യുവതി

കളിക്കുന്നതിനിടയിൽ പന്തെടുക്കാന്‍ പെരിയാറിലിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പെട്ട്  കാണാതായി

ഭര്‍ത്താവുമായി വഴക്കിട്ട യുവതി കായലില്‍ ചാടി; സംഭവം കണ്ട് പിന്നാലെ ചാടി ഓട്ടോ ഡ്രൈവര്‍

കൊച്ചി: ഭര്‍ത്താവുമായി വഴക്കിട്ട യുവതി കായലില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ ഓട്ടോ ഡ്രൈവര്‍ സ്വന്തം ജീവന്‍ പണയം വെച്ച് യുവതിയെ രക്ഷപെടുത്തി. എറണാകുളം ചാത്യാത്ത് റോഡില്‍ ...

തിളച്ച സാമ്പാറില്‍ വീണ് ആന്ധ്രപ്രദേശിൽ ആറ് വയസ്സുകാരൻ മരിച്ചു

ധാന്യമില്ലിലെ യന്ത്രത്തില്‍ മുടി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം; തല ശരീരത്തില്‍ നിന്നും വേര്‍പ്പെട്ടു

ധാന്യമില്ലിലെ യന്ത്രത്തില്‍ മുടി കുടുങ്ങി യുവതി മരിച്ചു. കൂടാതെ യന്ത്രത്തില്‍ കുടുങ്ങിയ യുവതിയുടെ തല ശരീരത്തില്‍ നിന്നും വേര്‍പെടുകയും ചെയ്തു. തിങ്കളാഴ്ചയാണ് പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലെ സെഖ്വാൻ ...

യുവതിയെ പീഡിപ്പിക്കാൻ ശ്രമമെന്നാരോപിച്ച് മർദനം; കാസർകോട് ഒരാൾ മരിച്ചു

യുവതിയെ പീഡിപ്പിക്കാൻ ശ്രമമെന്നാരോപിച്ച് മർദനം; കാസർകോട് ഒരാൾ മരിച്ചു

സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഓട്ടോ ഡ്രൈവർമാർ മർദിക്കുന്നതിനിടെ മധ്യവയസ്കൻ മരിച്ചു. ചെമ്മനാട് ചളിയങ്കോട് സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. കുഞ്ഞിനെ ഡോക്ടറെ ...

സംസ്ഥാനത്തിനി ‘എന്റെ ജില്ല’ മൊബൈൽ ആപ്പ്

പ്രണയിച്ചു വഞ്ചിച്ച കാമുകിക്ക് വിവാഹത്തിന് തൊട്ടുമുമ്പ് എട്ടിന്‍റെ പണി കൊടുത്ത് കാമുകൻ ! യുവാവിന്റെ വാട്‌സ്ആപ്പ് മെസേജ് കണ്ട് ഞെട്ടിയ വരൻ വിവാഹത്തിൽ നിന്ന് പിൻമാറി

പ്രണയിച്ചു വഞ്ചിച്ച കാമുകിക്ക് വിവാഹത്തിന് തൊട്ടുമുമ്പ് എട്ടിന്‍റെ പണി കൊടുത്ത് ആൺ സുഹൃത്ത്. ആന്ധ്രാപ്രദേശിലെ കിഴക്കൻ ഗോദാവരി ജില്ലയിലെ അനപർത്തിയിലാണ് സംഭവം. പെൺകുട്ടിയുടെ കാമുകൻ അയച്ച മെസേജ് ...

മംഗളൂരുവിൽ പെൺകുട്ടിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ യുവതി പൊലീസ് കമ്മീഷണറുടെ മുന്നിൽവെച്ച് കരണത്തടിച്ചു

മംഗളൂരുവിൽ പെൺകുട്ടിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ യുവതി പൊലീസ് കമ്മീഷണറുടെ മുന്നിൽവെച്ച് കരണത്തടിച്ചു

മംഗളൂരു: മംഗളൂരുവിൽ പെൺകുട്ടിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് കുമ്പള സ്വദേശി ഹുസൈനാണ് പൊലീസ് പിടിയിലായത്. ഇതിനിടയിൽ അറസ്റ്റിലായ പ്രതിയെ മാധ്യമങ്ങൾക്ക് ...

