അന്വേഷണ സംഘം

നായ്‌ക്കളുടെ ശരീരത്തിലെ വെടിയുണ്ടകൾ എയര്‍ഗണ്ണിലേത്; തീവ്രവാദ ബന്ധമോ? ദുരൂഹത നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം

നായ്‌ക്കളുടെ ശരീരത്തിലെ വെടിയുണ്ടകൾ എയര്‍ഗണ്ണിലേത്; തീവ്രവാദ ബന്ധമോ? ദുരൂഹത നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം

ഗുരുവായൂർ: തൃശൂരില്‍ വാഹനമിടിച്ചു പരുക്കേറ്റ 2 നായ്ക്കളുടെ ശരീരത്തില്‍ കണ്ടെത്തിയ തിരകള്‍ എയര്‍ഗണ്ണിലേതെന്ന് തെളിഞ്ഞു. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപണമുണ്ടെങ്കിലും പൊലിസ് ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. ദുരൂഹത നീക്കാനുള്ള ...

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കോടതിയില്‍ ഹാജരായി

കാവ്യാ മാധവന്‍റെ മൊഴികളിൽ പഴുതുകളും പൊരുത്തക്കേടുകളും, കാവ്യയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസിലും വധ ഗൂഢാലോചാനാക്കേസിലും കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും. ഇന്നലത്തെ ചോദ്യം ചെയ്യലിൽ കാവ്യാ മാധവൻ  നൽകിയ മൊഴി അന്വേഷണ സംഘം ...

പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത് ; ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നൽകും

പാലക്കാട്ടെ ഇരട്ട കൊലപാതകം: ദൃക്സാക്ഷികളില്‍ നിന്നും കാര്യമായ വിവരങ്ങളില്ല, രണ്ട് കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ ആയില്ല

പാലക്കാട്: പാലക്കട്ടെ ഇരട്ട കൊലപാതകത്തില്‍ ഇരുട്ടിൽ തപ്പി അന്വേഷണ സംഘം. രണ്ട് കേസുകളിലും പ്രതികളെ അറസ്റ്റ് ചെയ്യാൻ ആയില്ല. ദൃക്‌സാക്ഷികളിൽ നിന്നും കാര്യമായ വിവരങ്ങളില്ല. സിസിടിവി ദൃശ്യങ്ങളും ...

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവൻ കോടതിയില്‍ ഹാജരായി

ചെന്നൈയിലായിരുന്ന കാവ്യ ആലുവയിലെത്തി; വീട്ടിൽ പോയി മൊഴിയെടുക്കണോ സിആർപിസി 41 പ്രകാരം നോട്ടീസ് നൽകി വിളിച്ചുവരുത്തണോയെന്ന കാര്യം ഇന്ന് അന്വേഷണ സംഘം തീരുമാനിക്കും

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ ഇന്ന് ചോദ്യം ചെയ്തേക്കില്ല. ആലുവയിലെ വീട്ടിൽ വെച്ച് മൊഴി നൽകാമെന്നാണ് ഇന്നലെ വൈകുന്നേരവും കാവ്യയുടെ അഭിഭാഷകർ അന്വേഷണസംഘത്തെ അറിയിച്ചത്. ചെന്നൈയിലായിരുന്ന ...

വര്‍ക്കല തീപ്പിടിത്തം: തീരാവേദനയിൽ നാട്; തീപ്പിടിത്തം പുനരാവിഷ്ക്കരിച്ച് അന്വേഷണ സംഘം; ഹാർഡ് ഡിസ്ക്ക് കത്തി നശിച്ചതിനാൽ ദൃശ്യങ്ങൾ വീണ്ടെടുക്കാനായില്ല

വര്‍ക്കല തീപ്പിടിത്തം: തീരാവേദനയിൽ നാട്; തീപ്പിടിത്തം പുനരാവിഷ്ക്കരിച്ച് അന്വേഷണ സംഘം; ഹാർഡ് ഡിസ്ക്ക് കത്തി നശിച്ചതിനാൽ ദൃശ്യങ്ങൾ വീണ്ടെടുക്കാനായില്ല

തിരുവനന്തപുരം: വർക്കലയിൽ വീടിന് തീപിടിച്ച് അഞ്ച് പേര് മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. അന്വേഷണ സംഘം തീപ്പിടിത്തം പുനരാവിഷ്ക്കരിച്ചു. പൊലീസും ഇലക്ട്രിക്കൽ ഇൻ പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഫൊറൻസിക്കും ...

