CPI

സിപിഐയിലെ സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് കാനം രാജേന്ദ്രൻ

ചിന്തയിലെ ലേഖനത്തിൽ ഹിമാലയന്‍ വിഡ്ഡിത്തങ്ങൾ; യുവാക്കള്‍ക്ക് സായുധ വിപ്ലവ മോഹം നല്‍കിയത് സിപിഎം എന്ന് സിപിഐ പ്രസിദ്ധീകരണം

ചിന്ത വാരികയില്‍ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സിപിഐയുടെ രാഷ്ട്രീയ പ്രസിദ്ധീകരണം നവയുഗം . ചിന്തയയിലെ ലേഖനത്തിലുള്ളത് ഹിമാലയന്‍ വിഡ്ഡിത്തങ്ങളാണെന്നും ശരിയും തെറ്റും അംഗീകരിക്കാന്‍ സിപിഎമ്മിന് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്നുമാണ് ...

സിപിഐയിൽ കെ ഇ ഇസ്മായിൽ ഒറ്റപ്പെടുന്നു; രവീന്ദ്രൻ പട്ടയത്തെ ന്യായീകരിച്ചതിൽ പാർട്ടിക്കുള്ളിൽ കടുത്ത വിമർശനം

സിപിഐയിൽ കെ ഇ ഇസ്മായിൽ ഒറ്റപ്പെടുന്നു; രവീന്ദ്രൻ പട്ടയത്തെ ന്യായീകരിച്ചതിൽ പാർട്ടിക്കുള്ളിൽ കടുത്ത വിമർശനം

ഇടുക്കിയിലെ രവീന്ദ്രൻ പട്ടയത്തെ സിപിഐ തള്ളിപ്പറഞ്ഞ ശേഷവും അതിനെ ന്യായീകരിക്കുന്ന പ്രസ്താവന മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിൽ നിന്നുണ്ടായത് തെറ്റാണെന്നു സിപിഐ സംസ്ഥാന നിർവാഹകസമിതി വിലയിരുത്തി. പട്ടയത്തെ പരസ്യമായി ...

ദൃശ്യമാധ്യമങ്ങളിലൂടെയുള്ള   പരാമര്‍ശങ്ങള്‍; അഡ്വ. എ ജയശങ്കറിനെതിരെ അച്ചടക്ക നടപടിയുമായി സി.പി.ഐ

അഡ്വ. എ. ജയശങ്കര്‍ വീണ്ടും സിപിഐയിലേക്ക്; അംഗത്വം ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി

കൊച്ചി: അഡ്വ. എ. ജയശങ്കര്‍ വീണ്ടും സിപിഐയിലേക്ക്.  ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സിപിഐ  റദ്ദാക്കി. ജയശങ്കറിന്റെ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തിയതിന് ശേഷമാണ് അദ്ദേഹത്തെ ...

ധീരജ് വധം: കൊലപാതകവുമായി ബന്ധമുള്ള   കോൺഗ്രസ്‌ വീണ്ടും പ്രകോപനമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതെന്ന്  പന്ന്യൻ രവീന്ദ്രൻ

ധീരജ് വധം: കൊലപാതകവുമായി ബന്ധമുള്ള കോൺഗ്രസ്‌ വീണ്ടും പ്രകോപനമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് പന്ന്യൻ രവീന്ദ്രൻ

ബോധപൂർവം കുഴപ്പങ്ങൾ സൃഷ്ടിച്ചുകൊണ്ട് നാടിനെ അക്രമത്തിന്റെ വഴിയിലേക്ക് കൊണ്ടുപോയി നേട്ടം കൊയ്യാനുള്ള കോൺഗ്രസ്‌ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ധീരജിന്റെ കൊലപാതകമെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ ...

