HEAVY RAIN

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ ഉച്ചയ്‌ക്ക് 2 മണിക്ക് തുറക്കും

ശക്തമായ മഴ തുടരുന്നതിനാൽ സംഭരണശേഷിയിലധികം ജലനിരപ്പ് വർധിച്ച ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകളും ഉച്ചയ്ക്ക് രണ്ട് മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ടിഞ്ച് വീതമാകും ഷട്ടറുകൾ ഉയർത്തുക. ...

ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും തുറക്കാൻ സാധ്യത; പരമാവധി സംവരണ ശേഷിയിലേക്ക് ജലനിരപ്പെത്താൻ ഇനി 2 അടി മാത്രം

ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും തുറക്കാൻ സാധ്യത; പരമാവധി സംവരണ ശേഷിയിലേക്ക് ജലനിരപ്പെത്താൻ ഇനി 2 അടി മാത്രം

ജലനിരപ്പ് ക്രമാതീതമായി വർദ്ധിക്കുന്നതിനെത്തുടർന്ന് ഇടുക്കി ചെറുതോണി അണക്കെട്ടിലെ നാലാമത്തെ ഷട്ടറും തുറക്കാൻ സാധ്യത. ഇന്ന് രാവിലെ 7 ന് രണ്ട് ഷട്ടറുകൾ കൂടി തുറന്നിരുന്നു. രണ്ടും നാലും ...

അപകടം തേടി മൂന്നാറിലേക്ക് പോകരുത്: ബലിതർപ്പണത്തിന് പോകുന്നവർ പ്രളയജലത്തിൽ ഇറങ്ങരുത്; കടകംപള്ളി

അപകടം തേടി മൂന്നാറിലേക്ക് പോകരുത്: ബലിതർപ്പണത്തിന് പോകുന്നവർ പ്രളയജലത്തിൽ ഇറങ്ങരുത്; കടകംപള്ളി

വിനോദ സഞ്ചാരത്തിന്റെ പേരിൽ അപകടം തേടി ഇപ്പോൾ മൂന്നാറിലേക്ക് പോകേണ്ടതില്ലെന്നും ഇത് വിനോദ സഞ്ചാരത്തിന് പറ്റിയ സമയമല്ലെന്നും മുന്നറിയിപ്പ് നൽകി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബലിത്തർപ്പണത്തിനായി പോകുന്നവർ ...

കനത്ത മഴ; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,401 അടിയായി

കനത്ത മഴ; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,401 അടിയായി

ശക്തമായ മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2,401 അടിയായി. നീരൊഴുക്ക് വര്‍ധിച്ചതിനെ തുടര്‍ന്ന് ചെറുതോണിയിലെ രണ്ടു ഷട്ടറുകള്‍ കൂടി വെള്ളിയാഴ്ച രാവിലെ തുറന്നു . ര​ണ്ട്, ...

ഉരുൾപ്പൊട്ടലിന് മുൻപും ശേഷവും; ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ

ഉരുൾപ്പൊട്ടലിന് മുൻപും ശേഷവും; ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ

കടുത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിലെ വിവിധ പ്രാദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഉരുൾപ്പൊട്ടലിന് മുൻപും ശേഷവും പാലിക്കേണ്ട നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ...

നെടുമ്പാശ്ശേരി എയർപ്പോർട്ടിന്റെ പ്രവർത്തനം പുനരാരംഭിച്ചു

നെടുമ്പാശ്ശേരി എയർപ്പോർട്ടിന്റെ പ്രവർത്തനം പുനരാരംഭിച്ചു

സ്ഥിതിഗതികളില്‍ പുരോഗതി ഉണ്ടായതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ നിർത്തിവച്ച എല്ലാ സര്‍വീസുകളും പുനരാരംഭിച്ചതായി സിയാൽ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.3.05 മുതലാണ് ലാന്‍ഡിംഗ് പുനരാരംഭിച്ചു. ഇടമലയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നവിട്ട സാഹചര്യത്തിലായിരുന്നു ...

നെടുമ്പാശ്ശേരി വിമാനത്താവളം താത്കാലികമായി അടച്ചു

നെടുമ്പാശ്ശേരി വിമാനത്താവളം താത്കാലികമായി അടച്ചു

ഇടമലയാര്‍ ഡാം തുറന്നതോടെ വിമാനത്താവളത്തിന് സമീപത്തെ ചെങ്ങല്‍ത്തോട് നിറഞ്ഞ് കവിഞ്ഞ് ഇവിടെനിന്നുള്ള വെള്ളം റണ്‍വേയിലേക്ക് കയറുന്നതിനാൾ നെടുമ്പാശ്ശേരി വിമാനത്താവളം തല്‍ക്കാലത്തേക്ക് അടച്ചു. കനാലിന്റെ ആഴം കൂട്ടിയും ബണ്ടുകള്‍ ...

