CPI

നിയമസഭയിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയപ്പോൾ അദ്ദേഹത്തിന് വേണ്ടി ശബ്ദങ്ങൾ ഉയർന്നില്ലെന്ന് സി.ദിവാകരൻ

സമകാലിക രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് പോലെ മറ്റാരേയും വേട്ടയാടിയിട്ടില്ലെന്ന് സി.പി.ഐ. മുൻ സംസ്ഥാന കമ്മിറ്റി അംഗം സി.ദിവാകരൻ. ഉമ്മൻ ചാണ്ടിക്കൊപ്പം ഉണ്ടായിരുന്ന ആളുകളാണ് അദ്ദേഹത്തെ വേട്ടയാടിയതെന്നും ...

സിപിഐയിൽ അച്ചടക്ക നടപടി ; മുഹമ്മദ് മുഹസിൻ എം എൽ എയെ തരം താഴ്‌ത്തി

സിപിഐയിൽ അച്ചടക്ക നടപടി ; മുഹമ്മദ് മുഹസിൻ എം എൽ എയെ തരം താഴ്‌ത്തി

വിഭാഗീയ പ്രവർത്തനം നടത്തിയെന്ന പാർട്ടി കമ്മിഷൻ റിപ്പേ‍ാർട്ടിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിൻ, ജില്ലാ കമ്മിറ്റി അംഗം കേ‍ാടിയിൽ രാമകൃഷ്ണൻ എന്നിവരെ ഉൾപ്പെടെ സിപിഐ തരംതാഴ്ത്തി. ...

മുസ്‌ലിംലീഗിനെ ക്ഷണിച്ചത് സിപിഐക്ക് പിടിച്ചില്ല ; സിപിഎം ഏകസിവിൽകോഡ് സെമിനാറിൽ നിന്ന് മാറി സിപിഐ നേതൃത്വം

സിപിഎം ഏകസിവിൽകോഡ് വിഷയത്തിൽ പ്രഖ്യാപിച്ച സമരപരിപാടികളിൽ നിന്ന് മാറി സിപിഐ ഉന്നത നേതൃത്വം . 15 ന് കോഴിക്കോട്ട്.നടക്കുന്ന സെമിനാറിലേക്ക് ജില്ലാ നേതാക്കളെ മാത്രം അയക്കാനാണ് സിപിഐ ...

ഗീതാ പ്രസ്സ് എങ്ങനെയാണ് ഗാന്ധിയൻ ജീവിതത്തെ യഥാർത്ഥ അർത്ഥത്തിൽ അവതരിപ്പിക്കുന്നതെന്ന് ദയവായി വിശദീകരിക്കൂ ; വിയോജിപ്പുമായി പി സന്തോഷ്‌കുമാർ എംപി

ഗീതാ പ്രസ്സ് എങ്ങനെയാണ് ഗാന്ധിയൻ ജീവിതത്തെ യഥാർത്ഥ അർത്ഥത്തിൽ അവതരിപ്പിക്കുന്നതെന്ന് ദയവായി വിശദീകരിക്കൂ ; വിയോജിപ്പുമായി പി സന്തോഷ്‌കുമാർ എംപി

ഗാന്ധി സമാധാന പുരസ്കാരത്തിനു ഗീതാ പ്രസിനെ തെരഞ്ഞെടുത്തതിൽ രൂക്ഷമായ പ്രതിപക്ഷ പ്രതിഷേധം. ഹിന്ദുപുരാണ പുസ്തക പ്രസാധനകരായ ഗോരഖ്പുരിലെ ഗീത പ്രസിനെയാണു കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇക്കുറി ഗാന്ധി ...

വിമർശനങ്ങൾ ഉൾക്കൊള്ളാൻ നല്ല ഭരണാധികാരികൾക്ക് കഴിയണമെന്ന് സി.ദിവാകരൻ ; മുഖ്യമന്ത്രിക്കെതിരെ ഒളിയമ്പ്

ചാനൽ ലേഖിക അഖിലാ നന്ദകുമാറിനെതിരെ പൊലീസ് കേസെടുത്തതിൽ ഇടതുമുന്നണിയിൽ ഭിന്നതയെന്ന് റിപ്പോർട്ട് . സർക്കാർ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തിയ സിപിഐ നേതാവ് സി ദിവാകരൻ, റിപ്പോര്‍ട്ട‍ര്‍ അഖില ...