‘വോട്ടറെ കൊണ്ട് കാൽ കഴുകിച്ച സംഭവം രാജ്യത്തിന് അപമാനം’

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പോലും രാഹുല്‍ ഗാന്ധിയെ കണ്ടില്ല;കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ബിനോയ് വിശ്വം

രാജ്യത്ത് ഉദാരവൽക്കരണം നടപ്പിലാക്കിയതാണ് ഇപ്പോഴുള്ള മിക്ക പ്രശ്നങ്ങൾക്കും കാരണമെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. അതിന് കോൺഗ്രസ് മാത്രമാണ് ഉത്തരവാദിയെന്നും ബിനോയ് വിശ്വം പറഞ്ഞു. പൊതുകമ്പനികളില്‍ സ്വകാര്യപങ്കാളിത്തം ...

എ ഐ വൈ എഫ് ദേശീയ സമ്മേളനത്തിന് ഹൈദരാബാദിൽ തുടക്കം;സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ചെയ്തു

എ ഐ വൈ എഫ് ദേശീയ സമ്മേളനത്തിന് ഹൈദരാബാദിൽ തുടക്കം;സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ചെയ്തു

എ ഐ വൈ എഫ് ദേശീയ സമ്മേളനത്തിന് ഹൈദരാബാദ് രോഹിത് വെമൂല നഗറിൽ തുടക്കമായി. സോണി ബി തെങ്ങമം നഗറിൽ അഖിലേന്ത്യാ യുവജന ഫെഡറേഷന്റെ പതിനാറാമത് ദേശീയ ...

സിപിഐഎം വിട്ടു സിപിഐലേക്ക് വരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സിപിഐ തീരുമാനം

സിപിഐഎം വിട്ടു സിപിഐലേക്ക് വരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ സിപിഐ തീരുമാനം

സിപിഐഎം വിട്ടുവരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ തീരുമാനിച്ച് സിപിഐ. സിപിഐ നിര്‍വാഹക സമിതിയുടെ അംഗത്വ പരിശോധന പുരോഗമിക്കുക്കുന്നതിനിടെയാണ് തീരുമാനം. നേരത്തെ ആറുമാസത്തെ കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പിന് ശേഷമായിരുന്നു സിപിഐയില്‍ ...

ശബരിമല വിഷയത്തിൽ പിണറായിക്ക് എടുത്തു ചാട്ടം; സി പി ഐ

സിപിഐയും സിപിഐ(എം) ഉം തമ്മില്‍ അഭിപ്രായ ഭിന്നതയില്ല; തര്‍ക്കമുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രമെന്ന് കാനം രാജേന്ദ്രൻ

ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ പാര്‍ട്ടികളുടെ വിശാലമായ ദേശീയ കൂട്ടായ്മ വളര്‍ത്തിക്കൊണ്ടുവരാനാണ് സിപിഐ ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം ...

‘നേമത്ത് ഉമ്മന്‍ ചാണ്ടി വരാത്തത് എല്‍ഡിഎഫിനെ പേടിച്ചിട്ട്’; അമിത് ഷാ വന്നുനിന്നാലും ശിവന്‍കുട്ടി തന്നെ ജയിക്കുമെന്ന് കോടിയേരി

കോൺഗ്രസിന് അനുകൂലമായി പ്രസംഗിക്കുന്നത് ഇടതുപക്ഷ മുന്നേറ്റത്തിന് സഹായകമല്ല;ബിനോയ് വിശ്വത്തിന് പരോക്ഷ മറുപടിയുമായി കോടിയേരി

കോൺഗ്രസിനെമാത്രം ആശ്രയിച്ച് ദേശീയബദൽ സാധ്യമാകില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ബിജെപിയെ അകറ്റിനിർത്തുന്നതിൽ പ്രാദേശിക കക്ഷികളുടെ പങ്ക്‌ വളരെ പ്രധാനമാണെന്നും അദ്ദേഹം പ്രതികരിച്ചു. ...