മരണകാരണം തലയിലേറ്റ ക്ഷതം; രക്തധമനികള്‍ പൊട്ടി; ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു മരിച്ചത് തലയിലേറ്റ ക്ഷതംമൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ക്രൂരമർദ്ദനത്തേ തുടർന്ന് ദീപുവിന്റെ തലയോട്ടിക്ക് പിന്നിൽ രണ്ടിടങ്ങളിൽ ക്ഷതം, തലച്ചോറിൽ രക്തം കട്ടപ്പിടിച്ചതോടെ മരണം സംഭവിച്ചു; ദീപുവിന്റേത് രാഷ്‌ട്രീയ കൊലപാതമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റേത് രാഷ്ട്രീയ കൊലപാതമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്കൂടി പുറത്തുവന്നതോടെ തെളിവുശേഖരണം ഊര്‍ജിതമാക്കി. പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ...

‘എല്ലാം കെട്ടിച്ചമച്ചത്, എഫ്ഐആർ നിലനിൽക്കില്ല, വധ ഗൂഢാലോചനക്കേസ് റദ്ദാക്കണം’, ദിലീപ് ഹൈക്കോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് അടക്കമുള്ള പ്രതികൾ നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും, എഫ്ഐആർ ...

ഇതര സംസ്ഥാന തൊഴിലാളിയെ സുഹ‍ൃത്ത് തലയ്‌ക്കടിച്ച് കൊന്നു

പാലക്കാട് വൃദ്ധദമ്പതികളുടെ കൊലപാതകം, അവസാനിക്കാതെ ദുരൂഹതകൾ

പാലക്കാട് കടമ്പഴിപ്പുറം കണ്ണുകുർശ്ശി വടക്കേക്കര ചീരപ്പത്ത് ഗോപാലകൃഷ്ണൻ, ഭാര്യ തങ്കമണി എന്നീ വൃദ്ധദമ്പതികളുടെ കൊലപാതകത്തിൽ ധോരൂഹതകൾ നീങ്ങുന്നില്ല. കൊലപാതകത്തിലെ പ്രതി കടമ്പഴിപ്പുറം കണ്ണുകുർശ്ശി ഉണ്ണീരികുണ്ടിൽ രാജേന്ദ്രൻ പിടിയിലായിട്ടും ...

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒരുപാട് പേര്‍ കൊല്ലുന്നത് കാണാന്‍ ഭാഗ്യം കിട്ടി, എയര്‍ക്രാഷിലൂടെ അപകടം എന്ന പ്രവചനം സത്യമായി: ദിലീപ്

ദിലീപ് ഫോൺ നൽകാത്തത് വ്യക്തമായ പദ്ധതി..! നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പുറത്ത് വരാതിരിക്കാനുള്ള ശ്രമമെന്ന് ക്രൈംബ്രാഞ്ച്

നടി ആക്രമിക്കപ്പെട്ട കേസിൽ വീണ്ടും തെളിവുകളും സാക്ഷികളും വന്നതോടെ കേസ് മറ്റൊരു വഴിയ്ക്ക് നീങ്ങുകയാണ്. കയ്യിലുള്ള ഫോണുകൾ ഹാജരാക്കുവാൻ പ്രതികളോട് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദിലീപ് ഫോൺ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മാത്രമായി ഈ കൊല നടത്താനാകില്ല, കൊന്നത് തന്‍റെ സഹോദരനും മകനും, വയനാട് അമ്പലവയലിൽ വയോധികനെ കൊലപെടുത്തിയ സംഭവത്തിൽ ആരോപണവുമായി ഭാര്യ

അമ്പലവയലിലെ കൊലപാതകത്തിൽ അമ്മയും പെൺകുട്ടികളും അല്ലാതെ മറ്റാർക്കും പങ്കില്ലെന്ന് അന്വേഷണ സംഘം

അമ്പലവയല്‍: അമ്പലവയലിലെ കൊലപാതകത്തിൽ അമ്മയും പെൺകുട്ടികളും അല്ലാതെ മറ്റാർക്കും പങ്കില്ലെന്ന് അന്വേഷണ സംഘം. അമ്പലവയൽ ആയിരംകൊല്ലിയിലെ മുഹമ്മദിന്‍റെ മരണത്തിൽ മറ്റ് ദുരുഹതകളില്ല. അമ്മയും പെൺകുട്ടികളും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ...

