സുരക്ഷ

മകരജ്യോതി ദര്‍ശനം: ഏഴു കേന്ദ്രങ്ങളില്‍ കൂടി സൗകര്യം; ക്രമീകരണങ്ങള്‍ അറിയാം

ശബരിമലയിൽ സുരക്ഷ ഉറപ്പാക്കാൻ അധികമായി ആയിരം പോലീസുകാർ; മകര വിളക്കിന് മുന്നോടിയായി സന്നിധാനം സന്ദർശിച്ച് പോലീസ് മേധാവി

ശബരിമലയിലെ മകരവിളക്ക് ഉത്സവത്തിന് സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്ത് അധികമായി ആയിരം പോലീസുകാരെ കൂടി നിയോഗിച്ചിട്ടുണ്ട് എന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ ...

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; കേസിൽ മൂന്ന് പേരാണ് ഹീറോസ്; എഡിജിപി എം ആർ അജിത് കുമാർ

പോലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി; നവ കേരള സദസ്സിന് സുരക്ഷയൊരുക്കിയ പോലീസുകാർക്ക് സമ്മാനം പ്രഖ്യാപിച്ച് എഡിജിപി

സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവ കേരള സദസ്സിന് മികച്ച സുരക്ഷയൊരുക്കിയ പോലീസുകാർക്ക് സമ്മാനം പ്രഖ്യാപിച്ച് എ ഡിജിപി. മികച്ച സുരക്ഷയൊരുക്കിയതിന്റെ ഭാഗമായി സിവിൽ പോലീസ് ഓഫീസർ മുതൽ ...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നു; പുറത്തുനിന്ന് കാണാനവത്തവിധം ക്ലിഫ് ഹൗസ് മതിലിന്റെ ഉയരം കൂട്ടുന്നു

ക്ലിഫ് ഹൗസിന്റെ സുരക്ഷ വര്‍ധിപ്പിച്ചു; നടപടി സില്‍വര്‍ലൈന്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ കൂടി കണക്കിലെടുത്ത്

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിച്ചു. ക്ലിഫ് ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂമും പട്രോളിങ് സംവിധാനവും ആരംഭിച്ചു. ക്ലിഫ് ...

കുതിരവട്ടം മാനസികാശുപത്രിയിൽ അന്തേവാസിയായ മഹാരാഷ്‌ട്ര സ്വദേശിനിയായ യുവതി മരിച്ച നിലയിൽ

കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ ഒരുക്കണം: ഹൈക്കോടതി

കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി. എട്ടു ജീവനക്കാരെയെങ്കിലും ഉടന്‍ നിയമിക്കാന്‍ ഉത്തരവ്. 23ന് നിയമന പുരോഗതി അറിയിക്കണമെന്നും നിര്‍ദേശം. ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ സെക്രട്ടറിക്കാണ് ചുമതല

കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തെ തുടർന്ന് സുരക്ഷ വർദ്ധിപ്പിക്കാനൊരുങ്ങി കോട്ടയം മെഡിക്കൽ കോളേജ്

കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തെ തുടർന്ന് സുരക്ഷ വർദ്ധിപ്പിക്കാനൊരുങ്ങി കോട്ടയം മെഡിക്കൽ കോളേജ്

കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ സംഭവത്തെ തുടർന്ന് സുരക്ഷ വർദ്ധിപ്പിക്കാനൊരുങ്ങി കോട്ടയം മെഡിക്കൽ കോളേജ്. ഇതിന്റെ ഭാഗമായി ആശുപത്രി ജീവനക്കാർക്കും കൂട്ടിരിപ്പുകാർക്കും ഇലക്ട്രോണിക് കാർഡ് നൽകും. അകത്തേക്ക് പ്രവേശിക്കാനും ...

ആരോഗ്യമന്ത്രിയായി ആദ്യദിനം; യോഗങ്ങളുടെ തിരക്ക്, കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി; എല്ലാം ചോദിച്ചറിഞ്ഞ്, പരാതി തീർപ്പാക്കി വീണ

സർക്കാർ ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കാൻ നിർദ്ദേശം; മെഡി. കോളേജിൽ സിസിടിവി ഉറപ്പാക്കും, സുരക്ഷ കൂട്ടുമെന്ന് മന്ത്രി

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കാൻ നിർദ്ദേശം നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് വിഷയത്തിൽ ...

