HEALTH MINISTER

ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും ; ആരോഗ്യമന്ത്രി വീണ ജോർജ്

ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും ; ആരോഗ്യമന്ത്രി വീണ ജോർജ്

സംസ്ഥാനത്തെ ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തുടക്കത്തില്‍ കോഴിക്കോട് ജില്ലയിലാണ് ഡോക്ടര്‍ ടു ഡോക്ടര്‍ ...

ആരോഗ്യമന്ത്രിയായി ആദ്യദിനം; യോഗങ്ങളുടെ തിരക്ക്, കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി; എല്ലാം ചോദിച്ചറിഞ്ഞ്, പരാതി തീർപ്പാക്കി വീണ

സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവര്‍ അലംഭാവം കാണിക്കരുത്, റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈനും സ്വയം നിരീക്ഷണവും നിർബന്ധം; ആരോഗ്യ മന്ത്രി

സ്വയം നിരീക്ഷണത്തിൽ കഴിയുന്നവർ അലംഭാവം കാണിക്കരുതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഹൈ റിസ്‌ക് അല്ലാത്ത രാജ്യത്തില്‍ നിന്നും വന്നയാള്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ നിർദേശം. കേന്ദ്ര ...

ആരോഗ്യമന്ത്രിയായി ആദ്യദിനം; യോഗങ്ങളുടെ തിരക്ക്, കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി; എല്ലാം ചോദിച്ചറിഞ്ഞ്, പരാതി തീർപ്പാക്കി വീണ

സർക്കാർ ഉത്തരവിൽ വ്യക്തതയില്ല; പ്രതിഷേധ സമരം തുടരും പിജി ഡോക്ടർമാർ

തിരുവന്തപുരം: സർക്കാർ ഉത്തരവിൽ വ്യക്തതയില്ലാത്തത് കൊണ്ട് പ്രതിഷേധ സമരം തുടരുമെന്ന് പിജി ഡോക്ടർമാർ. പ്രശ്‌നപരിഹാരത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് സമരം തുടരുന്ന ഡോക്ടർമാർ അറിയിച്ചു. ...

ഡോക്ടർമാരുടെ സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു, സമരം തുടരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി: ആരോഗ്യമന്ത്രി വീണാ ജോർജ്

ഡോക്ടർമാരുടെ സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം താളം തെറ്റിക്കുന്നു, സമരം തുടരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി: ആരോഗ്യമന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് സമരം തുടരുന്ന പിജി ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്. ജനങ്ങളുടെ ചികിത്സ മുടങ്ങുന്ന രീതിയിലുള്ള സമരത്തില്‍ നിന്നും പിന്മാറാത്തവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് ...

വീടുകളില്‍ നിന്നും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ മുന്നറിയിപ്പ് നൽകി  ആരോഗ്യമന്ത്രി

മാധ്യമങ്ങളുമായി സംസാരിക്കാൻ ആരോഗ്യപ്രവർത്തകർക്ക് മുൻകൂർ അനുമതി വേണമെന്ന വിവാദ സർക്കുലറിൽ ഉറച്ചു നിൽക്കുന്നതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങളുമായി സംസാരിക്കാൻ ആരോഗ്യപ്രവർത്തകർക്ക് മുൻകൂർ അനുമതി വേണമെന്ന വിവാദ സർക്കുലറിൽ ഉറച്ചു നിൽക്കുന്നതായി വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോർജ്ജ് . പല ജില്ലകളിൽ പല രീതിയിൽ ...

മന്ത്രി വീണാ ജോര്‍ജിനെതിരേ മോശം പരാമര്‍ശം, ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

മന്ത്രി വീണാ ജോര്‍ജിനെതിരേ മോശം പരാമര്‍ശം, ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ക്രൈം നന്ദകുമാർ അറസ്റ്റിൽ. കാക്കനാട് സൈബര്‍ പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ ശേഷമാണ് ...

