INDIAN POLITICS

‘പാക്കിസ്ഥാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രാർത്ഥിച്ചതിൽ അത്ഭുതമില്ല’ ; കോൺഗ്രസ് എംഎൽഎയുടെ ‘അജ്മൽ കസബ് നിരപരാധി’ എന്ന  പരാമർശം ബിജെപിയുടെ രോഷം ക്ഷണിച്ചുവരുത്തുന്നു

‘പാക്കിസ്ഥാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രാർത്ഥിച്ചതിൽ അത്ഭുതമില്ല’ ; കോൺഗ്രസ് എംഎൽഎയുടെ ‘അജ്മൽ കസബ് നിരപരാധി’ എന്ന പരാമർശം ബിജെപിയുടെ രോഷം ക്ഷണിച്ചുവരുത്തുന്നു

ന്യൂഡൽഹി: 26/11 ആക്രമണകാരിയായ അജ്മൽ കസബ് നിരപരാധിയാണെന്ന് കാണിച്ച് മഹാരാഷ്ട്ര കോൺഗ്രസ് നേതാവിൻ്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം, ഗ്രാൻഡ് ഓൾഡ് പാർട്ടി പാകിസ്ഥാനിൽ നിന്ന് വോട്ട് ...

148 ദിവസം, 3,500 കിലോമീറ്റർ; കോൺഗ്രസ് തിരിച്ചു വരവിനായി രാഹുലിന്റെ പദയാത്ര

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് കോൺഗ്രസ്. ഇതിന് മുന്നോടിയായി കന്യാകുമാരി മുതൽ കശ്മീർ വരെ ...

‘രാജ്യത്ത് ജനാധിപത്യത്തിന് ശ്വാസംമുട്ടുന്നു’

ന്യൂഡല്‍ഹി: രാജ്യത്തെ ജനാധിപത്യം ശ്വാസം മുട്ടുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പിടിച്ചെടുക്കുകയോ അധികാരത്തിന് കീഴിൽ കൊണ്ടുവരികയോ ചെയ്തതിനാലാണിത്, അദ്ദേഹം കൂട്ടിച്ചേർത്തു. ...

രാംവിലാസ് പാസ്വാന്റെ മരണം; മകനും എൽജെപി നേതാവുമായ ചിരാഗ് പസ്വാനെതിരെ സംശയങ്ങൾ നീളുന്നു, മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച

രാംവിലാസ് പാസ്വാന്റെ മരണം; മകനും എൽജെപി നേതാവുമായ ചിരാഗ് പസ്വാനെതിരെ സംശയങ്ങൾ നീളുന്നു, മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച

പട്‌ന: എൽജെപി നേതാവ് റാം വിലാസ് പാസ്വാന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവിശ്യപ്പെട്ട് ഹിന്ദുസ്ഥാനി അവാം മോര്‍ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. രാംവിലാസ് പാസ്വാന്റെ ...

‘കിസാന്‍ ബജറ്റ്’ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി

ഓരോ ദിവസവും ഞാൻ ബിജെപിയോട് പോരാടും; ഞാൻ ഒറ്റയ്‌ക്കല്ല; കൂടെ 52 പേരുണ്ട്; ഞങ്ങൾ സ്വയം ഉയർത്തെണീക്കും ഞങ്ങൾക്കത് സാധിക്കും; രാഹുൽ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങേണ്ടി വന്ന ദയനീയമായ തോൽവിയെ തുടർന്ന് രാജി പ്രഖ്യാപിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പാർട്ടിയിൽ നടക്കുന്നതിനിടെ പാർട്ടിക്ക് പുതുജീവനേകുന്ന ആഹ്വാനവുമായി ...

സ്‌മൃതി ഇറാനിയുടെ സഹായിയെ കൊന്നത് ബിജെപി പ്രവർത്തകർ തന്നെ; കാരണം പ്രാദേശിക രാഷ്‌ട്രീയ വൈരാഗ്യം

സ്‌മൃതി ഇറാനിയുടെ സഹായിയെ കൊന്നത് ബിജെപി പ്രവർത്തകർ തന്നെ; കാരണം പ്രാദേശിക രാഷ്‌ട്രീയ വൈരാഗ്യം

അമേഠി എം പി സ്‌മൃതി ഇറാനിയുടെ സഹായിയാരുന്ന സുരേന്ദ്ര സിങിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു ബിജെപി പ്രവർത്തകർ അറസ്റ്റിൽ. പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്ന് ...

അനുനയങ്ങൾ ഫലം കണ്ടില്ല; കടുത്ത നിലപാടുമായി രാഹുൽ; ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്താൻ രാഹുലിന്റെ നിർദ്ദേശം

അനുനയങ്ങൾ ഫലം കണ്ടില്ല; കടുത്ത നിലപാടുമായി രാഹുൽ; ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്താൻ രാഹുലിന്റെ നിർദ്ദേശം

പാർട്ടിയിലെ മുതിർന്ന നേതാക്കളുടെയും വിശ്വസ്തരായ യുവനേതാക്കളും അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും രാജി വയ്ക്കുക എന്ന തീരുമാനത്തിൽ മാറ്റമില്ലാതെ രാഹുൽ. സമ്മർദം തുടരേണ്ടതില്ലെന്നും ഒരു മാസത്തിനകം പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ...

മുംബൈ നോർത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഊർമ്മിള മണ്ടോദ്കര്‍

മുംബൈ നോർത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ഊർമ്മിള മണ്ടോദ്കര്‍

ബോളിവുഡ് താരം ഊർമിള മണ്ടോദ്കര്‍ മുംബൈ നോർത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. ബിജെപിക്ക് ശക്തമായ ഭൂരിപക്ഷമുള്ള മണ്ഡലമാണ് മുംബൈ നോർത്ത്. 2004ല്‍ നടന്ന ലോക്സഭാ 2004 ലെ ...

