K RAJAN

2024ൽ കേരളത്തിൽ പാർപ്പിടനയം യാഥാർത്ഥ്യമാക്കും: മന്ത്രി കെ രാജൻ

സംസ്ഥാനത്ത് ഭവന നയം ഉടൻ: മന്ത്രി കെ രാജൻ

അപ്രതീക്ഷിത കാലാവസ്ഥ വ്യതിയാനങ്ങൾ ഉൾപ്പെടെ കേരളം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ഉൾക്കൊണ്ട് കേരളത്തിന് പുതിയ ഭവന നയം തയാറാക്കുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ. ...

2024ൽ കേരളത്തിൽ പാർപ്പിടനയം യാഥാർത്ഥ്യമാക്കും: മന്ത്രി കെ രാജൻ

മുറിച്ച് കടത്തിയ മരങ്ങളുടെ വിലയിൽ മൂന്നിരട്ടി വരെ പിഴ ; മുട്ടിൽ മരം കേസിൽ നടപടി തുടങ്ങി റവന്യു വകുപ്പ്

കോളിളക്കം സൃഷ്‌ടിച്ച മുട്ടിൽ മരംമുറി കേസിൽ സംസ്ഥാന റവന്യൂ വകുപ്പ് പിഴ ചുമത്തി തുടങ്ങി . കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമാണ് നടപടി . 35 ...

2024ൽ കേരളത്തിൽ പാർപ്പിടനയം യാഥാർത്ഥ്യമാക്കും: മന്ത്രി കെ രാജൻ

2024ൽ കേരളത്തിൽ പാർപ്പിടനയം യാഥാർത്ഥ്യമാക്കും: മന്ത്രി കെ രാജൻ

കുറഞ്ഞ ചെലവിൽ പ്രകൃതി സൗഹൃദ വീടുകൾ നിർമ്മിക്കുന്നതിനുള്ള പാർപ്പിടനയം 2024 ൽ കേരളത്തിൽ യാഥാർത്ഥ്യമാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ...

മന്ത്രി കെ.രാജനെ സ്പീക്കർ എ.എൻ.ഷംസീർ പ്രത്യേകം  അഭിനന്ദിച്ചു; അനുമോദനത്തിന് പിന്നിലെ കാര്യമിങ്ങനെ

മന്ത്രി കെ.രാജനെ സ്പീക്കർ എ.എൻ.ഷംസീർ പ്രത്യേകം അഭിനന്ദിച്ചു; അനുമോദനത്തിന് പിന്നിലെ കാര്യമിങ്ങനെ

നാല് സുപ്രധാന ബില്ലുകൾ നാലു ദിവസത്തിനുള്ളിൽ നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കിയ നേട്ടത്തിൽ റവന്യു മന്ത്രി കെ.രാജൻ. മന്ത്രിയും പഴ്സനൽ സ്റ്റാഫ് അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്നാണ് ഒരു മാസത്തെ ...

കെട്ടിടങ്ങൾ സ്മാർട്ടായാൽ പോരാ, ജീവനക്കാരും അതിനനുസരിച്ച് മാറണം ; വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ മുന്നറിയിപ്പ്

സംസ്ഥാനത്ത് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ സ്മാർട്ടായാൽ പോരെന്നും ജീവനക്കാരിൽനിന്ന്‌ മെച്ചപ്പെട്ട സേവനങ്ങൾ സാധാരണക്കാർക്ക് ലഭിക്കുമ്പോഴേ സ്മാർട്ട് ഓഫീസ് എന്ന ലക്ഷ്യത്തിലെത്താൻ സാധിക്കൂവെന്നും റവന്യൂ മന്ത്രി കെ രാജൻ. ...

‘ഈ സിനിമയേയും തമസ്കരിക്കാനുള്ള ശ്രമങ്ങളുണ്ടായേക്കാം ; സംവിധായകൻ വിനയന് പിന്തുണയുമായി കെ രാജൻ

നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മലയാളികൾ പത്തൊൻപതാം നൂറ്റാണ്ട് എന്ന വിനയൻ ചിത്രത്തെ വാനോളമുയർത്തുക തന്നെ ചെയ്യുമെന്ന് മന്ത്രി കെ രാജൻ. മലയാള സിനിമാ ചരിത്രത്തിൻ്റെ ഭാഗമായിമാറിയ ഈ ...

സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വെ പദ്ധതിക്ക് ആകെ 858.42 കോടി രൂപ ചിലവ് ; നവംബര്‍ ഒന്നിന് ഡിജിറ്റല്‍ റീ സര്‍വേ നടപടികള്‍ ആരംഭിക്കും

കേരളം പൂര്‍ണ്ണമായും നാലുവര്‍ഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ ഡിജിറ്റലായി സര്‍വെ ചെയ്ത് കൃത്യമായ റിക്കാര്‍ഡുകള്‍ തയ്യറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റല്‍ റീസര്‍വ്വെയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നവംബര്‍ 1 ...

ഗവര്‍ണര്‍ ആ പദവിയുടെ മാന്യതയില്‍ നിന്ന് താഴോട്ട് പോകുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്; മന്ത്രി കെ.രാജൻ

ഗവര്‍ണര്‍ ആ പദവിയുടെ മാന്യതയില്‍ നിന്ന് താഴോട്ട് പോകുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്; മന്ത്രി കെ.രാജൻ

ഗവര്‍ണര്‍ ആ പദവിയുടെ മാന്യതയില്‍ നിന്ന് താഴോട്ട് പോകുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി കെ.രാജൻ ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണങ്ങളോട് മലപ്പുറത്ത് പ്രതികരിക്കുകയായിരുന്നു മന്ത്രി. ബാലിശമായ ആരോപണങ്ങളാണ് ...

‘ഫ്ലഡ് ടൂറിസം’ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ

ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്ന നിലയിൽ തന്നെയെന്ന് റവന്യൂമന്ത്രി; ക്യാംപുകളിൽനിന്ന് നിർദേശമില്ലാതെ മടങ്ങരുത്

ചാലക്കുടി: ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്ന നിലയിൽ തന്നെയെന്ന് റവന്യൂമന്ത്രി കെ.രാജൻ. പെരിങ്ങൽകുത്തിൽ നിന്ന് 37,902 ക്യൂസെക്സ് വെള്ളമാണ് ചാലക്കുടിപ്പുഴയിലെത്തുന്നത്. ജനങ്ങൾ പരിഭ്രാന്തരാകാതെ ജാഗ്രത തുടരണമെന്ന് അദ്ദേഹം പറഞ്ഞു. ...

ദേശീയപാത അതോറിറ്റിക്ക് മന്ത്രിയുടെ മുന്നറിയിപ്പ്; അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ കേസെടുക്കും

മലയോര – ആദിവാസി മേഖലയിൽ ഒരു വർഷത്തിനുള്ളിൽ പട്ടയം- റവന്യൂ മന്ത്രി കെ.രാജൻ

2022- 23 സാമ്പത്തിക വർഷത്തിൽ മലയോര – ആദിവാസി മേഖലയിലെ ജനങ്ങൾക്ക് പട്ടയം ലഭ്യമാക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. ഒരു പ്രത്യേക ...

മുന്നറിയിപ്പുകൾ നൽകുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പ്, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് ലഭിച്ച ഉടൻ പ്രവർത്തിച്ചു; ഇടുക്കി ഡാം ഇപ്പോൾ തുറക്കേണ്ടത് ഇല്ല, ഡാമുകൾ തുറക്കേണ്ടി വന്നാൽ പകലേ തുറക്കൂ; മുന്നറിയിപ്പ് വൈകി എന്ന ആക്ഷേപത്തിന് മറുപടി നല്‍കി റവന്യൂ മന്ത്രി കെ രാജൻ

സിൽവർ ലൈൻ സര്‍വ്വേ നിർത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി ; ഉടമകള്‍ക്ക് സമ്മതമാണെങ്കില്‍ കല്ലിടും

ജിയോ ടാഗിംഗ് അടക്കം പുതിയ സാങ്കേതിക വിദ്യകള്‍ക്ക് അനുമതി നല്‍കിയത് സിൽവർ ലൈൻ സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കാനെന്നും റവന്യു മന്ത്രി കെ രാജന്റെ വിശദീകരണം . ഉടമകള്‍ക്ക് ...

