HEAVY RAIN

മുംബൈയില്‍ കനത്ത മഴ; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

മുംബൈയില്‍ കനത്ത മഴ; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

മഹാരാഷ്ട്ര: മുംബൈയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ മഴമൂലം പല റെയില്‍വേ സ്റ്റേഷനുകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കല്യാണ്‍, ബോറിവാലി, താനെ തുടങ്ങി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ...

നാഗ്പൂരില്‍ റെക്കോര്‍ഡ് മഴ; നഗരം സ്തംഭിച്ചു

നാഗ്പൂരില്‍ റെക്കോര്‍ഡ് മഴ; നഗരം സ്തംഭിച്ചു

നാഗ്പൂര്‍: നൂറ്റാണ്ടിലെ കനത്ത മഴയ്ക്ക് സാക്ഷിയായി നാഗ്പൂര്‍ നഗരം. കഴിഞ്ഞ പതിനൊന്ന് മണിക്കൂറില്‍ 273 മില്ലിമീറ്റര്‍ മഴയാണ് പെയ്‌തൊഴിഞ്ഞത്.  കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതല്‍ മഴ നാഗ്പൂരില്‍ ...

കനത്ത മഴ; നേപ്പാളിൽ കുടുങ്ങി മാനസസരോവർ തീർത്ഥാടകർ

കനത്ത മഴ; നേപ്പാളിൽ കുടുങ്ങി മാനസസരോവർ തീർത്ഥാടകർ

ശക്തമായ മഴയെത്തുടർന്ന് കൈലാസ് മാനസസരോവർ യാത്രയ്‌ക്കെത്തിയ 290 കർണാടക സ്വദേശികൾ നേപ്പാളിൽ കുടുങ്ങി. കനത്ത മഴയും മോശം കാലാവസ്ഥയും കാരണം ഇവർക്ക് തിരിച്ചു വരാൻ സാധിക്കാത്ത അവസ്ഥയാണ്. ...

മുന്നറിയിപ്പ്: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂർ ശക്തമായ മഴക്ക് സാധ്യത

മുന്നറിയിപ്പ്: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂർ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും ...

എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

എറണാകുളം ജില്ലയില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

എറണാകുളം: കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ നഴ്‌സറി മുതല്‍ ഹയര്‍സെക്കന്‍ഡറിവരെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച (21.06.2018) അവധി പ്രഖ്യാപിച്ചു. സിബിഎസ്‌ഇ, ഐസിഎസ്‌ഇ ബോര്‍ഡുകള്‍ക്കു കീഴില്‍ വരുന്ന സ്‌കൂളുകള്‍ക്കും ...

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുക

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കുക

കേരള തീരത്ത് തെക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും അത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത പ്രാപിക്കുവാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. ...

ശക്തമായ മഴയ്‌ക്ക് സാധ്യത

ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഈമാസം 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ 35 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ ...

കട്ടിപ്പാറ ഉരുൾപൊട്ടൽ; ഒന്നരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കട്ടിപ്പാറ ഉരുൾപൊട്ടൽ; ഒന്നരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കട്ടിപ്പാറ ഉരുൾപൊട്ടലിൽ കാണാതായവരിലൊരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. റിഫ ഫാത്തിമ മറിയം എന്ന ഒന്നരവയസുകാരിയുടെ മൃതദേഹമാണ് കണ്ടു കിട്ടിയത്. ഇതോടെ മരണം എട്ടായി. ഉരുൾപൊട്ടലിൽ കാണാതായ കരിഞ്ചോല ...

കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടി; ഒ​​​മ്പതു വ​​​യ​​​സു​​​കാ​​​രി മ​​​രി​​​ച്ചു, 12 പേരെ കാണാതായി

കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടി; ഒ​​​മ്പതു വ​​​യ​​​സു​​​കാ​​​രി മ​​​രി​​​ച്ചു, 12 പേരെ കാണാതായി

കോഴിക്കോട്: വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് ഉണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം. താമരശ്ശേരി കരിഞ്ചോലയില്‍ അബ്ദുള്‍സലീമിന്റെ ഒമ്പതു ...

കനത്ത മഴ; കണ്ണൂര്‍ ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും ഇന്ന് ഉച്ചക്കുശേഷം അവധി

കനത്ത മഴ; കണ്ണൂര്‍ ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും ഇന്ന് ഉച്ചക്കുശേഷം അവധി

കണ്ണൂര്‍: വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ എല്ലാ സ്കൂളുകള്‍ക്കും ഇന്ന് ഉച്ചക്കുശേഷം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കോ​ഴി​ക്കോ​ട്, വയനാട് ജി​ല്ല​കളിലെ ...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ആലപ്പുഴ: ശക്തമായ മഴയും കടല്‍ക്ഷോഭവും മൂലം ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി  ഈ താലൂക്കുകളിലെ പ്രൊഫണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ...

