BAIL

വിരാട് കോഹ്‌ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ പോസ്റ്റിട്ട 23 കാരനായ ടെക്കിക്ക് ജാമ്യം

വിരാട് കോഹ്‌ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ പോസ്റ്റിട്ട 23 കാരനായ ടെക്കിക്ക് ജാമ്യം

മുംബൈ: ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഒമ്പത് മാസം പ്രായമുള്ള മകളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ പോസ്റ്റിട്ട 23 കാരനായ ഹൈദരാബാദ് ടെക്കിക്ക് മുംബൈ ...

നടൻ ജോജു ജോർജ്ജിന്റെ വാഹനം തകർത്ത കേസിൽ ഇന്ന് കൂടുതൽ അറസ്സുണ്ടായേക്കും; മുൻ മേയർ ടോണി ചമ്മണി ഉൾപ്പടെ എട്ട് പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ജോജുവിന്റെ കാർ തകർത്ത കേസിൽ ടോണി ചമ്മിണി ഉൾപ്പെടെ 5 കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം

കൊച്ചി: ഇന്ധന വിലക്കെതിരായ ഹൈവേ ഉപരോധ പ്രതിഷേധത്തിനിടെ നടന്‍ ജോജു ജോര്‍ജിന്‍റെ കാർ തല്ലിത്തകര്‍ത്ത കേസില്‍ മുൻ മേയർ ടോണി ചമ്മിണി ഉള്‍പ്പെടെ അഞ്ച് കോൺഗ്രസ്നേതാക്കൾക്ക് ജാമ്യം. ...

ജഡ്ജി അവധിയില്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പുതിയ ബെഞ്ച് പരിഗണിക്കും

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരി ഇന്ന് പുറത്തിറങ്ങും

കർണ്ണാടക:ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ഇന്ന് ജയിൽ മോചിതനാക്കും. ജാമ്യം നില്‍ക്കാമേന്നേറ്റവര്‍ അവസാന നിമിഷം പിന്‍മാറിയതിനെ തുടര്‍ന്നാണ് ഇന്നലെ പുറത്തിറങ്ങാന്‍ കഴിയാതെ ...

ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനാകും

ബം​ഗളൂരു: ലഹരിയിടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് ജയിൽ മോചിതനായേക്കും. 5 ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യമുൾപ്പടെ കർശന ...

ആഡംബര കപ്പലില്‍ ലഹരിപ്പാര്‍ട്ടിക്കിടെ കസ്റ്റഡിയിലായത് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍

ലഹരി കേസ്; 25 ദിവസത്തിന് ശേഷം ആര്യന്‍ ഖാന് ജാമ്യം 

ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് താരപുത്രന് ജാമ്യം അനുവദിച്ചത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ...

ഭീമാകോറേഗാവ് കേസിൽ റോണ വില്‍സന് ഇടക്കാല ജാമ്യം

ഭീമാകോറേഗാവ് കേസിൽ റോണ വില്‍സന് ഇടക്കാല ജാമ്യം

മുംബൈ: ഭീമ കോറോഗാവ് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത റോണാ വില്‍സന് രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. റോണവില്‍സന്റെ പിതാവ് മരിച്ച സാഹചര്യം പരിഗണിച്ചാണ് എന്‍ഐഎ കോടതി ...

വിസ്മയയുടെ മരണത്തിൽ ഭർത്താവ് കിരണിനെ സർക്കാർ സർവീസിൽനിന്ന് പിരിച്ചുവിട്ടു; കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല

വിസ്മയ കേസിൽ കിരൺ കുമാറിന്റെ ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി

കൊല്ലം: വിസ്മയ കേസില്‍ ജയിലില്‍ കഴിയുന്ന കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷയ കോടതി തള്ളി. കിരണിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയാണിത്.  കിരണ്‍കുമാര്‍ ജാമ്യത്തിന് അര്‍ഹനല്ലെന്ന  കോടതിയുടെ നിരീക്ഷണത്താൽ ആണ് കോടതി ജാമ്യം ...

രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസില്‍ കോൺഗ്രസ് നേതാവിന് ഇടക്കാല മുൻകൂർ ജാമ്യം

രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസില്‍ കോൺഗ്രസ് നേതാവിന് ഇടക്കാല മുൻകൂർ ജാമ്യം

തിരുവനന്തപുരം: ട്രെയിനില്‍ വച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ പ്രവാസി കോൺഗ്രസ് നേതാവിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. കാസർകോട് സ്വദേശി ...

രാജ്യദ്രോഹക്കേസില്‍ ജാമ്യം തേടി ഷര്‍ജീല്‍ ഇമാം

രാജ്യദ്രോഹക്കേസില്‍ ജാമ്യം തേടി ഷര്‍ജീല്‍ ഇമാം

ന്യൂഡല്‍ഹി: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം ജാമ്യാപേക്ഷ തേടി. പൗരത്വ സമരത്തിനിടയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഇദ്ദേഹം കസ്റ്റഡിയിലായത്. 2019 ഡിസംബര്‍ ...