ഇന്ന് ലോക എയ്ഡ്സ് ദിനം; അസമത്വങ്ങൾ അവസാനിപ്പിക്കുക, എയ്ഡ്‌സ് അവസാനിപ്പിക്കുക

ഇന്ന് ലോക എയ്ഡ്സ് ദിനം; അസമത്വങ്ങൾ അവസാനിപ്പിക്കുക, എയ്ഡ്‌സ് അവസാനിപ്പിക്കുക

തിരുവനന്തപുരം: 2025 വര്‍ഷത്തോടു കൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിൻ്റെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. ലോക എയിഡ്സ് ദിനത്തിൻ്റെ പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രി ഇത് ...

വീടുകളില്‍ നിന്നും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; വീട്ടില്‍ സൗകര്യമുള്ളവര്‍ മാത്രമേ ഹോം ക്വാറന്റൈനില്‍ കഴിയാവൂ മുന്നറിയിപ്പ് നൽകി  ആരോഗ്യമന്ത്രി

കേരളത്തിലും ജാഗ്രത; കോവിഡ് വകഭേദം സാഹചര്യം നിരീക്ഷിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് 

തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ കോവിഡിൻ്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ എല്ലാവരും ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്.  ഒമിക്രോൺ വകഭേദത്തെക്കുറിച്ച് കേന്ദ്രസർക്കാരിൻ്റെ നിർദ്ദേശം കഴിഞ്ഞ ദിവസം ...

‘മുലയൂട്ടല്‍ പരിരക്ഷണം ഒരു കൂട്ടായ ഉത്തരവാദിത്തം’ മുലയൂട്ടലിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാൻ വനിത ശിശുവികസന വകുപ്പിന്റെ കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗ്

‘മുലയൂട്ടല്‍ പരിരക്ഷണം ഒരു കൂട്ടായ ഉത്തരവാദിത്തം’ മുലയൂട്ടലിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാൻ വനിത ശിശുവികസന വകുപ്പിന്റെ കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗ്

മുലയൂട്ടലിന്റെ സന്ദേശങ്ങള്‍ സംസ്ഥാനമാകെ പ്രചരിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടിയാണ് കെ.എസ്.ആര്‍.ടി.സി. ബസ് ബ്രാന്‍ഡിംഗ്. 'മുലയൂട്ടല്‍ പരിരക്ഷണം ഒരു കൂട്ടായ ഉത്തരവാദിത്തം' (Protect Breast feeding ...

ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല; കോവിഡ് കേസുകള്‍ കുറഞ്ഞാലും ജാഗ്രത തുടരണം; ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍, അനുമതി നൽകിയതായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ 300 തസ്തികകള്‍ സൃഷ്ടിക്കുന്നതിനായി അനുമതി നൽകിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ആരോഗ്യ വകുപ്പിൽ ഒഴിവുള്ള എല്ലാ തസ്തികകളും ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

കേരളത്തില്‍ വാക്‌സിന്‍ കെട്ടിക്കിടക്കുന്നില്ല; കണക്കുകള്‍ നിരത്തി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 10 ലക്ഷം ഡോസ് വാക്‌സിന്‍ ഉപയോഗിച്ചില്ലെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമായി ...

ആരോഗ്യമന്ത്രിയായി ആദ്യദിനം; യോഗങ്ങളുടെ തിരക്ക്, കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി; എല്ലാം ചോദിച്ചറിഞ്ഞ്, പരാതി തീർപ്പാക്കി വീണ

ഗർഭിണികൾ വാക്‌സിൻ സ്വീകരിക്കണം, മുലയൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ സ്വീകരിക്കാമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് എല്ലാ ഗർഭിണികളും കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. നിരവധി പരീക്ഷണങ്ങൾ നടത്തിയതിനു ശേഷമാണ് ഗർഭിണികൾക്ക് വാക്‌സിൻ നൽകുന്നതിന് കേന്ദ്ര ആരോഗ്യ ...

സർക്കാറിന് മറച്ചുവയ്‌ക്കാൻ ഒന്നുമില്ല, പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും വീണ ജോർജ്

കേരളത്തിലെ കൊവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി;വീണ ജോർജ്

കേരളത്തിലെ കൊവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.പോസിറ്റീവ് ആകുന്നതില്‍ മൂന്നില്‍ ഒരാള്‍ കേരളത്തില്‍ നിന്നെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.ഇപ്പോൾ കേരളത്തിലെ  സാഹചര്യം പ്രതീക്ഷിച്ചിരുന്നതാണെന്നും മന്ത്രി ...

ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല; കോവിഡ് കേസുകള്‍ കുറഞ്ഞാലും ജാഗ്രത തുടരണം; ആരോഗ്യമന്ത്രി വീണ ജോര്‍ജ്

രണ്ടാനച്ഛന്റെ ആക്രമണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഒരു വയസുകാരിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി

രണ്ടാനച്ഛന്റെ ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയുന്ന ഒരു വയസുകാരിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. കണ്ണൂര്‍ കേളകത്താണ് ഒരു വയസുകാരിയ്ക്ക് നേരെ രണ്ടാനച്ഛന്റെ ആക്രമണമുണ്ടായത്. സര്‍ക്കാര്‍ മെഡിക്കല്‍ ...

ആരോഗ്യമന്ത്രിയായി ആദ്യദിനം; യോഗങ്ങളുടെ തിരക്ക്, കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ യോഗങ്ങളുടെയും ചർച്ചകളുടെയും എണ്ണവും കൂടി; എല്ലാം ചോദിച്ചറിഞ്ഞ്, പരാതി തീർപ്പാക്കി വീണ

വി​ദേ​ശ​ത്ത് ജോ​ലി​ക്ക് പോ​കേ​ണ്ട​വ​രും വാ​ക്‌​സി​നേ​ഷ​ൻ മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ൽ ;11 വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിയെന്ന് ആരോഗ്യ മന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വാ​ക്‌​സി​നേ​ഷ​ൻ മു​ൻ​ഗ​ണ​ന​യി​ൽ 11 വി​ഭാ​ഗ​ങ്ങ​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ് അ​റി​യി​ച്ചു. വി​ദേ​ശ​ത്തേ​ക്ക് ജോ​ലി-​പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പോ​കു​ന്ന​വ​രെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മു​ൻ​ഗ​ണ​നാ വി​ഭാ​ഗം പു​തു​ക്കി​യ​ത്. ഭ​ക്ഷ്യ സി​വി​ൽ ...

ഉത്സവങ്ങളും ആഘോഷങ്ങളും കോവിഡ് വ്യാപനം രൂക്ഷമാക്കാനിടവരുത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

മാനസിക സമ്മർദ്ദമുള്ള കോവിഡ് രോഗികൾക്ക് ഡാർക്ക്​ ചോക്ലേറ്റ്​, പരിഹാര മാർഗം നിർദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രിക്ക് രൂക്ഷ വിമർശനം

കോവിഡ് രോഗികൾക്ക് മാനസിക സമ്മർദ്ദമുണ്ടെങ്കിൽ ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി. രാജ്യത്ത് കോവിഡ് രോഗബാധ ശക്തി പ്രാപിക്കുമ്പോൾ ഇത്തരമൊരു പരിഹാരമാർഗം നിർദേശിച്ച ആരോഗ്യമന്ത്രി ഹർഷ ...

ഉത്സവങ്ങളും ആഘോഷങ്ങളും കോവിഡ് വ്യാപനം രൂക്ഷമാക്കാനിടവരുത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ആറിലേറെ കോവിഡ് വാക്‌സിനുകൾ ഇനിയും ഇന്ത്യയിൽ നിന്ന് പുറത്തിറങ്ങുമെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍

രാജ്യത്ത് നിന്ന് ഇനിയും കോവിഡ് വാക്‌സിൻ പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ആറിലേറെ പുതിയ കൊവിഡ് വാക്‌സിനുകള്‍ കൂടി പുറത്തിറക്കുവാനാണ് ലക്ഷ്യം. അതേസമയം, കോവിഡ് വർഷം ...

