ഹൃദയാഘാതം

സീരിയൽ താരം ഡോ പ്രിയ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

സീരിയൽ താരം ഡോ പ്രിയ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മലയാളം സീരിയൽ രംഗത്തിന് അപ്രതീക്ഷിതമായ മറ്റൊരു വിയോഗം കൂടി. സീരിയൽ താരമായ ഡോ പ്രിയ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു 35 വയസ്സായിരുന്നു എട്ടുമാസം ഗർഭിണിയായിരുന്ന പ്രിയ പതിവ് ...

ഗർബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം; 24 മണിക്കൂറിൽ ജീവൻ നഷ്ടമായത് 10 പേർക്ക്

ഗർബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം; 24 മണിക്കൂറിൽ ജീവൻ നഷ്ടമായത് 10 പേർക്ക്

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഗുജറാത്തിൽ നടന്ന ഗർബ നൃത്തത്തിനിടെ 24 മണിക്കൂറിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത് പത്തുപേർ. ഗർബ നൃത്തം ചെയ്യുന്നതിനിടെ 13 വയസ്സുകാരനും 17 വയസ്സുകാരനും ...

പ്രമുഖ നാടൻ പാട്ട് കലാകാരൻ രാജേഷ് കരുവന്തല അന്തരിച്ചു

പ്രമുഖ നാടൻ പാട്ട് കലാകാരൻ രാജേഷ് കരുവന്തല അന്തരിച്ചു

പ്രശസ്ത നാടൻപാട്ട് കലാകാരനായ രാജേഷ് കരുവന്തല അന്തരിച്ചു. 47 വയസ്സായിരുന്നു. ഖത്തറിൽ സുപ്രീം എജുക്കേഷൻ കൗൺസിൽ ഓഫീസിൽ ജീവനക്കാരനായ ഇദ്ദേഹം അവിടെവച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. ഫേസ്ബുക്ക്, ...

പിറന്നാൾ ദിനത്തിൽ 16 കാരൻ ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹത്തോടൊപ്പം കേക്ക് മുറിച്ച് അന്ത്യയാത്ര നൽകി കുടുംബം

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കരുതെ… ഹൃദയാഘാതം ആവാം

പല കാരണങ്ങളാൽ ഹൃദയാഘാതം ഉണ്ടാകാമെങ്കിലും അവ സാധാരണയായി വിട്ടുമാറാത്ത കോശജ്വലന അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചിലപ്പോൾ രക്തക്കുഴലുകൾക്കുള്ളിലെ ഭിത്തികളിൽ ഫലകങ്ങൾ അടിഞ്ഞുകൂടുന്നു. ഇത് ധമനികളെ തടസ്സപ്പെടുത്തുകയും രക്തപ്രവാഹം തടയുകയും ...

ഹൃദയാഘാതം മൂലം ജീവന്‍ മരണപ്പെടുന്നവരുടെ എണ്ണത്തില്‍ മുന്നില്‍ സ്ത്രീകള്‍!!

അറിയുമോ ഹൃദയാഘാതം വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന്

നിങ്ങളുടെ ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന ധമനികളിലെ തടസ്സം മൂലമാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. രക്തയോട്ടം വേഗത്തിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഹൃദയാഘാതം നീണ്ടുനിൽക്കുന്ന ഹൃദയാഘാതത്തിനും ഒരുപക്ഷേ മരണത്തിനും കാരണമായേക്കാം. ഹൃദയാഘാതം ...

ചെറുപ്പക്കാരിൽ ഹൃദയാഘാതം കൂടുന്നു; കാരണങ്ങൾ വ്യക്തമാക്കി വിദഗ്ധൻ

ഹൃദയാഘാതം തടയാൻ ജീവിതശൈലിയിൽഈ മാറ്റങ്ങൾ വരുത്താം

ഉയർന്ന രക്തസമ്മർദ്ദം, അനിയന്ത്രിതമായ പ്രമേഹം, ഹൈപ്പർ കൊളസ്ട്രോളീമിയ, പുകവലി, മയക്കുമരുന്ന് ഉപയോഗം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവയാണ് ഹൃദയാഘാതത്തിന്റെ സാധാരണ അപകട ഘടകങ്ങളെന്ന് വി​ദ​ഗ്ധർ പറയുന്നു. ചെറുപ്രായത്തിൽ ...

