എ.പി.അബ്ദുള്ളക്കുട്ടി

ആമസോൺ പ്രൈമിൽ സബ്സ്ക്രൈബ് ചെയ്താൽ ഡൗൺലോഡ് ചെയ്ത് ഓഫ് ലൈനായി കാണാം, വിമാനത്തിലായും പറ്റും’  ! വിമാനത്തിലിരുന്ന് കണ്ടത് ദൃശ്യം വ്യാജ പതിപ്പോ എന്ന ചോദ്യത്തിന്‌ അബ്ദുള്ളകുട്ടിയുടെ മറുപടി

അഴിമതിക്കേസ്; ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കണ്ണൂര്‍: ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിയുടെകണ്ണൂരിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. 2016ല്‍ കണ്ണൂര്‍ കോട്ടയില്‍ ലൈറ്റ് ആന്‍റ് സൗണ്ട് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് ...

‘ഭൂമിയുടെ വലുപ്പം കൂടുന്നില്ല, കടലാക്രമണം വര്‍ധിക്കുകയാണ്, അപ്പോള്‍ മനുഷ്യരുടെ നിയന്ത്രണം വേണം; ഏത് ഖുറാനാണ് ജനസംഖ്യാനിയന്ത്രണം തെറ്റാണെന്ന് പറഞ്ഞതെന്ന് അബ്ദുള്ളക്കുട്ടി

‘ഭൂമിയുടെ വലുപ്പം കൂടുന്നില്ല, കടലാക്രമണം വര്‍ധിക്കുകയാണ്, അപ്പോള്‍ മനുഷ്യരുടെ നിയന്ത്രണം വേണം; ഏത് ഖുറാനാണ് ജനസംഖ്യാനിയന്ത്രണം തെറ്റാണെന്ന് പറഞ്ഞതെന്ന് അബ്ദുള്ളക്കുട്ടി

ലക്ഷദ്വീപില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാവില്ലെന്ന ചട്ടത്തില്‍ ന്യായീകരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. നാടിന്റെ വികസനമാണ് ലക്ഷ്യമെങ്കില്‍ ലക്ഷദ്വീപില്‍ ജനസംഖ്യനിയന്ത്രണം വേണമെന്നാണ് ...

പൃഥ്വിരാജിനെ പോലുളള പാവപ്പെട്ടവര്‍ കുടുങ്ങിപ്പോയതാണ്, ആരൊക്കെയോ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചു: അബ്ദുള്ളക്കുട്ടി

പൃഥ്വിരാജിനെ പോലുളള പാവപ്പെട്ടവര്‍ കുടുങ്ങിപ്പോയതാണ്, ആരൊക്കെയോ ചേര്‍ന്ന് തെറ്റിദ്ധരിപ്പിച്ചു: അബ്ദുള്ളക്കുട്ടി

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതിനെതിരെ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. പൃഥ്വിരാജിനെ പോലെയുള്ളവര്‍ കാര്യങ്ങളെ കുറിച്ച് പഠിക്കാതെ ഇങ്ങനെ പ്രതികരിക്കരുതെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു. ഈ സമീപകാലത്ത് ...

ആമസോൺ പ്രൈമിൽ സബ്സ്ക്രൈബ് ചെയ്താൽ ഡൗൺലോഡ് ചെയ്ത് ഓഫ് ലൈനായി കാണാം, വിമാനത്തിലായും പറ്റും’  ! വിമാനത്തിലിരുന്ന് കണ്ടത് ദൃശ്യം വ്യാജ പതിപ്പോ എന്ന ചോദ്യത്തിന്‌ അബ്ദുള്ളകുട്ടിയുടെ മറുപടി

മാഹിയില്‍ നിന്ന് ഡീസല്‍ അടിച്ചത് കൊണ്ട് അഞ്ച് രൂപ കുറഞ്ഞു; കേരളത്തിലെ പെട്രോള്‍വില വര്‍ധനവിന് ഉത്തരവാദി പിണറായിയും തോമസ് ഐസക്കും: എ.പി അബ്ദുള്ളക്കുട്ടി

കേരളത്തിലെ ഇന്ധന വിലവര്‍ധനവിന് ഉത്തരവാദികള്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കുമാണെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും മലപ്പുറം ലോക്‌സഭ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ എ.പി അബ്ദുള്ളക്കുട്ടി. ...

