COMPLAINT

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം; പൊലീസിനെ ന്യായീകരിച്ച് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്

കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നല്‍കിയ സംഭവം; മുഖ്യമന്ത്രിക്ക് കൊടുത്തതടക്കം പോലീസ് അട്ടിമറിച്ചത് മൂന്ന് പരാതികള്‍

തിരുവനന്തപുരം : കുഞ്ഞിനെ അമ്മ അറിയാതെ ദത്ത് നല്‍കിയ സംഭവത്തില്‍ മുഖ്യമന്ത്രിക്ക് കൊടുത്തതടക്കം പോലീസ് മൂന്ന് പരാതികള്‍ അട്ടിമറിച്ചു. ശിശുക്ഷേമ സമിതിയില്‍ കുട്ടിയെ കിട്ടിയ വിവരവും പോലീസിനെ ...

തടവുകാരനെ ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി;സംഭവം വിയ്യൂര്‍ ജയിലില്‍

തടവുകാരനെ ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി;സംഭവം വിയ്യൂര്‍ ജയിലില്‍

തടവുകാരനെ ഉദ്യോഗസ്ഥർ മർദിച്ചതായി പരാതി. വിയ്യൂര്‍ അതിസുരക്ഷാ ജയിലിലാണ് സംഭവം. ലഹരി മരുന്ന് കേസിൽ തടവിൽ കഴിയുന്ന അർഷാദ് (26 )നെ ഉദ്യോഗസ്ഥർ മർദിച്ചെന്ന പേരിൽ അർഷാദിന്റെ ...

നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പേരിൽ സ‍ർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; സ്പീക്കറുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകി

ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് അപമാനിച്ചു; സ്പീക്കർ എം ബി രാജേഷിന് എതിരെ ദില്ലി പൊലീസിന് പരാതി നൽകി യുവമോര്‍ച്ച

ന്യൂഡല്‍ഹി : സ്പീക്കർ എം ബി രാജേഷിന് എതിരെ യുവമോര്‍ച്ച ഡല്‍ഹി പൊലീസിന് പരാതി നൽകി . ഭഗത് സിംഗിനെ വാരിയംകുന്നനുമായി ഉപമിച്ച് എം ബി രാജേഷ് ...

പിവി അന്‍വര്‍ എംഎല്‍എ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വീണ്ടും മുങ്ങി

പിവി അന്‍വര്‍ എംഎല്‍എ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ വീണ്ടും മുങ്ങി

നിലമ്പൂര്‍: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെ മണ്ഡലത്തില്‍ കാണാനില്ലെന്ന് പരാതി. അവധിയില്‍ പോയിട്ട് 2 മാസം പിന്നിടുമ്ബോഴും പി വി അന്‍വറിനെപ്പറ്റി യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ...

പത്താം ക്ലാസ് വിദ്യാർത്ഥി വല്യമ്മയോടൊപ്പം ഒളിച്ചോടി

രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ ബന്ധുവായ 23കാരനൊപ്പം നാടുവിട്ട മുപ്പതുകാരി അറസ്റ്റിൽ

തൃശൂർ : ബന്ധുവായ ഇരുപത്തിമൂന്നുകാരനൊപ്പം രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ നാടുവിട്ട മുപ്പതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കേച്ചേരി സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ...

സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തി; രഞ്ജിനി ഹരിദാസിനെതിരെ പരാതി നല്‍കി തൃക്കാക്കര നഗരസഭ അധ്യക്ഷ അജിതാ തങ്കപ്പന്‍

സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തി; രഞ്ജിനി ഹരിദാസിനെതിരെ പരാതി നല്‍കി തൃക്കാക്കര നഗരസഭ അധ്യക്ഷ അജിതാ തങ്കപ്പന്‍

അവതാരക രഞ്ജിനി ഹരിദാസിനെതിരെ പരാതിയുമായി തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പന്‍. തെരുവു നായ്ക്കളെ കൊന്ന സംഭവുമായി ബന്ധപ്പെടുത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുകയും രൂക്ഷ വിമര്‍ശനത്തിനു ...

കോവിഡ് ഇല്ലാത്തയാളെ 2 ദിവസം ചികിത്സിച്ചു;പരാതിക്കാരൻ രംഗത്ത്

കോവിഡ് ഇല്ലാത്തയാളെ 2 ദിവസം ചികിത്സിച്ചു;പരാതിക്കാരൻ രംഗത്ത്

കോവിഡ് ഇല്ലാത്തയാളെ 2 ദിവസം ചികിത്സിച്ചു.പത്തനംതിട്ടയിൽ ആണ് സംഭവം.കോവിഡ് രോഗബാധ ഇല്ലാതെ തന്നെ രണ്ട് ദിവസമാണ് പത്തനംതിട്ടയിലെ കോവിഡ് കെയർ സെന്ററിൽ ചികില്സിച്ചത്.പത്തനംതിട്ട മെഴുവേലി പഞ്ചായത്ത് 13ാം ...