“ബ്ളൗസ് മുതുകില്‍ നിന്ന് താഴ്‌ത്തി ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ സാരി കൊണ്ട് മറയും” പരിഹാസങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ഷൈലജ

“ബ്ളൗസ് മുതുകില്‍ നിന്ന് താഴ്‌ത്തി ഇഞ്ചക്ഷന്‍ എടുക്കുമ്പോള്‍ സാരി കൊണ്ട് മറയും” പരിഹാസങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ഷൈലജ

കോവിഡ് വാക്സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ കെ ഷൈലജ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചിത്രങ്ങൾ വിവാദമായിരിക്കുകയാണ്. മന്ത്രിയുടെ ബ്ലൗസിന് മുകളിലൂടെ ഇഞ്ചക്ഷന്‍ എടുക്കുന്നതായാണ് ചിത്രത്തിലുള്ളത്. ഇത് ...

ഹൈടെക് നിലവാരത്തിലേക്ക് ഉയർന്ന് പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രി

ഹൈടെക് നിലവാരത്തിലേക്ക് ഉയർന്ന് പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രി

ആരോഗ്യ മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ടു വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിഞ്ഞതായി ആരോഗ്യമന്ത്രി കെ. കെ ശൈലജ ടീച്ചര്‍. പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നിര്‍മിക്കുന്ന ...

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല,അതിനാൽ  കര്‍ശന നടപടി സ്വീകരിക്കുമെന്ന്  മന്ത്രി ശൈലജ; യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതാണെന്നും മന്ത്രി

സംസ്ഥാനത്ത് പുതിയ ജനുസില്‍പ്പെട്ട മലമ്പനി കണ്ടെത്തി: രോഗപ്പകര്‍ച്ച തടയാനായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ

സംസ്ഥാനത്ത് കാണപ്പെട്ട പുതിയ ജനുസില്‍പ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാല്‍ മറ്റുള്ളവരിലേക്ക് പകരാതെ തടയാനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പ്ലാസ്മോഡിയം ഓവേല്‍ ജനുസില്‍പ്പെട്ട ...

ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ വോഗ് ഇന്ത്യ ലീഡര്‍ ഓഫ് ദ ഇയറായി പ്രഖ്യാപിച്ച് ദുല്‍ഖര്‍ സല്‍മാന്‍

ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ വോഗ് ഇന്ത്യ ലീഡര്‍ ഓഫ് ദ ഇയറായി പ്രഖ്യാപിച്ച് ദുല്‍ഖര്‍ സല്‍മാന്‍

ഫാഷന്‍ മാസിക വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദി ഇയര്‍ ചടങ്ങിന്റെ അവതാരകനായി എത്തിയത് മലയാളത്തിന്റെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാനായിരുന്നു ആരോഗ്യമന്ത്രി കെ.കെ ...

കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി

ടാറ്റാ ആശുപത്രിയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

കോവിഡ് പശ്ചാത്തലത്തില്‍ ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയ ആശുപത്രി ആരംഭിക്കണമെങ്കില്‍ ആവശ്യമായ ജീവനക്കാര്‍ വേണം. നിലവില്‍ ജീവനക്കാരുടെ പരിമിതമായ സാഹചര്യമാണ് കാസര്‍കോട് ഉള്ളത്. അതിനാല്‍ പുതിയ തസ്തികകള്‍ ...

അത്ഭുതപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങളുമായി ബി- 777 പ്രത്യേക വിമാനങ്ങള്‍

ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ഇന്ന് ച​ര്‍​ച്ച ന​ട​ത്തും

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ഇന്ന് ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രും ആ​രോ​ഗ്യ​മ​ന്ത്രി​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി ബാ​ധി​ച്ച മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, പ​ഞ്ചാ​ബ്, ഡ​ല്‍​ഹി എ​ന്നീ ...

കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി

കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍. കൊവിഡ് പരിശോധന നടത്താതെ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലൂടെ ...

നിപ; നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ നില തൃപ്തികരം; ഓസ്ട്രേലിയയിൽ നിന്നും മരുന്ന് കൊച്ചിയിലെത്തി

ഇനി വരാനിരിക്കുന്നത് പരീക്ഷണ നാളുകൾ; രോഗനിരക്ക് കൂടി ആശുപത്രിയില്‍ കിടക്കാനിടമില്ലാത്ത അവസ്ഥ ഉണ്ടാകും; ഓരോരുത്തരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ

അതിജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സംസ്ഥാനത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷവും (1,02,254) പ്രതിദിന രോഗികളുടെ എണ്ണം 3,000വും കടന്ന ...