ക്യാമറ ഇടപാടിൽ സിപിഐ മന്ത്രിമാരും ധനമന്ത്രിയും സൂക്ഷ്മ പരിശോധന ആവശ്യപ്പെട്ടിട്ടും സംഭവിച്ചതിങ്ങനെ

ക്യാമറ ഇടപാടിലെ സുതാര്യതക്കുറവ് ചൂണ്ടിക്കാട്ടി രണ്ട് തവണ മാറ്റി വച്ച എഐ ക്യാമറ പദ്ധതിക്ക് മന്ത്രിസഭാ യോഗം അന്തിമ അനുമതി നൽകിയത് മൂന്നാം തവണ . കെൽട്രോൺ ...

ഭക്തസംഘങ്ങൾ ഈ ചർച്ചയെ വഴി തിരിച്ചു വിട്ടേക്കാം,എനിക്കതിൽ ഉൽക്കണ്ഠയില്ല ; നിലപാട് വ്യക്തമാക്കി പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകൻ

ഭക്തസംഘങ്ങൾ ഈ ചർച്ചയെ വഴി തിരിച്ചു വിട്ടേക്കാം,എനിക്കതിൽ ഉൽക്കണ്ഠയില്ല ; നിലപാട് വ്യക്തമാക്കി പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവിന്റെ മകൻ

ദേശീയ പദവി നഷ്‌ടമായ സി പി ഐ യെ സംബന്ധിച്ച് സജീവമായ ചർച്ചകളാണ് നടക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാർട്ടിക്ക് ഇങ്ങനെയൊരു അവസ്ഥ വന്നതിൽ ...

വോട്ടര്‍പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി; ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കേരളത്തിലേക്ക് അയച്ചു

മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി പിൻവലിച്ചു; ആം ആദ്മി പാർട്ടിക്ക് ദേശീയ പാർട്ടി പദവി നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

മൂന്ന് പാർട്ടികളുടെ ദേശീയ പാർട്ടി പദവി പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. അതേസമയം പുതിയതായി ആം ആദ്മി പാർട്ടിയ്ക്ക് പദവി നൽകുകയും ചെയ്തു. സി പി ഐ, എൻ ...

സി പി ഐ അടക്കം മൂന്ന് പാര്‍ട്ടികള്‍ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടു

സി പി ഐ ക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടു. സി പി ഐ അടക്കം മൂന്ന് പാര്‍ട്ടികള്‍ക്കാണ് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടത്. തൃണമൂല്‍ കോണ്‍ഗ്രസ്, ...

ബിജെപിക്കെതിരെ പ്രതിപക്ഷ കൂട്ടായ്‌മ ശക്തിപ്പെടുന്നു ; സ്റ്റാലിൻ വിളിച്ച യോഗത്തിൽ നേതാക്കളുടെ സജീവ സാന്നിധ്യം

പ്രതിപക്ഷ കക്ഷികളെ ഒരേ വേദിയിലെത്തിച്ച് ഡിഎംകെ. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ അധ്യക്ഷതയിലുള്ള സാമൂഹിക നീതിക്കായുള്ള ദേശീയ ഫെഡറേഷന്‍റെ യോഗമാണ് നേതാക്കളുടെ സംഗമ കേന്ദ്രമായത്. ബിജെപി സർക്കാരിന് ...

കോൺഗ്രസ് ഭാരത് ജോഡോ യാത്രയില്‍ അണിചേരുമെന്ന് സിപിഐ

രാഹുല്‍ ഗാന്ധി നയിക്കുന്ന കോൺഗ്രസ് ഭാരത് ജോഡോ യാത്രയില്‍ സി.പി.ഐ അണി ചേരും . ജനറല്‍ സെക്രട്ടറി ഡി. രാജ, ബിനോയ് വിശ്വം എം.പി. എന്നിവരാണ് സമാപന ...

ഇന്ത്യ പണപ്പെരുപ്പം നന്നായി കൈകാര്യം ചെയ്യുന്നുവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍

ഡൽഹി: റഷ്യ-യുക്രൈൻ യുദ്ധം, കോവിഡ്-19ൽ നിന്ന് കരകയറുന്ന സമ്പദ് വ്യവസ്ഥ, സങ്കീർണ്ണമായ വിതരണ തടസ്സങ്ങൾ, ഉയർന്ന പണപ്പെരുപ്പം തുടങ്ങിയ വിവധ പ്രശ്നങ്ങളെയാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത്. ഇന്ത്യയുൾപ്പെടെ ...

