COMPLAINT

കഷണ്ടിയാണെന്ന കാര്യം മറച്ചുവച്ച് തന്നെ വിവാഹം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി

കഷണ്ടിയാണെന്ന കാര്യം മറച്ചുവച്ച് തന്നെ വിവാഹം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി

മുംബൈ: കഷണ്ടിയാണെന്ന കാര്യം മറച്ചുവച്ച് തന്നെ വിവാഹം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി. മുംബൈയിലെ മിറാ റോഡിലാണ് 29കാരനായ ഭര്‍ത്താവിനെതിരെ 27 കാരി നായാ നഗര്‍ ...

ഹത്‌റാസ് കൂട്ടബലാത്സംഗം; സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വൈകുന്നതായി പരാതി

ഹത്‌റാസ് കൂട്ടബലാത്സംഗം; സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വൈകുന്നതായി പരാതി

ഹത്‌റാസ് കൂട്ടബലാത്സംഗ കേസിൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് വൈകുന്നതായി റിപ്പോർട്ട്. അന്വേഷണം പൂർത്തിയായതായി എസ്‌ഐടി അറിയിച്ചത് വെള്ളിയാഴ്ച രാവിലെയാണ്. കേസിൽ പ്രത്യേക ...

സോണിയ ഗാന്ധിയുടെ ചിത്രത്തോടൊപ്പം പൗരത്വ ബില്ലിനെതിരെ പ്രതിഷേധം; അബ്ദുള്ളക്കുട്ടിക്കെതിരെ ഡജിപിക്ക് പരാതി

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയ്‌ക്കുനേരെ ആക്രമണം

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടിയ്ക്കുനേരെ ആക്രമണമുണ്ടായതായി പരാതി. തനിയ്ക്കുനേരെ ആക്രമണമുണ്ടായതായി അദ്ദേഹം തന്നെയാണ് വ്യക്തമാക്കിയത്. മലപ്പുറം രണ്ടത്താണിയില്‍ നിന്ന് ചായകുടിക്കാനായി ഹോട്ടലില്‍ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലര്‍ ...

സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതായി സ്‌മിത മേനോന്റെ പരാതി

സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതായി സ്‌മിത മേനോന്റെ പരാതി

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ കഥകളുണ്ടാക്കി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ പൊലീസിൽ പരാതി നൽകി. കുടുംബാംഗങ്ങൾ അടക്കമുള്ളവർ വ്യാജ ചിത്രങ്ങളടക്കം സോഷ്യൽ ...

യൂട്യൂബ് വിഡിയോയിലൂടെ സൈനികരെ അധിക്ഷേപിച്ചതിന് വിജയ് പി നായര്‍ക്കെതിരെ പരാതി

യൂട്യൂബ് വിഡിയോയിലൂടെ സൈനികരെ അധിക്ഷേപിച്ചതിന് വിജയ് പി നായര്‍ക്കെതിരെ പരാതി

തിരുവനന്തപുരം: യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അപമാനിച്ചതിന് അറസ്റ്റിലായ വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി. സൈനികരെ യൂട്യൂബ് വിഡിയോയിലൂടെ അധിക്ഷേപിച്ചെന്നാണ് പരാതി. സംസ്ഥാനത്ത് ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ...

ലൈംഗിക പീഡനം, വഞ്ചന കുറ്റം…; നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ മുംബൈ പോലീസിൽ പരാതിയുമായി ഭാര്യ

ലൈംഗിക പീഡനം, വഞ്ചന കുറ്റം…; നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ മുംബൈ പോലീസിൽ പരാതിയുമായി ഭാര്യ

ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ പോലീസിൽ പരാതിയുമായി ഭാര്യ. ലൈംഗിക പീഡനം, വഞ്ചന കുറ്റം എന്നിവയാരോപിച്ചാണ് ഭാര്യ ആലിയ മുംബൈ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഏറെനാളായി അകല്‍ച്ചയില്‍ ...