പിറന്നാൾ ദിനത്തിൽ 16 കാരൻ ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹത്തോടൊപ്പം കേക്ക് മുറിച്ച് അന്ത്യയാത്ര നൽകി കുടുംബം

അറിയുമോ ഹൃദയാഘാതം വരാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന്

ചെറുപ്പത്തിൽതന്നെ അറ്റാക്ക് വരുന്നതിന് പലകാരണങ്ങളാണ് ഹൃദ്രോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. നിയന്ത്രണമില്ലാത്ത ബി.പി., പ്രമേഹം, കൊളസ്ട്രോൾ, അമിതവണ്ണം, പുകവലി, തീരെ വ്യായാമം ഇല്ലാത്ത ജീവിതം മുതലായ പരമ്പരാഗത അപകടഘടകങ്ങൾക്കു ...

ഹൃദയാഘാതം തടയാൻ ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തുക

ഉയർന്ന രക്തസമ്മർദ്ദം, അനിയന്ത്രിതമായ പ്രമേഹം, ഹൈപ്പർ കൊളസ്ട്രോളീമിയ, പുകവലി, മയക്കുമരുന്ന് ഉപയോഗം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം എന്നിവയാണ് ഹൃദയാഘാതത്തിന്റെ സാധാരണ അപകട ഘടകങ്ങളെന്ന് വി​ദ​ഗ്ധർ പറയുന്നു. ചെറുപ്രായത്തിൽ ...

ചെറുപ്പക്കാരിൽ ഹൃദയാഘാതം കൂടുന്നു; കാരണങ്ങൾ വ്യക്തമാക്കി വിദഗ്ധൻ

തനിച്ചായിരിക്കുമ്പോള്‍ ഹൃദയാഘാതം വന്നാല്‍ ഇങ്ങനെ നേരിടാം

പലപ്പോഴും ഹൃദയാഘാതമുണ്ടാകുമ്പോള്‍ ഒറ്റക്കായിരിക്കും എന്നതാണ് വസ്തുത. ഇത്തരം സാഹചര്യങ്ങളില്‍ എന്ത് ചെയ്യാനാവും എന്ന് പലര്‍ക്കും അറിയില്ല. ഒറ്റക്കായതിനാല്‍ കൂടുതല്‍ പാനിക് ആവുന്നതും ആപത്തിലേക്ക് നയിക്കും. അസാധാരണമായി ഇടിക്കുന്ന ...

ഹൃദയാഘാതം മൂലം ജീവന്‍ മരണപ്പെടുന്നവരുടെ എണ്ണത്തില്‍ മുന്നില്‍ സ്ത്രീകള്‍!!

സ്ത്രീകളില്‍ ഹൃദയാഘാതത്തിന് കാരണം മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയുമെന്ന് പഠനം

മാനസിക സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ സ്ത്രീകളില്‍ ഹൃദയാഘാതത്തിന് കാരണമാകുന്നതായി പഠനം. ന്യൂയോര്‍ക്കിലെ ലങ്കോണ്‍ മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ഹാര്‍മണി റെയ്‌നോള്‍ഡ്‌സ് 20 സ്ത്രീകളില്‍ നടത്തിയ ...

സ്‌ട്രോക്കിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക, അല്ലാത്തപക്ഷം അപകടമുണ്ടായേക്കാം

25 വയസുകഴിഞ്ഞാല്‍ സ്‌ട്രോക്കിന് സാധ്യത; ലക്ഷണങ്ങള്‍ കണ്ടാല്‍ നാലു മണിക്കൂര്‍ സമയം കിട്ടും, അറിഞ്ഞിരിക്കാം ലക്ഷണങ്ങൾ

നേരത്തേ ഹൃദയാഘാതത്തെ മാത്രം പേടിച്ചാല്‍ മതിയായിരുന്നെങ്കില്‍ ഇപ്പോള്‍ മസ്തിഷ്‌കാഘാതവും വില്ലനാവുകയാണ്. ലക്ഷണങ്ങള്‍കൊണ്ട് ഹൃദയാഘാതം പെട്ടെന്നു മനസിലാക്കാനാവും. ചികിത്സവഴി രക്ഷിക്കാനും കഴിയും. എന്നാല്‍ മസ്തിഷ്‌കാഘാതത്തിന്റെ സൂചനകള്‍ പലതായതും പലപ്പോഴും ...

പ്രിയ സുഹൃത്തിനെ ആശുപത്രിയിൽ എത്തി സന്ദർശിച്ച് ലാൽ

പ്രിയ സുഹൃത്തിനെ ആശുപത്രിയിൽ എത്തി സന്ദർശിച്ച് ലാൽ

ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ദീഖിനെ കാണാൻ ഉറ്റസുഹൃത്ത് ലാൽ ആശുപത്രിയിലെത്തി. സിനിമാലോകത്തെ നിരവധി പേരാണ് ആശുപത്രിയിലെത്തി സിദ്ദീഖിനെ കണ്ടത്. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, ...