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കൊവിഡ് പരിശോധന നടത്തി

നി​തീ​ഷ് കു​മാ​റി​നെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍

പാ​റ്റ്ന: ബി​ഹാ​ര്‍ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​നെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍. 1987 ബാ​ച്ച്‌ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സു​ധീ​ര്‍ കു​മാ​ര്‍ ആ​ണ് മു​ഖ്യ​മ​ന്ത്രി​ക്കും ചി​ല ഉ​ന്ന​ത ...

സുഹൃത്തിനെ ബലാത്സംഗത്തിനിരയാക്കിയെന്ന പരാതി ഉന്നയിച്ച ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണി,കേസുമായി മുന്നോട്ടു പോയാൽ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഊമക്കത്ത്

സുഹൃത്തിനെ ബലാത്സംഗത്തിനിരയാക്കിയെന്ന പരാതി ഉന്നയിച്ച ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണി,കേസുമായി മുന്നോട്ടു പോയാൽ മയൂഖയെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഊമക്കത്ത്

തിരുവനന്തപുരം: തൃശ്ശൂർ: ഒളിമ്പ്യൻ മയൂഖ ജോണിക്ക് വധഭീഷണിയുമായി ഊമക്കത്ത്. മയൂഖ ജോണി തൻറെ സുഹൃത്തിന് നേരിടേണ്ടി വന്ന പീഡനത്തെക്കുറിച്ച് തുറന്ന് പറഞ്ഞതിൽ ഭീഷണിയുമായാണ് ഇന്ന് രാവിലെ ഊമക്കത്ത് ...

ലൈംഗിക ബന്ധത്തിനിടെ യുവാവിന്റെ ലിംഗം ഒടിഞ്ഞു! മെഡിക്കല്‍ ചരിത്രത്തില്‍ ഇത് ആദ്യത്തെ സംഭവം

ആശുപത്രിയില്‍ പനി ബാധിച്ച്‌ കിടത്തി ചികിത്സയിലായിരുന്ന രോ​ഗിയുടെ കണ്ണില്‍ ഗ്ലൂക്കോസ് കുപ്പിയിലെ സൂചി വീണ് കാഴ്ച നഷ്ടമായി

കാസര്‍കോട്: ആശുപത്രിയില്‍ പനി ബാധിച്ച്‌ കിടത്തി ചികിത്സയിലായിരുന്നയാളുടെ കണ്ണിന്റെ കൃഷ്ണമണിയിലേക്ക്, ഗ്ലൂക്കോസ് കുപ്പിയില്‍ കുത്തിവച്ചിരുന്ന സൂചി വീണു. ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍ ഡെങ്കിപ്പനി ബാധിച്ച്‌ ചികിത്സയില്‍ ആയിരുന്ന ...

നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പേരിൽ സ‍ർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; സ്പീക്കറുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകി

നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പേരിൽ സ‍ർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്; സ്പീക്കറുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം: സർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായി പരാതി.  തട്ടിപ്പിനിരയായ ഒരു യുവതി സ്പീക്കറെ നേരില്‍ ഫോണില്‍ വിളിച്ച് ...

ഒരു കോടി രൂപ സ്ത്രീധനം നല്‍കിയില്ല; വരന്റെ വീട്ടുകാർ വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി; പിന്നെ കിട്ടിയത് എട്ടിന്റെ പണി

സ്ത്രീധന സംബന്ധമായ പ്രശ്നങ്ങൾ, ഇന്നലെ മാത്രം ലഭിച്ചത് 154 പരാതികൾ

സ്ത്രീധന പ്രശ്നങ്ങൾ നമ്മുടെ നാട്ടിൽ വളരെ കൂടുതലാണെന്നാണ് കഴിഞ്ഞ ദിവസം ലഭിച്ച പാതികൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 154 പരാതികളാണ് ലഭിച്ചത്. സ്ത്രീധന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ...

