m v govindan

എം.വി ഗോവിന്ദന്‍ നല്‍കിയ അപകീര്‍ത്തി കേസ്: സ്വപ്‌ന സുരേഷിന് തിരിച്ചടി; അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ സ്വപ്ന സുരേഷ് അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്ന് ഹൈക്കോടതി. സ്വപ്‌ന സുരേഷ് നല്‍കിയ ഹര്‍ജി ...

ചില മലയാള പത്രങ്ങളുടെ തലക്കെട്ടുകള്‍ പോലും തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ഇവന്റ് മാനേജ്‌മെന്റ് ടീമാണെന്ന് എം വി ഗോവിന്ദൻ

ഇന്ത്യ എന്ന പേര് മാറ്റുന്നതിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ . ഇന്ത്യ എന്ന പദം വേണ്ട എന്നാണ് അവരുടെ ...

സിപിഎമ്മിനെ നിരന്തരം കടന്നാക്രമിക്കുന്നതിന് മാധ്യമ ശൃംഖല പ്രവർത്തിക്കുന്നു ; രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ

പാർടിയെയും മുഖ്യമന്ത്രിയെയും കുടുംബത്തെയും കള്ളപ്രചാരണത്തിലൂടെ നിരന്തരം കടന്നാക്രമിക്കുന്നതിന് മാധ്യമ ശൃംഖല പ്രവർത്തിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ മകൾ വീണ കുറേക്കാലമായി ഐടി ...

ഇന്ത്യൻ പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല ; എന്നാൽ അതിൽ അത്ഭുതവുമില്ലെന്ന് എം വി ഗോവിന്ദൻ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മണിപ്പൂർ സംഘർഷം തുടങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും മിണ്ടാട്ടമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. റബ്ബറിന് 300 രൂപ കിട്ടിയാൽ ഒരു ...

കള്ളപ്രചാരണങ്ങളെ കാര്യമാക്കുന്നില്ല; പഴമുറം കൊണ്ട് സൂര്യനെ മറയ്‌ക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

പുകമറ സൃഷ്ടിച്ച് പാർട്ടിയെ കരിതേക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ . ‘പഴമുറം കൊണ്ട് സൂര്യനെ മറയ്‌ക്കാനാവില്ല’ എന്നും ഗോവിന്ദൻ പറഞ്ഞു. വരികൾക്കിടയിൽ ...

പണം വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ എം.വി ഗോവിന്ദൻ സ്വപ്ന സുരേഷിനെതിരെ ഇന്ന് മാനനഷ്ടക്കേസ് ഫയൽ ചെയ്യും

സ്വപ്ന സുരേഷിനെതിരെ ഇന്ന് എം.വി ഗോവിന്ദൻ മാനനഷ്ട കേസ് ഫയൽ ചെയ്യും. തളിപ്പറമ്പ് കോടതിയിൽ നേരിട്ട് ഹാജരായാണ് അദ്ദേഹം ഹർജി സമർപ്പിക്കുക. ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്നും തന്റെ വ്യക്തി ...

സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ഒരു കാരണവശാലും സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രത്തിന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ പ്രാവര്‍ത്തികമാക്കും. സി പി എമ്മിനോ ...

ചെറിയ കാലത്തിനുള്ളിൽ തന്നെ മനസ്സിൽ ഇടംപിടിച്ച വിദ്യാർത്ഥിയായിരുന്നു ; എം വി ഗോവിന്ദന്റെ ഓർമ്മകളിൽ സതീശൻ പാച്ചേനി എന്ന നേതാവ് ഇങ്ങനെ

കോൺഗ്രസ് നേതൃ നിരയിലെ സൗമ്യ മുഖങ്ങളിൽ ഒരാളാണ് അന്തരിച്ച സതീശൻ പാച്ചേനി. അദ്ദേഹത്തിന്റെ അധ്യാപകനായിരുന്നു ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ എം വി ഗോവിന്ദൻ. ...