സന്ദീപ് കുമാർ വധക്കേസ്;  പൊലീസ് ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തും

സന്ദീപ് കുമാർ വധക്കേസ്;  പൊലീസ് ഇന്ന് പ്രതികളുമായി തെളിവെടുപ്പ് നടത്തും

സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാർ വധക്കേസിൽ പ്രതികളുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കസ്റ്റഡിയിലുള്ള അഞ്ചു പ്രതികളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു ...

വെറുതെ കിടന്നുറങ്ങുന്ന ഒരാളെ ഒരു പ്രകോപനവുമില്ലാതെ മൂര്‍ഖന്‍ പാമ്പ് കടിക്കുമോ?  ഏതു സാഹചര്യത്തിലാവാം പാമ്പ് ഉത്രയെ  കടിച്ചിട്ടുണ്ടാവുക? പാമ്പ് കടിച്ചാല്‍ ഉണ്ടാകുന്ന മുറിവിന്‍റെ ആഴമെത്ര? ഉയര്‍ന്ന സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ആദ്യ പരിശോധന കട്ടിലില്‍ കിടത്തിയിരുന്ന ഡമ്മിയിലേക്ക് പാമ്പിനെ കുടഞ്ഞിട്ട്; പക്ഷേ ഡമ്മിയില്‍ പാമ്പ് കൊത്തിയില്ല; ഒടുവില്‍ ഉത്രക്കേസില്‍ നിര്‍ണായകമായ ആ ക്രൂരത അന്വേഷണ സംഘം കണ്ടെത്തിയത് ഇങ്ങനെ..

വെറുതെ കിടന്നുറങ്ങുന്ന ഒരാളെ ഒരു പ്രകോപനവുമില്ലാതെ മൂര്‍ഖന്‍ പാമ്പ് കടിക്കുമോ?  ഏതു സാഹചര്യത്തിലാവാം പാമ്പ് ഉത്രയെ  കടിച്ചിട്ടുണ്ടാവുക? പാമ്പ് കടിച്ചാല്‍ ഉണ്ടാകുന്ന മുറിവിന്‍റെ ആഴമെത്ര? ഉയര്‍ന്ന സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ആദ്യ പരിശോധന കട്ടിലില്‍ കിടത്തിയിരുന്ന ഡമ്മിയിലേക്ക് പാമ്പിനെ കുടഞ്ഞിട്ട്; പക്ഷേ ഡമ്മിയില്‍ പാമ്പ് കൊത്തിയില്ല; ഒടുവില്‍ ഉത്രക്കേസില്‍ നിര്‍ണായകമായ ആ ക്രൂരത അന്വേഷണ സംഘം കണ്ടെത്തിയത് ഇങ്ങനെ..

വെറുതെ കിടന്നുറങ്ങുന്ന ഒരാളെ ഒരു പ്രകോപനവുമില്ലാതെ മൂര്‍ഖന്‍ പാമ്പ് കടിക്കുമോ?  ഏതു സാഹചര്യത്തിലാവാം പാമ്പ് ഉത്രയെ  കടിച്ചിട്ടുണ്ടാവുക? പാമ്പ് കടിച്ചാല്‍ ഉണ്ടാകുന്ന മുറിവിന്‍റെ ആഴമെത്ര? ഇങ്ങനെ സംശയങ്ങള്‍ ...

ഇടുക്കി കമ്പമേട്ടില്‍ കള്ളനോട്ട് വേട്ട; മൂന്നു ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയിൽ

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഇന്ന് കുറ്റപത്രം സമർപ്പിക്കും. കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമർപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസിൽ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ ...