കല്യാണം കഴിഞ്ഞ് ഫസ്റ്റ് ദിവസം തന്നെ അമ്പിളിയ്‌ക്ക് ഫോണ്‍ വരുന്നു, ഒരു നെറ്റ് നമ്പര്‍ ആണ്, അപ്പോള്‍ അമ്മയ്‌ക്ക് കൊടുത്തു, ഈ ഫോണുമായി അമ്പിളിയുടെ അമ്മയങ്ങ് പോകും; ഞാനും അപ്പുവും കൂടി ബീച്ചിലൊക്കെ പോയി വരുമ്പോള്‍ ഇയാളുടെ മെസഞ്ചറില്‍ നിന്ന് തുരുതുരാ ഇമേജ് വരുന്നു, ഞാന്‍ ഈ ഇമേജ് നോക്കുമ്പോള്‍ കാണുന്ന കാഴ്ച എന്‍റെ ഭാര്യ എന്നോട് പറഞ്ഞതെല്ലാം നുണയാണെന്നാണ്, ഇവളെയെനിക്ക് അന്ന് തകര്‍ത്തു കളയാമായിരുന്നു;  അമ്പിളിക്കെതിരെ ആദിത്യന്‍

ആദിത്യൻ ജയന് ജാമ്യം കോടതി അനുവദിച്ചത് ഈ ഉപാധികളോടെ

കൊച്ചി: നടി അമ്പിളി ദേവി നൽകിയ ഗാർഹിക പീഡനക്കേസിൽ മുൻ ഭർത്താവും നടനുമായ ആദിത്യൻ ജയന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ. അമ്പിളി ദേവിയെ ...

കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു

സർക്കാർ അഭിഭാഷകൻ കോവിഡ് മുക്തനായില്ല; കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌.വി രാജു ...

ജൂനിയർ ഗുസ്തി താരത്തിന്റെ കൊലപാതകം: ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിനെതിരെ മൊഴി

ഗു​സ്തി ചാമ്പ്യ​ന്‍ സാ​ഗ​ര്‍ റാ​ണ​യെ മ​ര്‍​ദി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; സു​ശീ​ല്‍ കു​മാ​റി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ ദേ​ശീ​യ ജൂ​നി​യ​ര്‍ ഗു​സ്തി ചാമ്പ്യ​ന്‍ സാ​ഗ​ര്‍ റാ​ണ​യെ മ​ര്‍​ദി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഗു​സ്തി താ​രം സു​ശീ​ല്‍ കു​മാ​ര്‍ സ​മ​ര്‍​പ്പി​ച്ച മു​ന്‍​കൂ​ര്‍ ജാ​മ്യം കോ​ട​തി ത​ള്ളി. ...

സ്വന്തം കാറിനുനേരെ പെട്രോൾ ബോംബേറ് നാടകം ;ഇ.എം.സി.സി ഡയറക്ടർ ഷിജു എം. വർഗീസിൻറെ ജാമ്യാപേക്ഷ കോടതി നിരസിച്ചു

സ്വന്തം കാറിനുനേരെ പെട്രോൾ ബോംബേറ് നാടകം ;ഇ.എം.സി.സി ഡയറക്ടർ ഷിജു എം. വർഗീസിൻറെ ജാമ്യാപേക്ഷ കോടതി നിരസിച്ചു

കൊല്ലം: തെരഞ്ഞെടുപ്പ് ദിവസം സ്വന്തം കാറിനുനേരെ പെട്രോൾ ബോംബേറ് നാടകം ആസൂത്രണംചെയ്ത കേസിൽ അറസ്​റ്റിലായ ഇ.എം.സി.സി ഡയറക്ടർ ഷിജു എം. വർഗീസിൻറെ ജാമ്യാപേക്ഷ അഡീഷൻസ് സെഷൻസ് കോടതി ...

ദീപ് സിദ്ദുവിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

ദീപ് സിദ്ദുവിന് വീണ്ടും ജാമ്യം അനുവദിച്ചു

ചെങ്കോട്ട സംഘർഷക്കേസിലെ പ്രതിയും നടനുമായ ദീപ് സിദ്ദുവിന് രണ്ടാമത്തെ കേസിലും ജാമ്യം അനുവദിച്ചു. പൊലീസിന്റെ കുടിലതയാണെന്ന് ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി വിമർശിച്ചു. ഫെബ്രുവരി ഒൻപതിന് അറസ്റ്റിലായ ...

കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിന് ജാമ്യം

കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവിന് ജാമ്യം

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഒരു കേസിൽ കൂടി ലാലു പ്രസാദ് യാദവിന് ജാമ്യം. ജാമ്യം അനുവദിച്ചത് ജാർഖണ്ഡ് ഹൈക്കോടതിയാണ്. രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം ഇതോടെ ...

