KERALA NEWS

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി. സ​​ന്നി​​ധാ​​ന​​ത്തെ​​യും പമ്പയിലെയും സ്ഥി​​തി​​ഗ​​തി​​ക​​ള്‍ വി​​ല​​യി​​രു​​ത്തി പോ​​ലീ​​സ്, റ​​വ​​ന്യു ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ റി​​പ്പോ​​ര്‍​​ട്ട് പ​​രി​​ഗ​​ണി​​ച്ചാ​​ണ് തീ​​രു​​മാ​​നം. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ തടങ്ങിയ സ്ഥലങ്ങളിലാണ് നിരോധനാജ്ഞ ...

ശബരിമലയില്‍ അന്നദാനത്തിന് അയ്യപ്പ സേവാ സമാജത്തിന് അനുമതി നൽകി

ശബരിമലയില്‍ അന്നദാനം നടത്തുവാൻ അയ്യപ്പ സേവാ സമാജത്തിന് അനുമതി ലഭിച്ചതായി സൂചന. ഇത് സംബന്ധിച്ച് ദേവസ്വം ബോർഡുമായി കരാറിൽ ഏർപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഘപരിവാര്‍ അനുകൂല സംഘടനയായ ...

മുള്ളൻ പന്നിയെ പിടികൂടാൻ ഗുഹയിൽക്കയറിയ യുവാവ് കുടുങ്ങിക്കിടക്കുന്നു; സംഭവം കാസർഗോഡ്

കാ​സ​ര്‍​ഗോ​ഡ് ബ​ദി​യ​ടു​ക്ക​യി​ല്‍ യു​വാ​വ് ഗു​ഹ​യി​ല്‍ കു​ടു​ങ്ങി. മു​ള്ള​ന്‍ പ​ന്നി​യെ പി​ടി​ക്കാ​നാ​യി ഗു​ഹ​യി​ല്‍ ക​യ​റി​യ യു​വാ​വാ​ണ് കു​ടു​ങ്ങി​യ​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഗു​ഹ​യി​ല്‍ കു​ടു​ങ്ങി​യ യു​വാ​വി​നെ ഇ​തു​വ​രെ ര​ക്ഷി​ക്കാ​നാ​യി​ട്ടി​ല്ല.

കൊച്ചിയിൽ നിന്നും മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിൽ

എറണാകുളത്തു നിന്നും മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിലായി. എറണാകുളത്തെ പ​ട്ടി​മ​റ്റം മ​ണ്ണൂ​രി​നു സ​മീ​പം പ്ലൈ​വു​ഡ് കമ്പനിയിൽ ​ നി​ന്നുമാണ് ഇവർ അറസ്റ്റിലായത്. മൂവരും ആസാം സ്വദേശികലാണ് . ...

70 വയസുകാരിയെ ബലാത്സംഗം ചെയ്തു; നെടുമ്പാശ്ശേരിയിൽ രണ്ടുപേർ അറസ്റ്റിൽ

70 വയസ്സ് കാരി വയോധികയെ ബലാത്സംഗം ചെയ്ത 2 പ്രതികൾ അറസ്റ്റിൽ. നെടുമ്പാശ്ശേരിക്ക് സമീപമാണ് സംഭവം. പുറയാര്‍ സ്വദേശി നിതിന്‍, പുതുവാശേരി സ്വദേശി സത്താര്‍ എന്നിവരെയാണ് പൊലീസ് ...

യതീഷ് ചന്ദ്ര മലയിറങ്ങുന്നു; പകരക്കാരനായി തൃശൂര്‍ റൂറല്‍ എസ്‌പി എം.കെ പുഷ്‌കരൻ

നിലയ്ക്കലിൽ സുരക്ഷാചുമതലയുണ്ടായിരുന്ന എസ് പി യതീഷ് ചന്ദ്രയെ തൽസ്ഥാനത്തു നിന്നും മാറ്റാൻ സർക്കാർ തീരുമാനം. യതീഷ് ചന്ദ്രയ്ക് പകരമായി ചുമതല ഏൽപ്പിച്ചിരിക്കുന്നത് തൃശൂര്‍ റൂറല്‍ എസ്‌പി എം.കെ ...

സന്നിധാനത്ത് വീണ്ടും കൂട്ട അറസ്റ്റ്; എണ്‍പതോളം പേര്‍ പോലീസ് കസ്റ്റഡിയില്‍

ശബരിമല: സന്നിധാനത്ത് നാമജപം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയോടെയാണ് എണ്‍പതോളം അയ്യപ്പന്മാരുടെ സംഘം സന്നിധാനത്ത് ശരണമന്ത്രം ചൊല്ലിയത്. കുട്ടികള്‍ അടക്കമുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് ...

