LOKSABHA ELECTION

സെക്രട്ടേറിയറ്റിൽ ഇനി പാട്ടു കേട്ട് ജോലി ചെയ്യാം

സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള ...

ഉപതെരഞ്ഞെടുപ്പ്; ഡിസംബർ 12ന് ഇടുക്കി ജില്ലയിൽ അവധി; 3 ദിവസം മദ്യ നിരോധനം

ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു ദിനമായ ഏപ്രിൽ 26നു സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്കു ശമ്പളത്തോടെയുള്ള ...

പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ഉടനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

സിപിഎം യോഗത്തിലെ കയ്യാങ്കളി; നേതാക്കള്‍ക്കെതിരെ നടപടി എടുത്തേക്കും

പത്തനംതിട്ട: തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടിക്കും മുന്നണിക്കും നാണക്കേട് ഉണ്ടാക്കിയ കയ്യാങ്കളിയിൽ പത്തനംതിട്ടയിലെ മുതിർന്ന സിപിഎം നേതാക്കൾക്കെതിരെ കർശന നടപടി ഉണ്ടായേക്കും. വോട്ടെടുപ്പ് പൂർത്തിയായ ശേഷം അന്വേഷണ കമ്മീഷനെ ...

മാധ്യമസ്ഥാപനങ്ങള്‍ ബി.ജെ.പിക്ക് സ്വയം വിറ്റിരിക്കുകയാണ്: വിമർശനവുമായി തോമസ് ഐസക്

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം: യുഡിഎഫ് പരാതിയിൽ തോമസ് ഐസക്ക് കളക്ടര്‍ക്ക് വിശദീകരണം നൽകി

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യുഡിഎഫ് നൽകിയ പരാതിയിൽ പത്തനംതിട്ട ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക് ജില്ലാ കളക്ടര്‍ക്ക് വിശദീകരണം കൊടുത്തു. കുടുംബംശ്രീ, ...

ലോക്സഭാ തിരഞ്ഞെടുപ്പ്: അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാൻ നിർദേശം

ലോക്സഭാ തിരഞ്ഞെടുപ്പ്: അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാൻ നിർദേശം

ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാനും നടപടികൾ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ജില്ലാ വരണാധികാരികൾക്ക് നിർദേശം നൽകി. എറണാകുളം, ആലപ്പുഴ, ...

ഛത്തീസ്ഗഡും മിസോറാമും നാളെ പോളിങ് ബൂത്തിലേക്ക്

ഒന്നാം ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇറക്കി

ഡൽഹി: രാജ്യത്ത് ഒന്നാം ഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറത്തിറക്കി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമാണ് ഇറക്കിയത്. ആദ്യഘട്ടത്തിൽ ലക്ഷദ്വീപ്, തമിഴ്‌നാട് ...

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മാർച്ച് 25 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേർക്കാം

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് മാര്‍ച്ച് 25 വരെ പേര് ചേര്‍ക്കാന്‍ അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ് ...

അതുകൊണ്ടാണ് മോദിയെ എല്ലാവരും തെരഞ്ഞെടുക്കുന്നത്; തെരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കി ബിജെപി

‘മോദി കുടുംബം’ ക്യാംപെയിൻ; ജനങ്ങള്‍ക്ക് തുറന്ന കത്തുമായി മോദി

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞഞ പ്രധാനമന്ത്രിയുടെ തുറന്ന കത്ത്. 140 കോടി ജനങ്ങളെ കുടുംബാംഗങ്ങൾ എന്ന് അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രിയുടെ കത്ത്. സർക്കാരിന് ജനങ്ങൾ ...

രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ നാളെ പ്രഖ്യാപിക്കും; പ്രഖ്യാപനം നാളെ വൈകിട്ട്

ലോകസഭ തെരഞ്ഞെടുപ്പ് ഇന്ന് പ്രഖ്യാപിക്കും

ഡൽഹി: ഇന്ന് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. അഞ്ച് ഘട്ടങ്ങളിൽ അധികമായി ...