കോവിഡ് സ്ഥിരീകരിച്ചിട്ടും ക്വാറന്റൈന്‍ ലംഘിച്ച് വിവാഹത്തില്‍ പങ്കെടുത്തു; സദ്യ വിളമ്പി; കൂട്ടത്തോടെ വൈറസ് വ്യാപനം; ഗ്രാമം അടച്ചു

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു നൽകി; ഭർത്താവിനെതിരെ പരാതിയുമായി യുവതി

പൂനെ:  പ്രായപൂർത്തിയാകാത്ത മകളെ താന്‍ അറിയാതെ വിവാഹം കഴിപ്പിച്ച ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ രം​ഗത്ത്. പൂനെയിലെ പുരന്ദാര്‍ എന്ന സ്ഥലത്താണ് സംഭവം. സ്ത്രീയുടെ പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ ...

ഗ്രാമപഞ്ചായത്ത് മുന്‍ അംഗത്തിന്റെ നേതൃത്വത്തിൽ വയോധിക ദമ്പതികളെ മര്‍ദിച്ചതായി പരാതി

ഗ്രാമപഞ്ചായത്ത് മുന്‍ അംഗത്തിന്റെ നേതൃത്വത്തിൽ വയോധിക ദമ്പതികളെ മര്‍ദിച്ചതായി പരാതി

കൊല്ലം: വയോധിക ദമ്പതികളെ വിളക്കുടിയില്‍ മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്‍റെ നേതൃത്വത്തില്‍ മര്‍ദിച്ചതായി പരാതി. ഇന്നലെ രാത്രിയെത്തിയ അക്രമി സംഘം വയോധികരെ ആക്രമിച്ചതിനു പുറമേ ഇരുവരുടെയും ഉപജീവന മാര്‍ഗമായ ...

കൊവിഡ് രോഗിയുടെ ശ്വാസകോശം മാറ്റിവച്ചു; നടന്നത് ഏഷ്യയിലെ തന്നെ ആദ്യത്തെ ശസ്ത്രക്രിയ

ശസ്ത്രക്രിയയ്‌ക്കിടെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചു; പരാതിയുമായി യുവതി രം​ഗത്ത്

അലഹബാദ്: ഉത്തര്‍പ്രദേശില്‍ ശസ്ത്രക്രിയയ്ക്കിടെ നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. പ്രയാഗ് രാജിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനെതിരെയാണ് യുവതിയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തിയത്. പരാതിയില്‍ ...

 എന്‍ഡിഎയില്‍ മടങ്ങിയെത്തുന്നതിന് കെ സുരേന്ദ്രന്‍ സികെ ജാനുവിന് പത്തുലക്ഷം രൂപ കൈമാറി, ശബ്ദരേഖ പുറത്ത്; പണം കൈമാറിയത് തിരുവനന്തപുരത്തു വച്ച്

കെ സുരേന്ദ്രനും ജാനുവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

ബത്തേരിയില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സികെ ജാനുവിന്റെ എന്‍ഡിഎ പ്രവേശനത്തിന് പണം നല്‍കിയ സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സികെ ജാനുവിനുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ...

കേരളത്തിന് പുതിയ റെക്കോർഡ്; ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കിലും​ രാജ്യത്തിന്​ മാതൃകയായി സംസ്ഥാനം

കാര്‍ വാങ്ങണമെന്ന ആഗ്രഹം കലശമായതോടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ 1.5 ലക്ഷത്തിന് വിറ്റു; മുത്തച്ഛന്‍റെ പരാതിയിൽ ദമ്പതികള്‍ അറസ്റ്റില്‍

കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കന്നൗജ് ജില്ലയിൽ സെക്കന്റ് ഹാന്‍ഡ് കാര്‍ വാങ്ങാനായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ 1.5 ലക്ഷത്തിന് വിറ്റെന്ന പരാതിയെ തുടര്‍ന്ന് ദമ്പതികളെ പൊലീസ് പിടികൂടി. ...

എഴുന്നേറ്റ് നടക്കാൻ കഴിയാത്ത പുലിയാണ് രാഹുൽ; പരിഹാസവുമായി ജി. സുധാകരൻ

ജി സുധാകരനെതിരായ പരാതി പിൻവലിച്ചെന്ന് പൊലീസ്; ഇല്ലെന്ന് പരാതിക്കാരി

മന്ത്രി ജി സുധാകരനെതിരെ  സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുൻ പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ നൽകിയ പരാതി പിൻവലിച്ചെന്ന് പൊലീസ്. പൊലീസ് നൽകിയ വിശദീകരണം പരാതിക്കാരി നേരിട്ടെത്തി പരാതി ...

