MAMATA BANERJEE

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ കാൽ വഴുതി വീണു; മമതാ ബാനർജിക്ക് പരുക്ക്

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ കാൽ വഴുതി വീണു; മമതാ ബാനർജിക്ക് പരുക്ക്

കൊൽക്കത്ത : തൃണമൂല്‍ കോൺഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ഹെലികോപ്ടറില്‍ കയറുന്നതിനിടെ വഴുതിവീണ് പരിക്ക്. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ...

വാഹനാപകടത്തില്‍ മമതാ ബാനര്‍ജിക്ക് പരിക്ക്

‘പിന്നിൽ നിന്ന് തള്ളിയതുകൊണ്ടല്ല മമത വീണത് ‘; പൊലീസ് അന്വേഷണം

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് അന്വേഷണം. കൊല്‍ക്കത്തയിലെ വസതിയിലെ സ്വീകരണ മുറിയില്‍ വീണ മമതയുടെ നെറ്റിയിലും മൂക്കിലും ആഴത്തിൽ മുറിവേറ്റിരുന്നു. ...

മമത ബാനർജിക്ക് ഗുരുതര പരിക്ക്; നെറ്റിയിൽനിന്ന് ചോര ഒലിച്ചിറങ്ങുന്ന ചിത്രം പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്

മമതയെ പിന്നില്‍ നിന്നും തള്ളി വീഴ്‌ത്തി, ഷോക്കേസിലിടിച്ച് വീണു: ആശുപത്രി വിട്ട് മമത

കൊല്‍ക്കത്ത: വീഴ്ച്ചയിലുണ്ടായ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. നിലവിൽ ആരോഗ്യനില തൃപ്തികരമായതോടെ മമതയുടെ ആവശ്യപ്രകാരമാണ് വീട്ടിലേക്ക് മടങ്ങിയത്. വീഴ്ച്ചയിലുണ്ടായ ...

മമത ബാനർജിക്ക് ഗുരുതര പരിക്ക്; നെറ്റിയിൽനിന്ന് ചോര ഒലിച്ചിറങ്ങുന്ന ചിത്രം പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്

മമത ബാനർജിക്ക് ഗുരുതര പരിക്ക്; നെറ്റിയിൽനിന്ന് ചോര ഒലിച്ചിറങ്ങുന്ന ചിത്രം പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ഗുരുതര പരിക്ക്. തലയ്ക്ക് പരിക്കേറ്റ മമതയെ കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. തൃണമൂൽ കോൺഗ്രസ് ആണ് ...

വാഹനാപകടത്തില്‍ മമതാ ബാനര്‍ജിക്ക് പരിക്ക്

വാഹനാപകടത്തില്‍ മമതാ ബാനര്‍ജിക്ക് പരിക്ക്

കൊല്‍ക്കത്ത: വാഹനാപകടത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരിക്ക്. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്ത് ബംഗാളിലെ ബര്‍ദ്വാന്‍ ജില്ലയില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങുംവഴിയാണ് അപകടം. മമത സഞ്ചരിച്ച കാര്‍ മറ്റൊരു ...

സനാതനധർമം പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ തള്ളി മമതാ ബാനർജി

ഉദയനിധി സ്റ്റാലിന്റെ സനാതനധർമം പരാമർശത്തെ പരോക്ഷമായി എതിർത്ത് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. എല്ലാ മതങ്ങൾക്കും ഓരോ വികാരങ്ങളാണ് ഉള്ളത്. ഒരു വിഭാഗം ആളുകളെ വേദനിപ്പിക്കുന്ന ഒരു ...

‘അമിത് ജി നമ്മുടെ ഭാരതരത്‌ന’: കയ്യിൽ രാഖി കെട്ടിക്കൊടുത്ത്‌ ബച്ചന്‍ കുടുംബത്തെ സന്ദർശിച്ച് മമത ബാനർജി

‘അമിത് ജി നമ്മുടെ ഭാരതരത്‌ന’: കയ്യിൽ രാഖി കെട്ടിക്കൊടുത്ത്‌ ബച്ചന്‍ കുടുംബത്തെ സന്ദർശിച്ച് മമത ബാനർജി

അമിതാഭ് ബച്ചന്റെ വസതി സന്ദര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ മുംബൈയിലെത്തിയതാണ് മമതാ. ഇന്ത്യയിലെ പരമോന്നത സിവിലിയൻ ...

ബംഗാളിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ബംഗാളി ഭാഷ നിര്‍ബന്ധമാക്കും; അംഗീകാരം നൽകി മന്ത്രിസഭ

ബംഗാളിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ ബംഗാളി ഭാഷ നിര്‍ബന്ധമാക്കും; അംഗീകാരം നൽകി മന്ത്രിസഭ

കൽക്കട്ട: പശ്ചിമ ബംഗാളിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ രണ്ടാം ഭാഷയായി ബംഗാളി നിർബന്ധമാക്കാനുള്ള നിർദേശത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മുഖ്യമന്ത്രി മമത ബാനർജിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ ...

കനത്ത മഴയിൽ ഹെലി കോപ്‌ടർ കുലുങ്ങാൻ തുടങ്ങി; ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി, മമതാ ബാനർജിക്ക് പരിക്ക്

കനത്ത മഴയിൽ ഹെലി കോപ്‌ടർ കുലുങ്ങാൻ തുടങ്ങി; ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി, മമതാ ബാനർജിക്ക് പരിക്ക്

കൊൽക്കത്ത: മോശം കാലാവസ്ഥയെ തുടര്‍ന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഹെലികോപ്ടർ അടിയന്തരമായി നിലത്തിറക്കി. ജയ്‌പ്പൂരിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോദന ചെയ്‌ത് മടങ്ങുന്നതിനിടെ സിലിഗുരിക്ക് സമീപമുള്ള ...

ഗുസ്തി താരങ്ങളെ പിന്തുണച്ച് മമത ബാനര്‍ജിയുടെ മാര്‍ച്ച്

ഗുസ്തി താരങ്ങളെ പിന്തുണച്ച് മമത ബാനര്‍ജിയുടെ മാര്‍ച്ച്

കൊല്‍ക്കത്ത: ഗുസ്തി താരങ്ങളെ പിന്തുണച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മാര്‍ച്ച്. കൊൽക്കത്തയിലെ ഹസ്ര റോഡില്‍ നിന്ന് രവീന്ദ്ര സദനിലേക്കായിരുന്നു മാർച്ച്. പുതിയ പാർലമെന്‍റ് മന്ദിരത്തിലേക്ക് ...

കർണാടകയിൽ ഇന്ന് സത്യപ്രതിജ്ഞ; മമത ബാനര്‍ജി പങ്കെടുക്കില്ല

കർണാടകയിൽ ഇന്ന് സത്യപ്രതിജ്ഞ; മമത ബാനര്‍ജി പങ്കെടുക്കില്ല

ബെംഗളുരു: കർണാടകയിൽ ഇന്ന് നടക്കുന്ന സിദ്ധരാമയ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കില്ല. പകരം മമതയുടെ പ്രതിനിധിയായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കകോളി ...

നിബന്ധനകൾ ഉണ്ട്; കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മമത ബാനർജി

നിബന്ധനകൾ ഉണ്ട്; കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് മമത ബാനർജി

കൊല്‍ക്കത്ത: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനു പിന്തുണ നൽകാമെന്ന പ്രഖ്യാപനവുമായി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ ...

18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ; വെറും തട്ടിപ്പ്!

18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ; വെറും തട്ടിപ്പ്!

രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും 2021 അവസാനത്തോടെ വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം തട്ടിപ്പാണെന്ന് വെളിപ്പെടുത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ...

കപട വാഗ്‌ദാനങ്ങൾ നൽകുന്ന ബി.ജെ.പി മാവോയിസ്റ്റുകളേക്കാൾ അപകടകരമെന്ന് മമത

തോറ്റാലും മുഖ്യമന്ത്രി മമത തന്നെ; പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി മമതാ ബാനര്‍ജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. തിങ്കളാഴ്ച ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭാ കൗണ്‍സില്‍ യോഗം ഏകകണ്ഠമായി മമതയെ നിയമസഭാ കക്ഷി നേതാവായി ...

“ആദ്യം നിങ്ങളുടെ മകന്റെ കാര്യം പറയൂ, അവന് ഇത്രത്തോളം പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തൂ”; അമിത് ഷായെ കടന്നാക്രമിച്ച് മമത

“ആദ്യം നിങ്ങളുടെ മകന്റെ കാര്യം പറയൂ, അവന് ഇത്രത്തോളം പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് വെളിപ്പെടുത്തൂ”; അമിത് ഷായെ കടന്നാക്രമിച്ച് മമത

അമിത് ഷായെ കടന്നാക്രമിച്ച് മമത ബാനര്‍ജി. അമിത് ഷായുടെ മകനായ ജയ് ഷാക്ക് ഇത്രയും പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് മമത ചോദിച്ചു. 22 മാ​സ​ത്തി​നി​ടെ ഒരാള്‍ ...