ഹൃദയാഘാതത്തിന് ശേഷം എങ്ങനെ ജീവൻ രക്ഷിക്കാം, 5 ലൈഫ് സേവിംഗ് ടിപ്പുകൾ അറിയുക

ഹൃദയാഘാതം വരുന്നതിന് ഒരു മാസം മുമ്പ് തന്നെ ഈ ലക്ഷണങ്ങൾ കാണാം; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ഇന്ന് ഏത് പ്രായത്തിലുള്ളവരെയും ഭയപ്പെടുത്തുന്ന നിശബ്ദ കൊലയാളിയാണ് ഹൃദയാഘാതം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഹൃദയാഘാതത്തിന് മുൻപായി ശരീരം നൽകുന്ന സൂചനകൾ വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും നേരത്തെ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ജീവൻ ...

മനം പുരട്ടൽ, വിയർക്കൽ, ഛർദ്ദി; സ്ത്രീകളിലെ ഈ ലക്ഷണങ്ങൾ ഹൃദ്രോഗത്തിന്റെ തുടക്കമാകാം; വായിക്കൂ

സ്ത്രീകളിലെ ഹൃദയാഘാതം; അറിഞ്ഞിരിക്കേണ്ട വസ്തുതകൾ

ഒരു സ്ത്രീയുടെ ഹൃദയാരോഗ്യത്തെ വഷളാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. രക്തസമ്മർദ്ദ പ്രശ്നങ്ങളുള്ള സ്ത്രീകളിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു. ഇന്നത്തെ ജോലിതിരക്കിനിടയിലും അല്ലാതെയുമുള്ള സമ്മർദ്ദം ...

നഴ്‌സുമാര്‍ക്ക് അവസരം നൽകി മാലി ദ്വീപിലേക്ക് സൗജന്യ റിക്രൂട്ട്‌മെന്റ്

ആശുപത്രിയിൽ നഴ്‌സുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ ഹൃദയാഘാതം വന്ന രോഗി മരിച്ചു

നഴ്‌സുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ ആശുപത്രിയിൽ വെച്ച് രോഗി മരിച്ചു. യുകെയിലെ വെയിൽസിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് സംഭവം. സംഭവത്തിൽ നഴ്‌സിന് ജോലി നഷ്ടപ്പെട്ടു. ഡയാലിസിസ് ചെയ്യാൻ എത്തിയിരുന്ന ...

ചെറുപ്പക്കാരിൽ ഹൃദയാഘാതം കൂടുന്നതിന് പിന്നിലെ പ്രധാന കാരണം ഇതാണ്

ആഗോളതലത്തിൽ 17.9 ദശലക്ഷം ഹൃദയസംബന്ധമായ രോഗങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളിൽ അഞ്ചിലൊന്ന് ഇന്ത്യയിലാണ് സംഭവിക്കുന്നത്. അതിൽ കൂടുതലും യുവാക്കളാണെന്നും ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. അസാധാരണമായ ഹൃദയപേശികൾ ...

ചെറുപ്പക്കാരിൽ ഹൃദയാഘാതം കൂടുന്നു; കാരണങ്ങൾ വ്യക്തമാക്കി വിദഗ്ധൻ

ചെറുപ്പക്കാരിൽ ഹൃദയാഘാതം കൂടുന്നു; കാരണങ്ങൾ വ്യക്തമാക്കി വിദഗ്ധൻ

ഉദാസീനമായ ജീവിതശൈലിയിലെ വർദ്ധനവാണ് ഇന്നത്തെ ഉയർന്ന സ്ട്രോക്ക് കേസുകളുടെ പ്രധാന കാരണംമെന്ന് ആസ്റ്റർ സിഎംഐ ഹോസ്പിറ്റലിലെ ന്യൂറോ സർജറി ആൻഡ് എൻഡോവാസ്കുലർ ന്യൂറോ സർജറി കൺസൾട്ടന്റായ ഡോ. ...

പിറന്നാൾ ദിനത്തിൽ 16 കാരൻ ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹത്തോടൊപ്പം കേക്ക് മുറിച്ച് അന്ത്യയാത്ര നൽകി കുടുംബം

പിറന്നാൾ ദിനത്തിൽ 16 കാരൻ ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹത്തോടൊപ്പം കേക്ക് മുറിച്ച് അന്ത്യയാത്ര നൽകി കുടുംബം

ഹൈദരാബാദ്: പതിനാറുകാരൻ പിറന്നാൾ ദിനത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. മൃതദേഹത്തോടൊപ്പം പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ച് അന്ത്യയാത്ര നൽകി കുടുംബം. തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. ...

