BUDGET

കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി; സിപിഎം 15 സീറ്റിലും സിപിഐ മൂന്ന് സീറ്റിലും മത്സരിക്കും

കണ്ണൂർ ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു

കണ്ണൂർ :ജില്ലയില്‍ നടപ്പാക്കി വരുന്ന വികസന പ്രവൃത്തികള്‍ 82 ശതമാനം പൂര്‍ത്തീകരിച്ചതായി ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. സമിതി അധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി ...

വിഷു ലഹരിയിൽ കാർഷിക കേരളം

ബജറ്റില്‍ റബര്‍ മേഖലയ്‌ക്ക് സഹായം; മധ്യകേരളത്തില്‍ വോട്ട് വര്‍ധനവ് ലക്ഷ്യം

ബജറ്റില്‍ റബര്‍ മേഖലയ്ക്ക് സഹായം പ്രഖ്യാപിച്ചത് മധ്യകേരളത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചെന്ന് റിപ്പോർട്ട്. കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയം നിയമസഭയിലും ലക്ഷ്യമിട്ടാണ് ...

ബജറ്റില്‍ വിനോദ സഞ്ചാര മേഖലയ്‌ക്കായി വകയിരുത്തിയ തുക അപര്യാപ്തമെന്ന് വിദഗ്ധര്‍

ബജറ്റില്‍ വിനോദ സഞ്ചാര മേഖലയ്‌ക്കായി വകയിരുത്തിയ തുക അപര്യാപ്തമെന്ന് വിദഗ്ധര്‍

ബജറ്റില്‍ വിനോദ സഞ്ചാര മേഖലയ്ക്കായി വകയിരുത്തിയ തുക അപര്യാപ്തമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ടൂറിസം മേഖലയുടെ തിരിച്ചുവരവിനുള്ള ഉത്തേജക പാക്കേജ് ബജറ്റിലില്ലെന്നും ടൂറിസം മാര്‍ക്കറ്റിംഗിനായുള്ള 100 കോടി അപര്യാപ്തമാണെന്നും ...

25 രൂപയ്‌ക്ക് ഊണുമായി 1000 ഭക്ഷണശാല; നടത്തിപ്പ് കുടുംബശ്രീക്ക്

സംസ്ഥാന ബജറ്റില്‍ കണ്ണൂർ ജില്ലയ്‌ക്ക് കൈനിറയെ : അഴീക്കലില്‍ ഔട്ടര്‍ ഹാര്‍ബര്‍, മലയോര ഹൈവേയുടെ 12 റീച്ചുകള്‍ എന്നിവ പൂര്‍ത്തീകരിക്കും

കണ്ണൂര്‍ :സംസ്ഥാന ബജറ്റില്‍ ജില്ലയ്ക്ക് നിറയെ പ്രഖ്യാപനങ്ങള്‍. കണ്ണൂര്‍ പാച്ചേനി ഗവ. ഹൈസ്‌കൂളിലെ ഏഴാം  ക്ലാസുകാരി ഇനാരാ അലിയുടെ ' ഇരുട്ടാണ് ചുറ്റിലും  മഹാമാരി തീര്‍ത്തൊരു കൂരിരുട്ട്, ...

‘ധനമന്ത്രിയുടേത് വെറും ബഡായി ബഡ്‌ജറ്റ്’: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

‘ധനമന്ത്രിയുടേത് വെറും ബഡായി ബഡ്‌ജറ്റ്’: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തോമസ് ഐസക് അവതരിപ്പിച്ച ബഡ്‌ജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ധനമന്ത്രിയുടേത് വെറും ബഡായി ബഡ്‌ജറ്റാണെന്നും യാഥാര്‍ത്ഥ്യബോധമില്ലാത്തതാണ് ധനമന്ത്രി അവതരിപ്പിച്ച ബഡ്‌ജറ്റെന്നും കടമെടുത്ത് ...