ദേശീയപാത അതോറിറ്റിക്ക് മന്ത്രിയുടെ മുന്നറിയിപ്പ്; അപകടങ്ങള്‍ ആവര്‍ത്തിച്ചാല്‍ കേസെടുക്കും

വിജ്ഞാപനത്തിൽ പുതിയതായി ഒന്നുമില്ല, ഭൂമി ഏറ്റെടുക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല; കെ റെയിൽ വിജ്ഞാപനം സാധാരണ നടപടിക്രമം മാത്രമെന്ന വിശദീകരണവുമായി റവന്യു മന്ത്രി

തിരുവനന്തപുരം: കെ റെയിൽ വിജ്ഞാപനം സാധാരണ നടപടിക്രമം മാത്രമെന്ന വിശദീകരണവുമായി റവന്യു മന്ത്രി കെ രാജൻ. വിജ്ഞാപനത്തിൽ പുതിയതായി ഒന്നുമില്ല. ഭൂമി ഏറ്റെടുക്കില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും മന്ത്രി ...

ദേശീയപാതയില്‍ ട്രോമാ കെയര്‍ യൂനിറ്റ് ആരംഭിക്കും: റവന്യൂ മന്ത്രി കെ രാജന്‍

വില്ലേജ് ഓഫീസുകൾ കൂടുതൽ ജനകീയമാക്കാനുള്ള നടപടികളുമായി റവന്യൂവകുപ്പ്; വില്ലേജ് സഭ നിലവിൽ വരുന്നു

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകൾ കൂടുതൽ ജനകീയമാക്കാനുള്ള നടപടികളുമായി റവന്യൂവകുപ്പ്. ജില്ലാ വികസനസമിതി, താലൂക്ക് വികസന സമിതി മാതൃകയിൽ വില്ലേജ്തല ജനകീയ സമിതി ഏർപ്പെടുത്തുമെന്ന് റവന്യൂ വകുപ്പു മന്ത്രി ...

ഭൂമി തരംമാറ്റാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം

കൊച്ചി: ഭൂമി തരംമാറ്റാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയ മത്സ്യത്തൊഴിലാളി ഒടുവിൽ മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് റവന്യൂ മന്ത്രി കെ ...

മുന്നറിയിപ്പുകൾ നൽകുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പ്, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് ലഭിച്ച ഉടൻ പ്രവർത്തിച്ചു; ഇടുക്കി ഡാം ഇപ്പോൾ തുറക്കേണ്ടത് ഇല്ല, ഡാമുകൾ തുറക്കേണ്ടി വന്നാൽ പകലേ തുറക്കൂ; മുന്നറിയിപ്പ് വൈകി എന്ന ആക്ഷേപത്തിന് മറുപടി നല്‍കി റവന്യൂ മന്ത്രി കെ രാജൻ

മുന്നറിയിപ്പുകൾ നൽകുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പ്, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് ലഭിച്ച ഉടൻ പ്രവർത്തിച്ചു; ഇടുക്കി ഡാം ഇപ്പോൾ തുറക്കേണ്ടത് ഇല്ല, ഡാമുകൾ തുറക്കേണ്ടി വന്നാൽ പകലേ തുറക്കൂ; മുന്നറിയിപ്പ് വൈകി എന്ന ആക്ഷേപത്തിന് മറുപടി നല്‍കി റവന്യൂ മന്ത്രി കെ രാജൻ

തിരുവനന്തപുരം: മുന്നറിയിപ്പ് വൈകി എന്ന ആക്ഷേപത്തിന് മറുപടി നല്‍കി റവന്യൂ മന്ത്രി കെ രാജൻ. മുന്നറിയിപ്പുകൾ നൽകുന്നത് കേന്ദ്ര കാലാവസ്ഥാ വകുപ്പാണെന്നും അതിനനുസരിച്ചാണ് സംസ്ഥാനം പ്രവർത്തിക്കുന്നതെന്നും കെ ...

