CHILD DEATH

മണിപ്പൂരിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഒരാളെ കൂടി സിബിഐ അറസ്റ്റ് ചെയ്തു

മണിപ്പൂരില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന പ്രസ്താവനയുമായി സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിംഗ്

മണിപ്പൂരില്‍ നിന്ന് കാണാതായ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന പ്രസ്താവനയുമായി സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിംഗ് രംഗത്ത്. മൃതദേഹം കാണുന്നതുവരെ ഒരു വ്യക്തി കൊല്ലപ്പെട്ടുവെന്ന് പറയാന്‍ കഴിയില്ല ...

മണിപ്പൂരിൽ യുവതികളെ നഗ്നരാക്കി നടത്തി ബലാത്സംഗം ചെയ്ത സംഭവം; കേസ് സി.ബി.ഐക്ക് കൈമാറും

സിബിഐ സംഘം ഇന്ന് മണിപ്പൂരിൽ

കലാപബാധിതമായി മണിപ്പൂരില്‍ രണ്ട് മെയ്‌തെയ് കുട്ടികള്‍ കൊലപ്പെട്ട പശ്ചാത്തലത്തില്‍ സിബിഐ സംഘം ഇന്ന് മണിപ്പൂരിൽ . കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് സിബിഐ ഡയറക്ടറും സംഘവും ഇന്ന് മണിപ്പൂരിലെത്തിയത്. ...

സ്വകാര്യ ക്ലിനിക്കില്‍ എസിയുടെ തണുപ്പ് താങ്ങാനാവാതെ രണ്ട് നവജാതശിശുക്കള്‍ മരണപ്പെട്ടു

ഉത്തര്‍പ്രദേശില്‍ എസിയുടെ തണുപ്പ് താങ്ങാനാവാതെ രണ്ട് നവജാതശിശുക്കള്‍ മരണപ്പെട്ടു. യുപിയിലെ ഷാംലി ജില്ലയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ആണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സുഖമായി ഉറങ്ങാന്‍ ക്ലിനിക്കിന്റെ ...

മലപ്പുറത്ത് രണ്ടര വയസുകാരൻ ചാണക കുഴിയിൽ വീണ് മരിച്ചു

മലപ്പുറത്ത് രണ്ടര വയസുകാരൻ ചാണക കുഴിയിൽ വീണ് മരിച്ചു

മലപ്പുറം: രണ്ടര വയസ്സുകാരൻ ചാണക കുഴിയിൽ വീണു മരിച്ചു. ആസാം സ്വദേശി ഹാരിസിന്റെ മകൻ അന്മോലാണ് മരിച്ചത്. വാഴക്കാട് ചീക്കോട് വാവൂർ എഎംഎൽപി സ്കൂളിന് സമീപമുള്ള പശു ...

നെടുമങ്ങാട്ട് കാർ തോട്ടിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്

തൃശൂരിൽ സ്കൂൾ വാനിടിച്ച് 8 വയസുകാരി മരിച്ചു

തൃശൂരിൽ സ്കൂൾ വാനിടിച്ച് 8 വയസുകാരി വിദ്യാർത്ഥിനി മരിച്ചു. പണിക്കവീട്ടിൽ രാജൻ- വിദ്യ ദമ്പതികളുടെ മകൾ ദിയ ആണ് മരിച്ചത്. വീടിന് മുന്നിൽ വെച്ചാണ് അപകടം ഉണ്ടായത്. ...

കടൽത്തീരത്തു കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

കടൽത്തീരത്തു കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: പുതിയതുറ ഫിഷ് ലാൻഡിങ് സെന്ററിനു സമീപത്ത് കടൽത്തീരത്തു കളിക്കുന്നതിനിടെ തിരയിൽപ്പെട്ട് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. പൂവാർ കരുംകുളം പുതിയതുറ കളപ്പുര ഹൗസിൽ ഉണ്ണി – സജിത ...

അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് വയസ്സുകാരന്‍ മരിച്ചു

അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് വയസ്സുകാരന്‍ മരിച്ചു

തിരുവനന്തപുരം:പേരൂര്‍ക്കട വഴയിലയില്‍ അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് വയസ്സുകാരന്‍ മരിച്ചു. കാട്ടാക്കട കോട്ടൂര്‍ മുണ്ടണിനട മുംതാസ് മന്‍സിലില്‍ മുജീബ് റഹീന ദമ്പതികളുടെ മകന്‍ ...

കളിക്കുന്നതിനിടെ വീടിനോടു ചേർന്നുള്ള സ്വിമ്മിങ് പൂളിൽ വീണ് ഒന്നര വയസ്സുകാരനു ദാരുണാന്ത്യം

കളിക്കുന്നതിനിടെ വീടിനോടു ചേർന്നുള്ള സ്വിമ്മിങ് പൂളിൽ വീണ് ഒന്നര വയസ്സുകാരനു ദാരുണാന്ത്യം

പെരുവെമ്പ്: കളിക്കുന്നതിനിടെ വീടിനോടു ചേർന്നുള്ള സ്വിമ്മിങ് പൂളിൽ വീണ് ഒന്നര വയസ്സുകാരനു ദാരുണാന്ത്യം. പെരുവെമ്പ് തണ്ണിശ്ശേരി കണ്ണോട്ട്കാട് മെഡോസ് ഗാർഡൻ റിച്ചൂസ് ഹൗസിൽ മുഹമ്മദ് റിയാസിന്റെ മകൻ ...

കുട്ടിയുടെ ആരോഗ്യനില മോശമായിട്ടും മറ്റൊരു ആശുപത്രിയിലേക്കു മാറ്റുന്നതിന് ആശുപത്രി മാനേജ്മെന്റ് അനുവദിച്ചില്ല, ആംബുലന്‍സ് സൗകര്യവും ഓക്സിജനും സമയത്ത് ലഭിച്ചില്ല; തിളച്ച പാല്‍ വീണ് പൊള്ളലേറ്റ് ഒന്നരവയസ്സുകാരി മരിച്ചതില്‍ സ്വകാര്യാശുപത്രിക്ക് നേരെ ആരോപണങ്ങളുമായി മാതാപിതാക്കള്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ ഒന്നരവയസ്സുകാരി തിളച്ച പാല്‍വീണ് പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സ്വകാര്യാശുപത്രിക്ക് നേരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ മാതാപിതാക്കള്‍. ആരോഗ്യനില മോശമായിട്ടും മറ്റൊരു ആശുപത്രിയിലേക്കു മാറ്റുന്നതിന് ആശുപത്രി ...

ഭക്ഷണത്തോടൊപ്പം ബട്ടണ് പോലുള്ള വസ്തു വിഴുങ്ങി; ഓച്ചിറയില്‍ ഒരു വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം

ഭക്ഷണത്തോടൊപ്പം ബട്ടണ് പോലുള്ള വസ്തു വിഴുങ്ങി; ഓച്ചിറയില്‍ ഒരു വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം

ഓച്ചിറ: ഭക്ഷണത്തോടൊപ്പം ബട്ടണ് പോലുള്ള വസ്തു വിഴുങ്ങി ഒരു വയസ്സുകാരന് മരിച്ചു. തുഷാരയിൽ ഷിന്റ സുദർശന്റെയും കെഎസ്എഫ്ഇ കായംകുളം ബ്രാഞ്ച് ഓഫീസർ ജയലക്ഷ്മിയുടെയും ഏക മകൻ സരോവർ ...

രണ്ട് വയസുകാരന്‍ വീട്ടിലെ കോണിപ്പടിയിൽ നിന്നും വീണ് മരിച്ചു

രണ്ട് വയസുകാരന്‍ വീട്ടിലെ കോണിപ്പടിയിൽ നിന്നും വീണ് മരിച്ചു

തൃശൂര്‍ : തൃശ്ശൂരില്‍ കോണിപ്പടിയിൽ നിന്നും വീണ് രണ്ട് വയസുകാരന്‍ മരിച്ചു. വീടിന്‍റെ ഒന്നാം നിലയിലെ കോണിപ്പടിയിൽ നിന്നും താഴേക്ക് വീണാണ് കുട്ടി മരിച്ചത്. പൂച്ചട്ടി ശിവഗിരി ...

