GOLD SMUGGLING CASE

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി; രണ്ട് യാത്രക്കാരിൽ നിന്നായി ഒന്നേകാൽ കിലോ സ്വർണം പിടിച്ചു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി ഒന്നേകാൽ കിലോ സ്വർണം പിടിച്ചു. സംസ്ഥാനത്ത് തുടർച്ചയായ വർധനവിന് ശേഷം സ്വർണവില മാറ്റമില്ലാതെ തുടർന്നു; ഒരു ഗ്രാം 22 ...

മലദ്വാരത്തിൽ ഒളിപ്പിച്ച് രണ്ട് കിലോ സ്വർണം കടത്തി; നെടുമ്പാശ്ശേരിയിൽ രണ്ടുപേർ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് രണ്ട് കിലോ സ്വർണം പിടികൂടി. പാലക്കാട് സ്വദേശി റഹ‍്‍‍ലത്ത്, ഇടുക്കി പൈനാവ് സ്വദേശി രഞ്ജിത്ത് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. മലദ്വാരത്തിൽ ...

സ്വപ്ന സുരേഷ് ചോദ്യംചെയ്യലിന് നാളെ ഹാജരാകില്ല’; ഇ ഡിക്ക് മുന്നില്‍ 15 ന് ഹാജരാകുമെന്ന് സ്വപ്ന

സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ പിൻമാറി

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ പിൻമാറി. കൊച്ചി എൻഐഎ കോടതിയിൽ ഇന്ന് കേസ് പരിഗണിക്കുന്നതിനിടെ പിൻമാറുകയാണെന്ന് അഭിഭാഷകൻ അറിയിക്കുകയായിരുന്നു, വക്കാലത്ത് ഒഴിയുന്നതിന്‍റെ കാരണം ...

എന്‍ഐഎ അന്വേഷണത്തിലേക്ക്‌ പോയത് ശിവശങ്കറിന്റെ ബുദ്ധി, ഞാന്‍ വായ തുറക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്;  ശബ്ദ രേഖയ്‌ക്ക് പിന്നിലും തിരക്കഥയെന്ന് സ്വപ്ന

സ്വര്‍ണക്കടത്ത് കേസ്പ്ര തി സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്‍റ് ഇന്ന് ചോദ്യം ചെയ്യും; ചോദ്യം ചെയ്യൽ വിവാദ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ

സ്വര്‍ണക്കടത്ത് കേസ്  പ്രതി സ്വപ്ന സുരേഷിനെ എന്‍ഫോഴ്സ്മെന്‍റ് (ed)ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയ്ക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത്; തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത്; തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു

കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ എൻഫോഴ്സ് മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇഡി ഓഫീസിൽ വെച്ചാണ് ചോദ്യംചെയ്യൽ ...

എം. ശിവശങ്കറിന്റെ നിയമനങ്ങളിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു

സ്വാതന്ത്ര്യം അമൂല്യമാണെന്ന പാഠം പഠിക്കാൻ കഴിഞ്ഞു; അത് ചിലർ കവർന്നെടുത്തേക്കാമെന്ന ശ്രദ്ധ ഉണ്ടാകണം; യഥാർത്ഥ സ്നേഹിതരേ മനസിലാക്കാൻ ഈ അനുഭവങ്ങൾ സഹായിച്ചു; ശിവശങ്കറിന്റെ പിറന്നാൾ ദിന കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: എം ശിവശങ്കറിന്റെ പിറന്നാൾ ദിന കുറിപ്പ് വൈറലാകുന്നു. 59 വയസ് തികഞ്ഞ ഇന്നലെയാണ് മുൻ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഫേസ്‌ബുക്കിൽ അനുഭവങ്ങൾ വിവരിച്ചത്. സ്വർണ്ണക്കടത്ത് കേസിൽ ...

ശിവശങ്കറിനെ സർവീസിൽനിന്നും സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഉടൻ ഇറങ്ങിയേക്കും

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ നല്‍കി. ഡോളര്‍ കേസില്‍ കസ്റ്റംസ് വിശദാംശങ്ങള്‍ നല്‍കിയില്ലെന്നും ...