കോഴിക്കോട്ടെ രണ്ടു പഞ്ചായത്തിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി

കോഴിക്കോട്ടെ രണ്ടു പഞ്ചായത്തിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ രണ്ടു പഞ്ചായത്തിലെ സ്കൂളുകള്‍ക്ക് ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കൂടരഞ്ഞി, കാരശേരി പഞ്ചായത്തുകളിലെ സ്കൂളുകള്‍ക്കാണ് ജില്ലാ കളക്ടര്‍ അവധി ...

കനത്ത മഴ; കോട്ടയം, ഇടുക്കി, അട്ടപ്പാടി എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് നാളെ അവധി

കനത്ത മഴ; കോട്ടയം, ഇടുക്കി, അട്ടപ്പാടി എന്നിവിടങ്ങളിലെ സ്കൂളുകൾക്ക് നാളെ അവധി

കനത്ത മഴയെത്തുടർന്ന് കോട്ടയം, ഇടുക്കി ജില്ലകളിലെയും അട്ടപ്പാടിയിലെയും പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പകരം ജൂൺ 23 ശനിയാഴ്ച ...

കനത്ത മഴയേയും പൊടിക്കാറ്റിനെയും തുടര്‍ന്ന് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

കനത്ത മഴയേയും പൊടിക്കാറ്റിനെയും തുടര്‍ന്ന് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

ഡല്‍ഹിയിൽ ശക്തമായ പൊടിക്കാറ്റും കനത്ത മഴയേയും തുടര്‍ന്ന് വിമാനത്താവളത്തിലേക്കുള്ള 27 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. പെട്ടെന്നുണ്ടായ കാലാവസ്ഥ വൃതിയാനത്തെ തുടര്‍ന്നാണ് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടത്. തലസ്ഥാന ...

കനത്ത മഴയില്‍ മുംബൈയില്‍ ഒരു കുട്ടിയടക്കം മൂന്നു പേർ മരിച്ചു

കനത്ത മഴയില്‍ മുംബൈയില്‍ ഒരു കുട്ടിയടക്കം മൂന്നു പേർ മരിച്ചു

മുംബൈ: മണ്‍സൂണിന് എത്തുന്നതിന് മുന്‍പുണ്ടായ കനത്ത മഴയില്‍ മുംബൈയില്‍ ഒരു കുട്ടിയടക്കം മൂന്നു പേർ മരിച്ചു. വൈദ്യുതാഘാതമേറ്റാണ് ഇവര്‍ മരിച്ചത്. ശനിയാഴ്ച വൈകിട്ട് മുതലുണ്ടായ മഴയെത്തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങളാണുണ്ടായത്. ...

കടൽക്ഷോഭത്തതിന് സാധ്യത മത്സ്യബന്ധന തൊഴിലാളികൾ ജാഗ്രത പാലിക്കുക

കടൽക്ഷോഭത്തതിന് സാധ്യത മത്സ്യബന്ധന തൊഴിലാളികൾ ജാഗ്രത പാലിക്കുക

അറബിക്കടലില്‍ പടിഞ്ഞാറന്‍ മേഖലയില്‍ ന്യൂനമര്‍ദ്ദം രൂപംകൊണ്ടതിനെ തുടർന്ന് ശക്തമായ കാറ്റിനും മഴക്കും ഒപ്പം കടൽക്ഷോഭത്തിനു സാധ്യതയുള്ളതായി റിപ്പോർട്ട്.   കടലിൽപോകുന്നവരും മത്സ്യബന്ധന തൊഴിലാളികളും ജാഗ്രത പാലിക്കുക. സാഗര്‍ ...

കനത്ത മഴ; തിരുവനന്തപുരത്തു ഒരാൾ മരിച്ചു

കനത്ത മഴ; തിരുവനന്തപുരത്തു ഒരാൾ മരിച്ചു

സംസ്ഥാനത്ത പലയിടത്തും കനത്തമഴ. തിരുവനന്തപുരത്ത് കനത്ത മഴയെ തുടർന്ന് ഒരാൾ മരിച്ചു. തിരുവനന്തപുരം പ്ലാമൂട് സ്വദേശി മണിയനാണ് കുറവന്‍കോണത്ത് വെള്ളക്കെട്ടില്‍ ഓടയില്‍ വീണു മരിച്ചത്. തലസ്ഥാനത്ത് വൈകുന്നേരത്തോടെ ...

സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

സൗദിയില്‍ ശക്തമായ ഇടിക്കും മഴയ്‌ക്കും സാധ്യത, മാസ്‌ക് ധരിക്കാൻ നിര്‍ദേശം

സൗദിയില്‍ ശക്തമായ ഇടിക്കും മഴയ്‌ക്കും സാധ്യത, മാസ്‌ക് ധരിക്കാൻ നിര്‍ദേശം

സൗദി അറേബ്യയില്‍ ശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദിയുടെ വിവിധ പ്രവിശ്യകളിലാണ് കാറ്റും മഴയും ഉണ്ടായത്. സൗദിയില്‍ ഒരാഴ്ചയായി മഞ്ഞും മഴയുമുണ്ട്. ...

Page 32 of 32 1 31 32

Latest News