MANI C KAPPAN

മാണി. സി. കാപ്പനെ യുഡിഎഫിലേയ്‌ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മാണി. സി. കാപ്പനെ യുഡിഎഫിലേയ്‌ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണി. സി. കാപ്പനെ ചെന്നിത്തല യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്തത് പാലാ സീറ്റിനെ ചൊല്ലിയുള്ള ...

കാപ്പന്‍ വന്നാല്‍ തുറന്ന മനസോടെ സ്വീകരിക്കും; വീണ്ടും സ്വാഗതം ചെയ്ത് യുഡിഎഫ്

കാപ്പന്‍ വന്നാല്‍ തുറന്ന മനസോടെ സ്വീകരിക്കും; വീണ്ടും സ്വാഗതം ചെയ്ത് യുഡിഎഫ്

പാല സീറ്റ് പ്രശ്നവും എന്‍സിപിയിലെ പൊട്ടിത്തെറിയും തുടരവെ മാണി സി.കാപ്പനെ വീണ്ടും സ്വാഗതം ചെയ്യുകയാണ്. യുഡിഎഫ്. മാണി സി. കാപ്പന്‍ വന്നാല്‍ തുറന്ന മനസോടെ സ്വീകരിക്കുമെന്ന് മുല്ലപ്പളളി ...

പ്രഫൂല്‍ പട്ടേലുമായി കൂടിക്കാഴ്ചയ്‌ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചില്ലെന്ന് മാണി.സി.കാപ്പന്‍; പാലാ ഇപ്പോഴും ചങ്കാണ്, സീറ്റ് വിട്ടുകൊടുക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല

പ്രഫൂല്‍ പട്ടേലുമായി കൂടിക്കാഴ്ചയ്‌ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചില്ലെന്ന് മാണി.സി.കാപ്പന്‍; പാലാ ഇപ്പോഴും ചങ്കാണ്, സീറ്റ് വിട്ടുകൊടുക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല

പ്രഫൂല്‍ പട്ടേലുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം അനുവദിച്ചില്ലെന്ന് മാണി.സി.കാപ്പന്‍. എന്തുകൊണ്ടാണ് സമയം അനുവദിക്കാത്തത് എന്ന് അറിയില്ല. പാലാ ഇപ്പോഴും ചങ്കാണ്. സീറ്റ് വിട്ടുകൊടുക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും കാപ്പൻ ...

എന്റെ നേതാവ് ശരദ് പവാറാണ്, അദ്ദേഹം പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും;  പാലായില്‍ പവാര്‍ പറയും പോലെ, നയം മയപ്പെടുത്തി മാണി സി കാപ്പന്‍

എന്റെ നേതാവ് ശരദ് പവാറാണ്, അദ്ദേഹം പറഞ്ഞാല്‍ ഞാന്‍ അനുസരിക്കും; പാലായില്‍ പവാര്‍ പറയും പോലെ, നയം മയപ്പെടുത്തി മാണി സി കാപ്പന്‍

പാലാ: പാലായില്‍ പിടിവാശി വിട്ട് മാണി സി.കാപ്പന്‍. ശരദ്പവാര്‍ പറഞ്ഞാല്‍ പാലാ വിട്ടുനല്‍കും. നാലു സീറ്റിലും മല്‍സരിക്കുമെന്ന് പവാര്‍ പറഞ്ഞിട്ടുണ്ട്. പ്രഫുല്‍ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ചര്‍ച്ചയ്ക്ക് ശേഷം ...

മാണി സി കാപ്പൻ മന്ത്രിയാകാൻ സാധ്യത; എൻസിപിയിൽ മന്ത്രിമാറ്റത്തിന് നീക്കം

എൻസിപിയിലെ തർക്കം പരിഹരിയ്‌ക്കാൻ നിർണായക ചർച്ച ഇന്ന്

എൻസിപിയിലെ തർക്കം പരിഹരിയ്ക്കുന്നതിനായി ഇന്ന് ചർച്ച നടത്തും. ഡൽഹിയിലാണ് ഇത് സംബന്ധിച്ചുള്ള നിർണായക ചർച്ച നടക്കുക. ജോസ് കെ മാണിക്ക് പാലാ സീറ്റ്‌ നൽകുവാനുള്ള സിപിഎം നീക്കമാണ് ...

പാലാ ഇടതോരം ചേരുന്നു

മാണി സി.കാപ്പൻ മുംബൈയിൽ; എൻ സി പി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ കാണും

പാലാ എംഎൽഎ മാണി സി.കാപ്പൻ ഇന്ന് മുംബൈയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ കാണും. രാവിലെ 9 മണിക്ക് പവാറിന്‍റെ വീട്ടിലാണ് കൂടിക്കാഴ്ച. പാലായിൽ ജോസ് ...