മത്സ്യ മേഖലയ്‌ക്ക് 1500 കോടി

മത്സ്യ മേഖലയ്‌ക്ക് 1500 കോടി

മത്സ്യ മേഖലയിൽ 1500 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഇതിൽ 250 കോടി രൂപ വാർഷിക പദ്ധതിയിൽ നിന്നായി വകയിരുത്തുമെന്നും കടൽ ഭിത്തി ...

ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് ധനമന്ത്രി ടി. എം തോമസ് ഐസക്

ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് ധനമന്ത്രി ടി. എം തോമസ് ഐസക്

ബജറ്റ് അവതരണത്തിൽ റെക്കോഡിട്ട് ടി. എം തോമസ് ഐസക്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റാണ് ഇന്നുണ്ടായത്. മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത് മൂന്ന് മണിക്കൂർ പതിനെട്ട് ...

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 600 കോടി രൂപ

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 600 കോടി രൂപ

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനുള്ള വിവിധ പദ്ധതികൾക്കായി 600 കോടി രൂപ ചെലവിടുമെന്ന് ബജറ്റ് അവതരണ പ്രസംഗത്തിനിടെ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ദരിദ്രരായ ഭിന്നശേഷിക്കാർക്ക് പ്രത്യേക ധനസഹായം ലഭ്യമാക്കുമെന്നും ...

കെല്‍ട്രോണിന് 25 കോടി രൂപ

കെല്‍ട്രോണിന് 25 കോടി രൂപ

കെല്‍ട്രോണ്‍ സ്ഥാപനങ്ങള്‍ക്കായി 25 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു. കി​ണ​റ്റി​ല്‍ ചാ​ടി​യ യു​വ​തി​യെ ഫ​യ​ര്‍​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി ഇലക്ട്രോണിക് വിപ്ലവത്തിന്റെ തുടക്കകാലത്താണ് ...

കുഞ്ഞ് കൈകാലുകള്‍ ചലിപ്പിച്ചു, കരഞ്ഞു, പാല്‍കുടിച്ചു; ആരോഗ്യനിലയില്‍ പുരോഗതി; പിതാവിന്റെ ക്രൂരതയിൽ മരണവക്കിലെത്തിയ പിഞ്ചു കുഞ്ഞ്  ജീവിതത്തിലേയ്‌ക്ക് തിരിച്ചു വരുന്നു

സംസ്ഥാനത്തെ ശിശുമരണ നിരക്ക് കുറഞ്ഞതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്

സംസ്ഥാനത്തെ ശിശുമരണ നിരക്ക് 12 ആയിരുന്നത് ഏഴ് ശതമാനമായി ആയി കുറഞ്ഞതായി ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് പറഞ്ഞു പറഞ്ഞു. 40,000 പട്ടികജാതി കുടുംബങ്ങൾക്ക് വീട് ...

ലൈഫ് മിഷനിൽ സിബിഐ അന്വേഷണം ആരംഭിച്ചു

40,000 പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകും; ലൈഫ് മിഷന് 2,080 കോടി

ലൈഫ് മിഷൻ പദ്ധതിക്കായി 2,080 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി ടി. എം തോമസ് ഐസക് പറഞ്ഞു. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് 40,000 വീടുകളും ...

എയിംസിൽ വിവിധ തസ്തികകളിൽ ഒഴിവ്

2021-2022 കാലഘട്ടത്തില്‍ എട്ടുലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും

2021-2022 കാലഘട്ടത്തില്‍ എട്ടുലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക് ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞു.കൂടാതെ  മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ അഭ്യസ്തവിദ്യാര്‍ത്ഥും അഞ്ച് ലക്ഷം ...

റബ്ബറിൽ വീണ്ടും പ്രതീക്ഷ ; കർഷകർക്ക് ആശ്വാസമായി വിലയിൽ വീണ്ടും നേരിയ വർദ്ധനവ്

റബറിന്റെ തറവില 170 രൂപയാക്കി ; നെല്ലിന്റെ സംഭരണ വില 28 രൂപ

റബ്ബറിൻ്റെ തറവില 170 രൂപയാക്കി ഉയർത്തി. നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി. നാളികേരത്തിന്റെ സംഭരണവില 22 ൽ നിന്ന് 32 രൂപയാക്കി എന്നും ധനമന്ത്രി പറഞ്ഞു. ...

സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി

സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി

സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തിയതായി ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് പറഞ്ഞു. ഇത് ഈ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ധനമന്ത്രി ...

വിഷന്‍ 2025: വികസന സെമിനാര്‍ നാളെ

താണ- ആനയിടുക്ക് റോഡ് നവീകരണത്തിന് 1.56 കോടി രൂപയുടെ ഭരണാനുമതി

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ താണ - ആനയിടുക്ക് റെയില്‍വെ ഗെയിറ്റ്  റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിന് 1.56 കോടി രൂപയുടെ ഭരണാനുമതിയായി. തുറമുഖ പുരാവസ്തു വകുപ്പ്  മന്ത്രി ...

കേരളത്തിലെ ടൂറിസം മേഖലയ്‌ക്ക് ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് എ എം ആരിഫ് എം പി

കേരളത്തിലെ ടൂറിസം മേഖലയ്‌ക്ക് ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് എ എം ആരിഫ് എം പി

ന്യൂഡല്‍ഹി: ഐക്യത്തിനു വേണ്ടി 3000 കോടി രൂപ മുടക്കി സ്റ്റാച്ചു ഓഫ് യുണിറ്റിയല്ല ഉണ്ടാക്കേണ്ടതെന്നും രാജ്യത്തെ ജനങ്ങളുടെ ഐക്യമാണ് ആവശ്യമെന്നും എ.എം ആരിഫ് എംപി ലോക്‌സഭയില്‍. ടൂറിസം മന്ത്രാലയത്തിന്റെ ...

ഉത്തര്‍പ്രദേശ് നിയമസഭയില്‍ സിലിണ്ടറുകള്‍ ചുമന്ന് പ്രതിപക്ഷ പ്രതിഷേധം

ഉത്തര്‍പ്രദേശ് നിയമസഭയില്‍ സിലിണ്ടറുകള്‍ ചുമന്ന് പ്രതിപക്ഷ പ്രതിഷേധം

ഉത്തര്‍പ്രദേശ് നിയമസഭയില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. ബജറ്റ് സമ്മേളത്തിന്റെ ആദ്യ ദിനമാണ് പാചകവാതകത്തിന് വില വര്‍ധിപ്പിച്ചതിന് സിലിണ്ടറുകള്‍ ചുമന്ന് എം.എല്‍.എന്മാര്‍ പ്രതിഷേധം അറിയിച്ചത്. പ്രതിപക്ഷത്തിന്റെ ബഹളത്തെ തുടര്‍ന്ന് ...

തിരുവനന്തപുരത്ത് സര്‍ക്കാര്‍ നടപ്പാക്കുന്നത് സമാനതകളില്ലാത്ത വികസനം; മന്ത്രി കടകംപള്ളിസുരേന്ദ്രന്‍

തിരുവനന്തപുരത്ത് സര്‍ക്കാര്‍ നടപ്പാക്കുന്നത് സമാനതകളില്ലാത്ത വികസനം; മന്ത്രി കടകംപള്ളിസുരേന്ദ്രന്‍

തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് സഹകരണ - ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സര്‍വതല സ്പര്‍ശിയായതും ...

2020-21 സാമ്പ​ത്തി​ക വ​ര്‍ഷ​ത്തെ പൊ​തു​ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്; കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മൻ  ബ​ജ​റ്റ് അ​വ​ത​രി​പ്പിക്കും

ബജറ്റ് കുറ്റമറ്റതെന്ന കേന്ദ്ര വാദം പൊളിയുന്നു; അനുവദിച്ച തുകയില്‍ വൈരുദ്ധ്യങ്ങള്‍; രഹസ്യമായി തിരുത്തി ധനമന്ത്രാലയം

രണ്ടാം മോദി സര്‍ക്കാരിന്റെ 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് തീര്‍ത്തും കുറ്റമറ്റതാണെന്നും കൃത്യമായ വിവരങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണെന്നുമായിരുന്നു ബജറ്റ് അവതരണത്തിന്റെ ആമുഖ പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മലാ ...

