KANNUR NEWS

കരുനാഗപ്പള്ളിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു

കണ്ണൂരില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു; കൊല്ലപ്പെട്ടത് നിരവധി കേസുകളിലെ പ്രതി

കണ്ണൂര്‍: നിരവധി കേസുകളില്‍ പ്രതിയയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ആദികടലായി സ്വദേശി റൗഫാണ് വെട്ടേറ്റു മരിച്ചത്. നിരവധി കേസുകളില്‍ പ്രതിയാണ്. ആദികടലായി ക്ഷേത്ര പരിസരത്ത് വെച്ചാണ് ഇയാളെ വെട്ടിക്കൊന്നത്. ...

13 ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി; ഓണപ്പരീക്ഷയുൾപ്പടെയുള്ളവ മാറ്റിവച്ചു

കനത്ത മഴ; കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല

കണ്ണൂര്‍: കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ  കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ തിങ്കളാഴ്ച അവധി നൽകി. ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യച്ചിലാണ് ...

പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

പ്ര​വാ​സി വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ കേ​സെ​ടു​ത്തു

ക​ണ്ണൂ​ര്‍: കോ​ടി​ക​ള്‍ മു​ട​ക്കി നി​ര്‍​മി​ച്ച ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ന് ആ​ന്തൂ​ര്‍ ന​ഗ​ര​സ​ഭ ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ ന​ല്‍​കു​ന്ന​ത് വൈ​കി​ച്ച​തി​ല്‍ മ​നം​നൊ​ന്ത് പ്ര​വാ​സി വ്യ​വ​സാ​യി സാ​ജ​ന്‍ പാ​റ​യി​ല്‍ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന ...

കേരളത്തിന് പൊള്ളുന്നു

കടുത്ത വേനല്‍; തൊഴില്‍ സമയക്രമീകരണം കര്‍ശനമാക്കി; പരിശോധനക്ക് സ്‌ക്വാഡുകള്‍

കണ്ണൂർ : ജില്ലയില്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തൊഴില്‍ സമയ ക്രമീകരണം കര്‍ശനമാക്കി. ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ തൊഴില്‍ദാതാക്കള്‍ തൊഴിലാളികള്‍ക്ക് ...

കണ്ണൂർ മട്ടന്നൂരിൽ ബസ്സിന്റെ ടയർ ശരീരത്തിലൂടെ കയറിയിറങ്ങി ഒരാൾ മരിച്ചു

കണ്ണൂർ മട്ടന്നൂരിൽ ബസ്സിന്റെ ടയർ ശരീരത്തിലൂടെ കയറിയിറങ്ങി ഒരാൾ മരിച്ചു

കണ്ണൂർ: മട്ടന്നൂരിൽ ബസ്സിടിച്ച് ഒരാൾ മരിച്ചു. മട്ടന്നൂർ കോടതിക്ക് സമീപത്തെ പെട്രോൾ പമ്പിൽ രാത്രി ഒൻപതു മണിയോടുകൂടിയാണ് അപകടം നടന്നത്. ബസ് ട്രിപ്പ്‌ കഴിഞ്ഞു പമ്പിൽ പാർക്ക്‌ ചെയുന്നതിനിടെ ...

കണ്ണൂർ കൂത്തുപറമ്പിൽ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ ഒരു മരണം

കണ്ണൂർ കൂത്തുപറമ്പിൽ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച്‌ ഒരു മരണം

ക​ണ്ണൂ​ര്‍: കൂത്തുപറമ്പിൽ ടാ​ങ്ക​ര്‍ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. പേ​രാ​വൂ​ര്‍ മ​ണ​ത്ത​ണ മ​ഠ​പ്പു​ര​ച്ചാ​ലി​ല്‍ ത​ങ്ക​ച്ച​ന്‍ (52) ആ​ണ് മ​രി​ച്ച​ത്. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ ...

ഇ-ഗവേണന്‍സ് അവാര്‍ഡ്; എട്ടില്‍ അഞ്ചും സ്വന്തമാക്കി കണ്ണൂര്‍ ജില്ല

ഇ-ഗവേണന്‍സ് അവാര്‍ഡ്; എട്ടില്‍ അഞ്ചും സ്വന്തമാക്കി കണ്ണൂര്‍ ജില്ല

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ 2016-17ലെ എട്ട് ഇ-ഗവേണന്‍സ് പുരസ്‌കാരങ്ങളില്‍ എട്ടില്‍ അഞ്ചെണ്ണവും നേടി കണ്ണൂര്‍ ജില്ല. ഭരണനിര്‍വഹണത്തില്‍ മികച്ച രീതിയില്‍ വിവരസാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തിയതിനുള്ള ബെസ്റ്റ് ഇ-ഗവേണ്‍ഡ് ജില്ലയായി കണ്ണൂര്‍ ...

കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. പെരുമ്പറ സ്വദേശി വിശാഖിനാണ് വെട്ടേറ്റത്. എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ ബോംബേറ് നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് സിപിഎം പ്രവര്‍ത്തകന് ...