പ്രളയ കാരണം തീരദേശ പരിപാലന നിയമ ലംഘനമല്ലെന്ന് മന്ത്രി എസി മൊയ്തീൻ

അഴിമതി ആരോപണത്തിൽ അനില്‍ അക്കരയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് മന്ത്രി എ.സി. മൊയ്തീന്‍

അഴിമതി ആരോപണത്തില്‍ മന്ത്രി എ.സി. മൊയ്തീന്‍ അനില്‍ അക്കര എംഎല്‍എയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണ ആരോപണത്തിലാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഒരു ...

ഓൺലൈൻ ഓണസദ്യയിൽ വ്യാപക പരാതി: ഓർഡർ നൽകിയ പലരും ഓണത്തിന് പട്ടിണിയായി

ഓൺലൈൻ ഓണസദ്യയിൽ വ്യാപക പരാതി: ഓർഡർ നൽകിയ പലരും ഓണത്തിന് പട്ടിണിയായി

വൻ തുക നൽകി ഭക്ഷണം ബുക്ക് ചെയ്ത പല‍ർക്കും വിരലിലെണ്ണാവുന്ന വിഭവങ്ങളാണ് ഓണസദ്യയിൽ കിട്ടിയതെന്ന് പരാതി. തിരുവനന്തപുരത്താണ് ഈ പരാതി ഉയർന്നിരിക്കുന്നത് . സോഷ്യൽ മീഡിയയിലെ പരസ്യം ...

വൈദ്യുതി ബില്ലിനെതിരെ പരാതികൾ പെരുകുന്നു; ഷോക്കടിപ്പിക്കുന്ന കരണ്ട് ബില്ലിനെതിരെ പ്രമുഖരടക്കം രംഗത്ത് 

വൈദ്യുതി ബില്ലിനെതിരെ പരാതികൾ പെരുകുന്നു; ഷോക്കടിപ്പിക്കുന്ന കരണ്ട് ബില്ലിനെതിരെ പ്രമുഖരടക്കം രംഗത്ത് 

തിരുവനന്തപുരം: വൈദ്യുതി ബില്ലിനെതിരെ പരാതികൾ പെരുകുന്നു. പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ ഇന്നും ഷോക്കടിപ്പിക്കുന്ന കരണ്ട് ബില്ലിനെതിരെ രംഗത്തെത്തി. ശരാശരി ബില്ലിംഗിലെ അശാസ്ത്രീയതയ്ക്കൊപ്പം ബില്‍ തയ്യാറാക്കാന്‍ വൈകിയതും തുക ...

പച്ചക്കറി കൃഷി ആടുകള്‍ തിന്നുനശിപ്പിക്കുന്നത് പരാതി പറയാന്‍ പോയ വീട്ടമ്മയ്‌ക്കും തടയാന്‍ ചെന്ന യുവതിക്കും കുഞ്ഞിനും മര്‍ദനം

പച്ചക്കറി കൃഷി ആടുകള്‍ തിന്നുനശിപ്പിക്കുന്നത് പരാതി പറയാന്‍ പോയ വീട്ടമ്മയ്‌ക്കും തടയാന്‍ ചെന്ന യുവതിക്കും കുഞ്ഞിനും മര്‍ദനം

കാഞ്ഞങ്ങാട് : പച്ചക്കറി കൃഷി ആടുകള്‍ തിന്നുനശിപ്പിക്കുന്നത് പരാതി പറയാന്‍ പോയ വീട്ടമ്മയെയും തടയാന്‍ ചെന്ന യുവതിയെയും കുഞ്ഞിനെയും മര്‍ദിച്ചതായി പരാതി. പരിക്കേറ്റ ആവിക്കരയിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ...

ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ കാ​രണം ഡ്രൈ​വ​റു​ടെ അ​മി​ത വേ​ഗ​ത; ക​ല്ല​ട​യ്‌ക്കെ​തി​രേ യാ​ത്ര​ക്കാ​രി

ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ കാ​രണം ഡ്രൈ​വ​റു​ടെ അ​മി​ത വേ​ഗ​ത; ക​ല്ല​ട​യ്‌ക്കെ​തി​രേ യാ​ത്ര​ക്കാ​രി

കോ​ഴി​ക്കോ​ട് : ക​ഴി​ഞ്ഞ ദി​വ​സം മെ​സൂ​രു​വി​ന​ടു​ത്ത ഹു​ന്‍​സൂ​രി​ല്‍ ക​ല്ല​ട ബ​സ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​തു ഡ്രൈ​വ​റു​ടെ അ​മി​ത വേ​ഗ​ത​യും തോ​ന്ന്യ​വാ​സ​വു​മെ​ന്നു ബ​സി​ലെ യാ​ത്ര​ക്കാ​രി. അ​മൃ​ത മേ​നോ​ന്‍ എ​ന്ന യാ​ത്ര​ക്കാ​രി​യാ​ണു ...

യുപിയില്‍ മറ്റൊരു ബിജെപി എംഎല്‍എയ്‌ക്കെതിരെയും കൂട്ടബലാത്സംഗകേസ്

യുപിയില്‍ മറ്റൊരു ബിജെപി എംഎല്‍എയ്‌ക്കെതിരെയും കൂട്ടബലാത്സംഗകേസ്

ലഖ്‌നൗ : ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയും കൂട്ടരും ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവതി. മുംബൈ സ്വദേശിനിയായ യുവതിയാണ് രവീന്ദ്രനാഥ് തൃപ്തി എന്ന ബിജെപി എംഎല്‍എക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ...

മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച്‌ പുഴുവരിച്ചിട്ടും ചികിത്സ ലഭിക്കാതെ വീട്ടമ്മ 

മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച്‌ പുഴുവരിച്ചിട്ടും ചികിത്സ ലഭിക്കാതെ വീട്ടമ്മ 

കൊല്ലം: കൊല്ലത്ത് വീട്ടമ്മയുടെ മാറിടത്തില്‍ കാന്‍സര്‍ ബാധിച്ച്‌ പുഴുവരിച്ചിട്ടും ചികിത്സ നല്‍കിയില്ലെന്ന് പരാതി. കൊല്ലം കൊട്ടാരക്കര പള്ളിക്കല്‍ മാങ്കുന്ന് കോളനിയില്‍ താമസിക്കുന്ന സുഹറ ബീവിക്കാണ് ബന്ധുക്കള്‍ ചികിത്സ നിഷേധിച്ചത്. ...

സോണിയ ഗാന്ധിയുടെ ചിത്രത്തോടൊപ്പം പൗരത്വ ബില്ലിനെതിരെ പ്രതിഷേധം; അബ്ദുള്ളക്കുട്ടിക്കെതിരെ ഡജിപിക്ക് പരാതി

സോണിയ ഗാന്ധിയുടെ ചിത്രത്തോടൊപ്പം പൗരത്വ ബില്ലിനെതിരെ പ്രതിഷേധം; അബ്ദുള്ളക്കുട്ടിക്കെതിരെ ഡജിപിക്ക് പരാതി

കൊച്ചി: എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയെ മോശമായി ചിത്രീകരിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ...

പത്തനംതിട്ട എസ്.ഐയെ കാണാതായി; പരാതിയുമായി അച്ഛൻ 

പത്തനംതിട്ട എസ്.ഐയെ കാണാതായി; പരാതിയുമായി അച്ഛൻ 

പത്തനംതിട്ട: എസ്‌ഐയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം. പത്തനംതിട്ട റാന്നി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ കുരുവിള ജോര്‍ജിനെയാണ് കാണാതായത്. ഇദ്ദേഹത്തിന്റെ അച്ഛന്‍ ജോര്‍ജ്ജ് കുരുവിളയാണ് മകനെ മൂന്ന് ദിവസമായി ...