ഹൃദയാഘാതം മൂലമുള്ള  മരണമെന്ന്  സ്ഥിരീകരണം; പതിനാറുകാരന്‍ രണ്ട് മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി

ഹൃദയാഘാതം മൂലമുള്ള മരണമെന്ന് സ്ഥിരീകരണം; പതിനാറുകാരന്‍ രണ്ട് മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി

ആശുപത്രി അധികൃതര്‍ ഹൃദയാഘാതം മൂലം മരിച്ചെന്ന് സ്ഥിരീകരിച്ച പതിനാറുകാരന്‍ രണ്ട് മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നു. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവം നടന്നത്. സമി ബര്‍ക്കോ എന്ന കൗമാരക്കാരനാണ് ...

നെഞ്ചിന്റെ ഇടതുവശത്ത് വേദന ഉണ്ടാകുന്നത് എന്തുകൊണ്ട്? കാരണവും ചികിത്സയും അറിയുക

നിങ്ങൾ ഒറ്റക്കിരിക്കുക്കുമ്പോൾ ഹൃദയാഘാതം വന്നാല്‍ പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കന്റ് മാത്രമെ കിട്ടാന്‍ സാധ്യതയുള്ളൂ; ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്

പലപ്പോഴും ഹൃദയാഘാതമുണ്ടാകുമ്പോള്‍ ഒറ്റക്കായിരിക്കും എന്നതാണ് വസ്തുത. ഇത്തരം സാഹചര്യങ്ങളില്‍ എന്ത് ചെയ്യാനാവും എന്ന് പലര്‍ക്കും അറിയില്ല. ഒറ്റക്കായതിനാല്‍ കൂടുതല്‍ പാനിക് ആവുന്നതും ആപത്തിലേക്ക് നയിക്കും. അസാധാരണമായി ഇടിക്കുന്ന ...

ഉണക്ക മുന്തിരിയിട്ട വെള്ളം എന്നും രാവിലെ കുടിക്കൂ; ഗുണങ്ങൾ പലതാണ്

അറിയുമോ… ഹൃദയാഘാതത്തെ തടയാൻ ഉണക്ക മുന്തിരി

ഉണക്ക മുന്തിരി പതിവായി കഴിക്കുന്നത് പലവിധത്തിലുള്ള ഗുണങ്ങൾ പ്രധാനം ചെയ്യുന്നു. പലതരത്തിലുള്ള രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാനും പല രോഗങ്ങളെയും മുൻകൂട്ടി തടയാനും ഉണക്ക മുന്തിരി ...

ആരോഗ്യകരമായി കരുതി ഇവ കഴിക്കുന്നത് ഹൃദയാഘാതത്തിന് കാരണമാകും; പഠനം പറയുന്നത്‌

ഹൃദയാഘാതത്തിന് ശേഷമുള്ള ജീവിതത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ

ഹൃദയാഘാതത്തിന് ശേഷമുള്ള ജീവിതത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം വ്യായാമം ചെയ്യുക... നടത്തമാണ് ഏറ്റവും മികച്ച ഹൃദയ വ്യായാമം. ഡിസ്ചാർജ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് രോഗികൾക്ക് ...

സാധാരണ നെഞ്ചുവേദനയും ഹൃദയാഘാത വേദനയും തമ്മിലുള്ള വ്യത്യാസം അറിയുക, ജാഗ്രത ജീവൻ രക്ഷിക്കും

ഒറ്റക്കായിരിക്കുമ്പോള്‍ ഹൃദയാഘാതം വന്നാല്‍ എന്ത് ചെയ്യും?

പലപ്പോഴും ഹൃദയാഘാതമുണ്ടാകുമ്പോള്‍ ഒറ്റക്കായിരിക്കും എന്നതാണ് വസ്തുത. ഇത്തരം സാഹചര്യങ്ങളില്‍ എന്ത് ചെയ്യാനാവും എന്ന് പലര്‍ക്കും അറിയില്ല. ഒറ്റക്കായതിനാല്‍ കൂടുതല്‍ പാനിക് ആവുന്നതും ആപത്തിലേക്ക് നയിക്കും. അസാധാരണമായി ഇടിക്കുന്ന ...

ഉറക്കം ലഭിക്കാത്തവരാണോ നിങ്ങൾ? എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കൂ…

ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ഉച്ചയുറക്കം ശീലമാക്കാം; അറിയാം ഗുണങ്ങൾ

ശാരീരിക മാനസിക ആരോഗ്യത്തിന് ഉച്ചയുറക്കം വളരെ ഗുണം ചെയ്യും. ചിന്താശക്തി വര്‍ധിക്കുന്നതിനും ഓര്‍മശക്തി മെച്ചപ്പെടുത്തുന്നതിനും ഉച്ചയുറക്കം സഹായിക്കും. ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കാനും ഉച്ചയുറക്കത്തിലൂടെ സാധിക്കും. ഹൃദയാഘാതം ...

