FOREST DEPARTMENT

ക്രിസ്മസ് അവധിക്ക് ഇടുക്കി – ചെറുതോണി അണക്കെട്ടുകൾ സന്ദർശിക്കാം; സമയക്രമവും നിബന്ധനകളും ഇങ്ങനെ

ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം; ബോട്ടുസവാരിയുമായി വനം വകുപ്പ്

ഇടുക്കിയിലെത്തിയാൽ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്ന് ഇടുക്കി-ചെറുതോണി ഡാമുകൾ ആണ്. ഇപ്പോഴിതാ വർഷം മുഴുവൻ കണ്ടാസ്വദിക്കാനുള്ള അവസരമാണ് സഞ്ചാരികൾക്ക് ലഭിക്കുന്നത്. ഇടുക്കി- ചെറുതോണി അണക്കെട്ടുകളുടെ ഭംഗി ആസ്വദിച്ച് യാത്ര ...

കോഴിക്കോട് സ്‌കൂളിലേക്കുപോയ 14കാരിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു; ചികിത്സയില്‍

കാട്ടുപന്നികൾ വീട്ടമ്മയുടെ കാല്‍ കടിച്ചുമുറിച്ചു; വെടിവെച്ചു കൊന്ന് വനം വകുപ്പ്

പാലക്കാട്: പാലക്കാട് വീട്ടമ്മയെ ആക്രമിച്ച് ​ഗുരുതരമായി പരിക്കേൽപ്പിച്ച കാട്ടുപന്നികളെ വനംവകുപ്പ് വെടിവെച്ചു കൊന്നു. കുഴല്‍മന്ദത്ത് കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ ഇവർ വീടിനോട് ചേര്‍ന്ന് ...

വയനാട്ടിൽ വൻ പ്രതിഷേധം; പുൽപ്പള്ളിയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ

വയനാട്ടിൽ വൻ പ്രതിഷേധം; പുൽപ്പള്ളിയിൽ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ

വയനാട്: പുല്‍പ്പള്ളിയില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൻ ജനകീയ പ്രതിഷേധമാണ് പുല്‍പ്പള്ളിയില്‍ നടന്നത്‌. പ്രതിഷേധത്തിനിടെ സ്ഥലത്തെത്തിയ എംഎല്‍എമാരെയും ഉദ്യോഗസ്ഥരെയും ജനം കൂകി വിളിച്ചു. പ്രതിഷേധം ...

ദൗത്യ സംഘത്തിനു നേരെ പാഞ്ഞടുത്ത് ബേലൂര്‍ മഖ്‌നയ്‌ക്ക് ഒപ്പമുള്ള മോഴയാന; ദൗത്യം ഇന്നും ശ്രമകരം

മിഷൻ ബേലൂർ മഖ്ന: ദൗത്യത്തിന് ഒപ്പം കർണാടക വനം വകുപ്പും എത്തി

മാനന്തവാടി: വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്നയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ആറാം ദിനവും തുടരുകയാണ്. മിഷൻ ബേലൂർ മഖ്നയ്ക്കൊപ്പം കർണാടക സി.സി.എഫിന്റെ നേതൃത്വത്തിലുള്ള വനം ...

വയനാട്ടിൽ വീണ്ടും കടുവ ഇറങ്ങി; പശുവിനെ കൊലപ്പെടുത്തി

കണ്ണൂരിൽ നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു

കണ്ണൂർ: കണ്ണൂരിലെ കൊട്ടിയൂരിൽ മയക്കുവെടി വെച്ച് പിടികൂടിയ കടുവ ചത്തു. തൃശ്ശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകും വഴി കോഴിക്കോട് വച്ചാണ് കടുവ ചത്തത്. കടുവയുടെ ആരോഗ്യസ്ഥിതി നിരീക്ഷിച്ച വനംവകുപ്പ് ...

ബേലൂര്‍ മഖ്‌നക്കൊപ്പം മറ്റൊരു മോഴയാനയും; ആകാശദൃശ്യങ്ങള്‍ പുറത്തുവിട്ട് വനം വകുപ്പ്

ബേലൂര്‍ മഖ്‌നക്കൊപ്പം മറ്റൊരു മോഴയാനയും; ആകാശദൃശ്യങ്ങള്‍ പുറത്തുവിട്ട് വനം വകുപ്പ്

കല്‍പ്പറ്റ: വയനാട്ടില്‍ ഇറങ്ങിയ ബേലൂര്‍ മഖ്‌ന എന്ന ആനയ്‌ക്കൊപ്പം മറ്റൊരു മോഴയാന കൂടി. ആനകളുടെ ആകാശ ദൃശ്യങ്ങള്‍ വനം വകുപ്പ് പുറത്തുവിട്ടു. അതേസമയം കാട്ടാനയെ മയക്കുവെടിവച്ചു പിടികൂടാനുള്ള ...