ജലഗതാഗത വകുപ്പിന് കീഴിലുള്ള ബോട്ടുകൾ ഇനി സോളാർ ഇന്ധനത്തിലേയ്‌ക്ക്, 30 പേർക്ക് വരെ യാത്ര ചെയ്യാവുന്ന നാല് ബോട്ടുകളെ ഇത്തരത്തിൽ മാറ്റും; ഗതാഗത മന്ത്രി

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, നിർഭയ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി

സംസ്ഥാന സർക്കാരിന്റെ നിർഭയ പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യാത്ര വേളയിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പുവരുത്തുന്നത്തിനായി ആവിഷ്കരിച്ച പദ്ധതിയാണ് 'നിർഭയ'. പദ്ധതി ...

അധികാരത്തിലെത്തിയാൽ 100 ദിവസത്തിനകം ജനകീയ പ്രശ്നങ്ങൾ പരിഹരിക്കും; വാഗ്ദാനവുമായി എം.കെ.സ്റ്റാലിൻ

വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച്‌ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിദ്യാര്‍ത്ഥികളുടെ സുരക്ഷ ...

ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആൾക്ക് കർഷകരുമായി ബന്ധമില്ല; ട്രാക്ടർ റാലി സംഘർഷത്തിലേക്ക് വഴി മാറിയതിന് കാരണം ഡൽഹി പൊലീസാണെന്ന് കർഷക സംഘടനകൾ

കർഷക സമരം; ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കി പോലീസ്

കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഉപരോധ സമരത്തിന്റെ ഭാഗമായി  ചെങ്കോട്ടയിലെ സുരക്ഷ കര്‍ശനമാക്കി ഡൽഹി പോലീസ്. ഡല്‍ഹി-എന്‍സിആര്‍ പരിധിയില്‍ 50,000 ത്തോളം സുരക്ഷാഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിലെ ...

എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു

കാട്ടാനയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട റിസോർട്ടിൽ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് വനം വകുപ്പ്

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി കൊല്ലപ്പെട്ട റിസോർട്ടിൽ വേണ്ടത്ര സുരക്ഷ ഒരുക്കിയിരുന്നില്ലെന്ന് വനം വകുപ്പ്. വനാതിർത്തിയിൽ നിന്ന് 10 മീറ്റർ അകലം പോലും റിസോർട്ടിലേക്കില്ല. ...

കര്‍ഷക പ്രക്ഷോഭം കനക്കുന്നതിനിടെ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി; അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു

കര്‍ഷക പ്രക്ഷോഭം കനക്കുന്നതിനിടെ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി; അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു

കര്‍ഷക പ്രക്ഷോഭം കനക്കുന്നതിനിടെ ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. കേന്ദ്ര സേനയെ ഡല്‍ഹി- ഹരിയാന-ബദര്‍പൂര്‍ അതിര്‍ത്തിയില്‍ വിന്യസിച്ചു. കോണ്‍ഗ്രസ് കര്‍ഷക സംഘടനകളുടെ ബന്ദിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. മറ്റന്നാളാണ് ...

അനില്‍ അക്കര എം എല്‍ എയെ അപായപ്പെടുത്താന്‍ നീക്കം; സുരക്ഷ വേണമെന്ന്  ടി എന്‍ പ്രതാപന്‍

അനില്‍ അക്കര എം എല്‍ എയെ അപായപ്പെടുത്താന്‍ നീക്കം; സുരക്ഷ വേണമെന്ന് ടി എന്‍ പ്രതാപന്‍

തിരുവനന്തപുരം: അനില്‍ അക്കര എം എല്‍ എയെ അപായപ്പെടുത്താന്‍ ശ്രമമുണ്ടെന്നും ആയതിനാൽ സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ടി എന്‍ പ്രതാപന്‍ എം പി ആവശ്യപ്പെട്ടു. ചിലര്‍ ...