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; ക്ഷണം നിരസിച്ച് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഉടൻ; മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കും

ഡല്‍ഹി: രണ്ടാം ഘട്ട സ്ഥാനാർത്ഥി ചർച്ചകൾ വേഗത്തിലാക്കാൻ കോൺഗ്രസ് പാർട്ടിയിൽ തീരുമാനം. മുതിർന്ന നേതാക്കളെ തന്നെ രംഗത്തിറക്കി പരമാവധി മണ്ഡലങ്ങൾ പിടിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. കെ സി ...

ലോക്സഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ലോക്സഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യുഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചു. കേരളത്തിലെ സ്ഥാനാര്‍ഥി ചര്‍ച്ചകളും പൂര്‍ത്തിയായി. ...

‘മോദി ശക്തനായ നേതാവ്, കോൺഗ്രസിൽ നല്ല നേതൃത്വം ഇല്ല’; ബിജെപിയിൽ ചേർന്ന് പദ്‌മജ വേണുഗോപാൽ

‘മോദി ശക്തനായ നേതാവ്, കോൺഗ്രസിൽ നല്ല നേതൃത്വം ഇല്ല’; ബിജെപിയിൽ ചേർന്ന് പദ്‌മജ വേണുഗോപാൽ

ഡൽഹി: പത്മജ വേണുഗോപാൽ ബിജെപിയിൽ ചേർന്നു. പ്രകാശ് ജാവദേക്കറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് പാർട്ടിയിൽ താൻ സന്തോഷവതിയായിരുന്നില്ല എന്ന് പദ്‌മജ വേണുഗോപാൽ പറഞ്ഞു. പ്രത്യേകിച്ച് കഴിഞ്ഞ ...

തിരുവനന്തപുരത്ത് മത്സരിക്കാൻ ശോഭന? സുരേഷ്കുമാറും പരിഗണനയിൽ

തിരുവനന്തപുരത്ത് മത്സരിക്കാൻ ശോഭന? സുരേഷ്കുമാറും പരിഗണനയിൽ

തിരുവനന്തപുരം: കേരളത്തിലെ 10 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കാൻ ബിജെപിയിൽ കൂടിയാലോചന . 27ന് തിരുവനന്തപുരത്തു പ്രധാനമന്ത്രി പങ്കെടുക്കുന്ന പദയാത്രാ പരിപാടിയുടെ വേദിയിൽ സ്ഥാനാർഥികളെ ...

പിസി ജോർജ് ബിജെപിയിലേക്ക്; ജനപക്ഷം സെക്കുലര്‍ ബിജെപിയില്‍ ലയിക്കും

പത്തനംതിട്ടയില്‍ പിസി ജോര്‍ജിനെ മത്സരിപ്പിക്കേണ്ടെന്ന് നേതാക്കള്‍: പകരം ശ്രീധരൻ പിള്ള?

പത്തനംതിട്ട: പി.സി. ജോർജിന് പകരം പത്തനംതിട്ടയിൽ പി.എസ്. ശ്രീധരൻപിള്ളയെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത തേടി ബിജെപി. ജോർജിനെ അംഗീകരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തന്നെ ബിജെപി കേന്ദ്ര നേതൃത്വത്തെ ...

തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ സുനില്‍ കുമാര്‍; സിപിഐ സ്ഥാനാര്‍ഥി പട്ടികയിൽ ധാരണയായി

തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരില്‍ സുനില്‍ കുമാര്‍; സിപിഐ സ്ഥാനാര്‍ഥി പട്ടികയിൽ ധാരണയായി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായി. തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ,വയനാട് സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുന്നത്. തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ സ്ഥാനാർത്ഥിയാകും. അദ്ദേഹം മത്സരിക്കാൻ സന്നദ്ധതയറിയിച്ചു. ...

ലോക്‌മത്‌ അവാര്‍ഡ്‌ ജൂറി അംഗമായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി

കൊല്ലത്ത് എൻ.കെ. പ്രേമച​ന്ദ്രൻ യു.ഡി.എഫ് സ്ഥാനാർഥി; ഔദ്യോഗിക പ്രഖ്യാപനം

കൊല്ലം ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായി എൻ.കെ. പ്രേമചന്ദ്രൻ എം.പി മത്സരിക്കുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നു. ...