തദ്ദേശ തിരഞ്ഞെടുപ്പ് മാ‌റ്റേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

കൊടകര കേസ്: ‘ഇപ്പോൾ നടക്കുന്നത് രാഷ്‌ട്രീയ നാടകമാണ്. ചരിത്രത്തിൽ ആദ്യമായാണ് പരാതിക്കാരന്റെ ഫോൺ ഡീറ്റൈൽസ് പരിശോധിച്ച് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്. കേസിലെ പ്രതികൾ വിളിച്ചത് ആരെയെല്ലാം എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നില്ല’ എന്നു കെ സുരേന്ദ്രൻ

കൊടകര കള്ളപ്പണക്കേസിന്റെ പശ്ചാത്തലത്തിൽ നടക്കുന്നത് രാഷ്ട്രീയ നാടകമാണെന്ന് കെ സുരേന്ദ്രൻ. കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂർ ...

​​അശ്ലീല വീഡിയോ കാണുന്നത് അച്ഛൻ കണ്ടുപിടിച്ചപ്പോൾ അതിൽ നിന്ന് രക്ഷപ്പെടാനായുള്ള പതിമൂന്ന് വയസുകാരൻറെ തന്ത്രം; കടയ്‌ക്കാവൂർ കേസിൽ നടന്നത് പതിമൂന്നുകാരന്റെ വമ്പൻ തിരക്കഥ

കടയ്‌ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ്: അമ്മയ്‌ക്കെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട്

കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ നിര്‍ണായക വിഴിത്തിരിവ്. അമ്മയ്‌ക്കെതിരെ തെളിവില്ലെന്ന് പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം പോക്‌സോ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മെഡിക്കല്‍ ബോര്‍ഡിന്റെ വൈദ്യപരിശോധനയിലടക്കം ...

കൊലപ്പെടുത്തിയത് ഉളി പോലുള്ള ആയുധം ഉപയോഗിച്ച്; മരിച്ച പ്ലസ്ടൂ വിദ്യാര്‍ത്ഥിനി കോവിഡ് പോസിറ്റീവ്; സംഭവത്തിന് ശേഷം കാണാതായ രേഷ്മയുടെ ബന്ധു അനുവിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി

അരുണിന്റെ മൃതദേഹത്തിലും ഉളികൊണ്ട് കുത്തേറ്റ പാടുകൾ; ദുരൂഹതയേറുന്നു

പള്ളിവാസൽ:  ഇടുക്കി പള്ളിവാസലിലെ പതിനേഴുകാരിയുടെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന അരുണിന്റെ മൃതദേഹത്തില്‍ കുത്തേറ്റ പാടുകൾ കണ്ടെത്തി. അരുണിന്റെ നെഞ്ചിലാണ് 2 മുറിവുകൾ കണ്ടത്. കൊലപാതക സമയത്ത് രേഷ്മയുമായുണ്ടായ ...

പാലക്കാട് ദുരഭിമാനക്കൊല: യുവാവിനെ ഭാര്യാപിതാവും അമ്മാവനും ചേര്‍ന്ന് വെട്ടിക്കൊന്നു

പാലക്കാട് ദുരഭിമാനക്കൊല : പ്രതികളെ റിമാന്‍ഡ് ചെയ്തു

പാലക്കാട് തേങ്കുറിശ്ശിയിലുണ്ടായ ദുരഭിമാനക്കൊലപാതകത്തിൽ പ്രതികളെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യാ പിതാവും അമ്മാവനുമാണ് കേസിലെ പ്രതികൾ. അനീഷിന്റെ ഭാര്യ ഹരിതയുടെ ...

പെരിയ കൊലപാതകം; മുൻ എം.എൽ.എ കെവി കുഞ്ഞിരാമന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ

പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണ സംഘത്തിന് സൗകര്യമൊരുക്കണമെന്ന് സിബിഐ

അന്വേഷണ സംഘത്തിന് പെരിയ ഇരട്ടക്കൊലക്കേസില്‍ സൗകര്യമൊരുക്കണമെന്ന് സിബിഐ. സംസ്ഥാന സര്‍ക്കാരിന് കാസര്‍ഗോഡ് നഗരത്തില്‍ ഓഫീസ് ആവശ്യപ്പെട്ട് സിബിഐ കത്തയച്ചു. ഓഫീസ് ആവശ്യപ്പെട്ട് സിബിഐ സര്‍ക്കാരിന് കത്തയക്കുന്നത് രണ്ടാം ...