സ്വർണ്ണക്കടത്തിനായി ‘സിപിഎം കമ്മിറ്റി’ എന്ന പേരിൽ ടെലിഗ്രാം ഗ്രൂപ്പ് ഉണ്ടാക്കി; സരിത്തിന്റെ മൊഴി പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ്

നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസ്; സരിത് ഉള്‍പ്പെടെ നാലു പ്രതികള്‍ ഇന്ന് ജയിലിൽ മോചിതരാകും

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ ഒന്നാം പ്രതി സരിത് ഉള്‍പ്പെടെ നാലു പ്രതികള്‍ ഇന്ന് ജയിലിൽ നിന്നുമിറങ്ങും. പൂജപ്പുര സെൻട്രൽ ജയിലിലുള്ള പ്രതികള്‍ക്കെതിരായ ...

സ്വപ്ന സുരേഷിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ട് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധിക്കുന്നു

സ്വര്‍ണക്കടത്തിലെ യുഎപിഎ കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം; ജാമ്യം ലഭിച്ചതോടെ സ്വപ്നയ്‌ക്ക് ജയിലില്‍ നിന്ന് ഇറങ്ങാം

തിരുവനന്തപുരം :  സ്വര്‍ണക്കടത്തിലെ യുഎപിഎ കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. എൻഐഎ കോടതി വിധിക്കെതിരായി സ്വപ്ന നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. ജാമ്യം ലഭിച്ചതോടെ സ്വപ്നയ്ക്ക് ജയിലില്‍ ...

ലോക്ഡൗണ്‍ കാലത്ത് നാലു വട്ടമായി 100 കോടി രൂപയുടെ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളം വഴി കേരളത്തിലെത്തി; സരിത് ചെറിയ മീന്‍, വമ്പന്‍ സ്രാവുകള്‍ പുറത്ത്‌

നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് സൗകര്യം ഒരുക്കിയത് സ്വപ്‌ന; സരിത്തുമായി സ്വപ്‌ന അടുപ്പത്തിലായിരുന്നു. കൂടുതല്‍ പണം സമ്പാദിച്ചശേഷം നിലവിലുള്ള ജീവിത പങ്കാളികളെ ഉപേക്ഷിച്ച് ഇരുവരും വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നു

തിരുവനന്തപുരം : കൂടുതല്‍ പണം സമ്പാദിച്ചശേഷം നിലവിലുള്ള ജീവിത പങ്കാളികളെ ഉപേക്ഷിച്ച് സ്വപ്‌ന സുരേഷും സരിത്തും വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായി കസ്റ്റംസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. നയതന്ത്ര പാഴ്‌സല്‍ ...

 സ്വകാര്യ ഭാഗത്തും സോക്സിനുള്ളിലും സ്വർണ മിശ്രിതം ഒളിപ്പിച്ച നിലയില്‍; കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയോളം രൂപ വിലവരുന്ന സ്വർണ്ണ മിശ്രിതം പിടികൂടി

 സ്വകാര്യ ഭാഗത്തും സോക്സിനുള്ളിലും സ്വർണ മിശ്രിതം ഒളിപ്പിച്ച നിലയില്‍; കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയോളം രൂപ വിലവരുന്ന സ്വർണ്ണ മിശ്രിതം പിടികൂടി

കോഴിക്കോട്:  സ്വകാര്യ ഭാഗത്തും സോക്സിനുള്ളിലും ഒളിപ്പിച്ച നിലയില്‍ കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒന്നേകാൽ കോടിയോളം രൂപ വിലവരുന്ന സ്വർണ്ണ മിശ്രിതം പിടികൂടി. ദുബായിൽ നിന്ന് ...

സ്വർണക്കടത്ത് കേസ്; അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കും

സ്വർണക്കടത്ത് കേസ്; അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കും

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ അടിയന്തിരമായി കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി കസ്റ്റംസ്. കേസിന്റെ മേൽനോട്ടച്ചുമതലയുള്ള നിലവിലെ കമ്മീഷ്ണർ സുമിത്കുമാർ സ്ഥലം മാറി പോകാനിരിക്കെയാണ് നീക്കം. ഈ മാസം 27നാണ് ...