പോരിനെങ്കിൽ അങ്ങനെ ; ഗവർണർക്കെതിരെ ജനകീയ പ്രതിഷേധത്തിന് തുടക്കം കുറിച്ച് ഇടതുമുന്നണി

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ പ്രതിഷേധത്തിന് തുടക്കമിട്ട് ഇടതുമുന്നണി . സംസ്ഥാനത്തെങ്ങും ഗവർണർക്കെതിരായ പ്രതിഷേധവും പ്രചാരണ പരിപാടികളും എൽ ഡി എഫ് ആരംഭിച്ചു. തിരുവനന്തപുരത്ത് സി ...

ലൈഫ് മിഷനിൽ സിബിഐ അന്വേഷണം ആരംഭിച്ചു

ന​ഗ​ര​ങ്ങ​ളി​ലെ ലൈ​ഫ് പ​ദ്ധ​തി​; 15212 വീ​ടു​ക​ള്‍ക്കാ​യു​ള്ള അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍

നഗരങ്ങളിൽ നടപ്പിലാക്കുന്ന ലൈഫ് പദ്ധതിയ്ക്ക് വേണ്ടി വീ​ടു​ക​ള്‍ക്കാ​യു​ള്ള പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം. നഗരങ്ങളിലുള്ള ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ള്‍ക്കാ​യി ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ 15212 വീ​ടു​ക​ള്‍ക്കാ​യു​ള്ള പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ലഭിച്ചതായി മ​ന്ത്രി എം.​വി. ...

മഴക്കെടുതി; ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

ജനപക്ഷത്ത് നില്‍ക്കുന്ന പൊതുസര്‍വീസ് സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാവുകയാണെന്ന് മന്ത്രി എം വി ഗോവിന്ദൻ

സമഗ്രവും ജനപക്ഷത്ത് നില്‍ക്കുന്നതുമായ പൊതുസര്‍വീസ് സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാവുകയാണെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍. തദ്ദേശ സ്വയംഭരണ പൊതുസര്‍വീസ് രൂപീകരിക്കുന്നതിന് കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിയമങ്ങളും ...

’1798-ലെ ഫ്രഞ്ച് വിപ്ലവത്തെ തുടർന്ന് രൂപം കൊണ്ട ബൂർഷ്വ ജനാധിപത്യത്തിലേക്കുപോലും ഇന്ത്യൻസമൂഹം വളർന്നിട്ടില്ല;  ഇന്ത്യൻ സമൂഹത്തിൽ ദൈവത്തെ തള്ളിപ്പറഞ്ഞ് വൈരുധ്യാത്മക ഭൗതികവാദവുമായി മുന്നോട്ടു പോകാനാവില്ല’; എംവി ​ഗോവിന്ദൻ

ഒരു പദ്ധതി നടപ്പാക്കുമ്പോള്‍ തെറ്റിദ്ധാരണയും സംശയവും സ്വാഭാവികമാണ്, വീടും പറമ്പും നഷ്ടപ്പെടുമ്പോള്‍ ആശങ്കയുണ്ടാകും; അത്തരം ആശങ്കകള്‍ പൂര്‍ണമായും പരിഹരിക്കുമെന്നും സര്‍ക്കാരിന് ഒന്നും മറച്ചുവയ്‌ക്കാനില്ലെന്നും മന്ത്രി എം വി ഗോവിന്ദൻ

അഞ്ച് വര്‍ഷത്തിനകം കെ റെയില്‍ യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ എതിര്‍പ്പും ആക്ഷേപവും വിമര്‍ശവും അനുകൂല നിലപാടും സ്വാഭാവികമാണ്. എന്നാല്‍ സര്‍വേകല്ല് ...

യു.എ.പി.എ കേസില്‍ സി.പി.എമ്മില്‍ ഭിന്നത; പി.മോഹനന്റെ വാദം തള്ളി എം. വി ഗോവിന്ദനും പി.ജയരാജനും

സുതാര്യ സേവനം വേഗത്തില്‍ ലഭ്യമാക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍;ഒരേ സ്വഭാവമുള്ള വകുപ്പുകള്‍ ഇനി ഒരു വകുപ്പിന് കീഴില്‍

ഒരേസ്വഭാവമുള്ള അഞ്ചുവകുപ്പുകളെ ഏകോപിപ്പിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് എന്ന ഒറ്റവകുപ്പായി തീര്‍ക്കുന്നതിലൂടെ ജനസൗഹൃദ സേവനം ഉറപ്പുവരുത്താനാകുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. നിലവിൽ വിവിധ ...