ഷെയിന്‌ നിഗത്തിനെതിരെ വീണ്ടും പരാതി

ഷെയിന്‌ നിഗത്തിനെതിരെ വീണ്ടും പരാതി

ഷെയിന്‌ നിഗത്തിനെതിരെ പരാതിയുമായി  ഉല്ലാസം സിനിമയുടെ നിര്‍മാതാവ് പ്രൊഡ്രൂസേഴ്സ് അസോസിയേഷനെ സമീപിച്ചത്‍‍‍‍. ഉല്ലാസം സിനിമയുടെ കരാര്‍ ഒപ്പിടുന്ന സമയത്ത് 30 ലക്ഷമാണ് തീരുമാനിച്ചിരുന്നതെന്നും പിന്നീട് ഇത് 45 ...

ശബരിമല സ്ത്രീപ്രവേശനം; കോടതി വിധി ഏറ്റവും മികച്ചത്; കമൽ ഹാസൻ, വിധി സ്വാഗതം ചെയ്യുന്നു; കടകംപള്ളി, വിധി അനുസരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം; ചെന്നിത്തല, നിരാശാജനകം; തന്ത്രി; പ്രമുഖരുടെ അഭിപ്രായങ്ങളറിയാം

എൻ.എസ്.എസിനെതിരായ പരാതിയിൽനിന്ന് സി.പി.ഐ.എം പിന്മാറുന്നു

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയില്‍ എന്‍എസ്എസിന് ആശ്വാസം നൽകി തുടര്‍നടപടിക്കില്ലെന്ന് പരാതിക്കാര്‍ അറിയിച്ചു. വട്ടിയൂര്‍ക്കാവില്‍ ജാതി വോട്ട് തേടിയെന്നായിരുന്നു പരാതി. കഴിഞ്ഞ വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് ...

ജംബോ കമ്മറ്റിയിലെ പ്രാതിനിധ്യക്കുറവിനെതിരെ കലാപക്കൊടിയുമായി വനിതാ നേതാക്കൾ

ജംബോ കമ്മറ്റിയിലെ പ്രാതിനിധ്യക്കുറവിനെതിരെ കലാപക്കൊടിയുമായി വനിതാ നേതാക്കൾ

കെപിസിസിയുടെ ഭാരവാഹി പട്ടികയ്‌ക്കെതിരെ വനിതാ നേതാക്കളുടെ പരാതി. ജംബോ കമ്മറ്റിയിൽ വനിതാപ്രാതിനിധ്യം മൂന്നുപേരില്‍ ഒതുക്കിയതിനെതിരെയാണ് നേതാക്കള്‍ എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയത്. യുവനേതാക്കളുടെ പരാതി പ്രവാഹത്തിനു പിന്നാലെയാണ് ...

ഐഫോണിനുൾപ്പെടെ വമ്പൻ വിലക്കുറവുമായി; ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് സെയില്‍

ഫ്‌ളിപ്കാര്‍ട്ടിനെക്കുറിച്ച് സര്‍ക്കാരിന് പരാതി പ്രവാഹം

സര്‍ക്കാരിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ ഏറ്റവുമധികം പരാതികള്‍ ലഭിക്കുന്നത് ഇ കൊമേഴ്‌സ് വമ്പന്‍മാരായ ഫ്‌ളിപ്കാര്‍ട്ടിനെക്കുറിച്ച്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ അഞ്ചില്‍ ഒരു പരാതി ഫ്‌ളിപ്കാര്‍ട്ടിനെക്കുറിച്ചാണ്. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയമാണ് ...