സുരക്ഷ വീഴ്ചയുണ്ടാകുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പുണ്ടായിട്ടും ലോകത്ത് ഏറ്റവും കൂടുതല്‍ സൂം ആപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് ഇന്ത്യയില്‍

സുരക്ഷ വീഴ്ചയുണ്ടാകുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പുണ്ടായിട്ടും ലോകത്ത് ഏറ്റവും കൂടുതല്‍ സൂം ആപ്പ് ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് ഇന്ത്യയില്‍

സുരക്ഷ വീഴ്ചയുണ്ടാകുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് വന്നതിന് ശേഷവും ലോകത്ത് ഏറ്റവും കൂടുതല്‍ സൂം വീഡിയോ കോള്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്തത് ഇന്ത്യയില്‍. ഏപ്രിലില്‍ സൂം ആപ് ഡൌണ്‍ലോഡ് ...

സുരക്ഷ വര്‍ധിപ്പിക്കാന്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പുതിയ നിയന്ത്രണങ്ങളുമായി ആര്‍ബിഐ

സുരക്ഷ വര്‍ധിപ്പിക്കാന്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് പുതിയ നിയന്ത്രണങ്ങളുമായി ആര്‍ബിഐ

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റേയും, തട്ടിപ്പുകള്‍ ഒഴിവാക്കുന്നതിന്‍റെയും ഭാഗമായി  ക്രെഡിറ്റ് ,ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ ആര്‍ബിഐ കൊണ്ടു വന്നിട്ടുള്ള പുതിയ നിയമങ്ങള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ജനുവരിയിലാണ് സുരക്ഷയും ഉപഭോക്താക്കളുടെ ...

പത്തനംതിട്ടയില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ ഭരണകൂടം

പത്തനംതിട്ടയില്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ജില്ലാ ഭരണകൂടം

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. വിവാഹം സംബന്ധിച്ച കാര്യങ്ങള്‍ വളരെ കുറച്ച്‌ ആളുകളെ മാത്രം പങ്കെടുപ്പിച്ചാല്‍ ...

ഫോണ്‍ ഇല്ലാതെയും ഇനി വാട്‌സ്‌ആപ്പ് ഉപയോഗിക്കാം

സുരക്ഷയെ ബാധിക്കുമെന്ന്​ വിമര്‍ശനം; വാട്​സ്​ ആപില്‍ പരസ്യം നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഫേസ്​ബുക്കിന്‍െറ ഉടമസ്ഥതയിലുള്ള വാട്​സ്​ ആപില്‍ പരസ്യങ്ങള്‍ നല്‍കാനുള്ള തീരുമാനം കമ്ബനി ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്​. വാള്‍സ്​ട്രീറ്റ്​ ജേണലാണ്​ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്​ പുറത്ത്​ വിട്ടത്​. സ്​റ്റാറ്റസ്​ ബാറില്‍ പരസ്യങ്ങള്‍ ...

ശബരിമല; നിലയ്‌ക്കലിൽ കനത്ത സുരക്ഷയും പോലീസ് സന്നാഹവും

ശബരിമല; നിലയ്‌ക്കലിൽ കനത്ത സുരക്ഷയും പോലീസ് സന്നാഹവും

കനത്ത സുരക്ഷയാണ് ബേസ് ക്യാമ്പായ നിലയ്ക്കലിൽ ഒരുക്കിയിരിക്കുന്നത്. വാഹനങ്ങളിൽ യുവതികൾ ഉണ്ടോയെന്ന് പരിശോധിക്കാൻ വൻ പൊലീസ് സന്നാഹം തന്നെയുണ്ട്. ഇതിനായി വനിത പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. കെ. എസ്.ആർ.ടി.സി ...