‘നിര്‍മ്മലാ സീതാരാമന്റെ കടുത്ത ആരാധികയാണ് ഞാന്‍ പക്ഷേ താങ്കളുടെ ആദ്യ ബജറ്റ് എന്നെ നിരാശയിലാഴ്‌ത്തുന്നു’;  നിർമല സീതാരാമനെ വിമർശിച്ച് നടി രഞ്ജിനി

‘നിര്‍മ്മലാ സീതാരാമന്റെ കടുത്ത ആരാധികയാണ് ഞാന്‍ പക്ഷേ താങ്കളുടെ ആദ്യ ബജറ്റ് എന്നെ നിരാശയിലാഴ്‌ത്തുന്നു’; നിർമല സീതാരാമനെ വിമർശിച്ച് നടി രഞ്ജിനി

തിരുവനന്തപുരം: രണ്ടാം മോദിസർക്കാർ അവതരിപ്പിച്ച ആദ്യ ബജറ്റിൽ ഖേതം പ്രകടിപ്പിച്ച് നടി രഞ്ജിനി. 'ഇന്ത്യയുടെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ കടുത്ത ആരാധികയാണ് ഞാന്‍. പക്ഷേ താങ്കളുടെ ആദ്യ ...

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് പതിനൊന്ന് മണിക്ക്; കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിക്കും

‘പക്ഷി ഒറ്റച്ചിറകില്‍ പറക്കുന്നത് എങ്ങനെ?​’; വനിതകളുടെ പങ്ക് വ്യക്തമാക്കി നിർമല സീതാരാമൻ

ന്യൂഡല്‍ഹി: രണ്ടാം മോദിസർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച നിർമല സീതാരാമൻ വനിതകൾക്കായി പ്രത്യേക നിർദേശങ്ങൾ അവതരിപ്പിച്ചു. രാജ്യ പുരോഗതിയില്‍ വനിതകള്‍ക്കുള്ള പങ്ക് ചൂണ്ടിക്കാട്ടിയാണ്  ധനമന്ത്രിയുടെ ബജറ്റ് അവതരിപ്പിച്ചത്. ...

രാജ്യപുരോഗതിക്കുള്ള ബജറ്റ് അവതരിപ്പിച്ച് നിർമല സീതാരാമൻ; ബജറ്റിൽ ഉൾപ്പെടുത്തിയത്…

രാജ്യപുരോഗതിക്കുള്ള ബജറ്റ് അവതരിപ്പിച്ച് നിർമല സീതാരാമൻ; ബജറ്റിൽ ഉൾപ്പെടുത്തിയത്…

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് നിർമല സീതാരാമൻ. രാജ്യത്ത് ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വ് ഉണ്ടാകുമെന്ന് നിർമല സീതാരാമൻ ബജറ്റിൽ പറഞ്ഞു. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലിറ്ററിന് ...

ഇന്ധനവിലയില്‍ വർദ്ധനവ്

പെ​ട്രോ​ൾ ഡീ​സ​ൽ വില കൂടും

ന്യൂ​ഡ​ല്‍​ഹി: രണ്ടാം മോദിസർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചപ്പോൾ രാജ്യത്ത് ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വ് ഉണ്ടാകുമെന്ന് നിർമല സീതാരാമൻ. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ലിറ്ററിന് 1 രൂ​പ അ​ധി​ക സെ​സ് ഈ​ടാ​ക്കു​ന്ന​തോ​ടൊപ്പം, 1 ...