പാലാ ഇടതോരം ചേരുന്നു

‘പാലാ സീറ്റില്‍ തന്നെ മത്സരിക്കും’; മാണി സി. കാപ്പന്‍

പാലാ സീറ്റില്‍ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. കുട്ടനാട്ടില്‍ മത്സരിക്കാനില്ലെന്നും 27 ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും മാണി സി. കാപ്പന്‍ കോട്ടയത്ത് പറഞ്ഞു. ...

വീണ്ടും മാണി, പക്ഷെ ഇത്തവണ കെ എം മാണിയല്ല; പാലാ ചുവപ്പിച്ച് മാണി സി കാപ്പൻ

ഭിന്നത തുടരുന്നു; പാലായ്‌ക്കു പകരം കുട്ടനാട് തരാമെന്നു ശശീന്ദ്രൻ; പറ്റില്ലെന്നു മാണി സി കാപ്പൻ

ഭിന്നത തുടരുന്ന എന്‍സിപിയില്‍ മാണി സി.കാപ്പനെ അനുനയിപ്പിക്കാന്‍ എ.കെ.ശശീന്ദ്രന്‍ പക്ഷത്തിന്‍റെ ശ്രമം. പാലായ്ക്ക് പകരം കുട്ടനാട് സീറ്റ് നല്‍കാമെന്നാണ് വാഗ്ദാനം. എന്തുവന്നാലും പാലാ വിട്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്ന് മാണി ...

പാലാ ഇടതോരം ചേരുന്നു

പാലായില്‍ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങി മാണി സി. കാപ്പന്‍ വിഭാഗം

പാലായില്‍ വിട്ടുവീഴ്ചയ്‌ക്കൊരുങ്ങി മാണി സി. കാപ്പന്‍. കാപ്പന്‍ വിഭാഗത്തിന്റെ ആവശ്യം രാജ്യസഭാ സീറ്റോ പകരം വാഗ്ദാനമോ വേണമെന്നാണ്. നേരത്തെ മാണി സി കാപ്പന്‍ പാലാ സീറ്റ് നല്‍കാമെന്ന ...

പാലാ ഇടതോരം ചേരുന്നു

പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പന്‍

പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു. എന്‍സിപി പാലായില്‍ മത്സരിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍ എല്‍ഡിഎഫിന് വോട്ട് വര്‍ധിപ്പിക്കാനായില്ലെന്നും കൂടാതെ ഇപ്പോഴത്തെ സൂചനകള്‍ ...

പാലാ ഇടതോരം ചേരുന്നു

‘പാലായിൽ മാണി സി കാപ്പൻ യു ഡി എഫ് സ്ഥാനാർഥിയാവും; എതിരാളി റോഷി അഗസ്റ്റിനും’: പി ജെ ജോസഫ്

പാലായിലെ ഇടത് എം എൽ എ മാണി.സി.കാപ്പൻ യു ഡി എഫിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ കാപ്പൻ തന്നെ യു ഡി എഫ് സ്ഥാനാർഥിയായി ...

പാലാ ഇടതോരം ചേരുന്നു

‘മാണി സാറിന് ഭാര്യയാണെങ്കില്‍ എനിക്ക് ചങ്കാണ്’; പാല വിട്ടുനല്‍കില്ല; കേരളാ കോണ്‍ഗ്രസിന് എല്‍ഡിഎഫിലേക്ക് സ്വാഗതം; മാണി സി കാപ്പന്‍

പാല സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന് എന്‍സിപി നേതാവും എംഎല്‍എയുമായ മാണി സി കാപ്പന്‍. കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ എത്തിയാല്‍ പാലാ സീറ്റ് തിരിച്ചുനല്‍കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ...

ജോസ് കെ മാണിക്ക് തിരിച്ചടി; ചെയര്‍മാനായി തിരഞ്ഞെടുത്തതിനുള്ള സ്റ്റേ തുടരും

മുന്നണി ബന്ധം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നു ജോസ് കെ.മാണി;ഇടതു മുന്നണി വാതിൽ തുറന്നാൽ ജോസ് കെ.മാണിക്കു കയറിവരാമെന്നു മാണി സി. കാപ്പൻ

മുന്നണി ബന്ധം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നു ജോസ് കെ.മാണി . കേരള കോൺഗ്രസ് അടിത്തറയുള്ള പാർട്ടിയാണ്. ജന സ്വാധീനമുണ്ട്. തൽക്കാലം ഒറ്റയ്ക്കു നിൽക്കുമെന്നും അദ്ദേം പറഞ്ഞു. എന്നാൽ, ...