ലൈംഗിക ബന്ധത്തിനിടെ ചരട് കഴുത്തിൽ കുടുങ്ങി 30–കാരൻ മരിച്ച സംഭവത്തില്‍ കാമുകി റിമാന്‍ഡില്‍

ഒന്നര മാസം മുൻപ് വിവാഹം: ഭർതൃവീട്ടിൽ യുവതിയെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി

ഭർതൃവീട്ടിൽ യുവതിയെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. മുത്താന ഗുരുമുക്കിനു സമീപം സുനിത ഭവനിൽ ആതിര (24) ആണ് മരിച്ചത്. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. വെള്ളിയാഴ്ച രാവിലെ 11.45നാണ് ...

യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ; യുവാവ് അറസ്റ്റില്‍

പാലക്കാട് ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം

പാലക്കാട്: പാലക്കാട് ഒലവക്കോട് യുവതിയെ തീകൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. ഭര്‍ത്താവ് ബാബുരാജ്, ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുന്ന സരിതയുടെ ക്ലാസ്‌മുറിയില്‍ എത്തിയായിരുന്നു പെട്രോളൊഴിച്ച്‌ കൊല്ലാന്‍ ശ്രമിച്ചത്. എന്നാൽ ...

കോവിഡ് വരാതിരിക്കാൻ അൽപം കടന്ന കൈ സ്വീകരിക്കുന്നു; ഭയത്തെ അതിജീവിക്കാൻ കഴിയുന്നില്ല;  കോവിഡ് ബാധിക്കുമെന്ന് ഭയന്ന് ബാങ്ക് ഓഫീസറായ യുവതി ജീവനൊടുക്കി

കോവിഡ് വരാതിരിക്കാൻ അൽപം കടന്ന കൈ സ്വീകരിക്കുന്നു; ഭയത്തെ അതിജീവിക്കാൻ കഴിയുന്നില്ല; കോവിഡ് ബാധിക്കുമെന്ന് ഭയന്ന് ബാങ്ക് ഓഫീസറായ യുവതി ജീവനൊടുക്കി

തെലങ്കാന: കോവിഡ് ബാധിക്കുമെന്ന് ഭയന്ന് ബാങ്ക് ഓഫീസറായ യുവതി ജീവനൊടുക്കി. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. എസ്ബിഐയിൽ പ്രൊബേഷനറി ഓഫീസറായി ജോലി ചെയ്തിരുന്ന വാണിയാണ് വാടക വീട്ടിൽ തൂങ്ങി ...

യുവതിയുടെ മുഖം കാണിക്കാതെ നഗ്നവിഡിയോ: പണം തട്ടാൻ ശ്രമിച്ച സംഘം പിടിയിൽ;  ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായുള്ള  യുവാവിന്റെ  വിഡിയോ ചാറ്റ്  ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ഭീഷണി

യുവതിയുടെ മുഖം കാണിക്കാതെ നഗ്നവിഡിയോ: പണം തട്ടാൻ ശ്രമിച്ച സംഘം പിടിയിൽ; ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായുള്ള യുവാവിന്റെ വിഡിയോ ചാറ്റ് ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ഭീഷണി

സമൂഹമാധ്യമങ്ങളിൽനിന്നു യുവാവിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ട കേസിൽ, പൊലീസിനുവേണ്ടി സൈബർ സുരക്ഷാ ക്ലാസ് എടുക്കുന്ന യുവാവ് ഉൾപ്പെടെ ...

ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയ മധ്യവയസ്ക അറസ്റ്റില്‍

സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവാവിന്റെ കൊലപാതകത്തില്‍ 11 വര്‍ഷത്തിന് ശേഷം സുഹൃത്തായ യുവതി അറസ്റ്റില്‍

കൊല്‍ക്കത്ത : സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവാവിന്റെ കൊലപാതകത്തില്‍ 11 വര്‍ഷത്തിന് ശേഷം സുഹൃത്തായ യുവതി അറസ്റ്റില്‍. 26 കാരനായ ജൂനിയര്‍ മിര്‍ധയുടെ കൊലപാതകത്തിലാണ് സുഹൃത്ത് പ്രിയങ്ക ...

സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ നാടുകടത്താന്‍ പ്രമേയം പാസാക്കി പഞ്ചായത്ത്

അഞ്ച് വര്‍ഷം മുമ്പ് കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ നാടുകടത്താന്‍ പ്രമേയം പാസാക്കി പഞ്ചായത്ത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. നാട്ടില്‍ തന്നെ ഒഴിവാകാന്‍ ഗ്രാമീണര്‍ നിര്‍ബന്ധിക്കുകയാണെന്ന് യുവതി പൊലീസിന് ...

വയനാട്ടില്‍ തേനിച്ചകുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ് കാ‌ട്ടിയെന്നാരോപണം

ക്രിസ്മസ് ഷോപ്പിങ്ങിന് കൊണ്ടുപോകില്ലെന്ന് ഭര്‍ത്താവ് ; രണ്ടു പിഞ്ചു കുട്ടികളുമായി യുവതി ജീവനൊടുക്കി

ഹൈദരാബാദ്: തെലങ്കാനയില്‍ ഭര്‍ത്താവ് ക്രിസ്മസ് ഷോപ്പിങ്ങിന് കൊണ്ടു പോകാത്തതിന്റെ പേരില്‍ രണ്ടുമക്കള്‍ക്കൊപ്പം യുവതി ജീവനൊടുക്കി. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ അസ്വസ്ഥയായ ഭാര്യ മക്കളും ഒന്നിച്ച് തടാകത്തില്‍ ചാടി ആത്മഹത്യ ...

ജീവനില്ലാത്ത വസ്തുക്കളോട് ഒടുങ്ങാത്ത പ്രണയം; സ്വന്തം ബ്രീഫ് കെയ്സിനെ വിവാഹം ചെയ്ത് യുവതി

ജീവനില്ലാത്ത വസ്തുക്കളോട് ഒടുങ്ങാത്ത പ്രണയം; സ്വന്തം ബ്രീഫ് കെയ്സിനെ വിവാഹം ചെയ്ത് യുവതി

ജീവനില്ലാത്ത വസ്തുക്കളോട് യുവതിക്ക് ഒടുങ്ങാത്ത പ്രണയം. തന്റെ ഉപദേഷ്ടാവായി സ്വയം കരുതുന്ന സ്വന്തം ബ്രീഫ് കെയ്സിനെ തന്നെ വിവാഹം ചെയ്തിരിക്കുകയാണ് യുവതി. ഏറെ അടുപ്പമുള്ള വസ്തുക്കളോട് പ്രണയാകർഷണം ...

പ്രണയം ഏഴ് തരത്തിൽ ഉണ്ട്; നിങ്ങളുടേത് ഏതാണെന്നു കണ്ടുപിടിക്കാം

‘പ്രണയബന്ധത്തെ ഗൗരവത്തില്‍ എടുക്കാതെ എന്റെ വിലപ്പെട്ട സമയം നശിപ്പിക്കുന്നു’; എട്ടുവര്‍ഷം പ്രണയിച്ച കാമുകനെതിരെ യുവതി കോടതിയില്‍

സാംബിയയില്‍ കല്യാണം കഴിക്കുന്ന കാര്യത്തില്‍ ഒഴിഞ്ഞുമാറുന്ന കാമുകനെതിരെ കോടതിയില്‍ പരാതി നല്‍കി  26കാരി. പ്രണയബന്ധത്തെ ഗൗരവത്തില്‍ എടുക്കാതെ തന്റെ വിലപ്പെട്ട സമയം നശിപ്പിക്കുന്നു എന്നതാണ് ജെര്‍ട്രൂഡ് എന്‍ഗോമയുടെ ...