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് പതിനൊന്ന് മണിക്ക്; കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിക്കും

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് പതിനൊന്ന് മണിക്ക്; കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിക്കും

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ അവതരിപ്പിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് പാർലമെന്റിൽ ബജറ്റ് അവതരണം ആരംഭിക്കുക. ...

കേന്ദ്ര ഗവണ്മെന്റിന്റെ ഇടക്കാല ബഡ്ജറ് അവതരിപ്പിക്കുന്നതിനായി പീ​യു​ഷ് ഗോ​യ​ല്‍ പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി

കേന്ദ്ര ഗവണ്മെന്റിന്റെ ഇടക്കാല ബഡ്ജറ് അവതരിപ്പിക്കുന്നതിനായി പീ​യു​ഷ് ഗോ​യ​ല്‍ പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി

കേന്ദ്ര ഗവണ്മെന്റിന്റെ ഇടക്കാല ബഡ്ജറ് അവതരിപ്പിക്കുന്നതിനായി ധനകാര്യ സഹമന്ത്രി പീ​യു​ഷ് ഗോ​യ​ല്‍ പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി. രാ​വി​ലെ 9.50നാ​ണ് മ​ന്ത്രി പാ​ര്‍​ല​മെ​ന്‍റി​ലേ​ക്കെ​ത്തി​യ​ത്. ഇ​വി​ടെ ന​ട​ക്കു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ ഗോ​യ​ല്‍ ബ​ജ​റ്റി​ലെ ...

സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു

സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു

സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചു. വനിതാ ക്ഷേമത്തിന് മുൻ‌തൂക്കം നൽകിയുള്ള ബജറ്റാണ് തോമസ് ഐസക്ക് അവതരിപ്പിച്ചത്. സ്ത്രീകൾക്ക് വേണ്ടിയുള്ള പദ്ധതികൾക്കായി 1267 കോടി രൂപയാണ് ...

സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്

സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്

സം​​​സ്ഥാ​​​ന ബ​​​ജ​​​റ്റ്  ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ്​ ഐ​​​സ​​​ക്​ വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തി​ന്​ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. ജി.​എ​സ്.​ടി വ​ഴി​യു​ള്ള വ​രു​മാ​നം പ്ര​തീ​ക്ഷി​ച്ച​ത്ര ഉ​യ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, അ​ധി​കാ​ര​മു​ള്ള മേ​ഖ​ല​ക​ളി​ലൊ​ക്കെ കൈ​വെ​ച്ച്​ ...

കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചു

കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ചു

ധനകാര്യ മന്ത്രി അരുണ്‍ ജെയിറ്റ്‌ലി അവസാന ബഡ്ജറ്റ് അവതരിപ്പിച്ചു. കാര്‍ഷിക, ഗ്രാമീണ മേഖലകളെ ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകി കൊണ്ടുള്ള ബഡ്ജറ്റാണ് അരുണ്‍ ജെയിറ്റ്‌ലി അവതരിപ്പിച്ചത്. കാര്‍ഷിക മേഖലയ്ക്കായി ...

പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കും

പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി അവതരിപ്പിക്കും

എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ അ​വ​സാ​ന​ത്തെ പൂ​ർ​ണ​ബ​ജ​റ്റ് ധ​ന​മ​ന്ത്രി അ​രു​ൺ ജ​യ്റ്റ്‌​ലി വ്യാ​ഴാ​ഴ്ച ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കും. രാ​വി​ലെ 11 ന് ​ബ​ജ​റ്റ് പ്ര​സം​ഗം ആ​രം​ഭി​ക്കും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വികസോന്മുഖവും ...

ബജറ്റ് സമ്മേളനം ഇന്നു തുടങ്ങും

ബജറ്റ് സമ്മേളനം ഇന്നു തുടങ്ങും

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് രണ്ടുസഭകളിലും സാമ്പത്തികസര്‍വേ അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് പൊതുബജറ്റ്. ...

Page 2 of 2 1 2

Latest News