യോഗ

ദിവസവും യോഗ ചെയ്യണമെന്ന് പറയുന്നതിന്റെ കാരണമെന്താണ്; അറിയാം യോഗ ചെയ്യുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

ദിവസവും യോഗ ചെയ്യണമെന്ന് പറയുന്നതിന്റെ കാരണമെന്താണ്; അറിയാം യോഗ ചെയ്യുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

ദിവസവും 10 മിനിറ്റ് നേരം യോഗ ചെയ്യുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും മനസ്സിനെ ശാന്തമാക്കുന്നതിനും സഹായിക്കും. ദിവസവും യോഗ ചെയ്യുന്നത് ശരീരത്തെ മെയ് വഴക്കത്തോടുകൂടി കാത്തുസൂക്ഷിക്കാൻ നിങ്ങളെ ...

അന്താരാഷ്‌ട്ര യോഗ ദിനത്തിൽ യോഗാസന ചിത്രങ്ങളുമായി പ്രിയ താരം സംയുക്ത വർമ്മ

അന്താരാഷ്‌ട്ര യോഗ ദിനത്തിൽ യോഗാസന ചിത്രങ്ങളുമായി പ്രിയ താരം സംയുക്ത വർമ്മ

കുറച്ചുകാലമേ സിനിമയിൽ നിന്നുട്ടുള്ളുവെങ്കിലും മലയാളികൾക്ക് മറക്കാനാകാത്ത ഒട്ടനവധി നായിക വേഷങ്ങൾ സമ്മാനിച്ച നടിയാണ് സംയുക്താവർമ്മ. "വീണ്ടും ചില വീട്ടുകാര്യങ്ങൾ" എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ...

യോഗയ്‌ക്ക് ശേഷവും മുമ്പും എന്തൊക്കെ കഴിക്കാം

യോഗ ചെയ്യാൻ ഒരുങ്ങി ധ്രുവപ്രദേശങ്ങൾ; ആർട്ടിക്കിലെയും അന്റാർട്ടിക്കയിലെയും ഗവേഷണ കേന്ദ്രങ്ങളിൽ യോഗ സംഘടിപ്പിക്കും

യോഗ ദിനം ആചരിക്കാൻ ധ്രുവപ്രദേശങ്ങളും ഒരുങ്ങുകയാണ്. 21ന് രാജ്യാന്തര യോഗാദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ആർട്ടിക്കിലെയും അന്റാർട്ടിക്കയിലെയും ഇന്ത്യൻ ഗവേഷണ കേന്ദ്രങ്ങളിൽ യോഗ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ ...

ഗർഭിണികൾക്ക് യോഗ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?

ഗർഭിണികൾക്ക് യോഗ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?

ഓരാരുത്തരുടെയും ശരീരത്തിന്റെ വഴക്കവും ആരോഗ്യസ്ഥിതിയും അനുസരിച്ചേ യോഗമുറകൾ ചെയ്യാവൂ. തുടക്കക്കാർക്കും പ്രായമുള്ളവർക്കും അധികം പ്രയാസമില്ലാത്ത യോഗമുറകള്‍ ചെയ്യാം. യോഗാഭ്യാസം ആവർത്തിക്കുമ്പോൾ അതിന്റെ പടി കൂടി വിലയിരുത്തണം. അങ്ങനെയേ ...

ദിവസം മുഴുവൻ നന്നാവാൻ ചില ശീലങ്ങൾ

യോഗ ചെയ്യുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

യോഗ പല വിധത്തിൽ നിങ്ങളുടെ ശരീരത്തിന് നല്ലതാണ്. യോഗ പരിശീലനം ശരീരത്തെ ശക്തവും വഴക്കമുള്ളതുമാക്കുന്നു, ഇത് ശ്വസന, രക്തചംക്രമണം, ദഹനം, ഹോർമോൺ സംവിധാനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. വൈകാരിക ...

ടെൻഷൻ ഫ്രീ ആകണോ? ദിവസവും ഈ 3 യോഗാസനങ്ങൾ ചെയ്യുക, മനസ്സ് ശാന്തമാകും

യോഗ ചെയ്യാം പ്രമേഹം ഇല്ലാതാക്കാം

യോഗയിലൂടെ രോഗശാന്തി നേടാനാകുമെന്നതിന് ആർക്കും സംശയമുണ്ടാകില്ല. ലോകം രണ്ടാമത് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്ന ഇന്ന് യോഗയുടെ ഈറ്റില്ലമായ ഇന്ത്യയിൽ ഉടനീളം യോഗ ആഭ്യസിക്കുകയും അഭിമാനത്തോടെ ദിനം ആഘോഷിക്കുകയുമാണ്. ...