സബ്സിഡി സാധനങ്ങളുടെ വിലവർധന; സാധാരണക്കാരോടുള്ള കടുത്ത അനീതിയെന്ന് കെ സുരേന്ദ്രൻ

ഇത്തവണ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ; തീരുമാനം പാർട്ടിയെ അറിയിച്ചു

ഡൽഹി: വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തീരുമാനം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിഷയത്തിൽ വ്യക്തിപരമായ തീരുമാനം ഇതിനോടകം പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ ...

പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ഉടനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

ലോക്സഭാ തെരഞ്ഞെടുപ്പ്; സി.പി.എമ്മിന്‍റെ പ്രാഥമിക സ്ഥാനാർഥി ചർച്ചകള്‍ ഇന്ന് ആരംഭിക്കും

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർത്ഥികളുടെ പ്രാഥമിക ചർച്ചകള്‍ ഏകോപിപ്പിക്കാനായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മുതിർന്ന നേതാക്കള്‍ക്കൊപ്പം യുവാക്കളേയും മത്സര രംഗത്ത് ഇറക്കാനാണ് ...

പുരാവസ്തുതട്ടിപ്പിലെ കള്ളപ്പണകേസ്; കെ സുധാകരന്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകും

‘പാർട്ടി പറഞ്ഞാൽ കണ്ണൂരിൽ മത്സരിക്കും,ഒരു പദവി മാത്രമാണ് ആഗ്രഹിക്കുന്നത്’; കെസുധാകരന്‍

കണ്ണൂര്‍: കണ്ണൂരിലെ സ്ഥാനാര്‍ഥിയെ കണ്ടെത്തല്‍ കീറാമുട്ടിയായതോടെ കെ സുധാകരന്‍ വീണ്ടും സ്ഥാനാര്ഥിയാകട്ടെ എന്ന അഭിപ്രായം കോണ്‍ഗ്രസില്‍ സജീവമായി. അര ഡസനോളം പേര്‍ സ്ഥാനാര്‍ഥിത്വത്തില്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് ചര്‍ച്ച ...

നടൻ ശരത് കുമാർ എൻ.ഡി.എ. സഖ്യത്തിലേക്ക്; തിരുനെൽവേലിയിൽ മാറ്റുരയ്‌ക്കും

നടൻ ശരത് കുമാർ എൻ.ഡി.എ. സഖ്യത്തിലേക്ക്; തിരുനെൽവേലിയിൽ മാറ്റുരയ്‌ക്കും

ചെന്നൈ: ഡി.എം.കെ.യുടെ മുൻ രാജ്യസഭാംഗവും സമത്വ മക്കൾ കക്ഷി നേതാവുമായ നടൻ ശരത്കുമാർ എൻ.ഡി.എ. സഖ്യത്തിലേക്ക്. ഇതിൻ്റെ മുന്നോടിയായി ബി.ജെ.പി. നേതൃത്വവുമായി ആദ്യഘട്ടചർച്ചകൾ നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ...

സോണിയാ ഗാന്ധി ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് മാറുന്നു

സോണിയ ഗാന്ധി ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല

വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സോണിയ ഗാന്ധി മത്സരിച്ചേക്കില്ല. സോണിയ ഗാന്ധിയെ കർണാടകയിൽ നിന്ന് രാജ്യസഭയിലെത്തിക്കാനാണു കോൺഗ്രസിന്റെ പദ്ധതി. റായ്ബറേലിയയിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടുള്ളവരുടെ പേര് പരിഗണിക്കും. ഇത്തവണ ...