കണ്ണൂരില്‍ നവജാത ശിശു മരിച്ചത് ചികിത്സ കിട്ടാത്തത് കൊണ്ടാണെന്ന് ആരോപണം

കണ്ണൂരില്‍ നവജാത ശിശു മരിച്ചത് ചികിത്സ കിട്ടാത്തത് കൊണ്ടാണെന്ന് ആരോപണം

കണ്ണൂര്‍: കണ്ണൂർ പാനൂരില്‍ നവജാത ശിശു മരിച്ചത് ചികിത്സ കിട്ടാത്തത് കൊണ്ടാണെന്ന് ആരോപണം. ഡോക്ടറുടെ സഹായം പ്രസവ സമയത്ത് കിട്ടാതെ വന്നതു കൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് ആരോപണം. ...

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല,അതിനാൽ  കര്‍ശന നടപടി സ്വീകരിക്കുമെന്ന്  മന്ത്രി ശൈലജ; യുവതിക്ക് എല്ലാവിധ ചികിത്സയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതാണെന്നും മന്ത്രി

അശാസ്ത്രീയമായത് ചെയ്യാന്‍ പ്രേരിപ്പിക്കില്ല; പറഞ്ഞത് പ്രതിരോധ ശേഷി കൂട്ടുന്ന മരുന്നുണ്ടെങ്കില്‍ അത് നൽകിക്കൊള്ളാൻ, അല്ലാതെ കോവിഡ് ചികിൽസിക്കാനല്ല : ആരോഗ്യമന്ത്രി

അശാസ്ത്രീയമായത് ചെയ്യാന്‍ പ്രേരിപ്പിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് ഹോമിയോ മരുന്ന് വിവാദത്തില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. പ്രതിരോധ ശേഷി കൂട്ടുന്ന മരുന്നുണ്ടെങ്കില്‍ അത് നല്‍കിക്കൊള്ളാനാണ് ...

BREAKING | സംസ്ഥാനത്ത്  ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

ഹോമിയോ പ്രതിരോധ മരുന്ന്​ കഴിച്ചവരില്‍ കോവിഡ്​ ബാധ കുറവെന്ന്​ ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് രോഗം വേഗത്തില്‍ ...

പ്രതിമാസം 2000 രൂപ ലഭിക്കുന്ന മാതൃജ്യോതി പദ്ധതിയിൽ വെല്ലുവിളികളുള്ള അമ്മമാരേയും ഉൾപ്പെടുത്തികൊണ്ട് സർക്കാർ ഉത്തരവ്

ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ റേഡിയോതെറാപ്പി യൂണിറ്റിന്റെ ഉദ്‌ഘാടനം ആരോഗ്യ വകുപ്പുമന്ത്രി കെകെ. ശൈലജ നിർവഹിച്ചു

തിരുവനന്തപുരം : ആർ.സി.സി.യിൽ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനർജി ലീനിയർ ആക്സിലറേറ്റർ എന്ന റേഡിയോതെറാപ്പി യൂണിറ്റിന്റെ ഉദ്‌ഘാടനം ആരോഗ്യ വകുപ്പുമന്ത്രി കെകെ. ശൈലജ വീഡിയോ കോൺഫറൻസ് ...

കൊവിഡ് വാക്‌സിന്‍ നിർമ്മാണം: രണ്ട് ഇന്ത്യന്‍ കമ്പനികൾ ലക്ഷ്യത്തിനു അടുത്തെന്ന്  കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന്‍

കൊവിഡ് വാക്‌സിന്‍ നിർമ്മാണം: രണ്ട് ഇന്ത്യന്‍ കമ്പനികൾ ലക്ഷ്യത്തിനു അടുത്തെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊവിഡ് രോഗത്തോടുള‌ള പോരാട്ടം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണെന്ന് സൂചന നല്‍കി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍. സി എസ് ഐ ആറുമായി ബന്ധപ്പെട്ട ചടങ്ങില്‍ ...

Page 2 of 3 1 2 3

Latest News