CHRISTIANO RONALDO

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോലിയ്‌ക്ക് ലഭിക്കുന്നത് തുക? റൊണാള്‍ഡോ ഏറ്റവും മുന്നിൽ

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോലിയ്‌ക്ക് ലഭിക്കുന്നത് തുക? റൊണാള്‍ഡോ ഏറ്റവും മുന്നിൽ

മുംബൈ: ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളാണ് സൂപ്പര്‍താരം വിരാട് കോലി. ഇന്‍സ്റ്റഗ്രാമിൽ 256 മില്യൻ പേരാണ് വിരാട് കോലിയെ പിന്തുടരുന്നത്. 25 കോടി 60 ...

ക്രിസ്റ്റ്യാനോയും മയോർഗയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ട്, അത് ബലാത്സംഗമായിരുന്നില്ല, അവർ കൂടി സമ്മതിച്ചിട്ടായിരുന്നു; ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്റെ വാക്കുകൾ പുറത്ത്

ക്രിസ്റ്റ്യാനോയും മയോർഗയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ട്, അത് ബലാത്സംഗമായിരുന്നില്ല, അവർ കൂടി സമ്മതിച്ചിട്ടായിരുന്നു; ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്റെ വാക്കുകൾ പുറത്ത്

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ മോഡൽ കാതറിൻ മയോർഗ ഉന്നയിച്ച ലൈംഗികാരോപണത്തിൽ കൂടുതൽ വിശദീകരണവുമായി ക്രിസ്റ്റ്യാനോയുടെ അഭിഭാഷകൻ പീറ്റർ രംഗത്ത്. ക്രിസ്റ്റ്യാനോ മയോർഗയുമായി ലൈംഗിക ബന്ധത്തതിൽ ഏർപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അത് ...

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണം

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണം

കത്രിന്‍ മയോര്‍ഗ എന്ന മോഡലിന്റെ പരാതിയുടെ പിന്നാലെ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണം. ഡെയിലി മെയില്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ...

ലൈം​ഗി​ക ആരോപണം: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ പോ​ര്‍​ച്ചു​ഗ​ല്‍ ദേ​ശീ​യ ഫു​ട്ബോ​ള്‍ ടീ​മി​നു പു​റ​ത്ത്

ലൈം​ഗി​ക ആരോപണം: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ പോ​ര്‍​ച്ചു​ഗ​ല്‍ ദേ​ശീ​യ ഫു​ട്ബോ​ള്‍ ടീ​മി​നു പു​റ​ത്ത്

സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ​യെ പോ​ര്‍​ച്ചു​ഗ​ല്‍ ദേ​ശീ​യ ഫു​ട്ബോ​ള്‍ ടീ​മി​ല്‍​നി​ന്നു പു​റ​ത്താ​ക്കി. താ​ര​ത്തി​നെ​തി​രേ ഉ​യ​ര്‍​ന്ന ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി​യെ​ന്നാ​ണു സൂ​ച​ന. ഈ ​മാ​സം ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​ണ് ...

പ്രതിഫലകാര്യത്തിലും നികുതി കേസിലും ചതിച്ചു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയൽ മാഡ്രിഡ് വിടാനുള്ള കാരണം പുറത്ത്

പ്രതിഫലകാര്യത്തിലും നികുതി കേസിലും ചതിച്ചു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയൽ മാഡ്രിഡ് വിടാനുള്ള കാരണം പുറത്ത്

ഫുട്ബോളിലെ മിന്നുംതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല് മാഡ്രിഡ് ക്ലബ് വിടാനുണ്ടായ കാരണം പുറത്ത്. പ്രതിഫല കാര്യത്തിലും നികുതിക്കേസിലും റയൽ അധികൃതർ കാട്ടിയ ചതിയും അവഗണനയുമാണ് റയൽ വിടാൻ ...

