KERALA

കനത്ത മഴ; ആറു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

കനത്ത മഴ; ആറു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആറു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അതാതു കലക്ടര്‍ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ ...

ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ എങ്ങനെ തിരികെ ലഭിക്കും? എല്ലാ യാത്രക്കാരും അറിഞ്ഞിരിക്കുക

ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ എങ്ങനെ തിരികെ ലഭിക്കും? എല്ലാ യാത്രക്കാരും അറിഞ്ഞിരിക്കുക

ഇന്ത്യയിലെ 55 എയര്‍പോര്‍ട്ടുകളിലായി കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 102 കോടി രൂപ മൂല്യം വരുന്ന ലഗേജുകളും വസ്തു വകകളുമാണ് ഉടമസ്ഥര്‍ ഇല്ലാത്ത നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ...

ജി.എന്‍.പി.സി അഡ്മിന്‍ രാജ്യം വിട്ടതായി സൂചന

ജി.എന്‍.പി.സി അഡ്മിന്‍ രാജ്യം വിട്ടതായി സൂചന

കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവര്‍ക്കും പ്രോത്സാഹനം നല്‍കി എന്ന കുറ്റത്തില്‍ പ്രതിയായ ജി.എന്‍.പി.സി. (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) അഡ്മിനായ അജിത് കുമാര്‍ രാജ്യം വിട്ടതായി ...

കെഎസ്‌ആര്‍ടിസി ബസുകള്‍ക്കിടയില്‍ കാര്‍ കുടുങ്ങി

കെഎസ്‌ആര്‍ടിസി ബസുകള്‍ക്കിടയില്‍ കാര്‍ കുടുങ്ങി

വയനാട്: ബത്തേരി ട്രാഫിക് ജംഗഷനു സമീപം പിന്നില്‍ നിന്നുവന്ന കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച കാര്‍ മുന്നിലെ കെഎസ്‌ആര്‍ടിസി ബസ്സിനിടയില്‍ കയറി തകര്‍ന്നു. രാവിലെ 11 മണിയോടെയാണ് സംഭവം. കാറിനു ...

ബി ടെക് ലാറ്ററൽ എൻട്രി ഓൺലൈനായി ഓപ്ഷനുകൾ നൽകേണ്ട അവസാന തീയതി നാളെ വരെ നീട്ടി

ബി ടെക് ലാറ്ററൽ എൻട്രി ഓൺലൈനായി ഓപ്ഷനുകൾ നൽകേണ്ട അവസാന തീയതി നാളെ വരെ നീട്ടി

ബിടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഓൺലൈനായി ഓപ്ഷനുകൾ നൽകേണ്ട അവസാന തീയതി നാളെവരെ നീട്ടി. 17 നു ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും പ്രവേശനം 18,19 തീയതികളിൽ നടക്കും. ...

കനത്തമഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്നു; നാളെയും സ്‌കൂളുകള്‍ക്ക് അവധി

കോട്ടയം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം താലൂക്കിലെ സ്‌കൂളുകള്‍ക്ക് കളക്റ്റര്‍ വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ചു. ശക്തമായി തുടരുന്ന മഴയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. കൂടാതെ വ്യാപകമായ ...

സംസ്ഥാനത്ത് തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യത

സംസ്ഥാനത്ത് തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യത

സംസ്ഥാനത്ത് തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരള തീരദേശങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ ...

ബൈക്കുകളുടെ മത്സരയോട്ടം;​ സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

ബൈക്കുകളുടെ മത്സരയോട്ടം;​ സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : കവടിയാറിന് സമീപം മത്സരയോട്ടം നടത്തിയ ബൈക്കുകള്‍ വഴിയാത്രക്കാരായ സ്ത്രീകളെ ഇടിച്ചുതെറിപ്പിച്ചു. സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു ഇതിൽ രണ്ടാളുടെ നില ഗുരുതരാമാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. നെടുങ്കാട് ...

കുമ്പസാര പീഡനക്കേസ്‌; ഒരു വൈദികൻ കീഴടങ്ങി

ഓർത്തഡോക്സ് സഭയിലെ വൈദികർക്കെതിരായയുള്ള പീഡനക്കേസിലെ പ്രതിയായ ഒരു വൈദികൻ കീഴടങ്ങി. ഫാദർ ജോബ് മാത്യു ആണ് കൊല്ലം ഡി വൈ എസ് പി മുമ്പാകെ കീഴടങ്ങിയത്. ജോബാണ് ...

കനത്തമഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കനത്തമഴ: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കനത്ത മഴയെ തുടര്‍ന്ന് കേരളത്തിലെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് ജില്ലാ കളക്ടര്‍മാര്‍ വ്യാഴാഴ്ച (12.07.2018) അവധി പ്രഖ്യാപിച്ചു. 1.കോഴിക്കോട്  കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ...

നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കോട്ടയം, ഇടുക്കി, വയനാട്, എറണാകുളം ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കോട്ടയം, ഇടുക്കി, ...

പച്ചക്കറി വില കുതിച്ചുയരുന്നു: സാധാരണക്കാര്‍ ആശങ്കയില്‍

പച്ചക്കറി വില കുതിച്ചുയരുന്നു: സാധാരണക്കാര്‍ ആശങ്കയില്‍

തിരുവനന്തപുരം: വിപണിയിൽ പച്ചക്കറി വില കുതിച്ചുയരുന്നു. മുളകിനും, തക്കാളിക്കും, ചെറിയ ഉള്ളിക്കും, പയറിനും, കൂര്‍ക്കക്കും, പടവലത്തിനും, പാവക്കക്കും ഇരട്ടിയോ, അതിലധികമോ വില കൂടി. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ ...

അഭിമന്യുവിന്റെ വീട്ടിൽ പോയത് അനുശോചനം രേഖപ്പെടുത്താനോ സെൽഫി എടുക്കാനോ? ; സുരേഷ് ഗോപി സെൽഫി വിവാദത്തിൽ

അഭിമന്യുവിന്റെ വീട്ടിൽ പോയത് അനുശോചനം രേഖപ്പെടുത്താനോ സെൽഫി എടുക്കാനോ? ; സുരേഷ് ഗോപി സെൽഫി വിവാദത്തിൽ

എറണാകുളം മഹാരാജാസ് കോളേജിൽ വച്ച് കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ അഭിമന്യുവിന്റെ വീട് സുരേഷ് ഗോപി എം പി സന്ദർശിച്ചു. വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂരിലെ വീട്ടിലെത്തിയ ...

കേരളത്തിലെ പഴങ്ങൾക്കും പച്ചക്കറികൾക്കുമുള്ള നിരോധനം യു എ ഇ പിൻവലിച്ചു

കേരളത്തിലെ പഴങ്ങൾക്കും പച്ചക്കറികൾക്കുമുള്ള നിരോധനം യു എ ഇ പിൻവലിച്ചു

നിപ്പ രോഗബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചക്കറികൾക്കും ഏർപ്പെടുത്തിയിരുന്ന വിലക്ക് യു എ ഇ പിൻവലിച്ചു. എന്നാൽ കേരളത്തിൽ നിന്നെത്തുന്ന ചരക്കുകളിൽ വൈറസ് ബാധയില്ലെന്നുള്ള സാക്ഷ്യപത്രം ...

പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ്: എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി

പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസ്: എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി

കൊച്ചി: പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി വ്യക്താമാക്കി. ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും കോടതി  അംഗീകരിച്ചില്ല. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ...

കുണ്ടറ ആലീസ് വധം; പ്രതിക്ക് വധശിക്ഷ

കുണ്ടറ ആലീസ് വധം; പ്രതിക്ക് വധശിക്ഷ

കുണ്ടറ ആലീസ് വധക്കേസിലെ പ്രതിയായ ഗിരീഷ്‌കുമാറിന് കൊല്ലം അഡിഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുണ്ടറ മുളവന കോട്ടപ്പുറം ...

സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്ന എസ് ഡി പി ഐ യെ നിരോധിക്കണം; ഇ ടി മുഹമ്മദ് ബഷീർ

സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്ന എസ് ഡി പി ഐ യെ നിരോധിക്കണം; ഇ ടി മുഹമ്മദ് ബഷീർ

എസ് ഡി പി ഐക്കെതിരെ മുസ്ലിം ലീഗ് നേതാവും എം പിയുമായ ഇ ടി മുഹമ്മദ് ബഷീർ രംഗത്ത്. സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്ന എസ് ഡി പി ഐ ...

ഇനി ധൈര്യമായി ഇരുന്നോള്ളൂ; ടെക്സ്ടൈൽസ് ഉൾപ്പടെയുള്ള മേഖലകളിലുള്ള തൊഴിലാളികൾക്ക് ഇരുന്ന് ജോലി ചെയ്യാൻ നിയമഭേദഗതി

ഇനി ധൈര്യമായി ഇരുന്നോള്ളൂ; ടെക്സ്ടൈൽസ് ഉൾപ്പടെയുള്ള മേഖലകളിലുള്ള തൊഴിലാളികൾക്ക് ഇരുന്ന് ജോലി ചെയ്യാൻ നിയമഭേദഗതി

തുണിക്കടകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിൽ തൊഴിലാളികൾക്ക് ഇരുന്നു ജോലി ചെയ്യാനുള്ള അവകാശം ഉറപ്പാക്കുന്ന നിയമ ഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ദിവസം മുഴുവൻ നിന്ന് ജോലി ചെയ്യേണ്ട ...

മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നത് ഐസ് പ്ലാന്‍റില്‍ വെച്ച്‌; ദൃശ്യങ്ങള്‍ പുറത്തായി

മത്സ്യത്തില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നത് ഐസ് പ്ലാന്‍റില്‍ വെച്ച്‌; ദൃശ്യങ്ങള്‍ പുറത്തായി

കോഴിക്കോട്: തമിഴ്‍നാട്ടില്‍ നിന്ന് കൊണ്ടു വരുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ അടക്കമുള്ള രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നത് ഐസ് പ്ലാന്‍റുകളില്‍ വെച്ച്‌. മത്സ്യത്തില്‍ പ്രത്യേക മിശ്രിതം ചേര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ 'മീഡിയവണ്‍' ചാനലാണ് ...

ഉലകനായകന് മുമ്പിൽ പാടി രാകേഷ്; അത്യപൂർവ്വമായ കൂടിക്കാഴ്ചയുടെ വീഡിയോ കാണാം

ഉലകനായകന് മുമ്പിൽ പാടി രാകേഷ്; അത്യപൂർവ്വമായ കൂടിക്കാഴ്ചയുടെ വീഡിയോ കാണാം

ഒരാഴ്ച മുൻപ് ജോലിക്കിടയിൽ മൂളിയ പാട്ട് സോഷ്യൽ മീഡിയയിൽ വൈറലായതോടെ താരമായി മാറിയ രാകേഷ് സാക്ഷാൽ കമൽഹാസന് മുന്നിൽ ഗാനമാലപിച്ചു. പശ്ചാത്തല സംഗീതത്തിന്റെ മേമ്പൊടിയില്ലാതെ ചെന്നൈയിലെ രാജ് ...

വിമാനത്താവളങ്ങളില്‍ നിന്നും ഇനി കെഎസ്‌ആര്‍ടിസിയുടെ ഫ്‌ളൈ ബസുകള്‍

വിമാനത്താവളങ്ങളില്‍ നിന്നും ഇനി കെഎസ്‌ആര്‍ടിസിയുടെ ഫ്‌ളൈ ബസുകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും അതാത് സിറ്റികളിലേക്ക് എസി ബസ് സര്‍വീസ് തുടങ്ങാനുള്ള നടപടികള്‍ കെഎസ്‌ആര്‍ടിസിയില്‍ പുരോഗമിക്കുന്നു. ഫ്ളൈ ബസ് എന്നാണ് സര്‍വീസിന് പേരിട്ടിരിക്കുന്നത്. കൃത്യ ...

ജൂലൈ നാലിന് നടത്താനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് മാറ്റിവച്ചു

ജൂലൈ നാലിന് നടത്താനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് മാറ്റിവച്ചു

സംസ്ഥാനത്ത് ജൂലൈ നാലിന് നടത്താനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് മാറ്റിവച്ചു. ഓഗസ്റ്റ് 20 ന് മുമ്പ് ട്രേഡ് യൂണിയനുകളുമായും ധനകാര്യ വകുപ്പുമായും ചർച്ച നടത്തും. 15 വർഷത്തെ ...

വിവാഹത്തിന് മുമ്പ് തന്നെ വൈദികരുമായി ബന്ധം; ഞെട്ടിപ്പിക്കുന്ന സത്യങ്ങളുമായി യുവതിയുടെ സത്യവാങ്മൂലം പുറത്ത്

വിവാഹത്തിന് മുമ്പ് തന്നെ വൈദികരുമായി ബന്ധം; ഞെട്ടിപ്പിക്കുന്ന സത്യങ്ങളുമായി യുവതിയുടെ സത്യവാങ്മൂലം പുറത്ത്

ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗിക അപവാദവുമായി ബന്ധപ്പെട്ട യുവതിയുടെ സത്യവാങ്മൂലം പുറത്ത്. നൂറ് രൂപയുടെ മുദ്രപത്രത്തില്‍ എഴുതി നല്‍കിയ സത്യവാങ് മൂലമാണ് പുറത്തായത്. അഞ്ച് വൈദികരില്‍ ഒരാളായ ...

സംസ്ഥാനത്ത് ചിട്ടിനിയമം കർശനം; കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾനിലച്ചു

സംസ്ഥാനത്ത് ചിട്ടിനിയമം കർശനം; കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾനിലച്ചു

സംസ്ഥാനത്ത് ചിട്ടിനിയമം കർശനമാക്കിയതിനെ തുടർന്ന് ചിട്ടിയും ഫൈനാൻസും ഒരുമിച്ചു നടത്തിയ സ്വകാര്യ ചിട്ടി ഫണ്ട് സ്ഥാപനങ്ങളുടെ ഇടപാടുകൾ മരവിപ്പിച്ചു. 1982 ലെ കേന്ദ്ര നിയമവും 2012 ലെ ...