ലോക് ഡൗണ്‍ ലംഘനത്തിന് യുഡിഎഫിനെ നിര്‍ബന്ധിക്കരുത്;  അതിർത്തികളിൽ സ്ഥിതി ദയനീയം; അന്യ സംസ്ഥാനത്ത് കുടുങ്ങി കിടക്കുന്ന മുഴുവൻ മലയാളികളെയും നാട്ടിലെത്തിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; കേരളം കർണ്ണാടക സർക്കാരിനെ പോലെ മനുഷ്യത്യരഹിതമായി പെരുമാറുന്നുവെന്ന് മുനീർ

കണ്ണിൽ പൊടിയിടാനുള്ള അന്വേഷണമാണിപ്പോൾ നടക്കുന്നത്, സ്വർണക്കടത്ത് കേസിൽ ഒരു ആയങ്കിയും ശിക്ഷിക്കപ്പെടാൻ പോകുന്നില്ല. ഈ കേസിലെ സിപിഎമ്മിനുള്ള പങ്കിൽ ആർക്കും സംശയമില്ലെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: സ്വർണക്കടത്ത് കേസ് പ്രതികൾക്ക് രാഷ്ട്രീയ കവചമുണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. സ്വർണക്കടത്ത് കേസിൽ ഒരു ആയങ്കിയും ശിക്ഷിക്കപ്പെടാൻ പോകുന്നില്ല. ഈ കേസിലെ സിപിഎമ്മിനുള്ള പങ്കിൽ ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; മൂന്നരക്കോടി വിലമതിക്കുന്ന ഏഴ് കിലോ സ്വര്‍ണം കടത്തിയത് ടേബിള്‍ ഫാന്‍ ബാറ്ററിയിലും ശരീരത്തിലും ഒളിപ്പിച്ച്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നരക്കോടി വിലമതിക്കുന്ന ഏഴ് കിലോ സ്വര്‍ണവുമായി അഞ്ച് പേര്‍ പിടിയിലായി. ശരീരത്തില്‍ ഒളിപ്പിച്ചും ടേബിള്‍ ഫാന്‍ ബാറ്ററിയിലും ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്തിയത്. ദുബായില്‍ ...

സ്വര്‍ണ-ഡോളര്‍ കടത്ത് കേസ് അന്വേഷണത്തില്‍ വന്‍ വഴിത്തിരിവ്;  സ്വര്‍ണക്കടത്ത് പ്രതിയായ കസ്റ്റംസ് ഉദ്യോഗസ്ഥ സ്വപ്‌നയോട് സംസാരിച്ചത് മണിക്കൂറുകളോളം; പിന്നാലെ വിവാദ രഹസ്യമൊഴി; ആന്‍സി ഫിലിപ്പിന്റെ ജയില്‍ സന്ദര്‍ശനത്തേക്കുറിച്ച് അന്വേഷണം

സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ യുഎഇ മുന്‍ കോണ്‍സുല്‍ ജനറലിനേയും അറ്റാഷെയേയും കസ്റ്റംസ് പ്രതികളാക്കും

തിരുവനന്തപുരം: സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ യുഎഇ മുന്‍ കോണ്‍സുല്‍ ജനറലിനേയും അറ്റാഷെയേയും കസ്റ്റംസ് പ്രതികളാക്കും. കോണ്‍സുല്‍ ജനറല്‍ ജമാല്‍ അല്‍സാബിയും അറ്റാഷെ റാഷിദ് ഖമീസ് അലിയേയും ...

സ്വര്‍ണക്കടത്ത് കേസില്‍ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകും

സ്വര്‍ണക്കടത്ത് കേസില്‍ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ഇന്ന് കസ്റ്റംസിന് മുന്നില്‍ ഹാജരാകും

സ്വര്‍ണക്കടത്ത് കേസില്‍ തിരുവനന്തപുരം കരമന സ്വദേശിയായ അഭിഭാഷക ദിവ്യയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. ഫോണ്‍ കോള്‍ രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

ദോഹയിൽ നിന്നു വന്ന യുവാവിന്‍റെ നടന്നു വരവിൽ സംശയം; പരിശോധനയില്‍ അടിവസ്ത്രത്തില്‍ നിന്നും കിട്ടിയത്‌ 70 ലക്ഷത്തിന്‍റെ ​സ്വ​ർ​ണം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​യി​ൽ നി​ന്ന് 70 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 1,446 ഗ്രാം ​സ്വ​ർ​ണം ...