ഹൃദയാഘാതത്തിന് ശേഷം എങ്ങനെ ജീവൻ രക്ഷിക്കാം, 5 ലൈഫ് സേവിംഗ് ടിപ്പുകൾ അറിയുക

ഹൃദയാഘാതത്തിനുള്ള ആ ഏഴ് കാര്യങ്ങള്‍ ഇവയാണ്

ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന പ്രധാനപ്പെട്ട ഏഴ് കാര്യങ്ങളെ കുറിച്ച് അറിയാം ഒന്ന്... പ്രായം കൂടുന്നതിന് അനുസരിച്ച് ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ നേരിടാനുള്ള സാധ്യതകള്‍ കൂടുതലാണെന്ന് നമുക്കറിയാം. ഹൃദയാഘാതത്തിന്റെ കാര്യത്തിലും ...

ബോളിവുഡ് നടി സുസ്മിത സെന്നിന് ഹൃദയാഘാതം

പ്രശസ്ത ബോളിവുഡ് നടി സുസ്മിത സെന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയയായി. മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കിയ സുസ്മിത സെന്‍, ഇന്‍സ്റ്റഗ്രാമിലൂടെയാണ് വാര്‍ത്ത പങ്ക് വച്ചത്. ”നിങ്ങളുടെ ...

കസേരയിലും സോഫയിലും മറ്റും ഇരുന്നുള്ള ഉറക്കം നിങ്ങളെ കൊന്നേക്കാം! ഗുണങ്ങളും ദോഷങ്ങളും അറിയാം

പകലുറക്കം പണിതരും; ഹൃദയാഘാതം വരാൻ സാധ്യത കൂടുതലെന്നു പഠനം

പകൽ മയക്കം നമ്മളിൽ പലർക്കും ഉള്ള സ്വഭാവമാണ്. അത് ചിലപ്പോൾ അൽപസമയമാകാം. അല്ലെങ്കിൽ കുറച്ചധികം സമയമാകാം. പകൽ കുറച്ചധികം സമയം ഉറങ്ങുന്നത് ഹൃദയാഘാത സാധ്യത വർധിപ്പിക്കുമെന്നു പുതിയ ...

ഈ ആറ് അവയവങ്ങളിലെ വേദന ശ്രദ്ധിക്കുക; ഹൃദയാഘാത സൂചനയാകാം

യുവാക്കളിലും ഹൃദയാഘാതം വര്‍ധിച്ചുവരികയാണ്. അധികവും ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഹൃദ്രോഗങ്ങളിലേക്ക് യുവാക്കളെയടക്കം നയിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ഇനി, ഹൃദയാഘാതത്തിന്റെ ചില ലക്ഷണങ്ങളിലേക്കാണ് പോകുന്നത്. പ്രധാനമായും നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ ...

നെഞ്ചിന്റെ ഇടതുവശത്ത് വേദന ഉണ്ടാകുന്നത് എന്തുകൊണ്ട്? കാരണവും ചികിത്സയും അറിയുക

സ്ത്രീകളില്‍ ഹൃദയാഘാതത്തിന് കാരണം മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും

മാനസിക സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ സ്ത്രീകളില്‍ ഹൃദയാഘാതത്തിന് കാരണമാകുന്നതായി പുതിയ പഠനം. ന്യൂയോര്‍ക്കിലെ ലങ്കോണ്‍ മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ഹാര്‍മണി റെയ്‌നോള്‍ഡ്‌സ് 20 സ്ത്രീകളില്‍ ...

കാൺപൂരിൽ മാരകമായ തണുപ്പ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഹൃദയാഘാതവും മസ്തിഷ്ക രക്തസ്രാവവും മൂലം 25 പേർ മരിച്ചു

ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് അടയാളങ്ങളും ലക്ഷണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും അറിയുക

തണുത്ത കാലാവസ്ഥയിൽ ജലദോഷവും പനിയും സാധാരണമാണ്. എന്നാൽ സാധാരണ ആരോഗ്യപ്രശ്നങ്ങൾ കൂടാതെ ജലദോഷം ഹൈപ്പോഥെർമിയ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് നിങ്ങൾക്കറിയാമോ? ഇതു മാത്രമല്ല ...

Page 1 of 5 1 2 5

Latest News