കൂട്ടിക്കൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തെരച്ചിൽ ആരംഭിച്ചു. 40 അംഗ എൻഡിആർഎഫ് കരസേനാ സംഘം കൂട്ടിക്കലിൽ എത്തി

നടന്നുപോയി ആണെങ്കിലും കൂട്ടിക്കലിലും കൊക്കയാറിലും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുമെന്ന് റവന്യുമന്ത്രി; ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല, ഡാമുകൾ തുറക്കേണ്ടിവരും എന്ന ഭീതി അനാവശ്യമായി പ്രചരിപ്പിക്കുന്നത്

മഴ കുറഞ്ഞത് ആശ്വാസം നൽകുന്നു എന്ന് റവന്യൂ മന്ത്രി കെ രാജൻ. ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലും കൊക്കയാറിലും ദുരിതാശ്വാസ പ്രവർത്തനം തുടങ്ങി. എൻഡിആർഎഫിന്റെ രണ്ടാമത്തെ സംഘവും കൊക്കയാർ എത്തിയിട്ടുണ്ട്.നടന്നുപോയി ...

അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി കെ രാജൻ

‘ചങ്ങമ്പുഴയുടെ വാഴക്കുലയിലെ മലയ പുലയന്റെ അവസ്ഥയിലാണ് മലയോര കര്‍ഷകന്‍’ ; പട്ടയഭൂമിയില്‍ നട്ടു വളര്‍ത്തിയ വൃക്ഷങ്ങളുടെ അവകാശം കര്‍ഷകര്‍ക്കു തന്നെയെന്ന് റവന്യുമന്ത്രി

പട്ടയ ഭൂമിയില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തിയതും കിളിര്‍ത്തതുമായ വൃക്ഷങ്ങളുടെ അവകാശം കര്‍ഷകര്‍ക്ക് തന്നെയെന്ന് റവന്യുമന്ത്രി കെ രാജന്‍ നിയമസഭയില്‍ അറിയിച്ചു. 1964 ലെ ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചുകൊടുക്കുന്ന ...

അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി കെ രാജൻ

ഈ സർക്കാരിന്റെ കാലയളവിൽ സംസ്ഥാനത്തെ അഞ്ച് ലക്ഷം പേര്‍ക്ക് പട്ടയം നൽകുമെന്ന് റവന്യു മന്ത്രി

അഞ്ച് ലക്ഷം പേര്‍ക്ക് പട്ടയം നല്‍കുന്ന വിധത്തില്‍ കേരളത്തിലെ റവന്യു വിഭാഗത്തെ പുനഃസംഘടിപ്പിക്കുമെന്ന് മന്ത്രി കെ രാജന്‍. മാടക്കത്തറ ഗ്രാമപഞ്ചായത്ത് ഡയാലിസിസ് രോഗികള്‍ക്ക് നല്‍കുന്ന പ്രതിമാസ സഹായ പദ്ധതി ...

ദേശീയപാതയില്‍ ട്രോമാ കെയര്‍ യൂനിറ്റ് ആരംഭിക്കും: റവന്യൂ മന്ത്രി കെ രാജന്‍

ദേശീയപാതയില്‍ ട്രോമാ കെയര്‍ യൂനിറ്റ് ആരംഭിക്കും: റവന്യൂ മന്ത്രി കെ രാജന്‍

തൃശൂര്‍: മണ്ണുത്തി ദേശീയ പാതയില്‍ അത്യാഹിത വിഭാഗങ്ങള്‍ക്കായി ട്രോമാ കെയര്‍ യൂനിറ്റ് ആരംഭിക്കുമെന്ന്  റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ഒല്ലൂക്കര ബ്ലോക്കില്‍ ഓക്‌സിജന്‍ കോണ്‍സന്റേറ്ററുകളുടെ വിതരണോദ്ഘാടനം ...