ഒമാനിൽ നാല് വയസ്സുകാരി മുങ്ങി മരിച്ചു

ഒമാനിൽ നാല് വയസ്സുകാരി മുങ്ങി മരിച്ചു

മസ്‍കത്ത്: ഒമാനിൽ നാല് വയസ്സുകാരി മുങ്ങി മരിച്ചു. ബഹ്‌ലയിലെ ഒരു താഴ്‌വരയിൽ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയതെന്ന് റോയൽ ഒമാൻ പൊലീസ് പറയുന്നു. കുട്ടിയെ മാതാപിതാക്കള്‍ ...

തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞിനെ ഉച്ചയ്‌ക്ക് ശേഷം എടുക്കാന്‍ ചെന്നപ്പോൾ ജീവനില്ല; രണ്ടു വയസ്സുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി; ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ശരീരം തണുത്തിരിക്കുകയായിരുന്നു എന്ന് കുഞ്ഞിന്റെ അമ്മ

കൊല്ലം: തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തിയ കുഞ്ഞിനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ സ്വദേശികളായ ബീമ - റിയാസ് ദമ്പതികളുടെ രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞ് ഫാത്തിമയാണ് ...

അട്ടപ്പാടിയിൽ അഞ്ചു മാസം പ്രായമുള്ള ആദിവാസി ഗർഭസ്ഥ ശിശു മരിച്ചു

അട്ടപ്പാടിയിൽ അഞ്ചു മാസം പ്രായമുള്ള ആദിവാസി ഗർഭസ്ഥ ശിശു മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ അഞ്ചു മാസം പ്രായമുള്ള ആദിവാസി ഗർഭസ്ഥ ശിശു മരിച്ചു. ഒസത്തിയൂരിലെ പവിത്ര - വിഷ്ണു ദമ്പതികളുടെ പെൺകുഞ്ഞാണ് മരണപ്പെട്ടത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ...

ഒരു വയസുകാരനായ മലയാളി ബാലന്‍ കുവൈത്തില്‍ മരിച്ചു

ഒരു വയസുകാരനായ മലയാളി ബാലന്‍ കുവൈത്തില്‍ മരിച്ചു

കുവൈത്ത് സിറ്റി: ഒരു വയസുള്ള മലയാളി ബാലന്‍ കുവൈത്തില്‍ മരിച്ചു. കൂത്താട്ടുകുളം മംഗലത്തുതാഴം സ്വദേശികളായ സുബിയുടെയും മനീഷിന്റെയും മകന്‍ ദക്ഷിത് മനീഷ് ആണ് മരിച്ചത്. ജഹ്റ എമര്‍ജന്‍സി ...

മഴയിൽ കുതിർന്നു നിന്ന വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണു, നാല് വയസുകാരന് ദാരുണാന്ത്യം

മഴയിൽ കുതിർന്നു നിന്ന വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണു, നാല് വയസുകാരന് ദാരുണാന്ത്യം

തൊടുപുഴ: തൊടുപുഴയില്‍ മഴയിൽ കുതിർന്നു നിന്ന വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണ് നാല് വയസുകാരന് മരിച്ചു. കരിമണ്ണൂർ, മുളപ്പുറം ഇന്തുങ്കൽ പരേതനായ ജെയിസന്റെ മകൻ റയാൻ ...

കൊവിഡ് ബാധിച്ച് നാലു മാസം പ്രായമുള്ള കുഞ്ഞ് ‌മരിച്ചു

മലപ്പുറത്ത് 13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു

മലപ്പുറത്ത് 13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. ഏലംകുളം പാലത്തോളില്‍ ഇന്നലെയാണ് സംഭവമുണ്ടായത്. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് കുഞ്ഞിനായി തെരച്ചില്‍ നടത്തുന്നത്. കുഞ്ഞിനായി ഇപ്പോഴും ...

പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങള്‍; ‘അജ്ഞാത രോഗം’ മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു

പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങള്‍; ‘അജ്ഞാത രോഗം’ മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു

ജയ്പുർ∙ ‘അജ്ഞാത രോഗം’ മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു. രണ്ടിനും 14നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് എല്ലാവരും. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം. പനി മുതൽ ...

ആലപ്പുഴയിലെ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്; അമ്മ കുറ്റം സമ്മതിച്ചു

 മൂന്ന് വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; രണ്ടാനച്ഛൻ പൊലീസ് പിടിയിൽ

മലപ്പുറം: മലപ്പുറം തിരൂരിൽ മൂന്ന് വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. സംഭവത്തിൽ കുട്ടിയുടെ രണ്ടാനച്ഛനെ പൊലീസ് പിടികൂടി. കുട്ടിയുടെ മരണം സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ നിന്ന് മുങ്ങുകയായിരുന്നു ഇയാൾ. ...

നവജാത ശിശുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടിയിൽ  ആശുപത്രിക്ക് മുൻപിൽ കുത്തിയിരുപ്പ് സമരം

നവജാത ശിശുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടിയിൽ ആശുപത്രിക്ക് മുൻപിൽ കുത്തിയിരുപ്പ് സമരം

അട്ടപ്പാടിയിൽ നവജാത ശിശുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് മുൻപിൽ കുത്തിയിരുപ്പ് സമരം. കുഞ്ഞിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും, സംഭവത്തിൽ നടപടി ഉണ്ടാവുന്നതുവരെ ...

കേരളത്തിന് പുതിയ റെക്കോർഡ്; ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കിലും​ രാജ്യത്തിന്​ മാതൃകയായി സംസ്ഥാനം

അതിഥി തൊഴിലാളികളുടെ ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലില്‍ മരിച്ച നിലയില്‍‌ കണ്ടെത്തി

ഇടുക്കി: ഇടുക്കി ജില്ലയിലെ രാജാക്കാട് ഏഴ് മാസം പ്രായമായ കുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. അതിഥി തൊഴിലാളികളായ പ്രവീണ്‍ കുമാറിന്റെയും ഗോമതിയുടെയും കുഞ്ഞിനെയാണ് കഴിഞ്ഞ ദിവസം ...

12 സെന്റിമീറ്റർ നീളമുള്ള വാലുമായി കുഞ്ഞ് ജനിച്ചു, അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് ഡോക്ടർമാർ

നവജാതശിശു ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്റെയും നിഷയുടെയും കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയാണ് കുഞ്ഞ് ...

വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നരവയസുകാരൻ മരിച്ചു

വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നരവയസുകാരൻ മരിച്ചു

മണ്ണഞ്ചേരി: ആലപ്പുഴയില്‍ വീടിന് സമീപത്തെ കുളത്തിൽ വീണ് ഒന്നരവയസുകാരൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് ഇരുപതാം വാർഡ് കാവുങ്കൽ വട്ടമ്മേൽവെളി ശ്രീകാന്ത്–ബിൻസി ദമ്പതികളുടെ മകൻ ശ്രീദേവാണ് മരിച്ചത്. ഞായറാഴ്ച ...

ആശുപത്രിയിലെത്തിക്കാൻ വൈകി; ആദിവാസി യുവതി കാട്ടുപാതയിൽ പ്രസവിച്ചു

അട്ടപ്പാടിയിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ മൂന്ന് ശിശുമരണങ്ങൾ

പാലക്കാട്: അട്ടപ്പാടിയിൽ കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ മൂന്നാമത്തെ ശിശുമരണം റിപ്പോർട്ട് ചെയ്‌തു. വീട്ടിയൂർ ആദിവാസി ഊരിലെ ഗീതു - സുനീഷ് ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആൺകുഞ്ഞാണ് ...

ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ ആശുപത്രിക്ക് വീഴ്ച സംഭവിച്ചെന്ന് കുടുംബം

ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ ആശുപത്രിക്ക് വീഴ്ച സംഭവിച്ചെന്ന് കുടുംബം

കോഴിക്കോട്: ഭക്ഷ്യ വിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ആശുപത്രിക്ക് വീഴ്ച സംഭവിച്ചുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍. നരിക്കുനിയിലെ സ്വകാര്യ ആശുപത്രിയില്‍ മൂന്ന് തവണ ...

കളിപ്പാവയുടെ വാൽ കഴുത്തിൽ കുരുങ്ങി പതിനൊന്നു വയസ്സുകാരൻ മരിച്ചു  

വടകരയില്‍ രണ്ടുവയസുകാരന്‍ തോട്ടില്‍ മുങ്ങിമരിച്ചു

കണ്ണൂര്‍: വടകരയില്‍ രണ്ടുവയസുകാരന്‍ തോട്ടില്‍ മുങ്ങിമരിച്ചു. കണ്ണൂക്കരയിലെ പട്ടാണി മീത്തല്‍ ഷം ജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്. മാതാവ് നൂറയുടെ വീട്ടിലായിരുന്നു താമസം.രാവിലെ കടയില്‍ ...

കൊവിഡ് ബാധിച്ച് നാലു മാസം പ്രായമുള്ള കുഞ്ഞ് ‌മരിച്ചു

ആശുപത്രി അധികൃതരുടെ അനാസ്ഥ; നവജാത ശിശു മരിച്ചതായി പരാതി

തിരുവനന്തപുരം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചതായി പരാതി. തൈക്കാട് മാതൃ-ശിശു ആശുപത്രിക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയത്. മലയിന്‍കീഴ് സ്വദേശികളായ അഖില്‍ - ...

കോഴിക്കോട് ജില്ലയിൽ നിപ സംശയിക്കുന്ന കുട്ടി മരിച്ചു; ആരോഗ്യമന്ത്രി കോഴിക്കോട്ടേക്ക്

കോഴിക്കോട് ജില്ലയിൽ നിപ സംശയിക്കുന്ന കുട്ടി മരിച്ചു; ആരോഗ്യമന്ത്രി കോഴിക്കോട്ടേക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിപ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പന്ത്രണ്ടുകാരന്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം സംഭവിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സെപ്തംബ‌ര്‍ ഒന്നിനാണ് നിപ ലക്ഷണങ്ങളോടെ ...

പിറന്നാള്‍ ആഘോഷത്തിനിടെ 12-ാം നിലയില്‍ നിന്നും താഴെ വീണ് ഒരു വയസുകാരന് ദാരുണാന്ത്യം

പിറന്നാള്‍ ആഘോഷത്തിനിടെ 12-ാം നിലയില്‍ നിന്നും താഴെ വീണ് ഒരു വയസുകാരന് ദാരുണാന്ത്യം

ലക്‌നൗ: പിറന്നാള്‍ ആഘോഷത്തിനിടെ കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്നും താഴെ വീണ് ഒരു വയസുകാരന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം. റിവാന്റെ ജന്മദിനാഘോഷത്തിന്റെ തിരക്കിലായിരുന്നു ബന്ധുക്കളെല്ലാവരും. ...

പിഞ്ചു കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

മഹാരാഷ്‌ട്രയിൽ ആറ് ദിവസം പ്രായമായ കുഞ്ഞ് കോവിഡ് ബാധിച്ചു മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ പല്‍ഗാറില്‍ കോവിഡ് ബാധിച്ച് ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചു. പര്‍ഗാര്‍ ജില്ലയിലെ സഫാലെയില്‍ ഒരു സ്വകാര്യആശുപത്രിയില്‍ മെയ് 31നാണ് കുഞ്ഞ് ജനിച്ചത്. ...

Page 1 of 2 1 2

Latest News