യോഗ നിത്യവും ചെയ്യാറുണ്ടോ ? അറിഞ്ഞിരിക്കുക ഇക്കാര്യങ്ങൾ

യോഗ പരിശീലിക്കുന്നവരിലും പ്രാണായാമം, ധ്യാനം എന്നിവ ചെയ്യുന്നവർക്കും ചെറുപ്പം തിരിച്ചു കിട്ടുമെന്ന് ആ രംഗത്തെ പ്രമുഖർ. മുഖത്തെ ചുളിവുകൾ, ചർമത്തിന്റെ വരൾച്ച, ജരയുടെ അടയാളങ്ങൾ ഇവയെല്ലാം മാറ്റാൻ ...

തൂങ്ങിക്കിടക്കുന്ന വയർ പൂർണ്ണമായും ഫിറ്റാകും, ദിവസവും ഈ യോഗാസനം ചെയ്യുക

തൂങ്ങിക്കിടക്കുന്ന വയർ പൂർണ്ണമായും ഫിറ്റാകും, ദിവസവും ഈ യോഗാസനം ചെയ്യുക

ഗർഭകാലത്ത് എല്ലാ സ്ത്രീകളുടെയും ഭാരം വളരെയധികം വർദ്ധിക്കുന്നു. പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണമോ മറ്റെന്തെങ്കിലും കാരണത്താലോ സ്ത്രീകൾക്ക് വളരെയധികം ഭാരം വർദ്ധിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ പ്രസവശേഷം ശരീരഭാരം കുറയ്ക്കാൻ ...

അമിതവണ്ണം കളഞ്ഞ് വടിവൊത്ത ശരീരത്തിന് യോഗ

യോഗ ചെയ്യുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

യോഗ പല വിധത്തിൽ നിങ്ങളുടെ ശരീരത്തിന് നല്ലതാണ്. യോഗ പരിശീലനം ശരീരത്തെ ശക്തവും വഴക്കമുള്ളതുമാക്കുന്നു, ഇത് ശ്വസന, രക്തചംക്രമണം, ദഹനം, ഹോർമോൺ സംവിധാനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. വൈകാരിക ...

കേരളത്തിന് ഡല്‍ഹി സർക്കാർ 10 കോടി നൽകും;അരവിന്ദ് കെജ്‌രിവാൾ

യോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു; വീട്ടിൽ ഐസൊലേഷനിൽ കഴിയുന്ന കൊവിഡ് പോസിറ്റീവ് രോഗികൾക്കായി പ്രത്യേക യോഗ ക്ലാസുകൾ കൊണ്ടുവരും; ഡൽഹി സർക്കാർ 

ഡൽഹി : "വീട്ടിൽ ഐസൊലേഷനിൽ കഴിയുന്ന കൊവിഡ് പോസിറ്റീവ് രോഗികൾക്കായി ഡൽഹി സർക്കാർ പ്രത്യേക യോഗ ക്ലാസുകൾ കൊണ്ടുവരും. യോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഞങ്ങൾ അവർക്ക് ഇന്ന് ...

യോഗയുടെ ചികിത്സാപരമായ സ്വാധീനം: എന്ത്, എങ്ങനെ ?

കെജ്രിവാൾ സർക്കാരിന്റെ ഡൽഹിയിലെ യോഗശാല എന്താണ്? എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് അറിയാം

ഡൽഹി: എല്ലാ വീടുകളിലും യോഗ എത്തിക്കുക, ഡൽഹിക്കാരെ ആരോഗ്യത്തോടെയും രോഗങ്ങളിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ ഡൽഹിയിലെ കെജ്രിവാൾ സർക്കാർ ‘ദില്ലി കി യോഗശാല’ എന്ന ...

കോവിഡാനന്തരം  പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; ആയുഷ് മരുന്നുകള്‍, യോഗ, പ്രാണായാമം എന്നിവക്ക് മുൻഗണന

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം; അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്. ആറു മാസം നീളുന്ന ...

