പ്രതികരണം

ചോദ്യംചോദിക്കാന്‍ കോഴവാങ്ങിയെന്ന ആരോപണം; മഹുവ മൊയ്ത്ര ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകും

ലോക്സഭയിൽ നിന്നും പുറത്താക്കിയ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് മഹുവ മൊയ്‌ത്ര

ലോക്സഭയിൽ നിന്നും തന്നെ പുറത്താക്കിയതിൽ രൂക്ഷമായി പ്രതികരിച്ച് മഹുവ മൊയ്‌ത്ര. പുറത്താക്കിയതിലൂടെ തന്റെ നാവടക്കാനാവില്ല എന്നും നരേന്ദ്രമോദിക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും ചോദ്യത്തിന് പകരം കോഴ ആരോപണത്തിൽ താൻ ...

അസ്ഫാക്ക് ആലത്തിന് ലഭിച്ച വധശിക്ഷ; പ്രതികരണവുമായി സിനിമാതാരം ഷെയ്ൻ നിഗം

അസ്ഫാക്ക് ആലത്തിന് ലഭിച്ച വധശിക്ഷ; പ്രതികരണവുമായി സിനിമാതാരം ഷെയ്ൻ നിഗം

ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ അഞ്ചു വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ അസ്ഫാക്ക് ആലത്തിന്റെ വധശിക്ഷയിൽ പ്രതികരിച്ച്സിനിമ താരം ഷെയ്ൻ നിഗം രംഗത്തെത്തി. 'വധശിക്ഷയിൽ കുറഞ്ഞ ഒന്നും ...

ഓടിക്കൊണ്ടിരുന്ന വന്ദേ ഭാരതിന് മുന്നിൽ നിന്ന് വയോധികൻ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം; പ്രതികരണവുമായി ലോക്കോ പൈലറ്റ്മാർ

ഓടിക്കൊണ്ടിരുന്ന വന്ദേ ഭാരതിന് മുന്നിൽ നിന്ന് വയോധികൻ അത്ഭുതകരമായി രക്ഷപ്പെട്ട സംഭവം; പ്രതികരണവുമായി ലോക്കോ പൈലറ്റ്മാർ

കഴിഞ്ഞദിവസം മലപ്പുറം തിരൂരിൽ നിന്ന് പുറത്തുവന്നത് ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു വയോധികന്റെ വാർത്തയാണ്. കണ്ടുനിന്ന എല്ലാവരും നോക്കി നിൽക്കേണ്ടി വന്ന ദൃശ്യങ്ങൾ ...

അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവം; കളമശ്ശേരി സ്ഫോടനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവം; കളമശ്ശേരി സ്ഫോടനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

കളമശ്ശേരി സ്ഫോടനത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുന്നുണ്ട് എന്നും ...

മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന് പരാതി; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രിയുടെ ഓഫീസിന് എതിരായ നിയമന തട്ടിപ്പ്; ആരോപണത്തിൽ പ്രതികരണവുമായി വീണാ ജോർജ്

ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയരുന്ന നിയമന തട്ടിപ്പ് ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത് വന്നു. സർക്കാരിനെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങളിൽ ഒന്ന് മാത്രമാണ് ഇതെന്നും പലതും ...

ലഹരിപാർട്ടി; ടി പി വധക്കേസ് പ്രതി കിർമാണി മനോജ് കസ്റ്റഡിയിൽ

ലഹരി പാർട്ടി നടത്തിയ കേസിൽ പിടിയിലായതിന് പിന്നാലെ അമ്പരപ്പിക്കുന്ന പ്രതികരണവുമായി പ്രതി കിര്‍മാണി മനോജ്

വയനാട്ടിലെ റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയ കേസിൽ പിടിയിലായതിന് പിന്നാലെ അമ്പരപ്പിക്കുന്ന പ്രതികരണവുമായി പ്രതി കിര്‍മാണി മനോജ്. ചെറിയ കേസില്‍ പെട്ട് നാണക്കേടായെന്നാണ് മനോജിന്റെ പ്രതികരണം. ക്വട്ടേഷന്‍ ...

ഒളിമ്പിക്സിൽ​ വെള്ളി നേടിയ മീരഭായ്​ ചാനുവിനെ അനുകരിച്ച്‌​ കുഞ്ഞുബാലിക

ഒളിമ്പിക്സിൽ​ വെള്ളി നേടിയ മീരഭായ്​ ചാനുവിനെ അനുകരിച്ച്‌​ കുഞ്ഞുബാലിക

മുംബൈ: കൈയിൽ പൗഡർ തിരുമ്മി നെറ്റിയിൽ തൊട്ട്​ 'വലിയ ഭാരം' ഇരു കൈകളിൽ പൊക്കാൻ ആ കുഞ്ഞുമോൾ ഒരുങ്ങുമ്പോൾ പിന്നാമ്പുറത്ത്​ ഒളിമ്പിക്​ വെള്ളി മെഡലിലേക്ക്​ മീരഭായ്​ ചാനു ...