152 ബ്ലോക്കിൽ കാർഷിക വിജ്ഞാന കേന്ദ്രങ്ങൾ തുടങ്ങും: മന്ത്രി വി.എസ്.സുനിൽകുമാർ

വി എസ് സുനിൽകുമാറിനെ തുടർച്ചയായി തഴഞ്ഞ് സിപിഐ സംസ്ഥാന നേതൃത്വം; പാർട്ടിക്കുള്ളിൽ അമർഷം

മുന്‍മന്ത്രി വി.എസ് സുനില്‍കുമാറിനെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്താതെ വീണ്ടും തഴഞ്ഞു. തൃശൂരില്‍ നിന്നുള്ള  സി.എന്‍ ജയദേവന്‍ എക്‌സിക്യൂട്ടീവില്‍ തുടരുന്നതിനാല്‍ ജില്ലയില്‍നിന്ന് മറ്റ് ഒഴിവുകളില്ലാത്തതിനാലാണ് സുനില്‍ കുമാറിനെ ...

‘വോട്ടറെ കൊണ്ട് കാൽ കഴുകിച്ച സംഭവം രാജ്യത്തിന് അപമാനം’

നയങ്ങളെക്കുറിച്ച് ഒരു കാര്യവും ചർച്ച ചെയ്യാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു ; കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെ ചൂണ്ടി ബിനോയ് വിശ്വം

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ ചൂടേറിയ രാഷ്ട്രീയ ചർച്ചകൾക്കാണ് അരങ്ങൊരുങ്ങുന്നത്. ശശി തരൂരോ ഖാർഖെയോ എന്ന ചർച്ച പർട്ടിക്കുള്ളിലും പുറത്തും സജീവമാണ്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് മറ്റു ...

സിപിഐ സംസ്ഥാന സമ്മേളനം 30 മുതൽ; പാർട്ടി സംസ്ഥാന സെക്രട്ടറിമാർ ആയ പ്രമുഖർ ഇവരാണ്

സിപിഐ യുടെ സംസ്ഥാന സമ്മേളനം ഈ മാസം 30 ന് തിരുവനന്തപുരത്ത് ആരംഭിക്കാൻ പോകുന്നു. അതിനു ശേഷം വിജയവാഡയിൽ പാർട്ടി കോൺഗ്രസ് നടക്കും. സിപിഐയുടെ രൂപീകരണവും തുടർന്ന് ...

എംഎല്‍എ സി ദിവാകരന് കൊവിഡ് 19

ആ തീരുമാനം തനിക്കറിയില്ല ; തുറന്നടിച്ച് സി ദിവാകരൻ

സിപിഐ സംസ്ഥാന സമ്മേളനം ആരംഭിക്കാനിരിക്കെ വിഭാഗീയതയുടെ വെടി പൊട്ടിച്ച്‌ സി ദിവാകരൻ. പ്രായപരിധി നടപ്പാക്കുന്നതിനെതിരെയാണ് ദിവാകരൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചത്. മുന്‍മന്ത്രിയും സിപിഐ സംസ്ഥാന ...

കാനം തുടരുമോ, പ്രകാശ് ബാബു വരുമോ? ചർച്ചകൾ സജീവം ; സംസ്ഥാന സമ്മേളനത്തിലേക്ക് സിപിഐ

സിപിഐ ജില്ലാ സമ്മേളനങ്ങൾ ഏതാണ്ട് പൂർത്തിയാക്കി സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുകയാണ്. ഈ മാസം അവസാനവും അടുത്ത മാസം ആദ്യവുമായി തിരുവനന്തപുരത്ത് സമ്മേളനം നടക്കും. അനുബന്ധ പരിപാടികളും തുടങ്ങിക്കഴിഞ്ഞു ...

സിപിഐ മന്ത്രിമാർക്ക് പോരായ്മകളുണ്ടെങ്കിൽ തിരുത്തേണ്ടതു പാർട്ടി നേതൃത്വമാണ്. അവരെ മുന്നണിയിലെ ഘടകകക്ഷി പാർട്ടിയല്ല തിരുത്തേണ്ടതെന്ന് സിപിഐ

കണ്ണൂർ: സിപിഐ കണ്ണൂർ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനം. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചതിനെ ഭക്ഷ്യമന്ത്രി ജി.ആർ.അനില്‍ ...

