NEWS

കൊച്ചി മെട്രോ, വാട്ടർ മെട്രോ ഭാഗ്യചിഹ്നങ്ങൾക്ക് പേരിട്ടു

കൊച്ചി മെട്രോ സര്‍വ്വീസ് പുനരാരംഭിച്ചു; തൈക്കൂടം-പേട്ട റൂട്ട് ഉദ്ഘാടനം ഇന്ന് 

കൊച്ചി: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട കൊച്ചി മെട്രോ സര്‍വ്വീസ് പുനരാരംഭിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചാണ് മെട്രോ സര്‍വീസ് നടത്തുന്നത്. പനിയുണ്ടെങ്കില്‍ യാത്ര അനുവദിക്കില്ല. കോവിഡ് നിരീക്ഷണത്തില്‍ കഴിയവേ ...

തൊഴിലാളികൾക്ക് കോവിഡ് ;  നീണ്ടകര, അഴീക്കൽ ഹാർബറുകൾ അടച്ചു

അടച്ചിട്ട ശക്തികുളങ്ങര ഹാര്‍ബര്‍ തുറന്നു

കൊല്ലം: തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ അടച്ചിട്ട ശക്തികുളങ്ങര ഹാര്‍ബര്‍ തുറന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത നല്‍കിയ അനുകൂല റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഹാര്‍ബര്‍ തുറക്കാന്‍ ...

കൊവിഡ് ബാധിച്ച് മരിച്ച 71കാരന്റെ മൃതദേഹം ഐസ് ക്രീം ഫ്രീസറില്‍ രണ്ട് ദിവസം ഒളിപ്പിച്ച് കുടുംബം 

സംസ്ഥാനത്ത് ഇന്നലെ 2375 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 2142 പുതിയ രോഗികള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 2375 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ ...

കോവിഡ് വ്യാപനം അപായകരമായി കൂടി വരുന്നതിനിടെ കേരളത്തിൽ ഒരു മരണം കൂടി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മലപ്പുറം സ്വദേശി മരിച്ചു; സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 170 ആയി

മലപ്പുറം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം തെയ്യാല സ്വദേശി ഗണേശന്‍ (48) ആണ് മരിച്ചത്. ഇതോടെ ...

തിരുവനന്തപുരത്ത് ജനങ്ങള്‍ കൂട്ടംകൂടുന്നതിന് വിലക്ക്; ഉത്തരവ് ലംഘിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവ്

കൊവിഡ് പ്രതിസന്ധിയില്‍ തലസ്ഥാനം; ഇന്ന് മാത്രം 205 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

തിരുവനന്തപുരം: ഏതാനും ആഴ്ചകളായി തിരുവനന്തപുരത്ത്  കൊവിഡ് സാഹചര്യം രൂക്ഷമായി തന്നെ തുടരുകയാണ്. ജില്ലയില്‍ ഇന്ന് മാത്രം 205 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചത്. 192 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ...

പാകിസ്താനിലെ പ്രധാന ന്യൂസ് ചാനൽ  ഹാക്ക് ചെയ്തു; സ്‌ക്രീനില്‍ ഇന്ത്യയുടെ പതാക, വീഡിയോ

പാകിസ്താനിലെ പ്രധാന ന്യൂസ് ചാനൽ ഹാക്ക് ചെയ്തു; സ്‌ക്രീനില്‍ ഇന്ത്യയുടെ പതാക, വീഡിയോ

ഇസ്ലാമാബാദ്: പാകിസ്താനിലെ പ്രമുഖ വാർത്താ ചാനലായ 'ഡോൺ ന്യൂസ്' ഹാക്ക് ചെയ്തതായി റിപ്പോർട്ട്. സംപ്രേഷണത്തിനിടെ ചാനലിൽ ഇന്ത്യയുടെ ത്രിവർണ പതാകയും സ്വാതന്ത്ര്യ ദിനാശംസകൾ എന്ന സന്ദേശവും പ്രത്യക്ഷപ്പെട്ടെന്നാണ് ...

കണ്ണൂര്‍ കോര്‍പറേഷനില്‍ നിയന്ത്രണങ്ങളില്‍ ഭാഗികമായ ഇളവ് വരുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

കണ്ണൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ കോര്‍പറേഷന്റെ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഭാഗികമായ ഇളവ് വരുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. നിലവില്‍ കോര്‍പറേഷനിലെ മൂന്നു ഡിവിഷനുകളില്‍ ...