അലോപ്പതി ചികിത്സയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ബാബാ രാംദേവിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആയിരം കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ചു

പതഞ്ജലി വില്‍ക്കുന്ന കടുക് എണ്ണ നിലവാരമില്ലാത്തതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍

ന്യൂഡൽഹി ബാബാ രാം ദേവിന്‍റെ പതഞ്ജലി വില്‍ക്കുന്ന കടുക് എണ്ണ നിലവാരമില്ലാത്തതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍.അല്‍വാറിലെ ഫുഡ് സേഫ്റ്റി അന്‍ഡ് സ്റ്റാന്‍ഡാര്‍ഡ് അതോറിറ്റിയുടെ ലാബില്‍ മെയ് 27നാണ് പരിശോധന ...

‘നീ എന്റെ മകളാണ് എന്നതൊക്കെ ശരി തന്നെ, പക്ഷെ മോഹന്‍ലാലിനെ അടിച്ചത് എനിക്ക് സഹിക്കാന്‍ പറ്റില്ല’ അമ്മയുടെ പ്രതികരണത്തെ കുറിച്ച് ആശാ ശരത്ത്

‘നീ എന്റെ മകളാണ് എന്നതൊക്കെ ശരി തന്നെ, പക്ഷെ മോഹന്‍ലാലിനെ അടിച്ചത് എനിക്ക് സഹിക്കാന്‍ പറ്റില്ല’ അമ്മയുടെ പ്രതികരണത്തെ കുറിച്ച് ആശാ ശരത്ത്

ദൃശ്യത്തില്‍ ജോര്‍ജുകുട്ടിയെ ഉപദ്രവിക്കുന്ന ഗീതാപ്രഭാകര്‍ ഐ.പി.എസിനോട് പ്രേക്ഷകര്‍ക്ക് പലര്‍ക്കും വിയോജിപ്പായിരുന്നു.എന്നാല്‍ താന്‍ ജോര്‍ജുകുട്ടിയെ അടിച്ചിട്ടില്ലെന്നാണ് ആശാശരത്ത് ഇപ്പോള്‍ പറയുന്നത്. തന്റെ അമ്മയ്ക്ക്‌ പോലും ആ കാര്യത്തില്‍ വിഷമമുണ്ടായിരുന്നുവെന്നും ...

പാലാരിവട്ടം പാലത്തിന്റെ പൂജ നടത്തിയത് കരാറുകാർ; സർക്കാർ ചിലവിലല്ലെന്ന് ജി. സുധാകരന്‍

പാലാരിവട്ടം പാലത്തിന്റെ പൂജ നടത്തിയത് കരാറുകാർ; സർക്കാർ ചിലവിലല്ലെന്ന് ജി. സുധാകരന്‍

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കലിൽ പൂജ നടത്തിയതിൽ സര്‍ക്കാരിനെ പരിഹസിക്കുന്നതിനെ പൊതുമരാമത്ത് വകുപ്പ് മന്തി ജി. സുധാകരന്‍ വിമർശിച്ചു. കരാര്‍ ഏറ്റെടുത്തവരുടെ വിശ്വാസപ്രകാരമാണ് പൂജ നടത്തിയതെന്നായിരുന്നു സുധാകരൻ്റെ ...

അത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമല്ല, വേറെ നിവൃത്തിയില്ല; പിന്തുണച്ച്‌ സ്വാഗത പ്രാസംഗിക

അത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമല്ല, വേറെ നിവൃത്തിയില്ല; പിന്തുണച്ച്‌ സ്വാഗത പ്രാസംഗിക

തിരുവനന്തപുരം: മലയാളം മിഷന്റെ പരിപാടിയില്‍ സ്വാഗത പ്രസംഗം പൂര്‍ത്തിയാകും മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നടത്തിയതില്‍ പ്രതികരണവുമായി സ്വാഗത പ്രാസംഗിക. മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. ...

‘ആളുകള്‍ പാന്‍റ്സും ജാക്കറ്റും വാങ്ങുന്നുണ്ട്’ സാമ്ബത്തിക മാന്ദ്യമില്ലെന്ന് തെളിവ് നിരത്തി ബിജെപി എംപി

‘ആളുകള്‍ പാന്‍റ്സും ജാക്കറ്റും വാങ്ങുന്നുണ്ട്’ സാമ്ബത്തിക മാന്ദ്യമില്ലെന്ന് തെളിവ് നിരത്തി ബിജെപി എംപി

ബല്ലിയ∙ രാജ്യത്ത് സാമ്ബത്തിക മാന്ദ്യം ഇല്ലെന്നുള്ളതിന്റെ തെളിവാണ് ആളുകള്‍ പാന്‍റ്സും ജാക്കറ്റും വാങ്ങിക്കുന്നതെന്ന് ബിജെപി എംപി. സമ്ബദ്‌വ്യവസ്ഥ മോശമായിരുന്നെങ്കില്‍ ആളുകള്‍ ദോത്തിയും കുര്‍ത്തയും മാത്രമേ ധരിക്കുകയുണ്ടായിരുന്നുള്ളൂ. യുപിയിലെ ബല്ലിയയിലാണ് ...