മാണി സി കാപ്പൻ മന്ത്രിയാകാൻ സാധ്യത; എൻസിപിയിൽ മന്ത്രിമാറ്റത്തിന് നീക്കം

മാണി സി കാപ്പൻ മന്ത്രിയാകാൻ സാധ്യത; എൻസിപിയിൽ മന്ത്രിമാറ്റത്തിന് നീക്കം

തിരുവനന്തപുരം: എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാനുള്ള നീക്കം സജീവമാക്കി എൻസിപിയിലെ മാണി സി കാപ്പൻ അനുകൂല വിഭാഗം. മന്ത്രി സ്ഥാനം നിലനിര്‍ത്താനും കസേര പിടിച്ചെടുക്കാനും നീക്കങ്ങൾ ...

മന്ത്രിയാകാനില്ല; മാണി സി കാപ്പൻ എം.എൽ.എ

മന്ത്രിയാകാനില്ല; മാണി സി കാപ്പൻ എം.എൽ.എ

പാ​ലാ: മ​ന്ത്രി​യാ​കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന്  മാ​ണി സി ​കാ​പ്പ​ന്‍. മ​ന്ത്രി​യാ​കു​മെ​ന്ന പ്ര​ചാ​ര​ണ​ത്തി​ന് അ​ടി​സ്ഥാ​ന​മി​ല്ല. താ​ന്‍ അ​തി​നെ കു​റി​ച്ചൊ​ന്നും ഇ​പ്പോ​ള്‍ ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ എം മാണിയുടെ മരണത്തെ ...

ബിജെപി ക്ക് പാലായിൽ വലിയ തിരിച്ചടി

ബിജെപി ക്ക് പാലായിൽ വലിയ തിരിച്ചടി

പതിനായിരം തികയ്ക്കാതെ എൻ ഹരി. ശബരിമല വിഷയവുമായി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനിറങ്ങിയ ബി ജെ പി സ്ഥാനാർത്തിക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. സർക്കാരിന് എതിരെയുള്ള വികാരമായി തിരഞ്ഞെടുപ്പ് മാറുമെന്ന് ...

പാലാ ഇടതോരം ചേരുന്നു

കാപ്പന്റെ ലീഡ് നാലായിരം കടന്നു

പാലാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഏഴാം റൗണ്ടിലേക്ക് കടന്നപ്പോൾ എൽഡിഎഫിന്റെ മാണി സി കാപ്പന്റെ ലീഡ് നാലായിരം കടന്നു. എട്ട് പഞ്ചായത്തിലും എൽഡിഎഫ് കുതിപ്പാണ് കാണുന്നത്. 4396 ആണ് ...

പാലാ ഇടതോരം ചേരുന്നു

പാലാ ഇടതോരം ചേരുമോ ?

പാലാ ഉപതിരഞ്ഞിടുപ്പിൽ മാണി സി കാപ്പന് ലീഡ്. ആദ്യഅഞ്ചു  റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 3346  വോട്ടുകൾക്കവോട്ടുകളുടെ ലീഡാണ് കാപ്പന് ലഭിച്ചത്. അഞ്ചാം  റൗണ്ട് പൂർത്തിയായി. 1965 ന്  മണ്ഡലം ...

യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചു

പാലായിൽ ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടിങ്

പാലാ: പാലായിൽ ഇന്ന് നിശബ്ദ പ്രചാരണം, നാളെ പോളിംഗ് ബൂത്തിലേക്ക്. മുന്നണികളും സ്ഥാനാർത്ഥികളും വോട്ടുറപ്പാക്കാനല്ല അവസാനഘട്ട ശ്രമങ്ങളിലാണ്. ഗൃഹസന്ദർശന പരിപാടികളിലൂടെ വ്യക്തി കേന്ദ്രീകൃത വോട്ടുകൾ ലക്ഷ്യമിട്ടാണ് അവസാന ...

രണ്ടില ചിഹ്നം വേണമെങ്കിൽ ചെയര്‍മാന്റെ കത്ത്  വേണം

രണ്ടില ചിഹ്നം വേണമെങ്കിൽ ചെയര്‍മാന്റെ കത്ത് വേണം

കോട്ടയം: ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് മുൻപ് കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്‍മാന്റെ കത്ത് ഹാജരാക്കിയില്ലെങ്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന് ...

Page 2 of 2 1 2

Latest News