പഴകിയ ഭക്ഷണം തരുന്നു ;അമ്മായിയമ്മക്കെതിരെ പരാതിയുമായി മരുമകള്‍,പോലീസ് വീട്ടിലെത്തിയപ്പോള്‍ മരുമകള്‍ ഏത് സമയവും മൊബൈലില്‍ നോക്കിയിരിപ്പാണെന്ന് അമ്മായിയമ്മ

പഴകിയ ഭക്ഷണം തരുന്നു ;അമ്മായിയമ്മക്കെതിരെ പരാതിയുമായി മരുമകള്‍,പോലീസ് വീട്ടിലെത്തിയപ്പോള്‍ മരുമകള്‍ ഏത് സമയവും മൊബൈലില്‍ നോക്കിയിരിപ്പാണെന്ന് അമ്മായിയമ്മ

ഉത്തര്‍പ്രദേശ്: പഴകിയ ഭക്ഷണം തരുന്നു എന്ന ആരോപണവുമായി അമ്മായിമ്മയ്ക്കെതിരെ മരുമകള്‍ പൊലീസില്‍ പരാതി നല്‍കി. പരാതി കേട്ട പൊലീസ് ആദ്യമൊന്ന് അമ്ബരന്നു. അമ്മായിയമ്മ പഴകിയ ഭക്ഷണങ്ങള്‍ നല്‍കുന്നുവെന്നായിരുന്നു ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിനുള്ളില്‍ കൈകടത്തി സഹനശക്തി പരിശോധന; നഴ്‌സിംഗ് കോളേജ് ഡയറക്ടര്‍ അറസ്റ്റില്‍

റാഞ്ചി: വിദ്യാര്‍ഥിനികളുടെ വസ്ത്രത്തിനുള്ളില്‍ കൈകടത്തി സഹനശക്തി പരിശോധന നടത്തിയ നഴ്സിങ് കോളേജ് ഡയറക്ടറെ പൊലിസ് അറസ്റ്റ് ചെയ്തു.ജാര്‍ഖണ്ഡിലെ ഖുന്ദിയില്‍ സന്നദ്ധ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നഴ്സിങ് കോളേജിലെ ...

പിവി അൻവർ എംഎൽഎയ്‌ക്കെതിരെ പരാതി

പിവി അൻവർ എംഎൽഎയ്‌ക്കെതിരെ പരാതി

പിവി അൻവർ എംഎൽഎയ്‌ക്കെതിരെ പരാതിയെന്ന് റിപ്പോർട്ട്. പരാതി നൽകിയിരിക്കുന്നത് കരിപ്പൂരിൽ പിവി അൻവർ ക്വാറന്റീൻ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ്.  പരാതി നൽകിയത് ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പിനുമാണ്. ജമ്മു ...

നടൻ കമൽഹാസനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

നടൻ കമൽഹാസനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

കമൽഹാസനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി.  മധുരയിലെ അഭിഭാഷകനാണ് ഡിഎംകെ അധ്യക്ഷനെ അധിക്ഷേപിച്ച് സംസാരിച്ചതായി പരാതി നൽകിയത്. പരാതിക്കിടയാക്കിയത്, വനിതാ ദിനത്തിൽ ചെന്നൈയിൽ നടത്തിയ പരിപാടിക്കിടെ കരുണാനിധിയെ ഇകഴ്ത്തി ...

ഇ. ശ്രീധരൻ ബി.ജെ.പിയിൽ ചേരും; തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും, കേരളത്തിന് നീതി ഉറപ്പാക്കാൻ ബി.ജെ.പി വരണമെന്ന് പ്രതികരണം

സമുദായ സ്‌പര്‍ധയുണ്ടാക്കാന്‍ ശ്രമം; ഇ.ശ്രീധരനെതിരെ പൊലീസില്‍ പരാതി

കൊച്ചി: വിവാദ പ്രസ്‌താവനകളിലൂടെ സമുദായ സ്‌പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ.ശ്രീധരനെതിരെ പൊലീസില്‍ പരാതി. ലൗ ജിഹാദ്‌, മാംസാഹാര പ്രസ്‌താവനകളാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൊച്ചി ...

സിനിമാ ചിത്രീകരണത്തിനിടെ നടൻ ആര്യയ്‌ക്ക് പരിക്ക്

ലോക്ക്ഡൗണ്‍ കാലത്ത് സിനിമകള്‍ കുറവായതോടെ വിവാഹ വാഗ്ദാനം നല്‍കി നടന്‍ ആര്യ 80 ലക്ഷം രൂപ തട്ടിയെടുത്തു; ജര്‍മ്മന്‍ യുവതി പ്രധാനമന്ത്രിയ്‌ക്ക് പരാതി നല്‍കി

ന്യൂഡല്‍ഹി; തെന്നിന്ത്യന്‍ നടന്‍ ആര്യ വിവാഹ വാഗ്ദാനം നല്‍കി 80 ലക്ഷം രൂപ തട്ടിയെടുത്തതായി ജര്‍മ്മന്‍ യുവതിയുടെ പരാതി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് യുവതി പരാതി നല്‍കിയത്. ...

ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൈക്കലാക്കാന്‍ വന്‍കിട ഏജന്‍സികള്‍

കണ്ണൂർ ജില്ലയിൽ വ്യാപകമായി വ്യാജ ലോട്ടറികൾ ഉപയോഗിച്ച് പണം തട്ടുന്നതായി പരാതി

കണ്ണൂർ ജില്ലയിൽ വ്യാപകമായി വ്യാജ ലോട്ടറികൾ ഉപയോഗിച്ച് പണം തട്ടുന്നതായി പരാതി. ചില്ലറ വിൽപ്പനക്കാരിൽ നിന്നും ടിക്കറ്റുകൾ മൊത്തമായി വാങ്ങിയ ശേഷം സമ്മാനർഹമായ ടിക്കറ്റ് കളർ പ്രിന്റ് ചെയ്ത് ...

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് മാതാപിതാക്കൾ ശാസിച്ചതിനെത്തുടർന്ന് വീടുവിട്ടിറങ്ങി; 13 വയസ്സുകാരിയെ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർപിഎഫ് രക്ഷപ്പെടുത്തി

ആന്ധ്രാപ്രദേശില്‍ ഭാര്യയെ വേശ്യയായി ചിത്രീകരിച്ച് ഭാര്യയും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്

തിരുപ്പതി: ആന്ധ്രാപ്രദേശില്‍ ഭാര്യയും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്. ഭാര്യയെ വേശ്യയായി ചിത്രീകരിച്ചായിരുന്നു ഭര്‍ത്താവിന്റെ ക്രൂര പ്രവൃത്തി. സംഭവത്തില്‍ ഭാര്യ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി. ...

ഷോപിങ്മാളില്‍ വെച്ച്‌ യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയുമായി പെണ്‍കുട്ടി

ഷോപിങ്മാളില്‍ വെച്ച്‌ യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയുമായി പെണ്‍കുട്ടി

കൊച്ചി: യുവാവ് ഷോപിങ്മാളില്‍ വെച്ച്‌ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയുമായി പെണ്‍കുട്ടി. യുവതിയുടെ പരാതിയില്‍ പറയുന്നത് കഴിഞ്ഞ 25ന് ഷോപിങ്മാളിന്റെ രണ്ടാം നിലയില്‍ വെച്ച്‌ നഗ്‌നതാ പ്രദര്‍ശനം ...

ജയില്‍ വകുപ്പിനെതിരെ കസ്റ്റംസ് കൊഫേപോസ സമിതിക്ക് പരാതി നല്‍കി

ജയില്‍ വകുപ്പിനെതിരെ കസ്റ്റംസ് കൊഫേപോസ സമിതിക്ക് പരാതി നല്‍കി

സ്വപ്‌ന സുരേഷിന്റെ സന്ദര്‍ശകര്‍ക്കൊപ്പം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വേണ്ടെന്ന ജയില്‍ വകുപ്പിന്റെ തീരുമാനത്തിനെതിരെ കസ്റ്റംസ് കൊഫേപോസ സമിതിക്ക് പരാതി നല്‍കിയതായി റിപ്പോർട്ട്. പരാതി ജയില്‍ വകുപ്പിനെതിരെയാണ്. കസ്റ്റംസ് ഇക്കാര്യത്തില്‍ ...

കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍;  കടകളില്‍ പോകുമ്പോൾ  നിർബന്ധമായും  ഗ്ലൗസ്​ ധരിക്കണം

പരാതിയറിയിച്ച് പ്രധാനമന്ത്രിക്ക് കത്ത് നൽകും, അന്വേഷണ ഏജൻസികൾക്കെതിരെ മുഖ്യമന്ത്രി

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഭാഗമായി പീഡിപ്പിക്കുകയാണെന്നും തോന്നിയ പോലെയുള്ള അന്വേഷണമാണ് നടക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. ദേശീയ ...

സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്‍മി വീണ്ടും പരാതി നൽകി

സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്‍മി വീണ്ടും പരാതി നൽകി

തിരുവനന്തപുരം: സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്‍മി വീണ്ടും പരാതി നൽകി.യൂട്യൂബില്‍ തന്നെ പറ്റി അപവാദ പരാമർശമുള്ള വീഡിയോ അപ്‍ലോഡ് ചെയ്തെന്നാണ് പരാതി. പരാതി നൽകിയത് മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ്. ...

Page 2 of 4 1 2 3 4

Latest News