അടിമാലി ടൗണിൽ തടഞ്ഞുനിർത്തി ചെവിക്കുറ്റിക്ക് നല്ല അടി തരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനോട് സിപിഐ മുൻ ലോക്കൽ സെക്രട്ടറിയുടെ ഭീഷണി

അടിമാലി: ടൗണിൽ തടഞ്ഞുനിർത്തി ചെവിക്കുറ്റിക്ക് നല്ല അടി തരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനോട് സിപിഐ മുൻ ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരസമിതി ...

ലോകായുക്ത നിയമഭേഗദതി: ബില്ല് തയ്യാറാക്കുന്നതിന് മുമ്പ് പാര്‍ട്ടിയുമായി ചര്‍ച്ചചെയ്യണമെന്ന് സി.പി.ഐ

തിരുവനന്തപുരം: ലോകായുക്ത നിയമഭേഗദതിയുമായി ബന്ധപ്പെട്ട് ബില്ല് തയ്യാറാക്കുന്നതിന് മുമ്പ് പാര്‍ട്ടിയുമായി ചര്‍ച്ചചെയ്യണമെന്ന് സി.പി.ഐ. ഇക്കാര്യം ഉടൻ സി.പി.എം നേതൃത്വത്തെ അറിയിക്കും. ലോകായുക്ത ഭേദഗതി നിയമം ചർച്ചയ്ക്ക് വന്നപ്പോൾ ...

സി.പി.ഐ സമ്മേളനത്തില്‍ കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനം

പത്തനംതിട്ട: സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ രൂക്ഷവിമര്‍ശനം. കാനം പിണറായി വിജയന്‍റെ അടിമയെപ്പോലെയാണ് പെരുമാറുന്നതെന്നും പൊലീസ് എൽദോ എബ്രഹാമിനെ മർദ്ദിച്ചപ്പോൾ ...

കറുത്ത മാസ്കിനോട് പോലും അസഹിഷ്ണുത ; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഐ

പത്തനംതിട്ട: സി.പി.ഐ ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും എതിരെ കടുത്ത വിമർശനം. രാഷ്ട്രീയ റിപ്പോർട്ടിലാണ് വിമർശനങ്ങൾ. ധാർഷ്ട്യത്തിലൂടെയാണ് സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചത്. സർക്കാരിന് ...

ആനി രാജ ഡൽഹിയിൽ അല്ലെ ഉണ്ടാക്കുന്നതെന്ന് ചോദിച്ചാൽ വൃന്ദാ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നത്;   നാട്ടുഭാഷയെന്ന് പറഞ്ഞ് മണിക്ക് ഒഴിയാനാവില്ല, പുലയാട്ട് ഭാഷ മണി നിരന്തരം ഉപയോഗിച്ചുകൊണ്ട് ഇരിക്കുകയാണ്; എം എം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി
ആലപ്പുഴയിൽ  വീണ്ടും സംഘർഷം, സിപിഐ ഓഫീസിലേക്ക് കോൺഗ്രസ് പ്രകടനം, പൊലീസ് ലാത്തി വീശി

ആലപ്പുഴയിൽ വീണ്ടും സംഘർഷം, സിപിഐ ഓഫീസിലേക്ക് കോൺഗ്രസ് പ്രകടനം, പൊലീസ് ലാത്തി വീശി

ആലപ്പുഴ ചാരുമ്മൂട്ടിൽ കോൺഗ്രസ് ബ്ലോക്ക് ഓഫീസ് സിപിഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിന് പിന്നാലെ സ്ഥലത്തുണ്ടായ സംഘർഷാവസ്ഥ തുടരുന്നു. വൈകിട്ട് സിപിഐ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് ...

സ‍ര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം സിപിഎം ഹൈജാക്ക് ചെയ്യുന്നു; പരാതിയുമായി സിപിഐ

സ‍ര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം സിപിഎം ഹൈജാക്ക് ചെയ്യുന്നു; പരാതിയുമായി സിപിഐ

തിരുവനന്തപും: രണ്ടാം പിണറായി സ‍ര്‍ക്കാരിൻ്റെ ഒന്നാം വാ‍ര്‍ഷികം സിപിഐ ഹൈജാക്ക് ചെയ്യുന്നുവെന്ന് സിപിഐയിൽ പരാതി . സര്‍ക്കാരിൻ്റെ രണ്ടാം വാര്‍ഷികം സിപിഎം പരിപാടിയായി മാറിയെന്നും സിപിഐയെ മാറ്റി ...