ഉത്തര്‍പ്രദേശില്‍ 18കാരിയായ ദളിത് യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

അഞ്ച് മാസം ഗര്‍ഭിണിയായ യുവതി മൂന്നര വയസുകാരിയായ മകളുമായി കിണറ്റില്‍ ചാടി ജീവനൊടുക്കി

മലപ്പുറം: അഞ്ച് മാസം ഗര്‍ഭിണിയായ യുവതി തിരൂരില്‍ മൂന്നര വയസുകാരിയായ മകളുമായി കിണറ്റില്‍ ചാടി ജീവനൊടുക്കിയതായി റിപ്പോർട്ട്. സംഭവം നടന്നത് തിരൂര്‍ പുല്ലൂരിലാണ്. മരണപ്പെട്ടത് പുല്ലൂര്‍ വൈരങ്കോട് ...

കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോവിഡ് കെയർ സെന്‍ററില്‍ യുവതിയെ ബലാത്സംഗം ചെയ്തു; അറ്റന്‍ഡര്‍ അറസ്റ്റില്‍

ബാധ ഒഴിപ്പിക്കാനെത്തി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ മന്ത്രവാദിക്ക് ജീവപര്യന്തം തടവു ശിക്ഷ

യുപി: ബാധ ഒഴിപ്പിക്കാനെത്തി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ മന്ത്രവാദിക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു. അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത് രാഹുല്‍ പ്രജാപതി ...

കാസര്‍കോട് യുവതിയുടെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാവായ ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍കോട് യുവതിയുടെ ആത്മഹത്യ; കോണ്‍ഗ്രസ് നേതാവായ ഭര്‍ത്താവ് അറസ്റ്റില്‍

കാസര്‍കോട് : യുവതി വിഷം കഴിച്ച് മരിച്ച കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ജില്ലയില്‍ കരിവേടത്താണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവും ...

എന്റെ ഭർത്താവെനിക്ക് വിലകൂടിയ ആഭരങ്ങണങ്ങൾ വാങ്ങിത്തന്നു സന്തോഷിപ്പിക്കാറില്ല; അതിനു പകരമായദ്ദേഹം എന്റെ നേരെ നോക്കി ആയിരം കോടിയേക്കാൾ വിലമതിപ്പുള്ള ഒരു പുഞ്ചിരി സമ്മാനിക്കാറുണ്ട്…  ഭക്ഷണം കഴിച്ച ശേഷo സിങ്കിൽ കൊണ്ടുവെക്കുന്ന പാത്രങ്ങൾ എന്നോട് ചോദിക്കാതെ തന്നെ ഇടയ്‌ക്കു കഴുകി വെക്കാറുണ്ട് ; യുവതിയുടെ കുറിപ്പ് വൈറല്‍
തൃശ്ശൂരിൽനിന്ന്‌ സമ്മാനങ്ങളുമായി ‘യുവതിയായ’ കാമുകിയെ കാണാൻ എത്തി; പ്രണയിനിയെ കണ്ടപ്പോൾ ഞെട്ടി, നിയന്ത്രണം വിട്ട് കത്തി വീശി

സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് അപമാനിച്ചു; ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി

സ്വകാര്യ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് അപമാനിച്ചു എന്ന് കാട്ടി ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി. യുവതിക്ക് മുന്‍ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭര്‍ത്താവ് നിരന്തരം യുവതിയെ ഉപദ്രവിച്ചിരുന്നതായും ...

കൊല്ലത്ത് യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു

കൊല്ലത്ത് യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു

കൊല്ലം കുണ്ടറയിൽ യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്തതിനു പിന്നാലെ ഭർത്താവും തൂങ്ങി മരിച്ചു. മരിച്ചത് കുണ്ടറ വെള്ളിമൺ സ്വദേശി സിജുവാണ്. മകനുമായിസിജുവിന്റെ ഭാര്യ കായലിൽ ചാടി ആത്മഹത്യ ...

പത്തനംതിട്ടയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

പത്തനംതിട്ടയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു

പത്തനംതിട്ടയില്‍ യുവതിയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. പെരുനാട് വെണ്‍കുളം സ്വദേശി പ്രീജയുടെ മുഖത്തും ശരീരത്തിലുമാണ് ആസിഡ് ഒഴിച്ചത്. പരിക്കേറ്റ പ്രീജയെ റാന്നി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം ...

