പത്തൊട്ടിയിലെറിയും: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

കോൺഗ്രസ് അധികാരത്തിലെത്തുന്ന അന്ന് തന്നെ കർഷിക മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്രം അടുത്തിടെ പാസാക്കിയ മൂന്ന് കരിനിയമങ്ങളും കീറി കുപ്പത്തൊട്ടിയിൽ എറിയുമെന്ന് രാഹുൽ ഗാന്ധി. പഞ്ചാബിലെ മോഗയിൽ കോൺഗ്രസിന്റെ ...

‘ഉത്തർപ്രദേശിൽ നടക്കുന്നത് കാട്ടു നീതി’; ഹത്റാസ് വിഷയത്തിൽ പ്രതികരിച്ച് എ.കെ ആൻ്റണി

തിരുവനന്തപുരം: ഉത്തർപ്രദേശിൽ നിയമവാഴ്ച പൂർണമായും തകർന്നിരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. തുടർച്ചായി പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളുടെ എണ്ണം വർധിക്കുകയാണ്. അതും നല്ലൊരു ...

“അസത്യത്തെ പ്രതിരോധിക്കുമ്പോൾ ഉണ്ടാകുന്ന എല്ലാ കഷ്ടപ്പാടുകളും എനിക്ക് സഹിക്കാനാകും”; ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി വചനം കൊണ്ട് എതിരാളികളെ പ്രതിരോധിച്ച് രാഹുൽ

അധികാരം ഉപയോഗിച്ചുള്ള കേന്ദ്ര-യു.പി സര്‍ക്കാറുകളുടെ അടിച്ചമർത്തലുകൾക്ക് എതിരെ ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി വചനം കൊണ്ട് പ്രതിരോധം തീർത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള രാഹുലിൻ്റെ ...

തലസ്ഥാനത്ത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ഗുണ്ടകൾ ഒത്തുചേർന്നത് കൊലപാതക ഗൂഢാലോചനയ്‌ക്ക്; നിർണ്ണായക ഫോൺ സംഭാഷണം പുറത്ത്

തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു കൊലപാതകത്തിന് പകരം വീട്ടാന്‍ ഗുണ്ടാസംഘങ്ങള്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ഫോണ്‍ കോള്‍ പുറത്തുവന്നതോടെയാണ് ഗുണ്ടാസംഘങ്ങള്‍ കുടിപ്പക തീര്‍ക്കാന്‍ തയാറെടുക്കുന്നതായി സൂചന ലഭിച്ചിരിക്കുന്നത്. ...

2 കാർഷിക ബിൽ പാസ്സാക്കി; പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡല്‍ഹി: കാർഷിക ബിൽ പാസ്സാക്കിയതിൽ രാജ്യസഭയിൽ വാക്കേറ്റം. ബില്ലിനെതിരെ വൻ പ്രതിഷേധമാണ് കോൺഗ്രസ് നടത്തുന്നത്. ബില്ലിൻ്റെ പകർപ്പ് പ്രതിപക്ഷം കീറിയെറിഞ്ഞു. ഉപാധ്യക്ഷന് നേരെ പ്രതിഷേധം കൈയ്യേറ്റത്തിനും ശ്രമിച്ചു. ...

കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് എട്ടാം ദിവസവും യുവജന സംഘടനകളുടെ പ്രതിഷേധം ശക്തം

പത്തനംതിട്ട: സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് എട്ടാം ദിവസവും യുവജന സംഘടനകളുടെ പ്രതിഷേധം ശക്തം. പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. സംസ്ഥാനത്ത് ...

മന്ത്രി കെ ടി ജലീലിനോടുള്ള നിലപാട് വ്യക്തമാക്കി കോൺഗ്രസ്

കോട്ടയം: കെ ടി ജലീലിനെതിരായ നിലപാടും പ്രക്ഷോഭവും സംബന്ധിച്ച് കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനോട് യോജിക്കുന്നുവെന്നും ഉമ്മൻചാണ്ടി. മന്ത്രിക്കെതിരായ ശക്തമായ ആരോപണങ്ങളെയും പ്രതിഷേധങ്ങളെയും ...