നിങ്ങളും യോഗ ചെയ്യാന്‍ പരിശ്രമിക്കൂ. യോഗയിലൂടെ സമഗ്രമായ രോഗശാന്തിയും അതിന്റെ മഹത്തായ ശക്തിയും അനുഭവിക്കാന്‍ നിങ്ങള്‍ക്കും സാധിക്കുമെന്ന് റിമി

നിങ്ങളും യോഗ ചെയ്യാന്‍ പരിശ്രമിക്കൂ. യോഗയിലൂടെ സമഗ്രമായ രോഗശാന്തിയും അതിന്റെ മഹത്തായ ശക്തിയും അനുഭവിക്കാന്‍ നിങ്ങള്‍ക്കും സാധിക്കുമെന്ന് റിമി

'യോഗ, അത് ഒരു പ്രകടനമല്ല, ജീവിതശൈലിയാണ്.” റിമി ടോമി. യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളുമായാണ് ഇത്തവണ ഗായികയും അവതാരകയുമായ റിമി ടോമി സമൂഹമാധ്യമത്തിലെത്തിയിരിക്കുന്നത്. ചിത്രത്തിനൊപ്പം താരം പങ്കുവച്ച കുറിപ്പും ...

നിറവയറിൽ യോഗ ചെയ്ത്  കരീന; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

നിറവയറിൽ യോഗ ചെയ്ത് കരീന; ചിത്രം ഏറ്റെടുത്ത് ആരാധകര്‍

യോഗ മനസ്സിനും ശരീരത്തിനും നല്ലതാണെന്ന് അറിയാത്തർ കാണില്ല.. എന്നാൽ പൂർണഗര്‍ഭിണിയായിരിക്കുമ്പോൾ യോഗ ചെയ്യുന്നതെങ്ങനെ എന്ന് ചോദിച്ചാൽ കരീന കപൂർ ഖാൻ പറയും ദാ ഇങ്ങനെയെന്ന്. ഗര്‍ഭകാലത്ത് യോഗ ...

കോവിഡാനന്തരം  പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; ആയുഷ് മരുന്നുകള്‍, യോഗ, പ്രാണായാമം എന്നിവക്ക് മുൻഗണന

യോഗ പ്രോഗ്രാമിന് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ്  തുടങ്ങുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ആറു മാസത്തെ കോഴ്‌സിന് പത്താം ക്ലാസ്സ് ...

കോവിഡാനന്തരം  പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; ആയുഷ് മരുന്നുകള്‍, യോഗ, പ്രാണായാമം എന്നിവക്ക് മുൻഗണന

കോവിഡാനന്തരം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍; ആയുഷ് മരുന്നുകള്‍, യോഗ, പ്രാണായാമം എന്നിവക്ക് മുൻഗണന

ഡല്‍ഹി: കൊവിഡാനന്തരം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍.പ്രതിരോധ ക്ഷമത കൂട്ടാന്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആയുഷ് മരുന്നുകള്‍ ഉപയോഗിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശത്തില്‍ വെളിപ്പെടുത്തുന്നു. രാജ്യത്തെ കൊവിഡ് ...

ഹോമിയോ ഡോക്ടര്‍മാര്‍ കോവിഡ് രോഗികള്‍ക്ക് മരുന്ന് നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി

ഹോമിയോ ഡോക്ടര്‍മാര്‍ കോവിഡ് രോഗികള്‍ക്ക് മരുന്ന് നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി

ആയുഷ് ഡോക്ടര്‍മാര്‍ കോവിഡ് രോഗം മാറ്റാനുളള മരുന്ന് നല്‍കേണ്ടതില്ലെന്നും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മരുന്ന നല്‍കാനാണ് അനുവാദമുള്ളതെന്നും ഹൈക്കോടതി. കോവിഡ് രോഗികളെ ചികിത്സിക്കാനും പ്രതിരോധ മരുന്ന് നല്‍കാനും ഹോമിയോ ...

യോഗ എന്നാൽ ചേർച്ച എന്നർത്ഥം; വിയോജിപ്പുകളെ യോജിപ്പിച്ച് ആരോഗ്യം വീണ്ടെടുക്കാനുള്ള ഒരു സമഗ്ര ആരോഗ്യ ശാസ്ത്രമാണ് യോഗ

യോഗ എന്നാൽ ചേർച്ച എന്നർത്ഥം; വിയോജിപ്പുകളെ യോജിപ്പിച്ച് ആരോഗ്യം വീണ്ടെടുക്കാനുള്ള ഒരു സമഗ്ര ആരോഗ്യ ശാസ്ത്രമാണ് യോഗ

കണ്ണൂർ ; യോഗ എന്നാൽ ചേർച്ച എന്നർത്ഥം. വിയോജിപ്പുകളെ യോജിപ്പിച്ച് ആരോഗ്യം വീണ്ടെടുക്കാനുള്ള ഒരു സമഗ്ര ആരോഗ്യ ശാസ്ത്രമാണ് യോഗം. ശാരീരികവും, മാനസീകവും, ആത്മീയവുമായ ആരോഗ്യത്തിന് യോഗ ...