22 ഡാമുകൾ ഒറ്റയടിക്ക് തുറക്കുന്നത് ഇതാദ്യം: സ്ഥിതി അതീവ ഗുരുതരം; മുഖ്യമന്ത്രി

22 ഡാമുകൾ ഒറ്റയടിക്ക് തുറക്കുന്നത് ഇതാദ്യം: സ്ഥിതി അതീവ ഗുരുതരം; മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇതാദ്യമായാണ് 22 ഡാമുകൾ ഒറ്റയടിക്ക് തുറക്കുന്നതെന്നും സ്ഥിതി അതീവ ഗുരുതരമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കടുത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്ന് ഒറ്റപ്പെട്ടുപോയ ...

കനത്ത മഴ; നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു

കനത്ത മഴ; നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു. ശനിയാഴ്ച ആലപ്പുഴ പുന്നമട കായലിൽ നടത്താനിരുന്ന ജലോത്സവമാണ് മാറ്റിവച്ചത്. സംസ്ഥാനത്ത് നാലു ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; അഞ്ചു ...

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലും, കണ്ണൂർ ജില്ലയിൽ ഇരിട്ടി, തളിപറമ്പ് എന്നീ താലൂക്കുകളിലെയും പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടികൾ എന്നിവയുൾപ്പടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും കളക്ടർ വ്യാഴാഴ്ച അവധി ...

കനത്ത മഴ; നാളത്തെ പരീക്ഷ മാറ്റി വച്ചു

ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷ മാറ്റി

തിരുവനന്തപുരം: മഴ കാരണം പല സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ  അവധിയായതിനാൽ വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. എന്നാൽ ...

കണ്ണൂരിൽ ഉരുൾപൊട്ടലിൽ രണ്ട് മരണം

കണ്ണൂരിൽ ഉരുൾപൊട്ടലിൽ രണ്ട് മരണം

ശക്തമായ മഴ തുടരുന്ന കണ്ണൂരിൽ ഉരുൾപൊട്ടലിൽ മരണം രണ്ടായി. ഷൈനി (35), തോമസ് (75) എന്നിവരാണ് മരിച്ചത്. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടല്‍ തുടരുന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതേ ...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ശക്തമായ മഴ; വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെയും ഇരിട്ടി, തളിപറമ്പ് എന്നീ താലൂക്കുകളിലെയും പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടികൾ എന്നിവയുൾപ്പടെയുള്ള എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ അവധി ...

കനത്തമഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

ആലപ്പുഴയിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന് പരിഹാരമാകാത്ത സാഹചര്യത്തില്‍ ആലപ്പുഴയിലെ ചില താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച (03.08.2018) അവധി നൽകി. കുട്ടനാട് താലൂക്കിലെ പ്രൊഫഷനല്‍ കോളേജുകള്‍ ഒഴികെയുള്ള ...

ഇടമലയാറിലും ഓറഞ്ച് അലേർട്ട്; മലമ്പുഴ ഡാം ഇന്ന് തുറക്കും; ഇതുവരെ തുറന്നത് 18 ഡാമുകൾ

ഇടമലയാറിലും ഓറഞ്ച് അലേർട്ട്; മലമ്പുഴ ഡാം ഇന്ന് തുറക്കും; ഇതുവരെ തുറന്നത് 18 ഡാമുകൾ

ശക്തമായ മഴയെത്തുടർന്ന് ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് 167 അടിയായി ഉയർന്നതോടെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇന്നലെ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ്‌ രണ്ടുമീറ്റര്‍ കൂടി ഉയര്‍ന്നാല്‍ മാത്രമേ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

ഈ ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴയിലെ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും ...

കനത്ത മഴ; നാളത്തെ പരീക്ഷ മാറ്റി വച്ചു

കനത്ത മഴ; നാളത്തെ പരീക്ഷ മാറ്റി വച്ചു

കനത്ത മഴയെത്തുടർന്ന് നാളെ നടത്തേണ്ടിയിരുന്ന ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ബോര്‍ഡ് ഓഫ് ഹയര്‍സെക്കന്ററി എക്സാമിനേഷന്‍ അറിയിച്ചു. പുതുക്കിയ ...

മഴക്കെടുതി തുടരുന്നു; തിരുവനന്തപുരത്ത് ഒരു മരണം

മഴക്കെടുതി തുടരുന്നു; തിരുവനന്തപുരത്ത് ഒരു മരണം

ശക്തമായ മഴ തുടരുന്ന തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് ഒരാൾ മരിച്ചു. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ജോർജ്ജ് കുട്ടി ജോൺ ആണ് മരിച്ചത്. രാവിലെ ...

കുട്ടനാടിന് കൈത്താങ്ങുമായി ലേഡി സൂപ്പർ സ്റ്റാർ എത്തി

കുട്ടനാടിന് കൈത്താങ്ങുമായി ലേഡി സൂപ്പർ സ്റ്റാർ എത്തി

ആർത്തലച്ച മഴ ദുരിതം വിതച്ച കുട്ടനാട്ടിൽ ആശ്വാസത്തിന്റെ കൈത്താങ്ങുമായി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ എത്തി. മലയാള മനോരമയുടെ കൂടെയുണ്ട് നാട് എന്ന ദുരിതാശ്വാസ പടത്തിയുടെ ...