ശബരിമല ശാസ്താവിനെ ധ്യാനിച്ച് പിണറായി വിജയന്റെ നെഞ്ചകം നോക്കി കുത്തണം; അബ്‍ദുള്ളക്കുട്ടി

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്; എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി സ്ഥാനാര്‍ത്ഥി

മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എ.പി അബ്ദുള്ളക്കുട്ടിയെ പ്രഖ്യാപിച്ചു. മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. നിയമസഭ തെരഞ്ഞെടുപ്പ് ...

തനിക്ക് ഒന്നും ഒളിക്കാനില്ല; ബിജെപി നേ​തൃ​ത്വ​ത്തി​നെ​തി​രെ ശോഭ സുരേന്ദ്രൻ രംഗത്ത്

ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മറ്റി; ഇ.ശ്രീധരനും, എ.പി അബ്ദുള്ളക്കുട്ടിയും കമ്മറ്റിയില്‍

മുതിര്‍ന്ന ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനെ ഒഴിവാക്കി ബി.ജെ.പി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മറ്റി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് പുതിയ കമ്മറ്റി പ്രഖ്യാപിച്ചത്. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ ...

ചോദ്യ ചിഹ്നം പോസ്റ്റ് ചെയ്ത് എ.പി അബ്ദുള്ളക്കുട്ടി; ഇനി ‘ചാടേണ്ടത്’ ഏത് പാര്‍ട്ടിയിലേക്കാണെന്ന് ചോദിക്കുകയാണോയെന്ന് കമന്റുകള്‍

ചോദ്യ ചിഹ്നം പോസ്റ്റ് ചെയ്ത് എ.പി അബ്ദുള്ളക്കുട്ടി; ഇനി ‘ചാടേണ്ടത്’ ഏത് പാര്‍ട്ടിയിലേക്കാണെന്ന് ചോദിക്കുകയാണോയെന്ന് കമന്റുകള്‍

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ബി.ജെ.പി വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്. ഒരു ചോദ്യ ചിഹ്നമാണ് സോഷ്യല്‍ മീഡിയയില്‍ എ.പി അബ്ദുള്ളക്കുട്ടി പങ്കുവെച്ചത്. ഇതിന് പിന്നാലെ നിരവധി ...

കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ അത് ഒരു ഒന്നന്നൊര സിനിമയായിരിക്കും; വർത്തമാന മലയാള സിനിമയ്‌ക്ക് ഒരു വരദാനമാണ് ജിത്തു;  പ്രശംസിച്ച് എ പി അബ്ദുള്ളക്കുട്ടി 

കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ അത് ഒരു ഒന്നന്നൊര സിനിമയായിരിക്കും; വർത്തമാന മലയാള സിനിമയ്‌ക്ക് ഒരു വരദാനമാണ് ജിത്തു; പ്രശംസിച്ച് എ പി അബ്ദുള്ളക്കുട്ടി 

ബി ജെ പി നേതാവ് എ പി അബ്ദുള്ളക്കുട്ടി ദൃശ്യം 2 കണ്ടതിനു ശേഷം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് വൈറലാകുന്നു . കഥാകാരനും സംവിധായകനും ഒരാളാകുമ്പോൾ ...

‘വര്‍ത്തമാന മലയാള സിനിമയ്‌ക്ക് ഒരു വരദാനമാണ് ജിത്തു.’ സംവിധായകന്‍ ജിത്തു ജോസഫിനെ വാനോളം പുകഴ്‌ത്തി  എ പി അബ്ദുള്ളക്കുട്ടി

‘വര്‍ത്തമാന മലയാള സിനിമയ്‌ക്ക് ഒരു വരദാനമാണ് ജിത്തു.’ സംവിധായകന്‍ ജിത്തു ജോസഫിനെ വാനോളം പുകഴ്‌ത്തി എ പി അബ്ദുള്ളക്കുട്ടി

ദൃശ്യം 2 സിനിമ കണ്ടതിനു ശേഷം നിരവധി പേരാണ് പോസിറ്റീവും നെഗറ്റീവും ആയി തങ്ങളുടെ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയത്. ബി ജെ പി ദേശീയ ഉപാധ്യക്ഷനായ എ ...