മഴക്കെടുതി; ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി എം വി ഗോവിന്ദന്‍

ലഹരിമുക്ത നവകേരളമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ

ലഹരി ഉപയോഗം ഇല്ലാതാക്കി ലഹരിമുക്ത നവകേരളമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ. ഈ ലക്ഷ്യം കൈവരിക്കാൻ ജനകീയ ഇടപെടലുകൾ ഉണ്ടാകണമെന്നും ലൈബ്രറികൾവഴിയുള്ള വിമുക്തി ക്യാമ്പയിൻ ...

യു.എ.പി.എ കേസില്‍ സി.പി.എമ്മില്‍ ഭിന്നത; പി.മോഹനന്റെ വാദം തള്ളി എം. വി ഗോവിന്ദനും പി.ജയരാജനും

മദ്യം വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതി പരിഗണനയിലില്ലെന്ന്‌ എക്‌സൈസ്‌ മന്ത്രി

മദ്യം ഓൺലൈനായി വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതി പരിഗണനയിലില്ലെന്ന്‌ എക്‌സൈസ്‌ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.  മാധ്യമങ്ങൾക്ക്‌ നൽകിയ അഭിമുഖത്തിലാണ്‌ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌. മദ്യവർജനമാണ് ഇടതുജനാധിപത്യമുന്നണിയുടെ ...

യു.എ.പി.എ കേസില്‍ സി.പി.എമ്മില്‍ ഭിന്നത; പി.മോഹനന്റെ വാദം തള്ളി എം. വി ഗോവിന്ദനും പി.ജയരാജനും

തളിപ്പറമ്പ്‌ മണ്ഡലത്തിൽ എൽഡിഎഫ്‌ വോട്ടിൽ ചോർച്ചയുണ്ടായിട്ടില്ലെന്ന്‌ എം വി ഗോവിന്ദൻ

തളിപ്പറമ്പ്‌ മണ്ഡലത്തിൽ എൽഡിഎഫ്‌ വോട്ടിൽ ചോർച്ചയുണ്ടായിട്ടില്ലെന്ന്‌ നിയുക്ത എംഎൽഎ  എം വി ഗോവിന്ദൻ  . ഫലപ്രഖ്യാപന ദിവസം മണ്ഡലത്തിലെ എൽഡിഎഫ്‌ ലീഡ് സംബന്ധിച്ച അവ്യക്തത തെരഞ്ഞെടുപ്പ്‌ കമീഷന്റെ ...

യു.എ.പി.എ കേസില്‍ സി.പി.എമ്മില്‍ ഭിന്നത; പി.മോഹനന്റെ വാദം തള്ളി എം. വി ഗോവിന്ദനും പി.ജയരാജനും

കുറ്റ്യാടിയിൽ പുന:പരിശോധന ഉണ്ടാകില്ലെന്ന് എംവി ഗോവിന്ദൻ

പ്രവർത്തകരുടെ പ്രതിഷേധം കണ്ട് പാർട്ടിയിൽ പുന പരിശോധന ഉണ്ടാകില്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. പ്രകടനം നടത്തുന്നത് കണ്ട് സ്ഥാനാർത്ഥിയെ മാറ്റുന്ന പാർട്ടിയല്ല സിപിഎം. പാർട്ടി ഒരു തീരുമാനമെടുത്താൽ ...

സര്‍ക്കാരിനെയും എല്‍.ഡി.എഫിനെയും നയിക്കുന്നത് പിണറായി വിജയനെന്ന കരുത്തുള്ള കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ; വിശദീകരണവുമായി സിപിഎം നേതാക്കൾ

സര്‍ക്കാരിനെയും എല്‍.ഡി.എഫിനെയും നയിക്കുന്നത് പിണറായി വിജയനെന്ന കരുത്തുള്ള കേരളത്തിന്റെ മുഖ്യമന്ത്രിയാണ് ; വിശദീകരണവുമായി സിപിഎം നേതാക്കൾ

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് എല്‍.ഡി.എഫിനെ നയിക്കുന്നതെന്ന് വ്യകതമാക്കി പി ബി അംഗം എം എ ബേബിയും കേന്ദ്ര കമ്മിറ്റിയഗം എം വി ...

Latest News