ഗോവിന്ദച്ചാമിക്കുവേണ്ടി വാദിച്ച അഭിഭാഷകനെ തനിക്കുവേണ്ട; ജോളി

ജോളിക്ക് പലരില്‍ നിന്നായി 30 ലക്ഷത്തിലധികം രൂപ കിട്ടാനുണ്ട്, ജോളിക്ക്പണം നൽകാനുള്ളവരാരാണ്? അന്വേഷണം റിയല്‍ എസ്റ്റേറ്റുകാരിലേക്ക്

കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിക്ക് പലരില്‍ നിന്നായി 30 ലക്ഷത്തിലധികം രൂപ കിട്ടാനുണ്ടെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം. ജോളി ആദ്യഘട്ടത്തില്‍ നല്‍കിയ മൊഴിയില്‍ റിയല്‍ ...

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; എം.സി കമറുദ്ദീനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കമറുദ്ധീനെ അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെടും

കാസർഗോഡ്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീന്റെ കസ്റ്റഡി ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹര്‍ജി നല്‍കും. ഇത് സംബന്ധിച്ച് സംഘം ...

കേരള ഹൈക്കോടതിയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 9

ഇനി ഐ.ജി ശ്രീജിത്ത് വേണ്ട; പാലത്തായി കേസില്‍ പുതിയ അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി

പാലത്തായി കേസില്‍ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല വഹിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ ...

ഹത്‌റാസ് കൂട്ടബലാത്സംഗം; സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വൈകുന്നതായി പരാതി

ഹത്‌റാസ് കൂട്ടബലാത്സംഗം; സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വൈകുന്നതായി പരാതി

ഹത്‌റാസ് കൂട്ടബലാത്സംഗ കേസിൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് വൈകുന്നതായി റിപ്പോർട്ട്. അന്വേഷണം പൂർത്തിയായതായി എസ്‌ഐടി അറിയിച്ചത് വെള്ളിയാഴ്ച രാവിലെയാണ്. കേസിൽ പ്രത്യേക ...

അന്വേഷണ സംഘം മുര്‍ഷിദ് ഹസനെ അറസ്റ്റ് ചെയ്തത് പുലര്‍ച്ചെ രണ്ടു മണിയോടെ; താമസിക്കാനെത്തിയത് ലോക്ക് ഡൗണ്‍ കാലത്ത്; ആഴ്ചയില്‍ രണ്ടു ദിവസം മാത്രം ജോലി

അന്വേഷണ സംഘം മുര്‍ഷിദ് ഹസനെ അറസ്റ്റ് ചെയ്തത് പുലര്‍ച്ചെ രണ്ടു മണിയോടെ; താമസിക്കാനെത്തിയത് ലോക്ക് ഡൗണ്‍ കാലത്ത്; ആഴ്ചയില്‍ രണ്ടു ദിവസം മാത്രം ജോലി

അല്‍ ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ കൊച്ചിയില്‍ പിടിയിലായ മുര്‍ഷിദ് ഹസന്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ജോലിക്കു പോവാറുണ്ടായിരുന്നതെന്ന് കൂടെ താമസിക്കുന്നവര്‍ പറയുന്നു. മിക്ക സമയവും മുറിയില്‍ ...

‘അറ്റ്ലസ് രാമചന്ദ്രന്റെ അഭിമുഖത്തിനായി ദുബായിലേക്ക് യാത്രാനുമതി ലഭിക്കാൻ മാർഗം തേടി സരിത്തിനെ അനിൽ നമ്പ്യാർ സമീപിച്ചു; സരിത്ത് തന്നെ വിളിക്കാൻ നിർദ്ദേശിച്ചു, അതനുസരിച്ച് അനിൽ തന്നെ വിളിച്ചു; കോൺസലേറ്റ് ജനറൽ വഴി യാത്രാനുമതി ശരിയാക്കി നൽകി, അതിന് ശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്’

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷണ സംഘത്തില്‍ വീണ്ടും മാറ്റം; അനിൽ നമ്പ്യാരുമായി ബന്ധപ്പെട്ട സ്വപ്‍നയുടെ മൊഴി ചോര്‍ന്നതിൽ നടപടിയെന്ന് സൂചന

സ്വര്‍ണ്ണക്കടത്ത് കേസിലെ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ വീണ്ടും മാറ്റം. അസിസ്റ്റന്‍റ് കമ്മീഷണര്‍ എന്‍ എസ് ദേവിനെ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗത്തില്‍ നിന്ന് മാറ്റി. സ്വപ്‍ന സുരേഷിന്‍റെ മൊഴി ...