സ്വര്‍ണക്കടത്ത് കേസിലെ പ്രാഥമിക പരിശോധന വിവരം യുഎഇ ഇന്ത്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്

സ്വർണക്കടത്ത്; കസ്റ്റംസ് ഈ മാസം കുറ്റപത്രം സമർപ്പിക്കും

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഈ മാസം കുറ്റപത്രം സമർപ്പിക്കുമെന്ന് റിപ്പോർട്ട്. കുറ്റപത്രം തയ്യാറായിക്കഴിഞ്ഞെന്നും ഡിപ്പാർട്ട്‌മെന്റ് അനുമതി നൽകിയാലുടൻ കോടതിയിൽ സമർപ്പിക്കുമെന്നും കസ്റ്റംസ് അറിയിച്ചു .എന്നാൽ ഡോളർ കടത്ത് ...

സ്വര്‍ണകള്ളക്കടത്ത് കേസ്; എം. ശിവശങ്കറിന് ജാമ്യം

സ്വര്‍ണകള്ളക്കടത്ത് കേസ്; എം. ശിവശങ്കറിന് ജാമ്യം

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിന് ജാമ്യം. ജാമ്യം ലഭിച്ചത് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ്. മൂന്ന് കേസുകളാണ് സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എം. ശിവശങ്കറിനെതിരെ നിലവിലുള്ളത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാര്‍ഗോയില്‍ നിന്ന്‌ 50.63 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കാര്‍ഗോയില്‍ നിന്ന്‌ 50.63 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി. എ​യ​ർ ക​സ്​​റ്റം​സ്​ ഇ​ൻ​റ​ലി​ജ​ൻ​സാ​ണ്​ ഒ​ര​ു​കി​ലോ സ്വ​ർ​ണം പി​ടി​ച്ച​ത്. കോ​ഴി​ക്കോ​ട്​ കുറ്റിക്കാട്ടൂർ സ്വ​ദേ​ശി മു​ഹ​മ്മ​ദ്​ ...

സ്വര്‍ണകള്ളക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം വൈകും

സ്വര്‍ണകള്ളക്കടത്ത് കേസിൽ കസ്റ്റംസ് കുറ്റപത്രം വൈകും

സ്വര്‍ണകള്ളക്കടത്ത് കേസില്‍ കസ്റ്റംസ് കുറ്റപത്രം വൈകും.  കസ്റ്റംസ് ഇതുവരെ കേസിലെ പ്രതികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടില്ല. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കേണ്ടിയിരുന്നത് ഇക്കഴിഞ്ഞ 11 ാം ...

സ്വര്‍ണക്കടത്ത് കേസ്: എം.ശിവശങ്കര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

സ്വര്‍ണക്കടത്ത് കേസ്: എം.ശിവശങ്കര്‍ ഉള്‍പ്പെടെ ഏഴ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കര്‍, സ്വപ്ന, സരിത്ത്, സന്ദീപ്, റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരുടെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി. അടുത്ത മാസം രണ്ടാം തിയതി വരെയാണ് ...

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രമേയം സംസ്ഥാന നിയമസഭ പാസാക്കി

സ്വര്‍ണക്കടത്ത് കേസ് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം

സ്വര്‍ണക്കടത്ത് കേസ് സഭയില്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. നോട്ടീസ് നല്‍കുക പി.ടി. തോമസ് എംഎല്‍എയാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ...

സ്വർണക്കടത്ത് കേസിലെ സാക്ഷികളുടെ വിശദാംശങ്ങൾ രഹസ്യമാക്കി എൻഐഎ

സ്വർണക്കടത്ത് കേസിലെ സാക്ഷികളുടെ വിശദാംശങ്ങൾ രഹസ്യമാക്കി എൻഐഎ

സ്വർണക്കടത്ത് കേസിലെ സാക്ഷികളുടെ വിശദാംശങ്ങൾ രഹസ്യമാക്കി എൻഐഎ. 10 സാക്ഷികളെ സംരക്ഷിത സാക്ഷികളാക്കാൻ കോടതി അനുമതിയും നൽകി. ഉയർന്ന ബന്ധമുളള സമ്പന്നരായെ പ്രതികൾ സാക്ഷികളെ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നും ...