അയോധ്യ വിധി പ്രസ്താവിക്കുന്ന സുപ്രീംകോടതി ജഡ്ജിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു; ഗൊഗോയ്‌ക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ; രാജ്യം കനത്ത സുരക്ഷയിൽ

അയോധ്യ വിധി പ്രസ്താവിക്കുന്ന സുപ്രീംകോടതി ജഡ്ജിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു; ഗൊഗോയ്‌ക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ; രാജ്യം കനത്ത സുരക്ഷയിൽ

ന്യൂഡല്‍ഹി: പ്രമാദമായ അയോധ്യ കേസില്‍ വിധി പ്രസ്താവിക്കുന്ന സുപ്രീം കോടതി ജഡ്ജിമാര്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പടെയുള്ളവരുടെ സുരക്ഷയാണ് വര്‍ധിപ്പിച്ചത്. ...

അതിക്രമിച്ച് കിടക്കുന്നവരെ കുടുക്കാൻ ‘സിംമ്സ്’ സാങ്കേതികവിദ്യയുമായി കേരളാ പോലീസ്

അതിക്രമിച്ച് കിടക്കുന്നവരെ കുടുക്കാൻ ‘സിംമ്സ്’ സാങ്കേതികവിദ്യയുമായി കേരളാ പോലീസ്

കൊച്ചി:മോഷ്ടാക്കളെയും അക്രമികളെയും കൈയ്യോടെ പിടികൂടാനുള്ള നൂതന പദ്ധതിയുമായി കേരള പോലിസ്. വീടുകള്‍ക്കും സുരക്ഷാ ഭീഷണിയുള്ള സ്ഥാപനങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതി സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റത്തിന്റെ (സിംമ്സ്) ...

കുഞ്ഞിനെ ചേർത്ത് പിടിച്ച സുരക്ഷയുടെ കരങ്ങൾ; വിട്ടുപോകാതെ ചേർന്നുകിടന്ന് കൊച്ചു സുന്ദരി

കുഞ്ഞിനെ ചേർത്ത് പിടിച്ച സുരക്ഷയുടെ കരങ്ങൾ; വിട്ടുപോകാതെ ചേർന്നുകിടന്ന് കൊച്ചു സുന്ദരി

പ്രളയം മനുഷ്യമനസ്സാക്ഷിയുടെ കണ്ണുകൾ നിറയ്ക്കുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. ജീവനും ജീവിതവും സ്വന്തവും ബന്ധവുമെല്ലാം നഷ്ടപ്പെട്ട് വിറങ്ങലിച്ചു നിൽക്കുന്ന ഒരു ജനതയ്ക്ക് ആശ്വാസം പകരാൻ ഒരുപാട് സഹായഹസ്തങ്ങൾ നീളുന്നുണ്ട്. ...

ഖത്തറിൽ വാട്സാപ്പ് കോളുകൾ പുനഃസ്ഥാപിച്ചു

ഫിംഗർപ്രിന്റ് ലോക്കിന്റെ അധിക സുരക്ഷ ഇനി വാട്സ്ആപ്പിനും

ടെക്​ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫിംഗര്‍പ്രിന്‍റ്​ ലോക്കിന്റെ അധിക സുരക്ഷ വാട്​സ്​ ആപിലേക്കും. ഐ.ഒ.എസ്​ ഉപയോക്​താകള്‍ക്ക്​ ലഭ്യമായതിന്​ പിന്നാലെയാണ്​ പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡില്‍ വാട്​സ്​ആപ്​ ബീറ്റ ഉപയോഗിക്കുന്നവര്‍ക്കും ...

തെരഞ്ഞെടുപ്പ് ഫലം വൈകാൻ സാധ്യത

സംസ്ഥാനത്തെ കള്ളവോട്ട് നടന്ന ബൂത്തുകളിൽ റീപോളിംഗ് നാളെ

കാസര്‍ഗോഡ്: സംസ്ഥാനത്തെ കള്ളവോട്ട് നടന്ന ബൂത്തുകളിൽ റീപോളിംഗ് നാളെ  നടക്കും. ശക്തമായ സുരക്ഷയില്‍ ആയിരിക്കും റീ പോളിങ്ങ് നടക്കുക. വിവാദങ്ങളും ആരോപണങ്ങളുമായി യുഡിഎഫും എല്‍ഡിഎഫും മത്സരിക്കുമ്പോള്‍ കണ്ണൂര്‍ ...

Latest News