കോട്ടയത്ത് വള്ളം മറിഞ്ഞ് കാണാതായ മാധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി

കോട്ടയത്ത് വള്ളം മറിഞ്ഞ് കാണാതായ മാധ്യമപ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി

  ഇന്നലെ കോട്ടയത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് മാധ്യമപ്രവർത്തകരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി പ്രാദേശിക ലേഖകൻ സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് മഴക്കെടുതി ...

കോട്ടയത്ത് മഴക്കെടുതി റിപ്പോർട്ട് ചെയ്യാൻ പോയ രണ്ട് സ്വകാര്യ ചാനൽ റിപ്പോർട്ടർമാരെ വള്ളം മറിഞ്ഞ് കാണാതായി

കോട്ടയത്ത് മഴക്കെടുതി റിപ്പോർട്ട് ചെയ്യാൻ പോയ രണ്ട് സ്വകാര്യ ചാനൽ റിപ്പോർട്ടർമാരെ വള്ളം മറിഞ്ഞ് കാണാതായി

കോട്ടയം: വെള്ളപ്പൊക്ക ദുരിതം റിപ്പോർട്ട് ചെയ്യാൻ പോയ സ്വകാര്യചാനലിലെ രണ്ട് റിപ്പോർട്ടർമാരെ വള്ളം മറിഞ്ഞ് കാണാതായി. സ്ട്രിംഗര്‍ സജി, ഡ്രൈവര്‍ ബിബിന്‍ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ...

സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്തെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്‌ച അതത് ജില്ലാ കളക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, അടൂര്‍ താലൂക്കുകളിലെ പ്രൊഫഷണല്‍ ...

മഴക്കെടുതിയിൽ കെഎസ്ഇബി യുടെ നഷ്ടം 25 കോടി

മഴക്കെടുതിയിൽ കെഎസ്ഇബി യുടെ നഷ്ടം 25 കോടി

മഴക്കെടുതിയിൽ കെഎസ്ഇബി ക്ക് 25 കോടിയുടെ നഷ്ട്ടമുണ്ടായതായി റിപ്പോർട്ട്. വൈദ്യുതി മുടങ്ങിയതിനെത്തുടർന്നുണ്ടായ വരുമാനനഷ്ടത്തെ കൂടാതെയാണിത്. ഇതുവരെ 25,000 വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു, 250 ട്രാന്‍സ്‌ഫോര്‍മറുകള്‍ കേടായി, 3,000 ...

ശക്തമായ കാറ്റിന് സാധ്യത; മൽസ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

ശക്തമായ കാറ്റിന് സാധ്യത; മൽസ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്

ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോ മീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ ...

ദുരിതാശ്വാസ ക്യാമ്പിലും വർഗ്ഗീയത; ദളിതരുണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വാശിപിടിച്ച് ഒരു കൂട്ടർ

ദുരിതാശ്വാസ ക്യാമ്പിലും വർഗ്ഗീയത; ദളിതരുണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് വാശിപിടിച്ച് ഒരു കൂട്ടർ

ഹരിപ്പാട് പള്ളിപ്പാട് പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ ദളിതരെ ഒരുവിഭാഗം ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി. ദളിതരായ ഇവര്‍ എത്തിയതില്‍ പ്രതിഷേധിച്ച്‌ ഇവിടുണ്ടായിരുന്ന ഒരുവിഭാഗം ക്രൈസ്തവര്‍ ക്യാമ്പ് ...

കനത്തമഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

ആലപ്പുഴ ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആലപ്പുഴ: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട് കാര്‍ത്തികപള്ളി താലൂക്കുകളിലെ പ്രൊഫണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

കനത്തമഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കനത്ത മഴ; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് അവധി

തിരുവനന്തപുരം : നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് നാളെ അവധി. ശക്തമായ മഴയും വെള്ളപ്പൊക്കവും നില നില്‍ക്കുന്നതിനാല്‍ കോട്ടയം ജില്ലയിലെ കോട്ടയം, വൈക്കം താലൂക്ക്,ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി ...

കനത്തമഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കനത്ത മഴ; നാളെയും വിദ്യാഭാസ സ്ഥാപനങ്ങൾക്ക് അവധി

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയത്തും ആലപ്പുഴയിലും നാളെ സ്കൂള്‍ അവധി. കോട്ടയം ജില്ലയിൽ കോട്ടയം വൈക്കം താലൂക്കുകളിലെയും ചങ്ങനാശേരി നഗരസഭ, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചില്‍ ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തി വച്ചു

കോട്ടയം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തി വച്ചു. മീനച്ചിലാറിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലും ഉയര്‍ന്നതാണ് കാരണം. ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുന്നു. ...

Page 31 of 33 1 30 31 32 33

Latest News