സ്വര്‍ണകള്ളക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം ജനുവരി ആദ്യവാരം സമര്‍പ്പിക്കും

സ്വര്‍ണകള്ളക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം ജനുവരി ആദ്യവാരം സമര്‍പ്പിക്കും

സ്വര്‍ണകള്ളക്കടത്ത് കേസില്‍ എന്‍ഐഎ കുറ്റപത്രം ജനുവരി ആദ്യവാരം സമര്‍പ്പിക്കും. നടപടികള്‍ അന്തിമഘട്ടത്തിലെന്ന് എന്‍ഐഎ വ്യക്തമാക്കി. തീവ്രവാദത്തിന് ഇതുവരെ തെളിവില്ലെന്നും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തുവെന്ന കുറ്റം ചുമത്തുമെന്നും ...

‘കസ്റ്റഡിയിൽ മാനസികപീഡനം നേരിടുന്നു, കസ്റ്റംസിന് മൊഴി നൽകിയത് സമ്മർദ്ദത്തെ തുടർന്ന്, മക്കളെ കാണണമെന്നും സ്വപ്ന കോടതിയിൽ

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി കസ്റ്റംസിന് കൈമാറി

സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി കസ്റ്റംസിന് കൈമാറി. നടപടി അന്വേഷണ ഉദ്യോഗസ്ഥൻ വിവേകിന്റെ അപേക്ഷയിലാണ്. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകൾ സ്വപ്‌ന രഹസ്യമൊഴിയിൽ ...

സ്വർണക്കടത്ത്; എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

സ്വര്‍ണക്കടത്ത് കേസ്; എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ലെന്ന് എന്‍ഐഎയ്‌ക്ക് നിയമോപദേശം

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ലെന്ന് എന്‍ഐഎയ്ക്ക് നിയമോപദേശം. ഹൈക്കോടതി വിധി വന്ന ശേഷം യുഎപിഎ സെക്ഷന്‍ 15 നിലനില്‍ക്കുമോയെന്നതില്‍ നടപടി സ്വീകരിക്കാം.  ശിവശങ്കറിന് ...

സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ ഉടനില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സി എം രവീന്ദ്രന്റെ ചോദ്യം ചെയ്യല്‍ ഉടനില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ്റെ ചോദ്യം ചെയ്യല്‍ ഉടനില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ മറ്റൊരു പ്രതിയായ സ്വപ്നയുടെ ചോദ്യം ചെയ്തതിന് ...

സ്വപ്നയെ ജയിലില്‍ ഭീഷണിപ്പെടുത്തിയിട്ടില്ല; പരാതിയില്‍ കഴമ്പില്ലെന്ന് ഡിഐജിയുടെ റിപ്പോര്‍ട്ട്

സ്വപ്നയെ ജയിലില്‍ ഭീഷണിപ്പെടുത്തിയിട്ടില്ല; പരാതിയില്‍ കഴമ്പില്ലെന്ന് ഡിഐജിയുടെ റിപ്പോര്‍ട്ട്

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നയെ ജയിലില്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ഡിഐജിയുടെ റിപ്പോര്‍ട്ട്. സ്വപ്നയുടെ പരാതിയില്‍ കഴമ്പില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോപണം ഉന്നയിച്ചില്ലെന്ന് സ്വപ്ന പറഞ്ഞു. അഭിഭാഷകന്‍ നല്‍കിയ രേഖയില്‍ ...

‘കസ്റ്റഡിയിൽ മാനസികപീഡനം നേരിടുന്നു, കസ്റ്റംസിന് മൊഴി നൽകിയത് സമ്മർദ്ദത്തെ തുടർന്ന്, മക്കളെ കാണണമെന്നും സ്വപ്ന കോടതിയിൽ

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയ സംഭവം ജയില്‍ ഡിഐജി അന്വേഷിക്കും

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തിയ സംഭവം ജയില്‍ ഡിഐജി അന്വേഷിക്കുമെന്ന് റിപ്പോർട്ട്. ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് സര്‍ക്കാരിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അറിയിച്ചു. ...

Page 2 of 5 1 2 3 5

Latest News