ലോക ഫുട്ബോളർക്കുള്ള അന്തിമ പട്ടികയിൽ നിന്നും മെസ്സി പുറത്ത്; 2006 ന് ശേഷം മെസ്സിയില്ലാത്ത അന്തിമ പട്ടിക ഇതാദ്യം; മറ്റു താരങ്ങളുടെ സ്ഥാനം ഇങ്ങനെ

ലോക ഫുട്ബോളർക്കുള്ള അന്തിമ പട്ടികയിൽ നിന്നും മെസ്സി പുറത്ത്; 2006 ന് ശേഷം മെസ്സിയില്ലാത്ത അന്തിമ പട്ടിക ഇതാദ്യം; മറ്റു താരങ്ങളുടെ സ്ഥാനം ഇങ്ങനെ

ഫിഫ ലോക ഫുട്ബോളർക്കുള്ള അന്തിമ പട്ടികയിൽ നിന്ന് ലയണൽ മെസ്സി പുറത്ത്. 2006 ന് ശേഷം ഇതാദ്യമായാണ് മെസ്സിയില്ലാത്ത ഒരു അന്തിമ പട്ടിക പുറത്തിറങ്ങുന്നത്. മൂന്നംഗ അന്തിമ ...

ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ജേർസിക്ക് ലഭിച്ചത് 850 കോടിയോളം രൂപ

ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ജേർസിക്ക് ലഭിച്ചത് 850 കോടിയോളം രൂപ

ഫുട്ബോളിലെ മിന്നും താരം ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ ജേർസിക്ക് ലഭിച്ചത് കോടികൾ. ഏകദേശം 850 കോടിയോളം രൂപയ്ക്കാണ് ക്രിസ്​റ്റ്യാനോയുടെ ജേഴ്‌സി യുവന്റസ് വിറ്റത്. താരം ക്ലബ്ബിലെത്തിയെന്ന് ഇറ്റാലിയൻ ടീം ...

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൂപ്പർ ഹോം; വീഡിയോ കാണാം

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൂപ്പർ ഹോം; വീഡിയോ കാണാം

സ്പെയിനിന്റെ തലസ്ഥാന നഗരമായ മാഡ്രിഡിലാണ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വീട്. ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീടിന്റെയും ഒത്തുചേരലുകളുടെയും ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ...

ഇവർ ഫുട്ബോളിൽ മാത്രമല്ല പ്രണയത്തിലും താരങ്ങൾ

ഇവർ ഫുട്ബോളിൽ മാത്രമല്ല പ്രണയത്തിലും താരങ്ങൾ

ലോകം മുഴുവൻ ഫുട്ബോളിന്റെ ആവേശം അലയടിക്കുകയാണ്. ഫുട്ബോൾ താരങ്ങളെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആരാധകരാണ് ലോകമെമ്പാടുമുള്ളത്.ആരാധകർക്കായി പ്രിയതാരങ്ങളുടെ പ്രണയവിശേഷങ്ങളിതാ.. ഫുട്ബോളിന്റെ മാത്രമല്ല അന്റോനെല്ലയുടെയും രാജകുമാരൻ അർജന്റീനയുടെ സൂപ്പർ സ്‌ട്രൈക്കർ ...

ക്രിസ്റ്റ്യാനോയ്‌ക്ക് രണ്ടു വർഷം തടവും പിഴയും

ക്രിസ്റ്റ്യാനോയ്‌ക്ക് രണ്ടു വർഷം തടവും പിഴയും

മണിക്കൂറുകൾക്കുള്ളിൽ സ്പെയിനിനെതിരായ സുപ്രധാന മത്സരത്തിനിറങ്ങാൻ തയ്യാറെടുക്കുന്ന പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാത്തിരിക്കുന്ന ആരാധകരെ വരവേറ്റത് അശുഭകരമായൊരു വാർത്ത. നികുതിവെട്ടിപ്പ് കേസ് ഒത്തു തീർക്കുന്നതിന്റെ ഭാഗമായി ...

Latest News