നെഹ്‌റു കുടുംബത്തിൽ നിന്നും ഇനി പ്രസിഡന്റ് വേണ്ട; രാജിയിലുറച്ച് രാഹുൽ; തീരുമാനം കോൺഗ്രസ് പ്രവർത്തക സമിതി തള്ളിയെങ്കിലും പിന്തുണച്ച് പ്രിയങ്ക

‘എനിക്ക് കേരളത്തിലേക്ക് വരണം’: ഡല്‍ഹിയില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയെന്ന്‌ മുതിര്‍ന്ന പാര്‍ട്ടി നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹിനിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വന്‍ തിരിച്ചടിയെന്ന്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ. ഇതോടൊപ്പം കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയിട്ടുണ്ട്. ...

അവസരം നിഷേധിച്ചാൽ ഞാനത് സൃഷ്ടിക്കും; പാർവതി

ബില്‍ പാസായതോടെ ഭയം നട്ടെല്ലിലൂടെ അരിച്ചുകയറുന്നു, ഇത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്; കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്ത്

ബില്‍ പാസായതോടെ ഭയം നട്ടെല്ലിലൂടെ അരിച്ചുകയറുന്നു, ഇത് ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തതാണ്, കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടി പാര്‍വതി തിരുവോത്ത് രംഗത്ത്. ട്വിറ്ററിലൂടെയാണ് ബില്ലിനെതിരെയുള്ള പാര്‍വതിയുടെ ...

ഷെയിനെ വിലക്കിയ സംഭവം; ജനപ്രിയ നായകന്റെ പ്രതികരണം

ഷെയിനെ വിലക്കിയ സംഭവം; ജനപ്രിയ നായകന്റെ പ്രതികരണം

യുവ നടന്‍ ഷെയിന്‍ നിഗത്തിന് ചിത്രങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കാതെ ഒഴിഞ്ഞ് മാറി നടന്‍ ദിലീപ്. ഷെയിന്‍ ഉള്‍പ്പെടുന്ന സിനിമാ വിവാദങ്ങളെക്കുറിച്ചുള്ള ...

മഹാരാഷ്‌ട്രയിലെ രാഷ്‌ട്രപതി ഭരണം പിന്‍വലിച്ചത് എങ്ങനെയെന്ന ചോദ്യവുമായി കോൺഗ്രസ് രംഗത്ത്

മഹാരാഷ്‌ട്രയിലെ രാഷ്‌ട്രപതി ഭരണം പിന്‍വലിച്ചത് എങ്ങനെയെന്ന ചോദ്യവുമായി കോൺഗ്രസ് രംഗത്ത്

മഹാരാഷ്ട്രയിൽ ബി.ജെ.പി സഖ്യം അധികാരത്തിലേറുന്നതിന് മുമ്പ് രാഷ്ട്രപതി ഭരണം പിൻവലിച്ചതിലെ നടപടിക്രമങ്ങൾ ചോദ്യം ചെയ്തുകൊണ്ട് കോൺഗ്രസ് രംഗത്ത് എത്തി. കേന്ദ്രമന്ത്രി സഭ കൂടാതെ ഒറ്റ രാത്രി കൊണ്ട് ...

നാളെ ബിജെപി കേരളത്തേയും വിഭജിച്ചേക്കാമെന്ന് കെ. മുരളീധരൻ

നാളെ ബിജെപി കേരളത്തേയും വിഭജിച്ചേക്കാമെന്ന് കെ. മുരളീധരൻ

രാജ്യത്ത് ജനാധിപത്യം എത്രത്തോളം അട്ടിമറിക്കാമെന്നതാണ് മഹാരാഷ്ട്രയിൽ കണ്ടത്. ശരത് പവാർ ചതിച്ചെന്ന് കരുതുന്നില്ലെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ബിജെപിയുടെ നയം സംസ്ഥാനങ്ങളെ പിടിച്ചെടുക്കലാണെന്നും കേന്ദ്ര ഭരണം ...

അജിത് പവാര്‍ മഹാരാഷ്‌ട്രയിലെ ജനങ്ങളെ വഞ്ചിച്ചു; ശിവസേന

അജിത് പവാര്‍ മഹാരാഷ്‌ട്രയിലെ ജനങ്ങളെ വഞ്ചിച്ചു; ശിവസേന

അവസാന നിമിഷം വരെ അജിത് പവാര്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബി.ജെ.പിയെ പിന്തുണച്ചതില്‍ ശരദ് പവാറിന് യാതൊരു പങ്കുമില്ല. അതേസമയം മഹാരാഷ്ട്രയിലെ ജനങ്ങളെ അജിത് പവാർ പിന്നില്‍ ...

Latest News