കെ എം ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാം; സുപ്രീം കോടതി

അയോഗ്യതയ്ക്ക് ഹൈക്കോടതി നല്‍കിയ സ്‌റ്റേ നാളെ അവസാനിക്കാനിരിക്കെ എം എൽ എ കെ എം ഷാജിക്ക് നിയമസഭാ നടപടികളിൽ പങ്കെടുക്കാമെന്ന് സുപ്രീം കോടതി . എന്നാൽ ആനുകൂല്യങ്ങൾ ...

പത്മവ്യൂഹത്തിലകപ്പെട്ട് സുരേന്ദ്രൻ; ജാമ്യം കിട്ടിയാലും പുറത്തിറങ്ങാനാകില്ല

പോലീസ് നിയന്ത്രണങ്ങളെ മറികടന്ന് ശബരിമല ദർശനം നടത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന ബിജെപി നേതാവ് കെ സുരേന്ദ്രന് മേൽ കുരുക്ക് മുറുകുന്നു. ശബരിമല കേസിൽ ജാമ്യം ...

ശബരിമലദർശനത്തിനായി കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ എത്തി

ശബരിമലദർശനത്തിനായി കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ നിലയ്ക്കലിൽ എത്തി. നാഗർകോവിലിലെ തന്റെ വീടിനടുത്തുള്ള ക്ഷേത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ ഇരുമുടികെട്ട് നിറയ്ക്കൽ ചടങ്ങ്. കഴിഞ്ഞ ദിവസങ്ങളിലേതുപോലെതന്നെ ഇന്നും സന്നിധാനത്ത് കാര്യമായ തിരക്കുകൾ അനുഭവപ്പെടുന്നില്ല ...

നാളെ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ക്കും; പ്ര​തി​ഷേ​ധ ദി​ന​മെ​ന്നു ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്രതിഷേധിച്ച് ഞാ​യ​റാ​ഴ്ച ബി​ജെ​പി പ്ര​തി​ഷേ​ധ ദി​ന​മാ​യി ആ​ച​രി​ക്കും. ശ​നി​യാ​ഴ്ച ഹ​ർ​ത്താ​ൽ ആ​ച​രി​ച്ച​തി​നാ​ൽ ഒ​രു ഹ​ർ​ത്താ​ൽ കൂ​ടി പ്ര​ഖ്യാ​പി​ക്കി​ല്ല.  ഞായറാ​ഴ്ച ...

കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ശബരിമല കര്‍മസമിതി ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ ...

വാഹന പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഡി വൈ എസ് പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ചു മരിച്ചു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വാഹന പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഡി വൈ എസ് പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ചു മരിച്ചു. തിങ്കളാഴ്ച രാത്രി 11മണിയോടെയായിരുന്നു സംഭവം. ...

കനത്ത സുരക്ഷാ വലയത്തില്‍ ശബരിമല; വനിതാ പോലീസ് സംഘം സന്നിധാനത്ത്

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് ശബരിമല നട തുറക്കുന്നത്. നടതുറപ്പ് ദിവസം പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. ചിത്തിര ആട്ട ...

ചങ്ങനാശേരിയിൽ വൈദിക വിദ്യാർത്ഥിയെ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

ചങ്ങനാശ്ശേരി തുരുത്തിയിൽ ഛത്തീസ്ഗഡിൽ നിന്നുള്ള വൈദിക വിദ്യാർത്ഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള കാന പഠനകേന്ദ്രത്തിലെ ഫാമിലി കൗണ്‍സലിങ് വിദ്യാര്‍ഥിയായ മുകേഷ് ...

ശബരിമല സ്ത്രീ പ്രവേശനം ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക്

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനം ദേവസ്വം ബോർഡ് സുപ്രീം കോടതിയിലേക്ക്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിഗതികള്‍ സുപ്രിംകോടതിയെ അറിയിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ ...

13 കാരിയെ പീഡിപ്പിച്ച 60 കാരന് 20 വർഷം തടവ്; സംഭവം പാലക്കാട്

13 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 60 വയസുകാരന് കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചു. പാലക്കാട് കോട്ടായി പാണന്‍കാവ് ചന്ദ്രനെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി ...

വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകൾ സ്ഥാപിച്ചു

വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലാ ആസ്ഥാനത്ത് മാവോയിസ്റ്റുകൾ എത്തി. ഇന്ന് പുലർച്ചയോടെയാണ് ഒരു സ്ത്രീ ഉൾപ്പടെ സായുധരായ മൂന്നംഗ സംഘം പ്രധാന ഗേറ്റിന് മുന്നിലെത്തിയത്. പ്രധാന ഗേറ്റിന് ...