ആങ്ങള മരിച്ചാലും വേണ്ടില്ല നാത്തൂന്റെ കണ്ണീരുകണ്ടാൽ മതിയെന്നതാണ്‌ പ്രതിപക്ഷത്തിന് : കാനം രാജേന്ദ്രൻ

കേരളത്തെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക്‌കൊണ്ടുപോകണമെന്നാണ്‌ പ്രതിപക്ഷം ആഗ്രഹിക്കുന്നതെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ . സിൽവർ ലൈനിനും കേരള വികസനത്തിനുമെതിരെ നടത്തുന്ന നുണപ്രചാരണങ്ങൾക്കെതിരെ എൽഡിഎഫ്‌ സംഘടിപ്പിച്ച രാഷ്ട്രീയ ...

ഷാപ്പുകളുടെ ദൂരപരിധി എടുത്ത് കളയണം; മദ്യനയം പുന:പരിശോധിക്കണമെന്ന് സി പി ഐ

ഷാപ്പുകളുടെ ദൂരപരിധി എടുത്ത് കളയണം; മദ്യനയം പുന:പരിശോധിക്കണമെന്ന് സി പി ഐ

തിരുവനന്തപുരം: മദ്യനയം പുന:പരിശോധിക്കണമെന്ന് സി പി ഐയുടെ ട്രേഡ് യൂണിയൻ സംഘടനയായ എ ഐ ടി യു സി. കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും പൂട്ടിയ ...

ബീഹാർ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് ചട്ടലംഘനം; പ​ത്രി​ക ന​ല്‍​കാ​ന്‍ ത​യാ​റെ​ടു​ത്ത സി​പി​ഐ എം​എ​ല്‍​എ അ​റ​സ്റ്റി​ല്‍

സില്‍വര്‍ലൈന്‍ പദ്ധതി ജനങ്ങളുടെ ആശങ്കകള്‍ അകറ്റി നടപ്പിലാക്കണമെന്ന് ആവർത്തിച്ച് സിപിഐ

കേരളത്തിന്റെ സ്വപ്നപദ്ധതി, വികസന പദ്ധതി എന്ന നിലയില്‍ സില്‍വര്‍ലൈന്‍ പദ്ധതി ജനങ്ങളുടെ ആശങ്കകള്‍ അകറ്റി നടപ്പിലാക്കണമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. ...

‘ഞങ്ങള്‍ക്കെതിരെ എന്ത് മോര്‍ഫിംഗ് ചിത്രം പ്രചരിപ്പിച്ചാലും ഞങ്ങളത് താങ്ങും. പക്ഷേ നിങ്ങള്‍ക്കെല്ലാം വന്നാല്‍ താങ്ങൂല’; മുന്നറിയിപ്പുമായി കോടിയേരി

വിലപേശി സ്ഥാനം നേടുന്ന പാര്‍ട്ടിയല്ല സിപിഐ; എല്‍ജെഡിയ്‌ക്കു കോടിയേരിയുടെ‌ മറുപടി

വിലപേശി സ്ഥാനങ്ങള്‍ നേടിയെടുക്കുന്ന പാര്‍ട്ടിയല്ല സിപിഐ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . അങ്ങനെ പറയുന്നത് കുറച്ചു കാണലാണെന്നും കോടിയേരി കൂട്ടിച്ചേർത്തു. സിപിഐ സീറ്റ് ...

ശബരിമല വിഷയത്തിൽ പിണറായിക്ക് എടുത്തു ചാട്ടം; സി പി ഐ

എല്‍ഡിഎഫിന് ജയസാധ്യതയുള്ള രണ്ട് സീറ്റുകളില്‍ ഒന്ന് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഐക്ക് നല്‍കും

രാജ്യസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയിക്കുവാൻ സാധ്യതയുള്ള രണ്ട് സീറ്റുകളിൽ ഒന്ന് സിപിഐക്ക് നല്‍കും. എകെജി സെന്ററില്‍ വച്ച് ഇന്ന് ചേർന്ന എല്‍ഡിഎഫ് യോഗത്തിലാണ് ഇക്കാര്യത്തിൽ ...

Page 2 of 4 1 2 3 4

Latest News