GIRL

മകന്‍ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

കാണാതായ പെ​ൺ​കു​ട്ടി​യുടെ മൃതദേഹം ക​ഴു​ത്ത​റു​ത്ത് നി​ല​യി​ൽ ക​ണ്ടെ​ത്തി

ത​മി​ഴ്നാ​ട്ടി​ലെ പൊ​ള്ളാ​ച്ചി​യി​ൽ ര​ണ്ടു ദി​വ​സം മു​മ്പ് കാ​ണാ​താ​യ പെ​ൺ​കു​ട്ടിയുടെ മൃതദേഹം ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി.ദി​ണ്ടി​ഗ​ൽ സ്വ​ദേ​ശി​യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോ​യ​മ്പ​ത്തൂ​ർ സി​റ്റി കോ​ളേ​ജ് ബി​എ​സ്‌​സി ര​ണ്ടാം ...

കൃഷിയിടത്തിൽ ഒരുക്കിയ ചിതയിൽ ചാടി കർഷകൻ ആത്മഹത്യ ചെയ്തു

പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; സംഭവം തൃശ്ശൂരിൽ

പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവാവ് പെൺകുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. ഷിയാരം സ്വദേശിനിയായ ബിടെക് വിദ്യാർത്ഥിനി നീതു (22) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ ...

തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതിന് യുവാവ് തീ കൊളുത്തിയ ആ പെണ്‍കുട്ടി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി

തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതിന് യുവാവ് തീ കൊളുത്തിയ ആ പെണ്‍കുട്ടി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി

കൊച്ചി: തിരുവല്ലയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവാവ് തീ കൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തിരുവല്ല സ്വദേശിനി കവിത ഒടുവിൽ മരണത്തിനു കീഴടങ്ങി. 65 ശതമാനം പൊള്ളലേറ്റ ...

ഒമ്പത് പെണ്‍കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊന്ന  പ്രതി പിടിയില്‍

പ​ന്ത്ര​ണ്ടു വ​യ​സു​കാ​ര​ന്‍ തു​ട​ര്‍​ച്ച​യാ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ​ത്തു വ​യ​സു​കാ​രി ഗ​ര്‍​ഭി​ണി​യാ​യി

മ​ഹാ​രാ​ഷ്ട്ര: മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഗ​ഡി​ൽ പ​ന്ത്ര​ണ്ടു വ​യ​സു​കാ​ര​ന്‍ തു​ട​ര്‍​ച്ച​യാ​യി പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ​ത്തു വ​യ​സു​കാ​രി ഗ​ര്‍​ഭി​ണി​യാ​യി. പെ​ണ്‍​കു​ട്ടി​യു​ടെ മാതാ​പി​താ​ക്ക​ള്‍ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണു സംഭവം പുറത്തറിഞ്ഞത്. അ​യ​ല്‍​വാ​സി​യാ​യ പ​ന്ത്ര​ണ്ടു ...

ഒമ്പത് പെണ്‍കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊന്ന  പ്രതി പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ശ്രമം; യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: ഹരിപ്പാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പാട് തെക്ക് കളതറയില്‍ വീട്ടില്‍ അശ്വിന്‍ എന്ന യുവാവിനെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം; നഗ്ന ചിത്രങ്ങളെടുത്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം; നഗ്ന ചിത്രങ്ങളെടുത്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച്‌ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പണം തട്ടിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പന്തളം നൂറനാട് പണയില്‍ അഖില്‍ ഭവനില്‍ ...

വിവാഹിതനായ പുരുഷനെ പ്രണയിച്ച മകളുടെ തല മൊട്ടയടിച്ചു; അച്ഛൻ അറസ്റ്റിൽ

വിവാഹിതനായ പുരുഷനെ പ്രണയിച്ച മകളുടെ തല മൊട്ടയടിച്ചു; അച്ഛൻ അറസ്റ്റിൽ

വിവാഹിതനായ പുരുഷനെ പ്രണയിച്ചതിന്റെ പേരിൽ അച്ഛനും സഹോദരനും ചേർന്ന് യുവതിയുടെ തല മൊട്ടയടിച്ചു. പത്തനാപുരത്താണ് സംഭവം. സംഭവത്തിൽ യുവതിയുടെ അച്ഛൻ ലവൻ (48) നെ റിമാൻഡ് ചെയ്തു. ...

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലം: കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം റയിൽവെ ട്രാക്കിനു സമീപം പെണ്‍കുട്ടിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവമെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മംഗലാപുരം-കൊച്ചുവേളി ...