മിസോറാം നിയമസഭാ തിരഞ്ഞെടുപ്പ്: കോ ഇൻ ചാർജായി അനിൽ ആന്റണി

ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍; അനില്‍ ആന്റണി ലോക്‌സഭയിലേക്കെന്ന് സൂചന

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ നടക്കും . ജനുവരി 30 ന് മുൻപായി ബി ജെ പിയുടെ നാല് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കേന്ദ്രം ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ വിലയിരുത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ വിലയിരുത്തി

അടുത്ത വർഷം ആദ്യത്തിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ പൊതുതെരഞ്ഞെടുപ്പിനുള്ള ജില്ലയിലെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ജോസ് കെ. മാണി

കോട്ടയം: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി. അതിനേക്കാള്‍ വലിയ ഉത്തരവാദിത്വം പാര്‍ട്ടി തന്നെ ഏല്‍പിച്ചിട്ടുണ്ട്. ഒരു കാരണവശാലും ...

പുതുപ്പള്ളിക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മന്റെ പദയാത്ര ഇന്ന്

അച്ചു ഉമ്മന്റെ സ്ഥാനാർത്ഥിത്വം; പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിലെ അച്ചു ഉമ്മൻ്റെ സ്ഥാനാർഥിത്വം മാധ്യമങ്ങൾ ഉണ്ടാക്കുന്ന അനാവശ്യ ചർച്ചയെന്ന് പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. ഇതുസംബന്ധിച്ച മറുപടി യുഡിഎഫ് കൺവീനർ നേരത്തേ നൽകിയിട്ടുണ്ടെന്നും ...

പാലായിൽ ചരിത്രമെഴുതി എൽഡിഎഫ്

യു​ഡി​എ​ഫി​ലേ​ക്ക് ഇ​ല്ല; വ്യക്തത വരുത്തി ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത് മു​ന്ന​ണി​യി​ൽ കൂ​ടു​ത​ൽ സീ​റ്റ് ചോ​ദി​ക്ക​ണ​മെ​ന്നാ​ണ് കേ​ര​ളാ കോ​ൺ​ഗ്ര​സ്-​എ​മ്മി​ലെ പൊ​തു​വി​കാ​ര​മെ​ന്ന് ജോ​സ് കെ. ​മാ​ണി. കൂ​ടു​ത​ൽ സീ​റ്റ് ല​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. ...

‘ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ പദ്ധതിയില്ല’: അനുരാഗ് ഠാക്കൂര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. കാലാവധി തീരുന്നത് വരെ രാജ്യത്തെ പൗരന്മാരെ സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നത് ...

മോദിക്കെതിരെ പ്രിയങ്ക മത്സരിച്ചാൽ വിജയം ഉറപ്പ്; ഇന്ത്യ സഖ്യത്തിലെ അടുത്ത പ്രധാനമന്ത്രിയെന്ന്  ശിവസേന

മോദിക്കെതിരെ പ്രിയങ്ക മത്സരിച്ചാൽ വിജയം ഉറപ്പ്; ഇന്ത്യ സഖ്യത്തിലെ അടുത്ത പ്രധാനമന്ത്രിയെന്ന് ശിവസേന

ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി മത്സരിച്ചാൽ വിജയം ഉറപ്പെന്ന് ശിവസേന ഉദ്ധവ് വിഭാഗം എം.പി പ്രിയങ്ക ...

ചൈനീസ് ഒളിപ്പോര്: ഇന്ത്യൻ പ്രധാനമന്ത്രി ഉൾപ്പടെ സൈബർ വലയിൽ, രക്ഷക്കായി ട്രായ്

നരേന്ദ്രമോദിയുടെ വാരണാസിയിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധി ഇന്ന്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. മുൻ ബിഎസ്എഫ് ജവാൻ തേജ് ബഹദൂറാണ് ഹർജി നൽകിയിരിക്കുന്നത്. ഈ ഹർജിയിലാണ് ...

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കും; ശ്രീശാന്ത്

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കും; ശ്രീശാന്ത്

മുംബൈ: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി തിരുവനന്തപുരത്ത് നിന്ന് മത്സരിക്കുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ശശി തരൂരിനെ തോല്‍പ്പിക്കുമെന്നും അദ്ദേഹം ആവേശത്തോടെ പറഞ്ഞു. ...

Page 2 of 4 1 2 3 4

Latest News