ദീപ് സിദ്ദുവിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം

റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘര്‍ഷത്തില്‍ ദീപ് സിദ്ദുവിന് ജാമ്യം

ചെങ്കോട്ട സംഘര്‍ഷത്തില്‍ പ്രധാനപ്രതിയും നടനുമായ ദീപ് സിദ്ദുവിന് ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.  ഉപാധികളോടെയാണ് ജാമ്യം. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണം, മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ...

ദില്ലി കലാപ കേസ്; ദില്ലി കോടതി ഉമർ ഖാലിദിന് 20,000 രൂപ ബോണ്ടും ഒരു ആൾ ജാമ്യം വ്യവസ്ഥയില്‍ ജാമ്യം അനുവദിച്ചു

ദില്ലി കലാപ കേസ്; ദില്ലി കോടതി ഉമർ ഖാലിദിന് 20,000 രൂപ ബോണ്ടും ഒരു ആൾ ജാമ്യം വ്യവസ്ഥയില്‍ ജാമ്യം അനുവദിച്ചു

ദില്ലി: വടക്ക് കിഴക്കന്‍ ദില്ലിയിലെ കലാപവുമായി ബന്ധപ്പെട്ട ഒരു കേസില്‍ ആക്ടിവിസ്റ്റായ ഉമർ ഖാലിദിന് ജാമ്യം ലഭിച്ചു. 20,000 രൂപ ബോണ്ടും ഒരു ആൾ ജാമ്യം വ്യവസ്ഥയിലുമാണ് ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

‘പീഡനക്കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ല’; സുപ്രിം കോടതി

പീഡനക്കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രിംകോടതി പരാമര്‍ശം. മധ്യപ്രദേശ് സ്വദേശി അനിപ് ദിവാകറിന്റെ ...

ഡോളര്‍ കടത്ത് കേസില്‍ എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

എം. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി

എം. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കി. എം. ശിവശങ്കര്‍ സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തുന്നുവെന്നാണ് ആരോപണമുള്ളത്. അന്വേഷണം അട്ടിമറിക്കാന്‍ എം. ശിവശങ്കര്‍ ...

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ട്രാ​ക്ട​ര്‍ റാ​ലി​ക്കി​ടെ അ​റ​സ്റ്റി​ലാ​യ ക​ര്‍​ഷ​ക​ന് ജാമ്യം ലഭിച്ചു

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ട്രാ​ക്ട​ര്‍ റാ​ലി​ക്കി​ടെ അ​റ​സ്റ്റി​ലാ​യ ക​ര്‍​ഷ​ക​ന് ജാമ്യം ലഭിച്ചു

ന്യൂ​ഡ​ല്‍​ഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ അറസ്റ്റിലായ കർഷകന് ദില്ലി കോടതി ജാമ്യം നൽകി. ആ​ഷി​ഷ് കു​മാ​ര്‍ എ​ന്ന ക​ര്‍​ഷ​ക​നാ​ണ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്. പോ​ലീ​സു​കാ​ര്‍​ക്കു​മേ​ല്‍ ട്രാ​ക്ട​ര്‍ ...

ഭീ​മ-​കൊ​റേ​ഗാ​വ്​ കേ​സില്‍ വ​ര​വ​ര റാ​വു​വി‍െന്‍റ ജാ​മ്യ വ്യ​വ​സ്ഥ​യി​ല്‍ താ​ല്‍​ക്കാ​ലി​ക ഇ​ള​വ്​

ഭീ​മ-​കൊ​റേ​ഗാ​വ്​ കേ​സില്‍ വ​ര​വ​ര റാ​വു​വി‍െന്‍റ ജാ​മ്യ വ്യ​വ​സ്ഥ​യി​ല്‍ താ​ല്‍​ക്കാ​ലി​ക ഇ​ള​വ്​

മും​ബൈ: ഭീ​മ-​കൊ​റേ​ഗാ​വ്​ കേ​സി​ല്‍ തെ​ലു​ഗു ക​വി വ​ര​വ​ര റാ​വു​വി‍െന്‍റ ഇ​ട​ക്കാ​ല ജാ​മ്യ വ്യ​വ​സ്ഥ​യി​ല്‍ ബോം​ബെ ഹൈ​കോ​ട​തി താ​ല്‍​ക്കാ​ലി​ക ഇ​ള​വ്​ ന​ല്‍​കി. ര​ണ്ട്​ ആ​ള്‍​ജാ​മ്യ​ത്തി​ന്​ പ​ക​രം ത​ല്‍​ക്കാ​ലം 50,000 ...