ബിജെപിയെ പരിഹസിച്ച് മമതാ ബാനര്‍ജി

നീറ്റ്, ജെ.ഇ.ഇ പരീക്ഷകള്‍ നീട്ടിവയ്‌ക്കണം; വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ ആക്കരുത്: മമത ബാനർജി

കോവിഡ് വ്യാപനം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നീറ്റ്,ജെ.ഇ.ഇ പരീക്ഷകള്‍ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്തുകയാണെങ്കില്‍ അത് വിദ്യാര്‍ഥികളുടെ ജീവന് തന്നെ ...

മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ മ​മ​ത ബാ​ന​ർ​ജി പ​ങ്കെ​ടു​ക്കും

മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ മ​മ​ത ബാ​ന​ർ​ജി പ​ങ്കെ​ടു​ക്കും

കോ​ൽ​ക്ക​ത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ​ങ്കെ​ടു​ക്കും. ഇരുവരും തമ്മിലുള്ള രാ​ഷ്ട്രീ​യ വൈ​ര്യം മ​റ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു ക്ഷ​ണി​ച്ച​പ്പോ​ൾ മ​മ​ത ...

രാജിക്ക് സന്നദ്ധത അറിയിച്ച് മ​മ​ത​ ബാനർജീ

രാജിക്ക് സന്നദ്ധത അറിയിച്ച് മ​മ​ത​ ബാനർജീ

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേറ്റ കനത്ത പരാജയത്തെ തുടർന്ന് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ഒഴിയാൻ ഒരുങ്ങി മ​മ​ത ബാ​ന​ർ​ജി. പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ രാജി വെക്കുമെന്നാണ് പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി വ്യക്തമാക്കിയിരിക്കുന്നത്. ...

ബിജെപിയെ പരിഹസിച്ച് മമതാ ബാനര്‍ജി

ബിജെപിയെ പരിഹസിച്ച് മമതാ ബാനര്‍ജി

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പശ്ചിമബംഗാളില്‍ നിന്ന് ബിജെപിക്ക് വലിയ രസഗുള ലഭിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. 2016ലെ അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി ...

മോ​ദി ഹി​റ്റ്ല​റു​ടെ അ​ങ്കിള്‍; മ​മ​ത ബാ​ന​ർ​ജി

മോ​ദി ഹി​റ്റ്ല​റു​ടെ അ​ങ്കിള്‍; മ​മ​ത ബാ​ന​ർ​ജി

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി​യും ത്രി​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​യു​മാ​യ മ​മ​ത ബാ​ന​ർ​ജി.മോ​ദി വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഇ​നി തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നും ഉ​ണ്ടാ​കി​ല്ല. ...

സുപ്രീംകോടതിയില്‍നിന്നും മമത ബാനര്‍ജിയ്‌ക്ക് കനത്ത തിരിച്ചടി

സുപ്രീംകോടതിയില്‍നിന്നും മമത ബാനര്‍ജിയ്‌ക്ക് കനത്ത തിരിച്ചടി

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍നിന്നും മമത ബാനര്‍ജിയ്ക്ക് കനത്ത തിരിച്ചടി. പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സിബിഐ നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി സിബിഐ അന്വേഷണവുമായി സഹകരിക്കണമെന്നാവശ്യപ്പെട്ടു. കൊല്‍ക്കത്ത കമ്മീഷണര്‍ ...

മ​മ​ത ബാ​ന​ര്‍​ജി​ക്കെ​തി​രെ കേ​സ്

മ​മ​ത ബാ​ന​ര്‍​ജി​ക്കെ​തി​രെ കേ​സ്

പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​ക്കെ​തി​രെ കേ​സ്. ദേ​ശീ​യ ജ​ന​സം​ഖ്യാ ര​ജി​സ്റ്റ​ര്‍ പു​തു​ക്കു​ന്ന​തി​നെ​തി​രേ പ്രകോപനപരമായ വിമർശനം ഉയർത്തിയെന്നാണ് മമതയ്ക്കെതിരെ ഒ​രു അ​ഭി​ഭാ​ഷ​കൻ ആസമില്‍ പരാതി നൽകിയത്. മ​മ​ത​യു​ടെ ...

Latest News