വയനാട് വീടിനുള്ളില്‍ കടുവ കയറി; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

പുല്‍പ്പള്ളി ജനവാസമേഖലയില്‍ വീണ്ടും കടുവ ഇറങ്ങി

കല്‍പ്പറ്റ: പുല്‍പ്പള്ളിയില്‍ ജനവാസമേഖലയില്‍ കടുവ ഇറങ്ങിയതായി നാട്ടുകാര്‍. കാട്ടുപന്നിയെ ഓടിച്ചാണ് കടവ ജനവാസകേന്ദ്രത്തിലെത്തിയതെന്നാണ് നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി. കൃഷിയിടത്തില്‍ ഏറെ നേരം കടുവ ...

മാനന്തവാടിയിൽ 42 കാരനെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവ്

മാനന്തവാടിയിൽ 42 കാരനെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവ്

മാനന്തവാടിയിൽ 42 കാരനായ പനച്ചിയിൽ അജിയെ ചവിട്ടി കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കി വനംവകുപ്പ് മേധാവി. അജിയുടെ മരണത്തിന് കാരണം സർക്കാരിന്റെയും വനവകുപ്പ് ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ ...

ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകള്‍ക്ക് ക്രൂരമര്‍ദനം; പാപ്പാന്‍മാര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു, ലൈസന്‍സ് റദ്ദാക്കും

ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകള്‍ക്ക് ക്രൂരമര്‍ദനം; പാപ്പാന്‍മാര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു, ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: ഗുരുവായൂര്‍ ആനക്കോട്ടയിലെ ആനകളെ പാപ്പാന്മാര്‍ മര്‍ദിച്ച സംഭവത്തില്‍ പാപ്പാന്മാര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. കൂടാതെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ നല്‍കിയതായി വനം മന്ത്രി. പാപ്പാന്മാര്‍ക്കെതിരെ അച്ചടക്ക നടപടി ...

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; നിവേദനം നൽകി വനംമന്ത്രി

കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം; നിവേദനം നൽകി വനംമന്ത്രി

തിരുവനന്തപുരം: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് നിവേദനം നൽകി വനംമന്ത്രി എകെ ശശീന്ദ്രൻ. കേന്ദ്ര നിയമങ്ങൾ മൂലം കാട്ടുപന്നികളെ വെടിവെക്കാൻ ആകുന്നില്ലെന്നും വന്യജീവി ...

തണ്ണീര്‍ കൊമ്പനെ മയക്കുവെടി വച്ചു; കൊമ്പൻ മയക്കത്തിലേക്ക്

17 മണിക്കൂറിലേറെ നീണ്ട ദൗത്യം വിജയകരം; തണ്ണീര്‍ക്കൊമ്പനെ ബന്ദിപ്പൂരിലേക്ക് കൊണ്ടുപോയി

വയനാട്: മാനന്തവാടി ജനവാസമേഖലയിൽ ഇറങ്ങിയ 'തണ്ണീർക്കൊമ്പനെ' മയക്കുവെടിവെച്ച് ലോറിയിൽ കയറ്റി. ഇന്നലെ രാത്രി 11.30 മുതൽ മാനന്താവാടിയിൽ ഭീകാരനന്തരീക്ഷം സൃഷ്ടിച്ച കൊമ്പനെ 17 മണിക്കൂറിലേറെ നീണ്ട ദൗത്യത്തിലൂടെയാണ് ...

തണ്ണീര്‍ കൊമ്പനെ മയക്കുവെടി വച്ചു; കൊമ്പൻ മയക്കത്തിലേക്ക്

തണ്ണീര്‍ കൊമ്പനെ മയക്കുവെടി വച്ചു; കൊമ്പൻ മയക്കത്തിലേക്ക്

വയനാട്: വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ തണ്ണീർ കൊമ്പനെ മയക്കുവെടി വച്ചു. ഏറെനേരം നാട്ടുകാരെയും ദൗത്യ സംഘത്തെയും ഭീതിയിലാഴ്‌ത്തിയ ശേഷം പ്രദേശത്തെ വാഴത്തോട്ടത്തിൽ നിലയുറപ്പിച്ച തണ്ണീർ കൊമ്പനെ ...