പിഷാരടി… നിങ്ങൾ നമ്മുടെ മഹാ സംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്,’; ‘മടിറ്റേഷന്‍’ ചിത്രത്തിന് കമന്റുമായി എപി അബ്ദുള്ളക്കുട്ടി

പിഷാരടി… നിങ്ങൾ നമ്മുടെ മഹാ സംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്,’; ‘മടിറ്റേഷന്‍’ ചിത്രത്തിന് കമന്റുമായി എപി അബ്ദുള്ളക്കുട്ടി

രമേഷ് പിഷാരടിയ്ക്കെതിരെ ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. നടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പാണ് അബ്ദുള്ളക്കുട്ടിയെ പ്രകോപിപ്പിച്ചത്. പാറക്കെട്ടിൽ കണ്ണുകളടച്ചിരിക്കുന്ന ചിത്രത്തിന് ‘മടിറ്റേഷൻ’ എന്നൊരു ...

‘അബ്ദുള്ളക്കുട്ടിയുമായി ഹോട്ടലിൽ വെച്ച് വാക്കുതർക്കം ഉണ്ടായിട്ടില്ല’; പ്രതികരണവുമായി ഹോട്ടൽ മാനേജർ

‘അബ്ദുള്ളക്കുട്ടിയുമായി ഹോട്ടലിൽ വെച്ച് വാക്കുതർക്കം ഉണ്ടായിട്ടില്ല’; പ്രതികരണവുമായി ഹോട്ടൽ മാനേജർ

മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷൻ എ. പി അബ്ദുള്ളക്കുട്ടിയുടെ വാഹനം അപകടത്തിൽപ്പെട്ട സംഭവം വിവാദമായ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഹോട്ടൽ മാനേജർ. അബ്ദുള്ളക്കുട്ടി ഭക്ഷണം കഴിക്കാൻ കയറിയ മലപ്പുറം ...

സോണിയ ഗാന്ധിയുടെ ചിത്രത്തോടൊപ്പം പൗരത്വ ബില്ലിനെതിരെ പ്രതിഷേധം; അബ്ദുള്ളക്കുട്ടിക്കെതിരെ ഡജിപിക്ക് പരാതി

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയ്‌ക്കുനേരെ ആക്രമണം

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയ്ക്കുനേരെ ആക്രമണമുണ്ടായതായി പരാതി. തനിയ്ക്കുനേരെ ആക്രമണമുണ്ടായതായി അദ്ദേഹം തന്നെയാണ് വ്യക്തമാക്കിയത്. മലപ്പുറം രണ്ടത്താണിയില്‍ നിന്ന് ചായകുടിക്കാനായി ഹോട്ടലില്‍ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലര്‍ ...

ശബരിമല ശാസ്താവിനെ ധ്യാനിച്ച് പിണറായി വിജയന്റെ നെഞ്ചകം നോക്കി കുത്തണം; അബ്‍ദുള്ളക്കുട്ടി

എ പി അബ്ദുള്ളക്കുട്ടിയെ തള്ളി ബിജെപി സംസ്ഥാന നേതൃത്വം; ദേശീയ ഉപാധ്യക്ഷനായ ശേഷം മാരാർജി ഭവനിലെത്തിയ അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കാൻ തയ്യാറാകാതെ മുതിർന്ന നേതാക്കൾ

ദേശീയ ഉപാധ്യക്ഷനായതിനു ശേഷം ആദ്യമായി തിരുവനന്തപുരം മാരാർജി ഭവനിലെത്തിയ അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കാൻ തയ്യാറാകാതെ മുതിർന്ന നേതാക്കൾ മുങ്ങി. ബിജെപി ഉപാധ്യക്ഷനായി അബ്ദുള്ളക്കുട്ടിയെ നിയമിച്ചതിനെതിരെ സംഘടനാ തലത്തിൽ ഉണ്ടായ ...

