FOOD KIT

വയനാട്ടില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് 167 ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

വയനാട്ടില്‍ ബിജെപി നേതാവിന്റെ വീട്ടില്‍ നിന്ന് 167 ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

കല്‍പ്പറ്റ: വയനാട്ടിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടിയ സംഭവവാതില് പിന്നാലെ കല്‍പ്പറ്റയ്ക്ക് സമീപം തെക്കുംതറയില്‍ ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടിൽ നിന്ന് 167 ഭക്ഷ്യക്കിറ്റുകള്‍ കണ്ടെത്തി. ...

ബത്തേരിയില്‍ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി; ബിജെപി എത്തിച്ചതെന്ന് ആരോപണം

ബത്തേരിയില്‍ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി; ബിജെപി എത്തിച്ചതെന്ന് ആരോപണം

വയനാട്: സുൽത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ പിടികൂടി. 1500 ഓളം കിറ്റുകളാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽനിന്നാണ് കിറ്റുകൾ പിടികൂടിയത്. ...

ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുമ്പ് പൂർത്തിയാകില്ല; കാരണം 16 ഇന കിറ്റിലെ ചില ഉത്പന്നങ്ങളുടെ ലഭ്യത കുറവ്

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം; കമ്മീഷൻ നൽകാൻ 45 കോടി കണ്ടെത്തണം

കോവിഡ് കാലത്ത് റേഷൻ കാർഡ് ഉടമകൾക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്ത വകയിൽ പതിനാലായിരത്തിൽ പരം റേഷൻ വ്യാപാരികൾക്ക് കമ്മീഷൻ നൽകാൻ സുപ്രീംകോടതിയും ഉത്തരവിട്ടിരുന്നു. ഏതാണ്ട് 45 ...

ഓണത്തിന് ഈ വർഷവും ഭക്ഷ്യകിറ്റ്; 14 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം നല്‍കുക

തിരുവനന്തപുരം: ഓണത്തിന് ഈ വർഷവും ഭക്ഷ്യകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 14 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം ഓണത്തിന് നല്‍കുക. ഇതിനായി 425 കോടിയുടെ ...

ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുമ്പ് പൂർത്തിയാകില്ല; കാരണം 16 ഇന കിറ്റിലെ ചില ഉത്പന്നങ്ങളുടെ ലഭ്യത കുറവ്

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല, സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തുടരുമെന്ന്‌ ​മന്ത്രി ജിആർ അനിൽ

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തുടരുമെന്ന്‌ ​മന്ത്രി ജിആർ അനിൽ. മുൻഗണന വിഭാഗങ്ങൾക്ക് മാത്രം നൽകിയാൽ പോരെ എന്ന് ചോദ്യം ...

ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുമ്പ് പൂർത്തിയാകില്ല; കാരണം 16 ഇന കിറ്റിലെ ചില ഉത്പന്നങ്ങളുടെ ലഭ്യത കുറവ്

ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുമ്പ് പൂർത്തിയാകില്ല; കാരണം 16 ഇന കിറ്റിലെ ചില ഉത്പന്നങ്ങളുടെ ലഭ്യത കുറവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഭക്ഷ്യകിറ്റ് വിതരണം തിരുവോണത്തിന് മുമ്പ് പൂർത്തിയാകില്ല.16 ഇന കിറ്റിലെ ചില ഉത്പന്നങ്ങളുടെ ലഭ്യത കുറവാണ് കാരണം. വരുന്ന രണ്ട് ദിവസങ്ങളിൽ പരമാവധി കിറ്റ് ...

മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്‌പെഷ്യൽ കിറ്റ്

മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്‌പെഷ്യൽ കിറ്റ്

സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്‌പെഷ്യൽ കിറ്റ് നൽകാൻ മന്ത്രസഭാ യോ​ഗത്തിൽ തീരുമാനം. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകാനും തീരുമാനമായി. ...

ലോക് ഡൗണ്‍ വറുതിയില്‍ ആശ്വാസമായി ഭക്ഷ്യകിറ്റുകള്‍  ജില്ലയില്‍ നല്‍കിയത് മുപ്പത് ലക്ഷത്തിലേറെ സൗജന്യ കിറ്റുകള്‍

ശാരീരിക പരിമിതികളെ നേരിടുന്ന കുട്ടികൾക്ക് സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതുവരെ ഭക്ഷ്യ കിറ്റുകൾ

ശാരീരിക പരിമിതികളെ നേരിടുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതുവരെ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഒന്നു മുതൽ എട്ടാം ക്ലാസ് ...

സംസ്ഥാനത്ത് സ്കൂൾ പ്രവേശനോത്സവം വെർച്വൽ; ക്ലാസുകൾ വിക്ടേഴ്സ് ചാനലിൽ ആരംഭിക്കും  

ശാരീരിക പരിമിതികളെ നേരിടുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതുവരെ ഭക്ഷ്യ കിറ്റുകള്‍ നൽകും, നിർദേശവുമായി വിദ്യാഭ്യാസ മന്ത്രി

ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്‌കൂള്‍ തുറക്കുന്നത് വരെ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യണമെന്ന് നിർദേശം. ശാരീരിക പരിമിതികളെ നേരിടുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഭക്ഷ്യ ...