ജനവാസ മേഖലയിലിറങ്ങിയ കരടിയെ കാടുകയറ്റിയതായി വനംവകുപ്പ്

ജനവാസ മേഖലയിലിറങ്ങിയ കരടിയെ കാടുകയറ്റിയതായി വനംവകുപ്പ്

മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ കാടുകയറ്റിയതായി വനംവകുപ്പ്. നെയ്ക്കുപ്പ ചെഞ്ചടിയില്‍ നിന്നും രണ്ടു കിലോമീറ്റർ അകലെയുള്ള വനത്തിലേക്കാണ് കരടിയെ തുരത്തിയത്. കരടി തിരിച്ച് ...

ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാന്‍ വനം വകുപ്പ്; ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം തുടരുന്നു

ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാന്‍ വനം വകുപ്പ്; ജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദേശം തുടരുന്നു

വയനാട്: വയനാട് മാനന്തവാടിയിൽ ജനവാസ മേഖലയില്‍ ഇറങ്ങിയ കരടിയെ പിടികൂടാനാകാതെ ദൗത്യ സംഘം. കരടിയെ ഇന്ന് പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ ...

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ

മകരവിളക്ക്: തീർത്ഥാടകർക്ക് നിർദ്ദേശവുമായി വനംവകുപ്പ്

ശബരിമല: ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തിന് വിപുലമായ സേവനങ്ങളുമായി വനംവകുപ്പ്. നൂറോളം ഫോറസ്റ്റ് ഓഫീസർമാരെ സന്നിധാനത്ത് വിന്യസിച്ചു. റേഞ്ച് ഓഫീസർ, സെക്ഷൻ ഓഫീസർ, ഡെപ്യൂട്ടി റേഞ്ചർ, 45 ബീറ്റ് ...

വിനോദസഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട്ടിൽ വനംവകുപ്പിന്റെ വിലക്ക്; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു

വിനോദസഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട്ടിൽ വനംവകുപ്പിന്റെ വിലക്ക്; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞു

വിനോദസഞ്ചാര കേന്ദ്രമായ പാഞ്ചാലിമേട്ടിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വനം വകുപ്പിന്റെ വിലക്ക്. വനഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് കാട്ടിയാണ് കരാറുകാരന്റെ പേരില്‍ വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. ടൂറിസം വകുപ്പ് ...

കൊല്ലത്ത് ട്രക്കിംഗിനിടെ വിദ്യാർത്ഥികൾ കാട്ടിൽ കുടുങ്ങിയ സംഭവം: വനംവകുപ്പ് കേസെടുത്തു

കൊല്ലത്ത് ട്രക്കിംഗിനിടെ വിദ്യാർത്ഥികൾ കാട്ടിൽ കുടുങ്ങിയ സംഭവം: വനംവകുപ്പ് കേസെടുത്തു

കൊല്ലം: കൊല്ലത്ത് ട്രക്കിംഗിനിടെ വിദ്യാർത്ഥികൾ കാട്ടിൽ കുടുങ്ങിയ സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. ടീം ലീഡർ രാജേഷിനെതിരെയാണ് കേസ്. ഈ മാസം മൂന്നിനാണ് ക്ലാപ്പന ഷൺമുഖ വിലാസം സ്കൂളിലെ ...

മണ്ഡലകാലത്ത് ശബരിമലയിൽ എത്തുന്ന അയ്യപ്പന്മാർക്ക് സഹായഹസ്തവുമായി വനവകുപ്പ്; അയ്യപ്പന്മാർക്ക് തുണയായി വനംവകുപ്പിന്റെ ‘അയ്യൻ ആപ്പ്’

മണ്ഡലകാലത്ത് ശബരിമലയിൽ എത്തുന്ന അയ്യപ്പന്മാർക്ക് സഹായഹസ്തവുമായി വനവകുപ്പ്; അയ്യപ്പന്മാർക്ക് തുണയായി വനംവകുപ്പിന്റെ ‘അയ്യൻ ആപ്പ്’

മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന അയ്യപ്പന്മാർക്ക് സഹായഹസ്തവുമായി വനംവകുപ്പിന്റെ അയ്യൻ ആപ്പ്. ഓഫ് ലൈൻ ആയും ലഭ്യമാകുന്ന ആപ്പിലൂടെ ശബരിമലയിലേക്ക് ഉള്ള പ്രധാന പാതകളിൽ എല്ലാം ലഭ്യമാകുന്ന വിവിധ സേവനങ്ങളെ ...