ക്രൂരതയുടെ മറുപേരായ് രാജ്യം; ബിഹാറില്‍ കൂട്ട ബലാത്സംഗത്തിനിരയായ ദലിത്​ പെണ്‍കുട്ടി ആത്മഹത്യ ചെയ്​തു

26 കാരിയായ യുവതിയുടെ മൃതദേഹം പെട്ടിയില്‍ സൂക്ഷിച്ച നിലയില്‍; കാമുകന്‍ എട്ടുദിവസത്തിന് ശേഷം അറസ്റ്റില്‍

26 കാരിയായ യുവതിയുടെ മൃതദേഹം പെട്ടിയില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ എട്ടുദിവസത്തിന് ശേഷം അറസ്റ്റില്‍. ഡല്‍ഹിയിലെ ചൗളയിലെ അപാര്‍ട്ട്‌മെന്റിലാണ് യുവതിയുടെ മൃതദേഹം പെട്ടിയിലാക്കിയ നിലയില്‍ ...

വിവാഹ വാഗ്ദാനം നല്‍കി ഏഴു വര്‍ഷം പ്രണയിച്ച ശേഷം സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് യുവാവ് വിവാഹത്തില്‍നിന്നു പിന്‍മാറി, യുവതി ആത്മഹത്യ ചെയ്തു

വിവാഹ വാഗ്ദാനം നല്‍കി ഏഴു വര്‍ഷം പ്രണയിച്ച ശേഷം സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് യുവാവ് വിവാഹത്തില്‍നിന്നു പിന്‍മാറി, യുവതി ആത്മഹത്യ ചെയ്തു

വിവാഹ വാഗ്ദാനം നല്‍കി ഏഴു വര്‍ഷം പ്രണയിച്ച ശേഷം സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് യുവാവ് വിവാഹത്തില്‍നിന്നു പിന്‍മാറി. യുവതി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ...

വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയതിൽ മനംനൊന്ത് കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ്

വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയതിൽ മനംനൊന്ത് കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ്

കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ്. വിവാഹത്തില്‍ നിന്നും വരന്‍ പിന്മാറിയത്തില്‍ മനംനൊന്ത് ആണ് പെൺകുട്ടി ആത്മഹത്യ ...

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് സ്വർണവുമായി മുങ്ങി; പ്രതി അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് സ്വർണവുമായി മുങ്ങി; പ്രതി അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി ബിമൽ കുമാറിനെയാണ് കോഴിക്കോട് നാദാപുരം എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കോഴിക്കോട് പാലേരി ...

കോവിഡ് ബാധിച്ച്‌ യുവതി മരിച്ചു

കോവിഡ് ബാധിച്ച്‌ യുവതി മരിച്ചു

കൊല്ലം: അഞ്ചലില്‍ കോവിഡ് ബാധിച്ചു യുവതി മരിച്ചു. ഇന്നു രാവിലെ ഏഴു മണിക്കാണ് മരണം സംഭവിച്ചത്. അഞ്ചല്‍ കോളജ് ജംങ്ഷന്‍ പേഴുവിള വീട്ടില്‍ വിഷ്ണുവിന്‍റെ ഭാര്യ അശ്വതി ...

താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തും; ന​​ഗ്നനാക്കി യുവതിക്കൊപ്പം ഫോട്ടോയെടുത്ത് ബ്ലാക്ക്മെയിലിങ്; യുവാക്കളെ ഹണി ട്രാപ്പിൽ വീഴ്‌ത്തി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുന്ന നാലംഗ സംഘം അറസ്റ്റിൽ

താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തും; ന​​ഗ്നനാക്കി യുവതിക്കൊപ്പം ഫോട്ടോയെടുത്ത് ബ്ലാക്ക്മെയിലിങ്; യുവാക്കളെ ഹണി ട്രാപ്പിൽ വീഴ്‌ത്തി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുന്ന നാലംഗ സംഘം അറസ്റ്റിൽ

ഫോൺ വിളിച്ച് യുവാക്കളെ ഹണി ട്രാപ്പിൽ വീഴ്ത്തി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടുന്ന നാലംഗ സംഘം അറസ്റ്റിൽ. സംഘത്തിന്റെ കെണിയിൽ വീണു പണം നഷ്ടപ്പെട്ട പച്ചാളം സ്വദേശിയുടെ ...