അമിതവണ്ണവും കുടവയറും എളുപ്പത്തില്‍ നിങ്ങള്‍ക്ക് ഒഴിവാക്കാം, യോഗയാണ് അതിനുള്ള മരുന്ന്; ഇനി പറയുന്ന അഞ്ച് യോഗാസനങ്ങള്‍ ശ്രദ്ധിക്കുക

യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട് അവയിൽ ചിലതു നമുക്ക് നോക്കാം... 1. വളരെ അയഞ്ഞ വസ്ത്രങ്ങളും ഇറുകിയ വസ്ത്രങ്ങളും ധരിക്കാതെ നിങ്ങൾക്ക് പാകമായ വസ്ത്രങ്ങൾ ധരിക്കുക. ...

എന്താണ് യോഗ? യോഗയുടെ ഗുണങ്ങൾ ഏതൊക്കെ?

എന്താണ് യോഗ? യോഗയുടെ ഗുണങ്ങൾ ഏതൊക്കെ?

ലോകത്തിന് ഭാരതീയ സംസ്‌കാരത്തിന്റെ സംഭാവനകളില്‍ ഒന്നാണ് യോഗാഭ്യാസം. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചുകൊണ്ട് ആന്തരികവും ബാഹ്യവുമായ ശുചിത്വം ഉറപ്പ് വരുത്തി നിത്യപരിശീലനത്തിലൂടെ മനുഷ്യ മനസ്സിന്റേയും ആത്മാവിന്റേയും അനന്തസാധ്യതകള്‍ പുറത്തേക്ക് കൊണ്ടുവരുന്ന ...

ദിവസം മുഴുവൻ നന്നാവാൻ ചില ശീലങ്ങൾ

ഇന്ന് അന്താരാഷ്‌ട്ര യോഗാദിനം; എന്തുകൊണ്ട് ജൂണ്‍ 21ന് അന്താരാഷ്‌ട്ര യോഗാദിനം ആചരിക്കുന്നു?

അന്താരാഷ്ട്ര സമൂഹത്തിന് ഇന്ത്യ നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് യോഗ. യോഗയുടെ ഗുണങ്ങള്‍ ലോക പ്രശസ്‌തമാണ്‌. യോഗ ചെയ്യുന്നതിലൂടെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പറയപ്പെടുന്നത്. 2015 ...

യോഗയുടെ ചികിത്സാപരമായ സ്വാധീനം: എന്ത്, എങ്ങനെ ?

യോഗയുടെ ചികിത്സാപരമായ സ്വാധീനം: എന്ത്, എങ്ങനെ ?

കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ ലോകത്താകമാനമുള്ള ആളുകളിൽ, യുവാക്കൾ, പ്രായമായവർ എന്നിങ്ങനെ വേർതിരിവില്ലാതെ എല്ലാവരിലും യോഗ വളരെയേറെ ബഹുജന സമ്മതി നേടിയിട്ടുണ്ട്. മനോരോഗ വിദഗ്ധരും മനഃശാസ്ത്രഞ്ജരും അതിന്റെ സാധ്യത ...

യോഗ സിംപിളാണ്, പവര്‍ഫുള്ളും: ഗർഭിണികൾക്ക് യോഗ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?

യോഗ സിംപിളാണ്, പവര്‍ഫുള്ളും: ഗർഭിണികൾക്ക് യോഗ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?

ഓരാരുത്തരുടെയും ശരീരത്തിന്റെ വഴക്കവും ആരോഗ്യസ്ഥിതിയും അനുസരിച്ചേ യോഗമുറകൾ ചെയ്യാവൂ. തുടക്കക്കാർക്കും പ്രായമുള്ളവർക്കും അധികം പ്രയാസമില്ലാത്ത യോഗമുറകള്‍ ചെയ്യാം. യോഗാഭ്യാസം ആവർത്തിക്കുമ്പോൾ അതിന്റെ പടി കൂടി വിലയിരുത്തണം. അങ്ങനെയേ ...

എനിക്കു വയ്യേ, ഇങ്ങനെ തലയും കുത്തിനിന്ന് സര്‍ക്കസ് കാണിക്കാന്‍ എന്നാണോ..? ;  യോഗ അത്ര നിസാരമല്ല; ചെയ്യും മുമ്പ് അറിയേണ്ട കാര്യങ്ങള്‍ ഇങ്ങനെ..

എനിക്കു വയ്യേ, ഇങ്ങനെ തലയും കുത്തിനിന്ന് സര്‍ക്കസ് കാണിക്കാന്‍ എന്നാണോ..? ; യോഗ അത്ര നിസാരമല്ല; ചെയ്യും മുമ്പ് അറിയേണ്ട കാര്യങ്ങള്‍ ഇങ്ങനെ..