മോണിറ്ററിംഗ് സംവിധാനത്തിലൂടെ റവന്യൂ തല പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും, സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കുറഞ്ഞത് 12,000 പട്ടയങ്ങള്‍ പ്രാഥമികമായി വിതരണം ചെയ്യുമെന്ന് റവന്യൂ മന്ത്രി

തുടര്‍ച്ചയായുള്ള മോണിറ്ററിംഗ് സംവിധാനത്തിലൂടെ റവന്യൂ തല പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് റവന്യൂവകുപ്പ് മന്ത്രി കെ.രാജന്‍. റവന്യൂ വകുപ്പ് മന്ത്രിയുടെ പാലക്കാട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ...

അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി കെ രാജൻ

റവന്യു സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം ആരംഭിച്ചു;സേവനങ്ങളെ ആധുനികവല്‍ക്കരിക്കുകയും ജനകീയമാക്കുകയും ലക്ഷ്യമെന്ന് മന്ത്രി കെ രാജൻ

റവന്യു വകുപ്പിന് കീഴില്‍ റവന്യു സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. റവന്യൂ-ഭവന നിര്‍മ്മാണ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകളുടെ മേധാവികളെ ഉള്‍പ്പെടുത്തിയാണ് റവന്യു സെക്രട്ടേറിയറ്റ് രൂപീകരിച്ചത്. എല്ലാ ബുധനാഴ്ചയും ...

അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി കെ രാജൻ

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്നതാണ് ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജൻ

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എന്നതാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ജനങ്ങളെ നിലപാടുകളനുസരിച്ച് സർഗാത്മകമായി സമീപിക്കും. വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ആശങ്കകളില്ലാത്ത വിധം ...

എ​റ​ണാ​കു​ള​ത്ത് നിന്ന് എ​ട്ടു​ല​ക്ഷം രൂ​പ​യോ​ളം വരുന്ന ഈ​ട്ടി​ത്ത​ടി കണ്ടെത്തി

ഒരു കഷണം തടി പോലും നഷ്ടമാകില്ല; മരംമുറി വിവാദത്തില്‍ സര്‍ക്കാരിന് ഒന്നും പേടിക്കാനില്ലെന്ന് റവന്യൂമന്ത്രി

തിരുവനന്തപുരം: മരംമുറി വിവാദത്തില്‍ സര്‍ക്കാരിന് ഒന്നും പേടിക്കാനില്ലെന്ന് റവന്യൂമന്ത്രി കെ രാജന്‍. സര്‍ക്കാരിന്‍റെ ഒരു കഷണം തടി പോലും നഷ്ടമാകില്ല. മരംമുറിയെപ്പറ്റിയുള്ള കലക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചെന്നും പരിശോധിച്ചുവരികയാണെന്നും ...

അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി കെ രാജൻ

അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി കെ രാജൻ

മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ജില്ലാ കളക്ടർമാരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി കയ്യേറിയിട്ടുള്ള സർക്കാർ ...

മു​ഖ്യ​മ​ന്ത്രി​ക്ക് പി​ന്നാ​ലെ മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നാ​യ സി​പി​ഐ​യി​ലെ കെ.​രാ​ജ​ന്‍ സ​ത്യ​വാ​ച​കം ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റു

മു​ഖ്യ​മ​ന്ത്രി​ക്ക് പി​ന്നാ​ലെ മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നാ​യ സി​പി​ഐ​യി​ലെ കെ.​രാ​ജ​ന്‍ സ​ത്യ​വാ​ച​കം ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റു

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ന് പി​ന്നാ​ലെ ഘ​ട​ക​ക​ക്ഷി മ​ന്ത്രി​മാ​രു​ടെ ഉൗ​ഴ​മാ​യി​രു​ന്നു. മ​ന്ത്രി​സ​ഭ​യി​ലെ ര​ണ്ടാ​മ​നാ​യ സി​പി​ഐ​യി​ലെ കെ.​രാ​ജ​നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് പി​ന്നാ​ലെ സ​ത്യ​വാ​ച​കം ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റ​ത്. തു​ട​ര്‍​ന്ന് ...

Latest News