ബെവ്കോയിൽ നിയമനം; അപേക്ഷ ക്ഷണിച്ചു, വിശദ വിവരങ്ങൾ അറിയാം

വനം വകുപ്പില്‍ നിരവധി ഒഴിവുകള്‍: പത്താംക്ലാസുകാർക്ക് കരാർ നിയമനം

തിരുവനന്തപുരം: വനം വകുപ്പിനു കീഴില്‍ നിരവധി ഒഴിവുകള്‍. കോട്ടൂർ ആന പുനരധി വാസ കേന്ദ്രം, തൃശൂർ സുവോളജി പാർക്ക് എന്നിവിടങ്ങളിലായി 30 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കരാർ ...

ബിഗ്‌ബോസ് ഹൗസില്‍ നാടകീയ രംഗങ്ങള്‍; മത്സരാര്‍ത്ഥിയെ ബിഗ് ബോസ് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തു

ബിഗ്‌ബോസ് ഹൗസില്‍ നാടകീയ രംഗങ്ങള്‍; മത്സരാര്‍ത്ഥിയെ ബിഗ് ബോസ് വീട്ടില്‍ കയറി അറസ്റ്റ് ചെയ്തു

ബെംഗളൂരു: കന്നഡ ബിഗ്‌ബോസ് സീസണ്‍ 10-ലെ ബിഗ് ബോസ് വീട്ടില്‍ കയറി മത്സരാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു. കര്‍ണാടക വനംവകുപ്പാണ് അറസ്റ്റ് ചെയ്തത്. ബെംഗളുരു സ്വദേശി വര്‍ത്തൂര്‍ സന്തോഷിനെയാണ് ...

വാവ സുരേഷിന് പാമ്പ് പിടിക്കാൻ ലൈസൻസ് ​നൽകാൻ വനംവകുപ്പ്​ തീരുമാനം

വാവ സുരേഷിന് പാമ്പ് പിടിക്കാൻ ലൈസൻസ് ​നൽകാൻ വനംവകുപ്പ്​ തീരുമാനം

തിരുവനന്തപുരം: വാവ സുരേഷിന് പാമ്പിനെ പിടിക്കാന്‍ ലൈസന്‍സ് നല്‍കാന്‍ വനംവകുപ്പ് തീരുമാനം. ആയിരക്കണക്കിനു പാമ്പുകളെ പിടികൂടിയ സുരേഷിന് വനം വകുപ്പ് ഇതു വരെ ലൈസന്‍സ് നല്‍കിയിരുന്നില്ല. പാ​മ്പു​പി​ടി​ക്കാ​ൻ ...

കണ്ണൂര്‍ ഉളിക്കലിനെ വിറപ്പിച്ച കാട്ടാന കാടുകയറി; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

കണ്ണൂര്‍ ഉളിക്കലിനെ വിറപ്പിച്ച കാട്ടാന കാടുകയറി; നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലിനെ വിറപ്പിച്ച കാട്ടുകൊമ്പന്‍ കാടുകയറി. ഇന്നലെ വനാതിര്‍ത്തിയില്‍ എത്തിയ കൊമ്പന്‍ രാത്രി വീണ്ടും ജനവാസ മേഖലയിലൂടെ സഞ്ചരിച്ചിരുന്നു. ജനവാസ മേഖലയിലെത്തിയ കാട്ടാന പിന്നീട് മാട്ടറ ...

സംസ്ഥാനത്തെ വനംവകുപ്പ് തലപ്പത്ത് അഴിച്ചുപണി

സംസ്ഥാനത്തെ വനംവകുപ്പ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് വനംവകുപ്പിന്റെ തലപ്പത്ത് അഴിച്ചുപണി. ഡി ജയപ്രസാദ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആകും. ഗംഗാസിങ് വനം മേധാവിയായ ഒഴിവിലാണ് നിയമനം. രാജേഷ് രവീന്ദ്രന് ഫോറസ്റ്റ് ...

മലബാർ മേഖലയിൽ പുതിയ ടൈഗർ സഫാരി പാർക്ക് എത്തുന്നു

വയനാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വെക്കും; ഉത്തരവ്‌ ഇറങ്ങി

വയനാട്: വയനാട് പനവല്ലിയിൽ നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു പിടികൂടാൻ ഉത്തരവ്. കടുവയെ കൂട് വെച്ച് പിടികൂടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. വെറ്റിനറി സർജൻ ഡോ. അജീഷിന്റെ നേതൃത്വത്തിൽ ...