പോ​ലീ​സു​കാ​ര​ന്‍റെ മ​ക​ന്‍റെ ക്രൂ​ര​വി​നോ​ദം; ഓ​ഫീ​സി​നു​ള്ളി​ൽ യു​വ​തി​യെ ക്രൂരമായി മർദിച്ചു

പോ​ലീ​സു​കാ​ര​ന്‍റെ മ​ക​ന്‍റെ ക്രൂ​ര​വി​നോ​ദം; ഓ​ഫീ​സി​നു​ള്ളി​ൽ യു​വ​തി​യെ ക്രൂരമായി മർദിച്ചു

പോ​ലീ​സു​കാ​ര​ന്‍റെ മ​ക​ൻ യു​വ​തി​യെ ഓ​ഫീ​സി​നു​ള്ളി​ൽ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. രോ​ഹി​ത് സിം​ഗ് തോ​മ​ർ എ​ന്ന യു​വാ​വാ​ണ് പെ​ൺ​കു​ട്ടി​യെ ആ​ക്ര​മി​ച്ച​ത്. ഡ​ൽ​ഹി ഉ​ത്തം​ന​ഗ​റി​ൽ ഈ ​മാ​സം ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളു​ടെ ...

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തി

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തി

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസാക്കി ഉയര്‍ത്തി.അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് വിവാഹ പ്രായം ഉയര്‍ത്തിയത്. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസാക്കുന്ന അമേരിക്കയിലെ രണ്ടാമത്തെ സംസ്ഥാനമാണ് ന്യൂജേഴ്‌സി. ആദ്യ ...

പതിനാലുകാരിയെ പീഡിപ്പിയ്‌ക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

പതിനാലുകാരിയെ പീഡിപ്പിയ്‌ക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കായംകുളത്ത് വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചുകയറി പതിനാലുകാരിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കായംകുളം പുതുപ്പള്ളി വടക്ക് സബാദ് മന്‍സിലില്‍ മുബാറക് (20) ...

മലപ്പുറത്തെ തിയേറ്ററില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ചു

മലപ്പുറത്തെ തിയേറ്ററില്‍ പത്ത് വയസുകാരിയെ പീഡിപ്പിച്ചു

മലപ്പുറം: തീയേറ്ററില്‍ സിനിമ കാണാനെത്തിയ പത്ത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാളെ പൊലീസ് അറസ്‌റ്റു ചെയ്തു. ചങ്ങരംകുളത്ത് തീയേറ്ററില്‍ ആയിരുന്നു ഏപ്രില്‍ 18 നു സംഭവം നടന്നത്. ...

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു

പെണ്‍കുട്ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. തിരുവനന്തപുരം പനവിളയിലുള്ള അല്‍ സബര്‍ ഓര്‍ഫനേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി വീണത്.  നേമം സ്വദേശി ...

സൈനിക ക്യാമ്പിൽ യു​വ​തി​യെ മാ​ന​ഭം​ഗ​പെടുത്തിയ ജവാന്മാരെ സസ്‌പെൻഡ് ചെയ്‌തു

സൈനിക ക്യാമ്പിൽ യു​വ​തി​യെ മാ​ന​ഭം​ഗ​പെടുത്തിയ ജവാന്മാരെ സസ്‌പെൻഡ് ചെയ്‌തു

ജമ്മുകാശ്മീരിൽ  ഇ​രു​പ​ത്തി​നാ​ലു​കാ​രി​യാ​യ യു​വ​തി​യെ മാനഭംഗപെടുത്തിയ മൂന്ന് സി ആർ പി എഫ് ജവാന്മാരെ സസ്‌പെൻഡ് ചെയ്‌തു. ഒ​രാ​ള്‍ പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യും മ​റ്റു​ള്ള​വ​ര്‍ ഇ​ത് ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം ...

അമ്മയ്‌ക്കൊപ്പം നടന്നു പോവുകയായിരുന്ന ബാലിക കാറിടിച്ചു മരിച്ചു

അമ്മയ്‌ക്കൊപ്പം നടന്നു പോവുകയായിരുന്ന ബാലിക കാറിടിച്ചു മരിച്ചു

അമ്മയ്‌ക്കൊപ്പം നടന്നുപോവുകയായിരുന്ന ബാലിക നിയന്ത്രണം വിട്ട കാറിടിച്ചു മരിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.45ഓടെ കാഞ്ഞങ്ങാട് - പാണത്തൂര്‍ സംസ്ഥാനപാതയിലെ അമ്ബലത്തറയ്ക്കു സമീപം മൂന്നാം മൈലിലാണ് അപകടം.   ...

പുഴയിൽ വീണു മരിച്ചു

പുഴയിൽ വീണു മരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി മുങ്ങി മരിച്ചു. തൃശൂർ പാലപ്പറമ്പിൽ ഷിജുവിന്റെ മകള്‍ സേതുലക്ഷമി (11) ആണ്‌ മരിച്ചത്. വേലൂപ്പാടത്ത് കുളിക്കാനിറങ്ങിയ പെൺകുട്ടിയാണ് മരിച്ചത്.  

യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പോലീസ് കോൺസ്റ്റബിളിന് കിട്ടിയത് എട്ടിന്റെ പണി

യുവതിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച പോലീസ് കോൺസ്റ്റബിളിന് കിട്ടിയത് എട്ടിന്റെ പണി

ഇരുപത്തിയൊന്നുകാരിക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്റെ  ലൈംഗികാതിക്രമ ശ്രമം. ഓട്ടോയിൽ വെച്ചാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചത്. എന്നാൽ പോലീസ് ഉദ്യോഗസ്ഥനു കിട്ടിയത് എട്ടിന്റെ പണി. ഹരിയാനയിലെ റോട്ടക്കിലാണ് സംഭവം.  ഓട്ടോറിക്ഷയില്‍ ...

അയൽവാസി മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിക്കുള്ളിലാക്കി

അയൽവാസി മൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിക്കുള്ളിലാക്കി

കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരികയാണ്. അവധിക്കാലമായതിനാൽ അപകട സാദ്ധ്യതകൾ ഇനിയും കൂടാൻ കാരണമാവും. ഇന്ന് കുട്ടികള്‍ക്ക് ധൈര്യമായി മുറ്റത്തിറങ്ങി കളിക്കാന്‍ പോലും സാധ്യമല്ല. ഏപ്പോള്‍ വേണമെങ്കിലും ...

സ്വവര്‍ഗാനുരാഗം: അമ്മയെ തലയ്‌ക്കടിച്ച് കൊന്ന അധ്യാപികയും മകളും അറസ്റ്റിൽ

സ്വവര്‍ഗാനുരാഗം: അമ്മയെ തലയ്‌ക്കടിച്ച് കൊന്ന അധ്യാപികയും മകളും അറസ്റ്റിൽ

ഡല്‍ഹിയിലെ കാവി നഗറിൽ അമ്മയെ കൊന്ന മകളെയും അധ്യാപികയെയും പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ അധ്യാപികയുമായുള്ള സ്വവര്‍ഗാനുരാഗത്തെ എതിര്‍ത്തതിനാണ് മകള്‍ അമ്മയെ കൊന്നത്. ഇരുമ്പുദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് ...

ആറു വയസുകാരിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡനം: 82 വയസുള്ളയാൾ അറസ്റ്റിൽ

ആറു വയസുകാരിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡനം: 82 വയസുള്ളയാൾ അറസ്റ്റിൽ

ആറു വയസുകാരിയെ 82 വയസ്സുള്ളയാൾ പീഡിപ്പിച്ചു. കൊല്‍ക്കത്തയിലാണ് സംഭവം നടന്നത്. വീടിനടുത്തുനിന്ന് കളിച്ചുക്കൊണ്ടിരുന്ന പെണ്‍കുട്ടിയെ 82കാരന്‍ തന്റെ വീട്ടിലേക്ക് പലതും പറഞ്ഞ് മയക്കി വിളിച്ചുക്കൊണ്ടു പോകുകയായിരുന്നു. പെണ്‍കുട്ടി ...

പ​രീ​ക്ഷ​യി​ൽ തോറ്റു; ഒ​മ്പ​താം ക്ലാ​സ് വിദ്യാർത്ഥിനി ചെയ്‌തത്‌..?

പ​രീ​ക്ഷ​യി​ൽ തോറ്റു; ഒ​മ്പ​താം ക്ലാ​സ് വിദ്യാർത്ഥിനി ചെയ്‌തത്‌..?

ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പ​രീ​ക്ഷ​യി​ൽ തോ​റ്റ​തി​നു ജീ​വ​നൊ​ടു​ക്കി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നോ​യി​ഡ​യി​ൽ ആണ് സംഭവം നടന്നത്. മ​യൂ​ർ വി​ഹാ​റി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ വിദ്യാർത്ഥിനി​ ഇ​കി​ഷ രാ​ഘ​വ് ഷ​യാ​ണ് ...

പന്ത്രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയ്‌ക്കു 10 വർഷം കഠിനതടവും പിഴയും

പന്ത്രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയ്‌ക്കു 10 വർഷം കഠിനതടവും പിഴയും

തൊടുപുഴ: പന്ത്രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച ഇടുക്കി സ്വദേശി രാധാകൃഷ്‌ണൻ 47 ആണ് 10 വർഷം കഠിനതടവും പിഴയും ഇടുക്കി ജില്ലാ പോക്‌സോ സ്‌പെഷ്യൽ കോടതി കെ മധുകുമാർ ...

ആലപ്പുഴയിലെ പീഡനകേസ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധന റിപ്പോർട്ട്

ആലപ്പുഴയിലെ പീഡനകേസ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധന റിപ്പോർട്ട്

ആലപ്പുഴ: എസ്.ഐയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും പ്രതികളായ പീഡനക്കേസില്‍ പതിനാറുകാരി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നു വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. പോക്സോ നിയമപ്രകാരം കേസെടുത്തതു ദന്തക്ഷതമടക്കം ദേഹത്തേറ്റ പരുക്കുകളുടെപേരിലാണെന്നാണ്. ജില്ലാ ...

7 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

7 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

ഏഴ് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. ഗൗതം ബുദ്ധ് നഗറിൽ ജോലി ചെയ്യുന്ന സുഭാഷ് സിങ് (45) ആണ് ...

Page 3 of 3 1 2 3

Latest News