യോഗയിലൂടെ രോഗ ചികിത്സ നടത്തുന്നതിനാണ് യോഗ തെറപ്പി എന്നു പറയുന്നത്. യോഗയെ മരുന്നായി കാണുന്നതാണ് മെഡിസിനൽ യോഗ. പക്ഷേ, പാരമ്പര്യമായി പറഞ്ഞാൽ യോഗ ഒരു ചികിത്സാരീതിയല്ല. അസുഖം ...

നിത്യജീവിതത്തില്‍ യോഗാഭ്യാസത്തിന്റെ പ്രസക്തി  എന്താണ്?

നിത്യജീവിതത്തില്‍ യോഗാഭ്യാസത്തിന്റെ പ്രസക്തി എന്താണ്?

പതഞ്ജലി മഹര്‍ഷി യോഗസൂത്രത്തില്‍ പറയുന്നത് 'യോഗ ചിത്തവൃത്തി നിരോധം' എന്നാണ്. ആധുനിക ലോകത്ത് പണത്തിനും സുഖത്തിനും ധൂര്‍ത്തിനും വേണ്ടി പായുന്ന മനുഷ്യര്‍ സ്വന്തം മാതാപിതാക്കളെയും കുടുംബത്തെയും മറന്നാണ് ...

ദിവസം മുഴുവൻ നന്നാവാൻ ചില ശീലങ്ങൾ

യോഗയെ കുറിച്ചുള്ള അബദ്ധധാരണകൾ എന്തെല്ലാം? യോഗ ചെയ്യുന്നതിൽ കണ്ടുവരുന്ന ചില പോരായ്മകളും അബദ്ധധാരണകളും

ലോകത്തിന് ഇന്ന് യോഗസാധന. മൗനമുറഞ്ഞു കിടക്കുന്ന മലമടക്കുകളിൽ പിറവിയെടുത്ത്, സമതലങ്ങളിൽ വളർന്ന ഈ ജീവനകലയ്ക്ക് അപരിചിത ദേശങ്ങളിലെ ആരവവും പരിചിതമായിക്കഴിഞ്ഞു. ദേശ, കാല വൈവിധ്യങ്ങൾ യോഗ പദ്ധതിയുടെ ...

ദിവസം മുഴുവൻ നന്നാവാൻ ചില ശീലങ്ങൾ

സൗജന്യ അയാംടെക് ധ്യാന-യോഗ ക്ളാസുകള്‍ 

കൊച്ചി: എറണാകുളം മാതാ അമൃതാനന്ദമയി മഠത്തില്‍ അയാം ടെക് ധ്യാനം, യോഗാസനം എന്നിവയുടെ സൗജന്യ പരിശീലന ക്ളാസുകള്‍ ആരംഭിക്കുന്നു. ഏതു പ്രായക്കാര്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495425099, ...

യോഗയല്ല ഇത്; ഇതൊരു യോഗമാണ്; രസകരമായ വീഡിയോ കാണൂ

യോഗയല്ല ഇത്; ഇതൊരു യോഗമാണ്; രസകരമായ വീഡിയോ കാണൂ

യോഗാദിനത്തോടനുബന്ധിച്ച് പലയിടങ്ങളിലും നടന്ന വിപുലമായ പരിപാടികളുടെ ചിത്രങ്ങളും വാര്‍ത്തകളും വീഡിയോകളുമെല്ലാം നമ്മള്‍ ഈ ദിവസങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നുണ്ട്. രാഷ്ട്രീയനേതാക്കള്‍, താരങ്ങള്‍, ആരോഗ്യരംഗത്തെ വിദഗ്ധര്‍- എന്നിങ്ങനെ പല മേഖലയിലുമുള്ളവര്‍ യോഗാദിനത്തില്‍ ...

ഇ​ന്ന് അ​ന്താ​രാ​ഷ്‌ട്ര യോ​ഗാ ദി​നം; യോ​ഗ ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോ​ദി

ഇ​ന്ന് അ​ന്താ​രാ​ഷ്‌ട്ര യോ​ഗാ ദി​നം; യോ​ഗ ന​മ്മു​ടെ സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മെ​ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോ​ദി

റാ​ഞ്ചി: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ രാ​ജ്യ​ത്ത് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജാ​ര്‍​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ല്‍ യോ​ഗ ദി​ന ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. ന​മു​ക്കെ​ല്ലാ​വ​ര്‍​ക്കും ...

Latest News