ബീഹാർ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് ചട്ടലംഘനം; പ​ത്രി​ക ന​ല്‍​കാ​ന്‍ ത​യാ​റെ​ടു​ത്ത സി​പി​ഐ എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍

ബിനോയ് വിശ്വത്തെ തുണച്ച് സിപിഐ മുഖപത്രവും; ‘ഇടത് ദേശീയ ബദലാവില്ല’- ജനയുഗം മുഖപ്രസംഗത്തില്‍

ബിനോയ് വിശ്വത്തിന്‍റെ പ്രസ്താവനയെ പിന്തുണച്ച് സിപിഐ മുഖപത്രം ജനയുഗം. ഇടത് പാര്‍ട്ടികളുടെ ദേശീയ ബദല്‍ അസാധ്യമെന്ന് ജനയുഗം. രാഷ്ട്രീയ ബദലിന് കോണ്‍ഗ്രസ് അനിവാര്യമെന്നും ബിനോയ് വിശ്വം പറഞ്ഞത് ...

സോളാര്‍ കേസ് സിബിഐയ്‌ക്ക് വിട്ടത് സ്വാഭാവിക നടപടി മാത്രമെന്ന് കാനം രാജേന്ദ്രന്‍

ഏതൊരു പുതിയ പദ്ധതിയിലും ജനങ്ങള്‍ക്ക് സ്വാഭാവികമായും ആശങ്കകളുണ്ടാകും;കാനം രാജേന്ദ്രൻ

സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സിൽവർലൈൻ പദ്ധതിയൽ സി.പി.ഐയിൽ രണ്ട് അഭിപ്രായമില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കൂവെന്നും ഏതൊരു ...

ബീഹാർ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് ചട്ടലംഘനം; പ​ത്രി​ക ന​ല്‍​കാ​ന്‍ ത​യാ​റെ​ടു​ത്ത സി​പി​ഐ എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍

സിപിഐ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത്

തിരുവനന്തപുരം ∙ സിപിഐ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്തു നടക്കും. ചൊവ്വാഴ്ച ചേർന്ന പാർട്ടി സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിലാണ് വേദിയുടെ കാര്യത്തിൽ ധാരണയായത്. 24–ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ...

എഐവൈഎഫ് 21-ാം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ നാളെ പതാക ഉയരും

എഐവൈഎഫ് 21-ാം സംസ്ഥാന സമ്മേളനത്തിന് കണ്ണൂരിൽ നാളെ പതാക ഉയരും

കണ്ണൂർ: എഐവൈഎഫ് 21-ാം സംസ്ഥാന സമ്മേളനം ഡിസംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ കണ്ണൂരിൽ നടക്കും. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് എഐവൈഎഫിന്റെ സംസ്ഥാന സമ്മേളനത്തിന് കണ്ണൂർ ആതിഥ്യമരുളുന്നത്. ...

എംഎല്‍എ സി ദിവാകരന് കൊവിഡ് 19

പോലീസിന്റെ അക്രമത്തെ രൂക്ഷമായി വിമർശിച്ച് സിപിഐ നേതാവ് സി ദിവാകരൻ

പോലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഐ നേതാവ് സി ദിവാകരൻ. പൊലീസ് ഇപ്പോൾ കാണിക്കുന്ന അക്രമങ്ങൾ പാടില്ലാത്തതാണ്. ഇങ്ങനെ ചെയ്യരുതെന്ന് ഞങ്ങൾ പോലീസിനെ പഠിപ്പിച്ചതാണെന്നും, എത്ര പഠിപ്പിച്ചിട്ടും ...

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിന് കൊവിഡ്

സിപിഐ യുവ നേതാവ് മുഹമ്മദ് മുഹ്‌സിൻ നായക വേഷത്തിൽ; ‘തീ’ റിലീസിനൊരുങ്ങുന്നു

അനിൽ വി നാഗേന്ദ്രന്റെ പുതിയ ചിത്രം ‘തീ’ പ്രദർശനത്തിന് സജ്ജമായതായി അണിയറപ്രവർത്തകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംവിധാനത്തിന് പുറമേ കഥയും തിരക്കഥയും ഗാനങ്ങളും രചിച്ചിരിക്കുന്നത് അനിൽ വി നാഗേന്ദ്രനാണ്. ...

തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ദേശീയതലത്തിലെ തകർച്ചയുടെ തുടക്കമാകുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ

ക്യൂബയ്‌ക്കെതിരായ കുറ്റകരമായ ഉപരോധം അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ; ക്യൂബന്‍ ജനതയുടെയും സര്‍ക്കാരിന്റെയും പോരാട്ടത്തിനൊപ്പം

ക്യൂബയ്ക്കെതിരായ കുറ്റകരമായ ഉപരോധം അവസാനിപ്പിക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ ആവശ്യപ്പെട്ടു. സാമ്പത്തിക ഉപരോധം സൃഷ്ടിച്ച പ്രശ്നങ്ങളെ ...

‘എന്റെ നാടിന്റെ ജനപ്രതിനിധിയെ വിളിച്ച് അഭിനന്ദനം പറയേണ്ടത് എന്റെ കടമയല്ലേ’ ; എ കെ ആന്റണി വിളിച്ച അനുഭവം പങ്കുവെച്ച് നിയുക്ത മന്ത്രി പി  പ്രസാദ്

‘എന്റെ നാടിന്റെ ജനപ്രതിനിധിയെ വിളിച്ച് അഭിനന്ദനം പറയേണ്ടത് എന്റെ കടമയല്ലേ’ ; എ കെ ആന്റണി വിളിച്ച അനുഭവം പങ്കുവെച്ച് നിയുക്ത മന്ത്രി പി പ്രസാദ്

രണ്ടാം എൽ ഡി എഫ് മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരിൽ ശ്രദ്ധേയനാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന പി.പ്രസാദ് .ചേർത്തലയിൽ നിന്നുള്ള എം എൽ എ ആയ പ്രസാദ് കൃഷി ...

മാരിമുത്തു, താമസം കുടിലില്‍, പാചക വാതക സിലിണ്ടര്‍ റീഫില്‍ ചെയ്യാന്‍ കാശില്ലാത്തതിനാല്‍ മണ്ണ് കൊണ്ടുള്ള അടുപ്പിലാണ് വീട്ടിലെ പാചകം; 30000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചത് കോടീശ്വരനായ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥിയെ; തമിഴ്‌നാട്ടിലെ സി.പി.ഐയുടെ ജയം ശ്രദ്ധേയം

മാരിമുത്തു, താമസം കുടിലില്‍, പാചക വാതക സിലിണ്ടര്‍ റീഫില്‍ ചെയ്യാന്‍ കാശില്ലാത്തതിനാല്‍ മണ്ണ് കൊണ്ടുള്ള അടുപ്പിലാണ് വീട്ടിലെ പാചകം; 30000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ചത് കോടീശ്വരനായ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥിയെ; തമിഴ്‌നാട്ടിലെ സി.പി.ഐയുടെ ജയം ശ്രദ്ധേയം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുത്തുറൈപൂണ്ടിയിലെ സി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ ജയമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഒരു ചെറിയ ഓലക്കുടിലില്‍ താമസിക്കുന്ന മാരിമുത്തു തോല്‍പ്പിച്ചത് അണ്ണാ ഡി.എം.കെയുടെ കോടീശ്വരനായ ...

38 വർഷത്തിന് ശേഷം ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സി.പി.ഐ ആവശ്യമായ പിന്തുണ നല്‍കിയില്ല; പരാതിയുമായി കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

പാല: സി.പി.ഐയ്‌ക്കെതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് രംഗത്ത്. പാര്‍ട്ടി മത്സരിച്ച ചില മണ്ഡലങ്ങളില്‍ സി.പി.ഐ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കിയില്ലെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആരോപണം. കേരള ...

തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ദേശീയതലത്തിലെ തകർച്ചയുടെ തുടക്കമാകുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ

തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ദേശീയതലത്തിലെ തകർച്ചയുടെ തുടക്കമാകുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ ദേശീയതലത്തിലെ തകർച്ചയുടെ തുടക്കമാകുമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. എൽഡിഎഫ് സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാട്ടിക, ...

സിപിഐ കൊടിക്ക് നിറം മാറ്റം; എസ്എന്‍ഡിപി സ്വാധീന മേഖലയില്‍ ചുവപ്പിന് പകരം മഞ്ഞയില്‍ അരിവാളും നെല്‍ക്കതിരും

സിപിഐ കൊടിക്ക് നിറം മാറ്റം; എസ്എന്‍ഡിപി സ്വാധീന മേഖലയില്‍ ചുവപ്പിന് പകരം മഞ്ഞയില്‍ അരിവാളും നെല്‍ക്കതിരും

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന മണ്ഡലത്തില്‍ ചിലയിടങ്ങളില്‍ കൊടിയുടെ നിറം മാറ്റി സിപിഐ. നാട്ടിക മണ്ഡലത്തിലാണ് സംഭവം. സിസി മുകുന്ദന്റെ തെരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥമാണ് ...

‘വോട്ടറെ കൊണ്ട് കാൽ കഴുകിച്ച സംഭവം രാജ്യത്തിന് അപമാനം’

‘വോട്ടറെ കൊണ്ട് കാൽ കഴുകിച്ച സംഭവം രാജ്യത്തിന് അപമാനം’

ബിജെപി സ്ഥാനാർഥി ഇ ശ്രീധരൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടറെ കൊണ്ട് കാൽകഴുകിച്ച സംഭവം രാജ്യത്തിന് അപമാനം ആണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം എംപി. ...

മലപ്പുറം തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ മാറ്റുന്ന കാര്യം സി.പി.ഐ പരിഗണനയിൽ

മലപ്പുറം തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ മാറ്റുന്ന കാര്യം സി.പി.ഐ പരിഗണനയിൽ

മലപ്പുറം തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ മാറ്റുന്ന കാര്യം സി.പി.ഐ പരിഗണനയിലെന്ന് റിപ്പോർട്ട്. മുസ്ലിം ലീഗ് സ്ഥാനാർഥി കെ.പി.എ മജീദിനെതിരെ ഒരു വിഭാഗം പ്രവർത്തകർ പ്രതിഷേധിച്ചതോടെയാണ് സി.പി.ഐ നീക്കമുണ്ടായത്. കോണ്‍ഗ്രസ് ...

ക്യാപസുകളിൽ എല്ലാ വിദ്യാർത്ഥി സംഘടനയ്‌ക്കും പ്രവർത്തിക്കാൻ സാധിക്കണം ; സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് സി പി ഐ

തെരഞ്ഞെടുപ്പില്‍ ഇടതു ജനാധിപത്യ മുന്നണി പ്രതിനിധികളായി സിപിഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന രണ്ടാം പട്ടിക പുറത്ത്. സിപിഐ മത്സരിക്കുന്ന 25 മണ്ഡലങ്ങളില്‍ 21ലെ സ്ഥാനാര്‍ത്ഥികളെ ...

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 600 കോടി രൂപ

എല്ലാവർക്കും നന്ദി; പട്ടാമ്പിയിൽ പരിഗണിക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് സിപി മുഹമ്മദ്

തന്നെ പട്ടാമ്പിയിൽ പരിഗണിക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതാവ് സിപി മുഹമ്മദ് നേതൃത്വത്തെ അറിയിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2001ലും 2006 ലും 2011 ലും തന്നെ വിജയിപ്പിച്ച എല്ലാവർക്കും ...