ഈസ്റ്റർ-വിഷു കിറ്റ് വിതരണം നാളെ മുതൽ

സര്‍ക്കാരിന്റ ഈ മാസത്തെ സൗജന്യഭക്ഷ്യകിറ്റില്‍ പന്ത്രണ്ടിനം സാധനങ്ങള്‍. അതിഥി തൊഴിലാളികള്‍ക്കുള്ള കിറ്റില്‍ അഞ്ചുകിലോ അരിയും ഉള്‍പ്പെടുത്തും; വിതരണം ഉടൻ

സര്‍ക്കാരിന്റ ഈ മാസത്തെ സൗജന്യഭക്ഷ്യകിറ്റില്‍ പന്ത്രണ്ടിനം സാധനങ്ങള്‍. അതിഥി തൊഴിലാളികള്‍ക്കുള്ള കിറ്റില്‍ അഞ്ചുകിലോ അരിയും ഉള്‍പ്പെടുത്തും. ജീവനക്കാര്‍ക്കിടയില്‍ കോവിഡ് പടരുന്നത് കിറ്റ് തയാറാക്കല്‍ ജോലികളെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ...

സമ്പൂർണ ലോക്ക്ഡൗൺ: അടുത്ത ആഴ്ച മുതൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും; ഭക്ഷ്യകിറ്റ് അതിഥി തൊഴിലാളികൾക്കും നൽകുമെന്ന് മുഖ്യമന്ത്രി

സമ്പൂർണ ലോക്ക്ഡൗൺ: അടുത്ത ആഴ്ച മുതൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യും; ഭക്ഷ്യകിറ്റ് അതിഥി തൊഴിലാളികൾക്കും നൽകുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ സമ്പൂർണ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അടുത്ത ആഴ്ച മുതൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കും ഭക്ഷ്യകിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ...

ഏപ്രില്‍ മാസത്തെ സൗജന്യഭക്ഷ്യകിറ്റ് വിതരണം ഇന്ന് ആരംഭിക്കും; ഇന്ന് രാവിലെ മഞ്ഞകാര്‍ഡുകാര്‍ക്ക് ആദ്യ ഘട്ടകിറ്റുകള്‍ വിതരണം ചെയ്യും, മാര്‍ച്ച് മാസത്തെ കിറ്റും ലഭിക്കും

ഏപ്രില്‍ മാസത്തെ സൗജന്യഭക്ഷ്യകിറ്റ് വിതരണം ഇന്ന് ആരംഭിക്കും; ഇന്ന് രാവിലെ മഞ്ഞകാര്‍ഡുകാര്‍ക്ക് ആദ്യ ഘട്ടകിറ്റുകള്‍ വിതരണം ചെയ്യും, മാര്‍ച്ച് മാസത്തെ കിറ്റും ലഭിക്കും

ഏപ്രില്‍ മാസത്തെ സൗജന്യഭക്ഷ്യകിറ്റ് വിതരണം ഇന്ന് ആരംഭിക്കും. ഭക്ഷ്യവകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ കമ്മീഷന്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് 14 ഭക്ഷ്യധാന്യങ്ങടങ്ങിയ സൗജന്യ സ്‌പെഷ്യല്‍ കിറ്റ് ...

സൗജന്യ കിറ്റ് പൂര്‍ണ്ണമായി  വിതരണം ചെയ്യുന്നതിൽ  പ്രതിസന്ധി

ഏപ്രില്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റിെന്‍റ വിതരണം തിങ്കളാഴ്ച ആരംഭിക്കും; ഉപ്പ്​ മുതല്‍ സോപ്പ്​ വരെ 14 വിഭവങ്ങൾ

ഏപ്രില്‍ മാസത്തെ സൗജന്യ ഭക്ഷ്യക്കിറ്റിെന്‍റ വിതരണം തിങ്കളാഴ്ച ആരംഭിക്കും. ഭക്ഷ്യവകുപ്പ് തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ വിശദീകരണത്തില്‍ കമീഷന്‍ മറുപടി അറിയിക്കാത്ത സാഹചര്യത്തിലാണ് 14 ഭക്ഷ്യധാന്യങ്ങളടങ്ങിയ സൗജന്യ 'സ്പെഷല്‍ ...

ക്വാറന്‍റീനില്‍ കഴിഞ്ഞ കുടുംബം കിറ്റ് ചോദിച്ചു; പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വക തെറിയഭിേഷകം

സൗജന്യ ഭക്ഷ്യ കിറ്റില്‍ നെയ്യും പാല്‍പ്പൊടിയും ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് മില്‍മ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റില്‍ നെയ്യും പാല്‍പ്പൊടിയും കൂടി ഉള്‍പ്പെടുത്തണമെന്ന് മില്‍മ ആവശ്യപ്പെട്ടു. മില്‍മ സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയില്‍ ആവശ്യപ്പെടുന്നത് 100 ഗ്രാം നെയ്യും ...

സർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റിന്റെ ഡിസംബർ മാസത്തെ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും

സർക്കാർ നൽകുന്ന ഭക്ഷ്യക്കിറ്റിന്റെ ഡിസംബർ മാസത്തെ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും

തിരുവനന്തപുരം : കോവിഡ്‌ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യക്കിറ്റിന്റെ ഡിസംബർ മാസത്തെ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഈ മാസത്തേത് ക്രിസ്മസ് കിറ്റായാണ് ...

പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റ്

പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ഭക്ഷ്യ കിറ്റ്

2020-21 അധ്യയന വര്‍ഷം സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നു. സര്‍ക്കാര്‍, ...

സൗജന്യ ഭക്ഷണക്കിറ്റിനായി മകനെയും കൂട്ടി വീട്ടമ്മ നടന്നത് 30 കിലോമീറ്റർ; ഒടുവില്‍ താങ്ങായി പൊലീസ്

86 ലക്ഷംപേർക്ക്‌ ഭക്ഷ്യധാന്യ കിറ്റ്‌ വിതരണം ചെയ്യാൻ എൽഡിഎഫ്‌ സർക്കാർ ചെലവഴിച്ചത് 1000 കോടിരൂപ

കോവിഡ് പ്രതിസന്ധി പിടികൂടിയ സാഹചര്യത്തിൽ പ്രഖ്യാപിച്ച ലോക്‌ഡൗൺ കാലത്ത്‌ 86 ലക്ഷംപേർക്ക്‌ ഭക്ഷ്യധാന്യ കിറ്റ്‌ വിതരണം ചെയ്യാൻ എൽഡിഎഫ്‌ സർക്കാർ ചെലവഴിച്ചത് 1000 കോടിരൂപ . കേന്ദ്രസർക്കാർ ...

സൗജന്യ കിറ്റ് പൂര്‍ണ്ണമായി  വിതരണം ചെയ്യുന്നതിൽ  പ്രതിസന്ധി

കേരളത്തിലെ 88.42 ലക്ഷം കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിന് തുടക്കമായി; സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നാലുമാസം മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യകിറ്റുകള്‍ ലഭിക്കും

കൊവിഡ് മഹാമാരി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നാലുമാസം മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭക്ഷ്യകിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്നായിരുന്നു ഒരു ...

ഓണക്കിറ്റ്: സംസ്ഥാനത്ത് പിങ്ക് കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം നാളെ തുടങ്ങും

ഓണക്കിറ്റ്: സംസ്ഥാനത്ത് പിങ്ക് കാർഡ് ഉടമകൾക്ക് കിറ്റ് വിതരണം നാളെ തുടങ്ങും

തിരുവനന്തപുരം: പി.എച്ച്‌.എച്ച്‌ (പിങ്ക്) കാര്‍ഡുകള്‍ക്കുള്ള സര്‍ക്കാര്‍ പ്രഖ്യാപിച്ച അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകള്‍ വ്യാഴാഴ്ച (ആഗസ്റ്റ് 20) മുതല്‍ വിതരണം ചെയ്യും. കാര്‍ഡുടമകള്‍ ജൂലൈ മാസം റേഷന്‍ വാങ്ങിയ ...

ലോക്ക് ഡൗണിൽ ഒറ്റപ്പെട്ട താന്തോന്നിത്തുരുത്തിലും ഭക്ഷണ കിറ്റുകൾ നേരിട്ട് എത്തിച്ച് എറണാകുളം ജില്ലാ കളക്ടർ

ലോക്ക് ഡൗണിൽ ഒറ്റപ്പെട്ട താന്തോന്നിത്തുരുത്തിലും ഭക്ഷണ കിറ്റുകൾ നേരിട്ട് എത്തിച്ച് എറണാകുളം ജില്ലാ കളക്ടർ

കോവിഡ്19 ൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ഒറ്റപ്പെട്ട താന്തോന്നിത്തുരുത്തിലും ഭക്ഷണ കിറ്റുകൾ നേരിട്ട് എത്തിച്ച് എറണാകുളം ജില്ലാ കളക്ടർ. കൊച്ചി നഗരത്തിൽ നിന്നും വിളിപ്പാടകലെ, എന്നാൽ ഒറ്റപ്പെട്ട് ഒരു ...

സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റുകളിൽ 17 വിഭവങ്ങൾ; വിതരണം ഈയാഴ്ച മുതൽ

സർക്കാരിന്റെ സൗജന്യ ഭക്ഷ്യക്കിറ്റുകളിൽ 17 വിഭവങ്ങൾ; വിതരണം ഈയാഴ്ച മുതൽ

കൊച്ചി: കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ റേഷൻ കാർഡുമടകൾക്കുള്ള സൗജന്യം അരി വിതരണം ഇന്നാരംഭിച്ചിരുന്നു. ഇതിന് പിന്നാലെ റേഷൻ കാ‌‌ർഡുടകൾക്കുള്ള സർക്കാരിന്റെ സൗജന്യഭക്ഷ്യ വിഭവകിറ്റിന്റെ വിതരണവും ഈ ആഴ്ച ...

Latest News