മന്ത്രിയായിരുന്നപ്പോൾ ഗണേശ് കുമാറിൽ നിന്നു മോശപ്പെട്ട അനുഭവമുണ്ടായിട്ടുണ്ട്; സജിത മഠത്തിൽ

മന്ത്രിയായിരുന്നപ്പോൾ ഗണേശ് കുമാറിൽ നിന്നു മോശപ്പെട്ട അനുഭവമുണ്ടായിട്ടുണ്ട്; സജിത മഠത്തിൽ

സിനിമാമന്ത്രിയായിരുന്ന കാലത്ത് ഗണേശ് കുമാറിൽ നിന്നും തനിക്ക് മോശപ്പെട്ട അനുഭവമുണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് സജിത മഠത്തിൽ. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സജിത ഇക്കാര്യം പറഞ്ഞത്. ...

കൊ​ട്ട‌ാ​ര​ക്ക​ര​യി​ല്‍ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം

കൊ​ട്ട‌ാ​ര​ക്ക​ര​യി​ല്‍ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം

കൊ​ല്ലം: കൊ​ട്ട‌ാ​ര​ക്ക​ര​യി​ല്‍ യു​വ​തി​ക്ക് നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക്  ട്രെ​യി​നി​ല്‍ വച്ചാ​ണ് യു​വ​തി​ക്കു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കൊട്ടാര​ക്ക​ര​യി​ല്‍ ട്രെ​യി​ന്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന​ സമയത്താണ് സം​ഭ​വം നടന്നത്. ...

ജർമ്മൻ ആരാധകരെ നൈസ് ആയി ട്രോളി കണ്ണൂർ കലക്ടർ

ജർമ്മൻ ആരാധകരെ നൈസ് ആയി ട്രോളി കണ്ണൂർ കലക്ടർ

കണ്ണൂരിലെ ജർമ്മനി ആരാധകരെ നൈസ് ആയി ട്രോളിക്കൊണ്ട് കണ്ണൂർ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ജർമ്മനിയുടെ ലോകകപ്പിൽ നിന്നുള്ള അതിദയനീയമായ പുറത്തുപോകലിൽ നെഞ്ചുകത്തി നിൽക്കുന്ന ജർമ്മൻ ആരാധകരുടെ നെഞ്ചിലെ ...

പഴയങ്ങാടി ജൂവലറിയിൽ നിന്നും പട്ടാപ്പക്കൽ മോഷണം നടത്തിയ കേസിലെ മുഖ്യപ്രതിയും സൂത്രധാരനും അറസ്റ്റിൽ

പഴയങ്ങാടി ജൂവലറിയിൽ നിന്നും പട്ടാപ്പക്കൽ മോഷണം നടത്തിയ കേസിലെ മുഖ്യപ്രതിയും സൂത്രധാരനും അറസ്റ്റിൽ

പോലീസിനെയും ജനങ്ങളെയും അമ്പരിപ്പിച്ച് കൊണ്ട് തിരക്കേറിയ പഴയങ്ങാടി ടൗണിലെ ജൂവലറിയിൽ നിന്നും പട്ടാപ്പകൽ മോഷണം നടത്തിയ കേസിലെ മുഖ്യപ്രതിയും സൂത്രധാരനും അറസ്റ്റിൽ. ജൂവലറി മോഷണത്തിലെ മുഖ്യ സൂത്രധാരനും ...

പുതിയ റേഷന്‍കാര്‍ഡുകള്‍; ഇന്നുമുതല്‍ അപേക്ഷിക്കാം

പുതിയ റേഷന്‍കാര്‍ഡുകള്‍; ഇന്നുമുതല്‍ അപേക്ഷിക്കാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡി​നു​ള്ള അ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സ്വീ​ക​രി​ക്കും. നാ​ലു​വ​ര്‍​ഷ​മാ​യി പു​തി​യ റേ​ഷ​ന്‍​കാ​ര്‍​ഡി​ന് അ​പേ​ക്ഷ സ്വീകരി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ല്‍ വ​ലി​യ തി​ര​ക്ക് അ​ധി​കൃ​ത​ര്‍ പ്ര​തീ​ക്ഷി​ക്കു​ണ്ട്. ജനങ്ങ​ളു​ടെ ത​ള്ളി​ക്ക​യ​റ്റം ...

നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

ഇടുക്കി: കസ്തൂരി രംഗന്‍ വിഷയവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനമിറക്കുക. നിര്‍മ്മാണ നിരോധനം പിന്‍വലിക്കുക, കാട്ടാന അക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്  ഇടുക്കി ജില്ലയില്‍ നാളെ യു.ഡി.എഫ് ...

Page 173 of 179 1 172 173 174 179

Latest News