പുഴയിൽ കുളിക്കാൻ ചെന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

ഫേയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചതോടെ പീഡന വിവരം പുറത്തറിഞ്ഞു

തൃശൂർ: മാളയിൽ ഫേയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം പലസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയുമായി പത്തൊമ്പതുകാരി. പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പരാതിയുടെ ...

ഡ്രൈവർ അപമര്യാദയായി പെരുമാറി; ഊബർ ടാക്സിക്കെതിരെ പരാതിയുമായി യുവതി

ഡ്രൈവർ അപമര്യാദയായി പെരുമാറി; ഊബർ ടാക്സിക്കെതിരെ പരാതിയുമായി യുവതി

ബംഗളുരു: ഊബര്‍ ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി യുവതി രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ്‌ യുവതി തന്റെ ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്. ഊബറിന്റെ സുരക്ഷാ സംവിധാനം അങ്ങേയറ്റം അധപതിച്ച നിലയിലാണെന്നും ...

പീ​ഡ​ന പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് അ​പ​മാ​നി​ച്ച്‌ തിരിച്ചയച്ചു

പീ​ഡ​ന പ​രാ​തി ന​ല്‍​കാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സ് അ​പ​മാ​നി​ച്ച്‌ തിരിച്ചയച്ചു

ന്യൂ​ഡ​ല്‍​ഹി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പൂ​രി​ല്‍ പീ​ഡ​ന​പ​രാ​തി ന​ല്‍​കാ​ന്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പോ​ലീ​സു​കാ​ര്‍ അ​പ​മാ​നി​ച്ച്‌ തി​രി​ച്ച​യ​ച്ചു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി ട്വീ​റ്റ് ചെ​യ്ത​തി​നു ...

റീപോളിങ്ങിനിടെ വോട്ട് ചോദിച്ചു; രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി

റീപോളിങ്ങിനിടെ വോട്ട് ചോദിച്ചു; രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ പരാതി

കാസര്‍കോട്: റീപോളിങ്ങിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരസ്യമായി വോട്ട് ചോദിച്ചെന്ന് പരാതി. ബൂത്തിനകത്തുവച്ചും ക്യൂവില്‍ നിന്ന വോട്ടര്‍മാരോടും വോട്ട് ചോദിച്ചുവെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് റിട്ടേണിങ് ഓഫീസര്‍ക്ക് ...

അടൂരിൽ പോൾ ചെയ്ത വോട്ടുകൾ കാണാനില്ലെന്ന് പരാതി

അടൂരിൽ പോൾ ചെയ്ത വോട്ടുകൾ കാണാനില്ലെന്ന് പരാതി

പത്തനംതിട്ട അടൂരിലെ ബൂത്തില്‍ പോള്‍ ചെയ്ത വോട്ടില്‍ വ്യത്യാസം. അടൂര്‍ പഴകുളത്തെ 123-ാം നമ്പര്‍ ബൂത്തിലാണ് ചെയ്ത വോട്ടുകള്‍ കാണാനില്ലെന്ന പരാതി ഉയര്‍ന്നത്. 843 വോട്ടുകള്‍ ഇവിടെ ...

ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികളെ നഗ്‌നരാക്കി പരിശോധിച്ചു; ബിഗ് ബസാറിനെതിരെ പരാതി

ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് കുട്ടികളെ നഗ്‌നരാക്കി പരിശോധിച്ചു; ബിഗ് ബസാറിനെതിരെ പരാതി

ചോക്ലേറ്റ് മോഷ്ടിച്ചെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ പരസ്യമായി നഗ്‌നരാക്കി പരിശോധിച്ചെന്ന് ബിഗ് ബസാറിനെതിരെ പരാതി. സഹോദരങ്ങൾക്കൊപ്പം ബിഗ് ബസാറിലെത്തിയ കുട്ടികളെ സിഗ്നല്‍ സൗണ്ട് കേട്ടതിനെ തുടർന്ന് പരസ്യമായി വസ്ത്രങ്ങൾ ...

വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; നാദാപുരത്ത് യുവാവ് അറസ്റ്റില്‍

വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; നാദാപുരത്ത് യുവാവ് അറസ്റ്റില്‍

നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. നാദാപുരം കുളങ്ങര പീടികയില്‍ മുഹമ്മദ് നിഹാല്‍(20)നെ പൊലീസ് അറസ്റ്റ് ചെയ്തു. ചോമ്പാല സ്വദേശിയായ ...

ന​ട​ൻ ദിലീപിനെതിരെ ന​ട​പ​ടി ഉ​ട​ന​ടി വേ​ണം; ന​ടി​മാ​ർ താ​ര​സം​ഘ​ട​ന​യ്‌ക്കു ക​ത്തു ന​ൽ​കി

ന​ട​ൻ ദിലീപിനെതിരെ ന​ട​പ​ടി ഉ​ട​ന​ടി വേ​ണം; ന​ടി​മാ​ർ താ​ര​സം​ഘ​ട​ന​യ്‌ക്കു ക​ത്തു ന​ൽ​കി

താ​ര​സം​ഘ​ട​ന​യാ​യ എ​എം​എം​എ​യ്ക്കു ന​ട​ൻ ദി​ലീ​പി​നെ​തി​രാ​യ ന​ട​പ​ടി​യി​ല​ട​ക്കം ഉ​ട​ൻ തീ​രു​മാ​നം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ടി​മാ​ർ ക​ത്തു ന​ൽ​കി. ന​ടി​മാ​രാ​യ രേ​വ​തി, പാ​ർ​വ​തി, പ​ദ്മ​പ്രി​യ എ​ന്നി​വ​രാ​ണ് ക​ത്തു ന​ൽ​കി​യ​ത്. അതേസമയം ...

മോഹൻലാലിനെതിരെ നിയമനടപടിക്കൊരുങ്ങി ഖാദി ബോർഡ്

മോഹൻലാലിനെതിരെ നിയമനടപടിക്കൊരുങ്ങി ഖാദി ബോർഡ്

ചർക്കയുമായി ബന്ധമില്ലാത്ത പരസ്യത്തിൽ ചർക്കയിൽ നൂല് നൂറ്റുകൊണ്ട് അഭിനയിച്ച നടൻ മോഹൻലാലിനെതിരെ നിയമനടപടിയുമായി ഖാദി ബോർഡ്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭനാജോര്‍ജ്ജാണ്നിക്കാര്യം അറിയിച്ചത്. ചര്‍ക്കയുമായി ഒരു ...

അപ്രഖ്യാപിത ഹര്‍ത്താലിന്‍റെ മറവില്‍ അക്രമം; ബിജെപി സംസ്ഥാന നേതൃത്വം ഡിജിപിക്ക് പരാതി നല്‍കി

അപ്രഖ്യാപിത ഹര്‍ത്താലിന്‍റെ മറവില്‍ അക്രമം; ബിജെപി സംസ്ഥാന നേതൃത്വം ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടു വയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്ത് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തി സംഘര്‍ഷം സൃഷ്ടിച്ചതിനെതിരെ ബിജെപി സംസ്ഥാന നേതൃത്വം ...

പരാതി പരിഹാര വെബ്‌സൈറ്റുമായി യുവ യുവസംരംഭകന്‍

പരാതി പരിഹാര വെബ്‌സൈറ്റുമായി യുവ യുവസംരംഭകന്‍

പരാതി പറയാൻ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങാത്തവർ ചുരുക്കമാണ്. പരാതികളും പരിഭവങ്ങളും ഏറെ പങ്കുവെച്ചിട്ടുമുണ്ട്. സർക്കാർ ഓഫീസുകളുടെ അരക്ഷിതാ അവസ്ഥ മൂലം പരാതികൾക്ക് നേരെ മുഖം തിരിച്ച ...

Page 3 of 4 1 2 3 4

Latest News