ഉത്രയെ കൊന്നത് താന്‍ തന്നെയെന്ന് മാധ്യമങ്ങള്‍ക്കു മുമ്പില്‍ സൂരജിന്റെ കുറ്റസമ്മതം

ഉത്രയെ ഭര്‍ത്താവ് കൊന്നത് പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം; ഡമ്മി പരീക്ഷണത്തിന്റെ വീഡിയോ ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും

അഞ്ചലില്‍ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ ഭര്‍ത്താവ് കടിപ്പിച്ചു കൊന്നത് പുനരാവിഷ്‌കരിച്ച് അന്വേഷണ സംഘം. മൂര്‍ഖന്‍ പാമ്പിനെ ഡമ്മിയില്‍ പരീക്ഷിച്ചായിരുന്നു കൊലപാതകം പുനരാവിഷ്‌കരിച്ചത്. ഡമ്മി പരീക്ഷണത്തിന്റെ വീഡിയോ ...

പാലായിൽ എൽഡിഎഫിന്  വിജയസാധ്യത; എൽഡിഎഫിനൊപ്പമെന്ന സൂചന നൽകി വെള്ളാപ്പള്ളി

കെ കെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെ ഇന്ന് ചോദ്യം ചെയ്യും

കെ കെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. വെള്ളാപ്പള്ളിയുടെ സഹായി കെ എൽ അശോകനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. രണ്ടുപേരുടെയും ...

സൂരജിന് അണലിയെ വില്‍ക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷിന് മൂര്‍ഖന്റെ കടിയേറ്റിരുന്നു; മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്; ആശുപത്രിയില്‍ നിന്നും തിരികെ എത്തിയ ഉടന്‍ അണലി കച്ചവടവും

ഉത്ര കൊലക്കേസ്: പാമ്പ് സുരേഷ് കോടതിയില്‍ സൂരജിനെതിരെയുള്ള പ്രധാന ആയുധമാകും, മാപ്പുസാക്ഷിയാക്കാന്‍ പൊലീസ്

കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലുള്ള രണ്ടാം പ്രതി പാരിപ്പള്ളി കുളത്തൂര്‍ക്കോണം കെ.എസ്.ഭവനില്‍ സുരേഷിനെ മാപ്പ് സാക്ഷിയാക്കിയേക്കും. സൂരജിന് അണലിയെയും മൂര്‍ഖനെയും നല്‍കിയത് സുരേഷാണെന്ന് അന്വേഷണ സംഘം ...

ബാലഭാസ്‌കറിന്റെ അപകടം അന്വേഷണ സംഘം പുനരാവിഷ്കരിച്ചു

ബാലഭാസ്‌കറിന്റെ അപകടം അന്വേഷണ സംഘം പുനരാവിഷ്കരിച്ചു

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടം അന്വേഷണ സംഘം പുനരാവിഷ്കരിച്ചു. അപകടം നടന്ന സ്ഥലത്ത് വെള്ള ഇന്നോവകാര്‍ ഉപയോഗിച്ചാണ് പുനരാവിഷ്‌കരണം നടത്തിയത്. ഫോറന്‍സിക് വിദഗ്ദ്ധരും അന്വേഷണ സംഘവും  ഒരുമിച്ച് നടത്തുന്ന ...

ജലന്ധര്‍ പീഡനം;ഉന്നത തല യോഗം നാളെ : ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

ജലന്ധര്‍ പീഡനം;ഉന്നത തല യോഗം നാളെ : ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

കന്യാസ്‌ത്രീയെ മാനഭംഗപ്പെടുത്തിയ കേസിൽ കുറ്റാരോപിതനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങി അന്വേഷണ സംഘം. ബിഷപ്പിനെതിരായ പരാതിയിൽ വെള്ളിയാഴ്ച്ച കന്യാസ്ത്രീയുടെ മൊഴി വീണ്ടും അന്വേഷണ ...

Latest News