കത്തുവിവാദം: കോൺഗ്രസിൽ വൻ അഴിച്ചുപണി, ആന്ധ്ര ചുമതലയിൽ ഉമ്മൻ ചാണ്ടി തുടരും

ന്യൂഡൽഹി: കത്തെഴുത്തു വിവാദത്തിനും തുടർന്നുണ്ടായ പരസ്യമായ വിഴുപ്പലക്കലിനും പിന്നാലെ, കോൺഗ്രസിൽ വൻ അഴിച്ചുപണി. ജനറൽ സെക്രട്ടറിമാരെ മാറ്റിയും പുതിയ സംസ്ഥാനങ്ങളിലേക്കു ചുമതല നൽകിയും എഐസിസി പുനഃസംഘടിപ്പിച്ചതിനൊപ്പം പ്രവർത്തക ...

സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 10 മണിക്ക്

തിരുവനന്തപുരം: സർക്കാർ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് രാവിലെ 10 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട് ഉപതെരഞ്ഞെടുപ്പ് വേണ്ട എന്നാണ്. കൊലയ്ക്ക് ...

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ് പ്രതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

തിരുവനന്തപുരം : വെഞ്ഞാറമൂട് ഡി വൈ എഫ് ഐ പ്രവർത്തകരുടെ ഇരട്ടക്കൊലപാതകക്കേസില്‍ അറസ്റ്റിലായ പ്രതി ഉണ്ണി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പൊലീസ്. വെഞ്ഞാറമൂട് ഇരട്ടകൊലപാതകം: ഗൂഢാലോചനയിലും ആസൂത്രണത്തിലും കോണ്‍ഗ്രസ്‌ ...

ദ​ളി​ത് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വ​നി​താ നേ​താ​വി​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച​ത് മ​ര്യാ​ദ​യ​ല്ല; പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടാ​ക്ര​മി​ക്കു​ന്ന​ത് സി​പി​എം അവസാനിപ്പിക്കണമെന്നും ഉ​മ്മ​ന്‍​ചാ​ണ്ടി

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ ഡി വൈ എഫ് ഐ പ്രവർത്തകരുടെ ഇ​ര​ട്ട കൊ​ല​പാ​ത​ക​ത്തി​ന്‍റെ പേ​രി​ല്‍ പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടാ​ക്ര​മി​ക്കു​ന്ന​ത് സി​പി​എം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഉ​മ്മ​ന്‍​ചാ​ണ്ടി. കൊ​ല​പാ​ത​ക​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ഉ​മ്മ​ന്‍​ചാ​ണ്ടി ...

രാഷ്‌ട്രീയ കൊലപാതകമെന്ന് സിപിഎം ആവർത്തിക്കുമ്പോഴും കൊലപാതകത്തിന്‍റെ കാരണം ഉറപ്പിക്കാതെ പൊലീസ്

തിരുവനന്തപുരം∙ ഡി വൈ എഫ് ഐ പ്രവർത്തകരുടെ കൊലപാതകം രാഷ്ട്രീയ കൊലയെന്ന് സിപിഎം ആവർത്തിക്കുമ്പോഴും കൊലപാതകത്തിന്‍റെ കാരണം ഉറപ്പിക്കാതെ പൊലീസ്. രാഷ്ട്രീയ വൈരാഗ്യമാണു കാരണമെന്ന് ആദ്യം റൂറൽ ...

വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് അടൂർ പ്രകാശുമായി അടുത്ത ബന്ധമുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജൻ

തിരുവനന്തപുരം∙ വെഞ്ഞാറമൂട് ഡി വൈ എഫ് ഐ പ്രവർത്തകരുടെ ഇരട്ട കൊലപാതക കേസിലെ പ്രതികൾക്ക് അടൂർ പ്രകാശുമായി അടുത്ത ബന്ധമുണ്ടെന്ന് മന്ത്രി ഇ.പി. ജയരാജൻ. കൊലപാതകത്തിനുശേഷം പ്രകാശിനെ ...

ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച വനിത കസ്റ്റഡിയിലെന്നു സൂചന

തിരുവനന്തപുരം∙ വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച വനിതയെ കസ്റ്റഡിയിലെടുത്തതായി സൂചന. വെള്ളറടയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളായ സജീവിനെയും സനലിനെയും രക്ഷപ്പെടുത്താൻ ശ്രമിച്ച വനിതയെയാണ് ...