ശബരിമല സ്ത്രീപ്രവേശനം; കോടതി വിധി ഏറ്റവും മികച്ചത്; കമൽ ഹാസൻ, വിധി സ്വാഗതം ചെയ്യുന്നു; കടകംപള്ളി, വിധി അനുസരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം; ചെന്നിത്തല, നിരാശാജനകം; തന്ത്രി; പ്രമുഖരുടെ അഭിപ്രായങ്ങളറിയാം

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; കമൽഹാസൻ

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മക്കൾ നീതിമയ്യം പാർട്ടി സ്ഥാപകനേതാവും നടനുമായ കമൽഹാസൻ. തനിക്ക് മത്സരിക്കാനല്ല താൽപര്യമെന്നും മക്കൾ നീതിമയ്യം സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കാനാണ് താൽപര്യമെന്നും ...

തിരഞ്ഞെടുപ്പ് ഗോദയിൽ രാഹുലും സ്‌മൃതിയും നേർക്കുനേർ

തിരഞ്ഞെടുപ്പ് ഗോദയിൽ രാഹുലും സ്‌മൃതിയും നേർക്കുനേർ

അമേഠിയിൽ ഇത്തവണയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും നേർക്കുനേർ. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതേ മണ്ഡലത്തിൽ നിന്നും രാഹുലിന് എതിരായി മത്സരിച്ച ...

രാഹുൽ ഗാന്ധി കേരളത്തിൽ; യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും

രാഹുൽ ഗാന്ധി കേരളത്തിൽ; യുഡിഎഫ് പ്രചാരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും

കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾക്ക് തുടക്കമിടാനായി കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി. ഇന്നലെ തിരുവനന്തപുരത്ത് എത്തിയ രാഹുൽ ഗാന്ധി പിന്നീട് കൊച്ചിയിലേക്കും അവിടന്ന് റോഡ് ...

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ ആം ആദ്മി ഒറ്റയ്‌ക്ക് മത്സരിക്കും; കെജ്‌രിവാൾ

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിൽ ആം ആദ്മി ഒറ്റയ്‌ക്ക് മത്സരിക്കും; കെജ്‌രിവാൾ

വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ. "ന​രേ​ന്ദ്ര മോ​ദി - അ​മി​ത് ഷാ ​സ​ഖ്യ​ത്തെ അ​ധി​കാ​ര​ത്തി​ല്‍​നി​ന്നും പു​റ​ത്താ​ക്കു​ക എ​ന്ന​താ​ണ് ...

സുന്ദരിയായത് കൊണ്ടാണ് ജനറൽ സെക്രട്ടറിയാക്കിയത്; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി

തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; നിലപാട് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ലും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പാ​ര്‍​ട്ടി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലുമാണ് താൻ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നതെന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു. ല​ക്നോ, ...

മോദി എന്ന് രാഷ്‌ട്രീയ പ്രവർത്തനം നിർത്തുന്നോ അന്ന് ഞാനും രാഷ്‌ട്രീയം വിടും; സ്‌മൃതി ഇറാനി

മോദി എന്ന് രാഷ്‌ട്രീയ പ്രവർത്തനം നിർത്തുന്നോ അന്ന് ഞാനും രാഷ്‌ട്രീയം വിടും; സ്‌മൃതി ഇറാനി

പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവോ അന്ന് താനും രാഷ്ട്രീയം വിടുമെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. തനിക്ക് പ്രധാനമന്ത്രി പദവിയോട് മോഹമില്ലെന്നും ഊര്‍ജസ്വലരായ നേതാക്കള്‍ക്ക് ...

ആറാം നിരയിൽ നിന്നും ഒന്നാം നിരയിലേക്ക്; പപ്പു എന്ന് വിളിച്ചാക്ഷേപിച്ചവർ തന്നെ ഇന്ന് അംഗീകരിക്കുന്നു; ഇത് രാഹുൽ ഗാന്ധിയുടെ മധുരപ്രതികാരം

ആറാം നിരയിൽ നിന്നും ഒന്നാം നിരയിലേക്ക്; പപ്പു എന്ന് വിളിച്ചാക്ഷേപിച്ചവർ തന്നെ ഇന്ന് അംഗീകരിക്കുന്നു; ഇത് രാഹുൽ ഗാന്ധിയുടെ മധുരപ്രതികാരം

കോൺഗ്രസ്സ് അധ്യക്ഷനായി ചുമതലയേറ്റ് ഒരു വർഷം തികയുമ്പോൾ തന്നെ ബിജെപി യുടെ നെഞ്ചിടിപ്പ് കൂട്ടുന്ന തരത്തിലുള്ള പ്രകടനമാണ് രാഹുൽ ഗാന്ധി കാഴ്ചവയ്ക്കുന്നത്. 2018 ലെ റിപ്പബ്ലിക്ക് ദിന ...

തെ​ലു​ങ്കാ​ന കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി മുൻ ക്രിക്കറ്റ് താരം മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍

തെ​ലു​ങ്കാ​ന കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി മുൻ ക്രിക്കറ്റ് താരം മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍

തെ​ലു​ങ്കാ​ന കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി മുൻ ക്രിക്കറ്റ് താരം മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നെ നിയമിച്ചു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ് അ​സ്ഹ​റു​ദ്ദീ​ന്‍റെ നി​യ​മ​ന​ത്തി​ന് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. നിയമസഭാ തിരഞ്ഞെടുപ്പ് ...

Latest News