സന്ദീപ്​ വാര്യരുടെ പ്രതികരണം ബി.ജെ.പി നിലപാടായി കാണേണ്ട;  അഭിപ്രായ പ്രകടനങ്ങളെ തള്ളി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി

അബ്ദുള്ളക്കുട്ടി ദേശീയ വൈസ് പ്രസിഡന്‍റാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്

അബ്ദുള്ളക്കുട്ടി ദേശീയ വൈസ് പ്രസിഡന്‍റാവുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. ദേശീയ ഉപാദ്ധ്യക്ഷനെ തീരുമാനിക്കുന്നത് സംബന്ധിച്ച് സംസ്ഥാന പാര്‍ട്ടി പ്രസിഡന്‍റിനെ അറിയിക്കേണ്ടതാണെന്നും താനേതായാലും ...

എ.പി അബ്‌ദുള്ളകുട്ടി ഇന്ന് ബി.ജെ.പിയില്‍ ചേരും

സിപിഎമ്മും കോൺഗ്രസും ചാടിക്കടന്നെത്തിയ അബ്ദുള്ളക്കുട്ടിക്ക് ബിജെപി ആദ്യം നൽകിയത് സംസ്ഥാന ഉപാധ്യക്ഷ കസേര; എ.പി.അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയതിലൂടെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ പാർട്ടി മാറിയെത്താൻ താൽപര്യമുള്ളവരെയാണ് ബിജെപി ദേശീയ നേതൃത്വം ലക്ഷ്യം വയ്‌ക്കുന്നതെന്ന വ്യക്തം; പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന തങ്ങളെ തഴഞ്ഞതിൽ സംസ്ഥാനത്തെ നേതാക്കൾക്ക് മുറുമുറുപ്പുണ്ടെങ്കിലും പരസ്യ പ്രതിഷേധത്തിന് ആർക്കും ധൈര്യമില്ല

കണ്ണൂ‍‍ർ: എ.പി.അബ്ദുള്ളക്കുട്ടിയെ ഉപാധ്യക്ഷനാക്കിയതിലൂടെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിൽ പാർട്ടി മാറിയെത്താൻ താൽപര്യമുള്ളവരെയാണ് ബിജെപി ദേശീയ നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്. പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന തങ്ങളെ തഴഞ്ഞതിൽ സംസ്ഥാനത്തെ ...

എ.പി അബ്‌ദുള്ളകുട്ടി ഇന്ന് ബി.ജെ.പിയില്‍ ചേരും

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; അബ്ദുള്ളക്കുട്ടി പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനായി

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എ പി അബ്ദുള്ളക്കുട്ടി പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷനായി. തേജസ്വി സൂര്യ യുവമോർച്ചയുടെ പുതിയ അദ്ധ്യക്ഷൻ. ടോം വടക്കൻ, രാജീവ് ...

എ പി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കി

നികുതിപ്പണമെല്ലാം രാഷ്‌ട്രീയ സന്യാസിയായ മോദിജിയുടെ കൈകളില്‍ സുരക്ഷിതമാണ്- അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: രാജ്യാന്തര വിപണിയില്‍ ഇന്ധനവില കൂപ്പുകുത്തിയപ്പോള്‍ പെട്രോളിനും ഡീസലിനും മൂന്നു രൂപ വീതം നികുതി കൂട്ടി ജനത്തിന് ഇരുട്ടടി നല്‍കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച്‌ ബിജെപി സംസ്ഥാന ...

എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

മുന്‍ കോണ്‍ഗ്രസ് നേതാവ് എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ. വി.മുരളീധരന്‍ എംപി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ബിജെപി പ്രവേശനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ...

എ.പി.അബ്ദുള്ളക്കുട്ടി ഇനി ബിജെപിയില്‍

എ.പി.അബ്ദുള്ളക്കുട്ടി ഇനി ബിജെപിയില്‍

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മുന്‍ എം.പി എ.പി.അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയില്‍ ചേരും. ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലെത്തിയാണ് അബ്ദുള്ളക്കുട്ടി അംഗത്വം സ്വീകരിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും ബിജെപി അധ്യക്ഷന്‍ ...

Latest News