ഇത്രയും വൃത്തികെട്ട ശുചിമുറി ആദ്യമായാണു കാണുന്നത്. വെള്ളം കണ്ടിട്ട് എത്രകാലമായെന്നു പറയാനാകില്ല. പരിശോധനയ്‌ക്കു മൂത്രം എടുത്തു കൊടുക്കേണ്ടതിനാൽ കയറി എന്നേയുള്ളു. ബെഡിന്റെ അവസ്ഥ പറഞ്ഞറിയിക്കാനാവില്ല. വൃത്തിഹീനമായി കിടക്കുകയാണ്. ഇവിടെ ഷീറ്റ് ഇല്ല, തലയണ ഇല്ല. മൊത്തം അഴുക്കായി കിടക്കുകയാണ്. രാവിലെ, ഫുഡ് കഴിക്കാത്തതിനാൽ, ശരീരം വിറയ്‌ക്കുകയാണ്; കോവിഡ് വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവതി ആശുപത്രിയിലെ ദുരിതങ്ങൾ വിവരിച്ചു പുറത്തുവിട്ട ഓഡിയോ സന്ദേശം!!

ചായ ഉണ്ടാക്കി നല്‍കാന്‍ വിസമ്മതിച്ച 23കാരിയുടെ സ്വകാര്യ ഭാഗത്ത് ഭര്‍ത്താവ് മുളകുപൊടി വിതറി, വൃതമായതിനാല്‍ തനിക്ക് സ്റ്റൗ കത്തിക്കാന്‍ കഴിയുമായിരുന്നില്ലെന്ന് യുവതി

അമ്മയ്ക്ക് ചായ ഉണ്ടാക്കി നല്‍കാന്‍ വിസമ്മതിച്ച യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഭര്‍ത്താവ് മുളകുപൊടി വിതറി. തിങ്കളാഴ്ച ഗുജറാത്തിലെ സബര്‍മതിയിലാണ് സംഭവം.ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ മര്‍ദ്ദിച്ചതായാണ് യുവതിയുടെ ...

ദുരാത്മാക്കള്‍ ഒഴിഞ്ഞുപോയില്ല; യുവതിയെ തലമുടി പിടിച്ച് കട്ടില്‍ വലിച്ചിട്ടു; ‘മന്ത്രവാദി ഡോക്ടറുടെ’ ചികിത്സ;  യുവതിക്ക് ദാരുണാന്ത്യം

ജോലിക്കുള്ള അഭിമുഖത്തിനായി വീട്ടില്‍ നിന്നും ഇറങ്ങിയ 19കാരി മരിച്ച നിലയില്‍, യുവാവ് കസ്റ്റഡിയില്‍?

ജോലിക്കുള്ള അഭിമുഖത്തിനായി വീട്ടില്‍ നിന്നും ഇറങ്ങിയ യുവതി മരിച്ച നിലയില്‍. എഴുപുന്നസൗത്ത് കരുമാഞ്ചേരി പള്ളിയോടി വീട്ടില്‍ ചന്ദ്രബോസിന്റെ മകള്‍ സാന്ദ്ര (19) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ...

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു 

വിവാഹം കഴിഞ്ഞ് 22 മാസമായിട്ടും ലൈംഗിക ബന്ധത്തിന് ഭാര്യ സമ്മതിക്കുന്നില്ല; മനംനൊന്ത് സര്‍ക്കാര്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

വിവാഹം കഴിഞ്ഞ് 22 മാസമായിട്ടും ഭാര്യ ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തതില്‍ മനംനൊന്ത് സര്‍ക്കാര്‍ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലായിരുന്നു സംഭവം. ആത്മഹത്യ ചെയ്ത സുരേന്ദ്ര സിംഗിന്റെ ...

Page 4 of 5 1 3 4 5

Latest News