10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി

ഇടതുമുന്നണി യോഗം ഇന്ന്; സി പി ഐ -കേരളാ കോൺഗ്രസ് തർക്കത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും

ഇടതുമുന്നണി യോഗം ഇന്ന് ചേരും. എൽഡിഎഫ് പ്രകടനപത്രികയാണ് പ്രധാന അജണ്ട. കേരള കോൺഗ്രസ് എമ്മിന്‍റേയും സിപിഐയുടേയും സീറ്റുകൾ സംബന്ധിച്ച് ഇപ്പോഴും ധാരണയായിട്ടില്ല. ചങ്ങനാശേരി സീറ്റിനെ ചൊല്ലി തർക്കം ...

പ്രവാസികൾക്ക് ഇലക്‌ട്രോണിക്പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം, കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ പരീക്ഷിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം

തെരഞ്ഞെടുപ്പ്: റമദാൻ നോമ്പ് പരിഗണിക്കണമെന്ന് സിപിഐ

സംസ്ഥാനത്ത് നിയമസഭാ വോട്ടെടുപ്പ് തിയ്യതി തീരുമാനിക്കുമ്പോൾ റമദാൻ നോമ്പ് പരിഗണിക്കണമെന്ന് സിപിഐ. തെരഞ്ഞെടുപ്പ് ഏപ്രിൽ 13ന് മുൻപ് വേണം. കൂടാതെ പോസ്റ്റൽ വോട്ട് ലിസ്റ്റ് സ്ഥാനാർഥികൾക്ക് കൂടി ...

സിപിഐയിലെ സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് കാനം രാജേന്ദ്രൻ

പൈങ്കിളി കഥകൾ പ്രചരിപ്പിക്കാനാണ് പ്രതിപക്ഷത്തിന് താൽപര്യമെന്ന് കാനം രാജേന്ദ്രൻ; ഗൗരവമുള്ള രാഷ്‌ട്രീയ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നില്ല ‘

ജനവിരുദ്ധ നയങ്ങൾ തുടരുന്ന കേന്ദ്ര സർക്കാരിനെതിരെ ഒരു വാക്കുരിയാടാതെ, കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ദുർബലപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രസ്താവിച്ചു. ...

ബീഹാർ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് ചട്ടലംഘനം; പ​ത്രി​ക ന​ല്‍​കാ​ന്‍ ത​യാ​റെ​ടു​ത്ത സി​പി​ഐ എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍

പാര്‍ട്ടി പറയും മുമ്പേ സ്ഥാനാര്‍ഥികളായി ഇറങ്ങുന്നവര്‍ക്ക് താക്കീത് നല്‍കി സി.പി.ഐ

പാര്‍ട്ടി പറയും മുമ്പേ സ്ഥാനാര്‍ഥികളായി ഇറങ്ങുന്നവര്‍ക്ക് താക്കീത് നല്‍കിയിരിക്കുകയാണ് സി.പി.ഐ. ജില്ലകളില്‍ പുരോഗമിക്കുന്ന നേതൃയോഗങ്ങളില്‍ ശക്തമായ ഭാഷയിലാണ് മുന്നറിയിപ്പ്. സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ അടുത്തയാഴ്ച സംസ്ഥാന കൗണ്‍സില്‍ ...

സിപിഐയിലെ സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് കാനം രാജേന്ദ്രൻ

സിപിഐയിലെ സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് കാനം രാജേന്ദ്രൻ

ആലപ്പുഴ: സിപിഐയിലെ സീറ്റ് ചർച്ചകൾ തുടങ്ങിയിട്ടില്ലെന്ന് കാനം രാജേന്ദ്രൻ. സ്ഥാനാർഥികളെ സംബന്ധിച്ച മാനദണ്ഡങ്ങൾ സംസ്ഥാന കൗൺസിൽ തീരുമാനിക്കുമെന്നും എൻസിപി മുന്നണി വിടുമെന്നത് മാധ്യമ സൃഷ്ടിയാണെന്നും എല്ലാം എൽഡിഎഫ് ...

Page 3 of 4 1 2 3 4

Latest News