വധശിക്ഷയ്‌ക്ക് നിയമസാധുതയുണ്ടെന്ന നിര്‍ണ്ണായക വിധിയുമായി സുപ്രീംകോടതി

‘അവളെ വിവാഹം കഴിക്കാമെങ്കിൽ, ജാമ്യം അനുവദിക്കാം’; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം പീഡിപ്പിച്ച പ്രതിക്ക് അറസ്റ്റിൽ നിന്നും സംരക്ഷണം നൽകി സുപ്രീംകോടതി; പെൺകുട്ടി സമ്മതിക്കാത്തതിനാൽ മറ്റൊരു വിവാഹം കഴിച്ചെന്ന് പ്രതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വർഷങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ ഞെട്ടിക്കുന്ന ഉത്തരവുമായി സുപ്രീംകോടതി. പ്രതിയായ യുവാവിനോട് ഇരയെ വിവാഹം കഴിക്കാൻ സുപ്രീംകോടതി നിർബന്ധിക്കുകയായിരുന്നു. തിങ്കളാഴ്ച പ്രതിയുടെ മുൻകൂർ ...

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് പരിഗണിക്കും

ദിലീപിന്റെ ജാമ്യം റദ്ദാക്കില്ല; നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കമെന്ന പ്രോസിക്യൂഷന്‍ ആവശ്യം വിചാരണ കോടതി തള്ളി. ദിലീപിന് ജാമ്യത്തില്‍ തുടരാമെന്ന് കോടതി വ്യക്തമാക്കി. ...

ടൂള്‍ കിറ്റ് കേസില്‍ എഫ്ഐആറിലെ വിവരങ്ങള്‍ ദില്ലി പൊലീസ് ചോർത്തുന്നു; ദിഷ രവി നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ടൂള്‍ക്കിറ്റ് കേസില് ദിഷാ രവിക്ക് ജാമ്യം

ടൂള്‍ക്കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം. ദല്‍ഹി പട്യാലാ ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ദിഷയ്ക്ക് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ...

സിദ്ധിഖ് കാപ്പന്‍റെ അറസ്റ്റ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെയുഡബ്‌ള്യുജെ

സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം

സിദ്ദീഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ചു. സുപ്രീംകോടതി അനുവദിച്ചത് അഞ്ചുദിവസത്തെ ഇടക്കാല ജാമ്യമാണ്. അഞ്ച് ദിവസത്തെ ജാമ്യം പൊലീസ് സുരക്ഷയിലാണ്. മാതാവിനെയല്ലാതെ മറ്റാരെയും കാണരുതെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ...

ഇ.ഡി സമ്മർദം ചെലുത്തി മൊഴിയെടുക്കുന്നതായി റൗഫ് ഷെരീഫ്

കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന് ജാമ്യം

കാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിന് ജാമ്യം. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം കിട്ടിയത്. എന്നാൽ  ലഖ്നൗവിലേക്ക് കേസ് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി സമര്‍പ്പിച്ച അപേക്ഷ എറണാകുളം ...

81ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ എംഎല്‍എ എം.സി കമറുദീന്റെ വീട്ടില്‍ റെയ്‌ഡ്

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം സി കമറുദ്ദീന് എല്ലാ കേസുകളിലും ജാമ്യം

ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ എം സി കമറുദ്ദീന് എല്ലാ കേസുകളിലും ജാമ്യം. എം സി കമറുദ്ദീന് ജയില്‍ മോചനം സാധ്യമാകുന്നത് മൂന്ന് മാസത്തിന് ശേഷമാണ്. 148 കേസുകളില്‍ ...

ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച സംഭവം; കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച സംഭവം; കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. നടപടി എറണാകുളം എസിജെഎം കോടതിയുടേതാണ്. പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ...

കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു

കൂടത്തായി കൊലപാതകം; ജോളിയുടെ ജാമ്യം സുപ്രിംകോടതി സ്‌റ്റേ ചെയ്തു

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിക്ക് ജാമ്യം അനുവദിച്ച ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു.  ജാമ്യം സ്‌റ്റേ ചെയ്തത് ജസ്റ്റിസുമാരായ മോഹന ശാന്തന ഗൗഡർ, വിനീത് ...

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസ്; കൊമേഡിയൻ മുനവ്വർ ഫാറൂഖിയ്‌ക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസ്; കൊമേഡിയൻ മുനവ്വർ ഫാറൂഖിയ്‌ക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു

ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന കേസിൽ കൊമേഡിയൻ മുനവ്വർ ഫാറൂഖിയ്ക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. കൂടാതെ വിഷയത്തിൽ മധ്യപ്രദേശിനു നോട്ടീസ് അയച്ച കോടതി ഉത്തർപ്രദേശിൽ അദ്ദേഹത്തിനെതിരെ പുറപ്പെടുവിച്ച ...

Page 2 of 4 1 2 3 4

Latest News