കെ.എസ്.ആര്‍.ടി.സി ബസ് ലോറിക്ക് പിന്നിലിടിച്ച്‌ 10 പേര്‍ക്ക് പരുക്ക്

കൊല്ലം: കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ് ലോറിക്ക് പിന്നിലിടിച്ച്‌ പത്ത് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഏഴരയോടെ തട്ടാമലക്കടുത്തായിരുന്നു അപകടം നടന്നത്. കൊല്ലത്തു നിന്നും കണിയാപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ഫാസ്റ്റ് ...

ആലപ്പുഴയിൽ വ്യാഴാഴ്ചയും സ്‌കൂളുകള്‍ക്ക് അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് താലൂക്കുകളിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും വ്യാഴാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

കേരളത്തിന് ആർട് ഓഫ് ലിവിംഗിൻറെ ഒമ്പതരക്കോടിയുടെ സഹായം

ദുരിത കേരളത്തിൻറെ കണ്ണീരൊപ്പാൻ ആർട് ഓഫ് ലിവിംഗ് സേവാപ്രവർത്തനം തുടരുന്നു. കേരളത്തിൻറെ വിവിധജില്ലകളിൽനിന്നും പ്രളയബാധിതമേഖലകളിലേക്ക് ദിവസേന അയച്ചുകൊണ്ടിരിക്കുന്ന ആവശ്യവസ്തുക്കൾക്കു പുറമെ, ബാംഗളൂർ ആശ്രമത്തിൽ നിന്നും ഒമ്പതര കോടി ...

പ്രളയത്തിൽ നഷ്ട്ടപ്പെട്ട സർട്ടിഫിക്കറ്റുകളും വിലപ്പെട്ട രേഖകളും എങ്ങനെ തിരികെ ലഭിക്കും?

പ്രളയക്കെടുതിയില്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ നിരവധി വിലപ്പെട്ട രേഖകളും സർട്ടിഫിക്കറ്റുകളും നഷ്ട്ടപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ ഓർത്ത് ടെൻഷൻ വേണ്ടെന്ന് അധികൃതർ. കാരണം ഇവയെല്ലാം വളരെ എളുപ്പത്തിൽ വിവിധ വകുപ്പുകളുടെ ...

കനത്തമഴക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ വീട്ടില്‍ കയറും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കനത്തമഴക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തുന്നവര്‍ വീട്ടില്‍ കയറും മുമ്പ്  നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഐക്യരാഷ്ട്ര സഭയുടെ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടിയാണ് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നത്. ...

അമിതവില ഈടാക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

കൊച്ചി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനം അതിജീവനത്തിനായി പോരാടുമ്പോള്‍ അമിതവില ഈടാക്കുന്ന ഹോട്ടലുകള്‍ക്കും കച്ചവട സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സര്‍വ്വവും നഷ്ടപ്പെട്ട് നില്‍ക്കുന്ന നമ്മുടെ ...

പ്രളയക്കെടുതിയില്‍ വലയുന്ന ജനങ്ങള്‍ക്ക് സഹായവുമായി തപാല്‍ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ വലയുന്ന ജനങ്ങള്‍ക്ക് സഹായവുമായി തപാല്‍ വകുപ്പും രംഗത്ത്. ദുരന്തബാധിതരെ സഹായിക്കാനായി റിലീഫ് ക്യാമ്പുകളിലേയ്ക്കുള്ള അവശ്യ സാധനങ്ങള്‍ സൗജന്യമായി അയയ്ക്കുവാന്‍ തപാല്‍ വകുപ്പ് സൗകര്യം ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഈ മാസം 26 വരെ നിര്‍ത്തിവെച്ചു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഈ മാസം 26 വരെ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു. റണ്‍വേയില്‍ വെള്ളം കയറിയ സാഹചര്യത്തിലാണ് 26 ന് ഉച്ചയ്ക്ക് രണ്ട് മണിവരെ ...

വ്യാജപ്രചാരണക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കെടുതികള്‍ക്കിടയില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രചാരണങ്ങള്‍ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണം. യഥാര്‍ഥ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ...

പ്രളയക്കെടുതി; സൗജന്യ സേവനവുമായി വിവിധ ടെലികോം കമ്പനികള്‍

തിരുവനന്തപുരം: സംസ്ഥാനത്തു കനത്ത മഴ ദുരന്തം വിതച്ച സാഹചര്യത്തില്‍ ഉപഭോക്താക്കൾക്ക് സൗജന്യ സേവനവുമായി ജിയോ, ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍, വോഡാഫോണ്‍ എന്നീ ടെലികോം കമ്പനികള്‍. ജിയോ ഏഴ് ദിവസത്തെ സൗജന്യ സേവനമാണ് ...

വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു

കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ ...

സംസ്ഥാനത്തെ എല്ലാ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കണ്ണൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയ്ക്ക് ആഗസ്ത് 16 നു പുറമെ ...

Page 10 of 11 1 9 10 11

Latest News