പെരിയ ഇരട്ടക്കൊലപാതകം: വിധി സ്വാഗതം ചെയ്ത് കോൺഗ്രസ്, മുഖ്യമന്ത്രി പണി പതിനെട്ടും പയറ്റിയിട്ടും തിരിച്ചടിയെന്ന് ചെന്നിത്തല

പെരിയ: പെരിയ ഇരട്ടക്കൊലപാതക കേസിൽ കോടതിയുടെത് സമയോചിതമായ ഇടപെടലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കണ്ണൂരിൽ അരനൂറ്റാണ്ടായി നടന്നുവരുന്ന കൊലപാതകങ്ങൾക്ക് പിന്നിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെന്ന് മുല്ലപ്പള്ളി ...

നാടകീയ സംഭവങ്ങൾക്ക് വേദിയായി കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗം; അധ്യക്ഷയായി തുടരില്ലെന്ന് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: നാടകീയ നീക്കങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. കോണ്‍ഗ്രസ് നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് എഴുതിയ കത്തിന്റെ പേരില്‍ ...

കൊല്ലം ഡിസിസി ഓഫീസിനു പേരിടൽ; കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ പിടിവലി മുറുകുന്നു

കൊല്ലം: ജില്ല കോണ്‍ഗ്രസ്​ കമ്മിറ്റിയുടെ പുതിയ മന്ദിരത്തി​​െന്‍റ പേരിടലിനെച്ചൊല്ലി വിവാദവും പ്രതിഷേധവും ശക്തമാവുന്നു. ഏറെ വിവാദങ്ങള്‍ക്കും കാലതാമസത്തിനുംശേഷം ചിങ്ങം ഒന്നിന്​ ഉദ്​ഘാടനം നടത്താനൊരുങ്ങുന്ന മന്ദിരത്തിന്​ സി.എം. സ്​റ്റീഫനും ...

രാജസ്ഥാൻ: എംഎൽഎമാരെ ജയ്സാൽമറിലെ വിനോദ കേന്ദ്രത്തിലേക്ക് മാറ്റി കോൺഗ്രസ്, പരിഹാസവുമായി ബിജെപി

ജയ്പുർ : ഭാഗ്യപരീക്ഷണത്തിനു നിൽക്കാതെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഭരണകക്ഷി എംഎൽഎമാരെ ജയ്സാൽമറിലേക്കു മാറ്റി. പ്രത്യേക വിമാനങ്ങളിൽ ജയ്സാൽമറിലേക്കു പോയ എംഎൽഎമാർ 14നു നിയമസഭാ സമ്മേളനം ...

കിയാലിന് കെ.പി.എം.ജിയുമായി കൺസൾട്ടൻസി കരാർ; കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കോൺഗ്രസ്; സംസ്ഥാനത്തെ കൺസൾട്ടൻസി കരാറുകൾ പലതും സംശയത്തിന്റെ നിഴലിൽ ആയതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തിയാത്

കിയാലിലെയും കൺസൾട്ടൻസി കരാറുകൾ അന്വേഷിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത് . പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോയെ തഴഞ്ഞാണ് നിരവധി ആരോപണങ്ങൾ നേരിടുന്ന വിവാദ കമ്പനിയായ കെ.പി.എം.ജിക്ക് കിയാൽ കൺസൾട്ടൻസി ...

പിന്തുണ പ്രഖ്യാപിച്ച് ഭാരതീയ ട്രൈബൽ പാർട്ടി ; ആശ്വാസത്തോടെ അശോക് ഗെഹ്‌ലോട്ട്

അശോക് ഗെഹ്‌ലോട്ടിനു തെല്ലൊന്ന് ആശ്വസിക്കാം.. വലിയ അനിശ്ചിതത്വം തുടരുന്ന രാജസ്ഥാനിൽ ഭാരതീയ ട്രൈബൽ പാർട്ടി അശോക് ഗെഹ്‌ലോട്ടിനു പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭാരതീയ ട്രൈബൽ പാർട്ടിയുടെ രണ്ട് എംഎൽഎമാരാണ് ...

Page 4 of 6 1 3 4 5 6

Latest News