വവ്വാലുകൾ കൂടുതലായി വന്നിരിക്കുന്നത്  ഈ മരങ്ങളിൽ..! ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

നിപ പ്രതിരോധത്തിനായി വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രത്യേക സമിതി

കോഴിക്കോട്: നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിച്ചു. വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യമുള്ളതായി പഠനങ്ങള്‍ തെളിയിച്ച സാഹചര്യത്തിലാണ് സമിതിക്ക് ...

പാലക്കാട് ധോണിയിൽ ജനവാസമേഖലയിലിറങ്ങിയ പുലിയെ പിടിച്ചു; വനത്തിലേക്ക് തുറന്നുവിടും

പാലക്കാട് ധോണിയിൽ ജനവാസമേഖലയിലിറങ്ങിയ പുലിയെ പിടിച്ചു; വനത്തിലേക്ക് തുറന്നുവിടും

പാലക്കാട്: ധോണിയിൽ ജനവാസ മേഖലയിലിറങ്ങി ഭീതി പടർത്തിയ പുലി   കുടുങ്ങി. വനം വകുപ്പ്സ്ഥാ പിച്ച കുട്ടിലാണ് പുലി കുടുങ്ങിയത് . വെട്ടം തടത്തിൽ ടി ജി മാണിയുടെ വീട്ടിൽ ...

പൂട്ടിയിട്ട വീട്ടിൽ നിന്നും പുലിക്കുട്ടികളെ കണ്ടെത്തി

തള്ളപുലിയെ പിടിക്കാൻ പാലക്കാട് ഉമ്മിനിയിലെ വീട്ടിൽ വനം വകുപ്പ്കൂട് സ്ഥാപിച്ചു

പാലക്കാട്: പാലക്കാട് ഉമ്മിനിയിൽ പുലിയെ പിടിക്കാൻ വനം വകുപ്പ്കൂട് സ്ഥാപിച്ചു. പുലി പ്രസവിച്ച് കിടന്നിരുന്ന ഉമ്മിനിയിലെ പൂട്ടിയിട്ട വീട്ടിൽ തന്നെയാണ് കൂട് വെക്കുക. കഴിഞ്ഞ ദിവസമാണ് ധോണി ...

കണ്ണൂർ സെൻട്രൽ ജയിലിലും കോവിഡ് ; 71 പേർക്ക് രോഗം സ്ഥിരീകരിച്ചു

ജയിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

കണ്ണൂര്‍: മുട്ടില്‍ മരംമുറി കേസിലെ മുഖ്യപ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. കേസിലെ മുഖ്യ പ്രതിയായ  റോജി അഗസ്റ്റിനെയാണ് മാറ്റിയത്. മാനന്തവാടി ജില്ല ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനെ ...

20 വർഷം മുമ്പ് മുറിച്ച മരത്തിനും പിഴ ഇപ്പോള്‍ നല്‍കേണ്ടി വരും; നടപടികളുമായി വനം വകുപ്പ്‌

20 വർഷം മുമ്പ് മുറിച്ച മരത്തിനും പിഴ ഇപ്പോള്‍ നല്‍കേണ്ടി വരും; നടപടികളുമായി വനം വകുപ്പ്‌

ന്യൂഡൽഹി: നിങ്ങൾ 20 വർഷം മുമ്പ് ഒരു മരം മുറിക്കുകയും പുതിയ മരങ്ങൾക്കായി തൈകൾ നട്ടുപിടിപ്പിക്കുകയോ ഏതെങ്കിലും തരത്തിലുള്ള പിഴയടയ്ക്കുകയോ ചെയ്തിട്ടില്ലെങ്കിൽ, പിഴ നൽകാൻ നിങ്ങൾക്ക് നോട്ടീസ് ...

ആലപ്പുഴയില്‍ രണ്ടിടത്ത് പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിനു നേരെ ആക്രമണം

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​യേ​റ്റം ചെ​യ്ത നാ​ലം​ഗ​സം​ഘം അ​റ​സ്​​റ്റി​ല്‍

വി​തു​ര: മ​ദ്യ​ല​ഹ​രി​യി​ല്‍ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​യേ​റ്റം ചെ​യ്ത നാ​ലം​ഗ​സം​ഘം അ​റ​സ്​​റ്റി​ലായി. വി​തു​ര പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത് ഇ​ള​വ​ട്ടം ഐ​ശ്വ​ര്യ​ത്തി​ല്‍ മ​ണി​ക​ണ്ഠ​ന്‍ (39), ഇ​ള​വ​ട്ടം അ​മ്ബ​ല​വി​ളാ​കം റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ ...

Page 1 of 2 1 2

Latest News