ഹര്‍ത്താല്‍; കണ്ണൂരിലും പരക്കെ ആക്രമം

ഹര്‍ത്താല്‍; കണ്ണൂരിലും പരക്കെ ആക്രമം

കണ്ണൂര്‍: ശബരിമല കര്‍മ്മസമിതി അഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കണ്ണൂരിലും പരക്കെ ആക്രമം. കണ്ണൂരില ബിജെപി ഓഫിസിന് മുന്നില്‍ തമ്പടിച്ചിരുന്ന ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയത് നീക്കി. പയ്യന്നൂരില്‍ കെഎസ്‌ആര്‍ടിസ് ...

ചേർത്തലയിൽ എൻ എസ് എസ് ഓഫീസ് ആക്രമിച്ച മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

മയക്കുമരുന്നുമായി യുവാവ് കണ്ണൂരിൽ പിടിയില്‍

കണ്ണൂര്‍: മയക്കുമരുന്നുമായി യുവാവ് കണ്ണൂരിൽ പിടിയിലായി. കൊയിലാണ്ടി സ്വദേശി നാസലിനെയാണ് ഹാഷിഷുമായി ഇരിട്ടി എക്‌സൈസ് സംഘം പിടിച്ചത്. ഞായറാഴ്ച്ച രാത്രി നടത്തിയ പരിശോധനയില്‍ ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ...

പ്ലസ്ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; ബന്ധുവടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍

കണ്ണൂരില്‍ വൃദ്ധയെ ബലാത്സംഗം ചെയ്ത സംഭവം; ഒരാള്‍ പിടിയില്‍

കണ്ണൂര്‍: 79 വയസ്സുള്ള വൃദ്ധയെ ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍. എടക്കാട് സ്വദേശി വിജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

തളിപ്പറമ്പില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സ്റ്റീല്‍ ബോംബ് ആക്രമണം

കണ്ണൂർ: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സ്റ്റീല്‍ ബോംബ് ആക്രമണം. രണ്ടു പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി പത്തോടെ മൂത്തേടത്ത് ഹൈസ്കുളിന് പിറകില്‍ തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസിന് ...

കണ്ണൂരിൽ സ്വകാര്യ ബസ് ഓട്ടോയിൽ ഇടിച്ച് രണ്ടുപേർ മരിച്ചു

കണ്ണൂരിൽ സ്വകാര്യ ബസ് ഓട്ടോയിൽ ഇടിച്ച് രണ്ടുപേർ മരിച്ചു

കണ്ണൂർ: മട്ടന്നൂർ റൂട്ടിൽ കൂടാളിക്കടുത്ത് കാഞ്ഞിരോട് ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം.  ഇരിട്ടി സ്വദേശിനി ലക്ഷ്മി (69) മകളുടെ ഭര്‍ത്താവ് കീഴൂര്‍ സ്വദേശി ബാലകൃഷ്ണന്‍ ...

നിലമ്പൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; രണ്ട് പേരുടെ നില ഗുരുതരം

കരിങ്കൽ ക്വാറിയിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

കണ്ണൂർ: ശ്രീകണ്ഠപുരം ചേപ്പറമ്പ് മഞ്ഞളാംകുന്നിൽ വെള്ളം കെട്ടികിടക്കുന്ന കരിങ്കൽ ക്വാറിയിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചാലോട് പാരിക്കൽ ഹൗസിൽ കെ.പി.പ്രഭാകരൻ (48) ആണ് മരിച്ചത്. ചട്ടുകപ്പാറയിലെ ...

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​നി​ര​ക്ക് കു​റ​ച്ചു

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​നി​ര​ക്ക് കു​റ​ച്ചു

കണ്ണൂർ: പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​നി​ര​ക്ക് കു​റ​ച്ചു. സ്‌​പെ​ഷാ​ലി​റ്റി ഒ.​പി ഉ​ള്‍​പ്പെ​ടെ ഒ.​പി സേ​വ​നം സൗ​ജ​ന്യ​മാ​ക്കി. ജ​ന​റ​ല്‍ വാര്‍ഡുകളില്‍ ചി​കി​ത്സ തേ​ടു​ന്ന രോ​ഗി​ക​ളു​ടെ ബെ​ഡ് ചാ​ര്‍​ജ് ...

കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു

കണ്ണൂർ ജില്ലാ ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് നാടിന് സമര്‍പ്പിച്ചു

കണ്ണൂർ: ജില്ലാ ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതുതായി നിര്‍മിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ആരോഗ്യ മന്ത്രി കെകെ ശൈലജ നാടിന് സമര്‍പ്പിച്ചു. ആശുപത്രിയുടെ സമഗ്രവികസനത്തിനായി ആസൂത്രണം ചെയ്ത 76 കോടിയുടെ ...

തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ബസ് യാത്രക്കാരനെ മർദിക്കുന്ന വീഡിയോ വൈറലാകുന്നു

തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ബസ് യാത്രക്കാരനെ മർദിക്കുന്ന വീഡിയോ വൈറലാകുന്നു

തളിപ്പറമ്പ: കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ് ജീവനക്കാർ കെഎസ്ആർടിസി ബസ് യാത്രക്കാരനെ നടുറോഡിലിട്ട് ആൾക്കാർ നോക്കി നിൽക്കെ മർദിക്കുന്ന വീഡിയോ വൈറലാകുന്നു. പയ്യന്നൂരിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന ...

Page 2 of 2 1 2

Latest News