കൊടുംഭീകരന്‍ ദാവൂദ് ഇബ്രാഹിം കോവിഡ് മൂലം മരിച്ചെന്ന് ദേശീയ മാധ്യമം; സോഷ്യല്‍ മീഡിയയില്‍ ആഘോഷം

കൊടുംഭീകരന്‍ ദാവൂദ് ഇബ്രാഹിം കോവിഡ് മൂലം മരിച്ചെന്ന് ദേശീയ മാധ്യമം; സോഷ്യല്‍ മീഡിയയില്‍ ആഘോഷം

ഇസ്ലാമാബാദ്: കൊടുംഭീകരന്‍ ദാവൂദ് ഇബ്രാഹിം കൊവിഡ് ബാധിച്ച്‌ മരിച്ചതായി റിപ്പോര്‍ട്ട്. ദേശീയമാധ്യമമായ ന്യൂസ് എക്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ വച്ചാണ് ദാവൂദ് മരിച്ചതെന്നും ...

ശരീരം വിറ്റ് ജീവിക്കാമെന്ന ‘പുതിയ ജനാധിപത്യ’ ആശയം അവര്‍ക്ക് തെല്ലും അറിയില്ല; എം എല്‍എയ്‌ക്ക് മറുപടിയുമായി സംവിധായകന്‍

ശരീരം വിറ്റ് ജീവിക്കാമെന്ന ‘പുതിയ ജനാധിപത്യ’ ആശയം അവര്‍ക്ക് തെല്ലും അറിയില്ല; എം എല്‍എയ്‌ക്ക് മറുപടിയുമായി സംവിധായകന്‍

ഇടതു പക്ഷ എംഎല്‍എ ആയ യു പ്രതിഭ മാധ്യമപ്രവര്‍ത്തകരെക്കെതിരെ നടത്തിയ മോശം പരാമര്‍ശത്തിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ശരീരം വില്‍ക്കേണ്ടി വന്നവരെയും ചേര്‍ത്തു പിടിക്കേണ്ട സമയമാണിതെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ട് സ്വന്തം ...

എ​സ്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷാ തീ​യ​തി​ക​ളി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല

തി​രു​വ​ന​ന്ത​പു​രം: എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ററി പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്ന വ്യാജപ്രചാരണമുണ്ട്. അതും തീരുമാനിച്ചിട്ടില്ല. വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഔഗ്യോഗികമായി അറിയിക്കും. വ്യാജ പ്രചരണങ്ങളില്‍ കുടുങ്ങിപ്പോകരുതെന്ന്‍ മു​ഖ്യ​മ​ന്ത്രി ...

കൊറോണ വിവാദത്തില്‍ തിരിച്ചടി, യു.ഡി.എഫ് നേതാക്കള്‍ വെട്ടിലായി !

കൊറോണ വിവാദത്തില്‍ തിരിച്ചടി, യു.ഡി.എഫ് നേതാക്കള്‍ വെട്ടിലായി !

രാജ്യത്ത് ഏത് സംസ്ഥാനമെടുത്താലും അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മികച്ച പരിഗണന നല്‍കുന്ന സംസ്ഥാനം കേരളമാണ്. അത് അവര്‍ക്ക് നല്‍കുന്ന കൂലിയുടെ കാര്യത്തില്‍ മാത്രമല്ല, പരിഗണനയുടെ കാര്യത്തിലും അങ്ങനെ ...

ഏഴു ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത തെറ്റ്, നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

ഏഴു ജില്ലകള്‍ അടച്ചിടാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത തെറ്റ്, നിയന്ത്രണങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കേരളത്തിലെ 7 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേരളത്തിലെ 7 ജില്ലകളിലും പുതുതായി ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന ...

അത് മറ്റൊരാള്‍; വര്‍ക്കലയില്‍ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിക്കാരന്‍ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് എത്തിയിട്ടില്ല, വ്യാജ പ്രചാരണമെന്ന് പൊലീസ്

അത് മറ്റൊരാള്‍; വര്‍ക്കലയില്‍ കോവിഡ് സ്ഥിരീകരിച്ച ഇറ്റലിക്കാരന്‍ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് എത്തിയിട്ടില്ല, വ്യാജ പ്രചാരണമെന്ന് പൊലീസ്

തിരുവനന്തപുരം : വര്‍ക്കലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയന്‍ പൗരന്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തിയെന്നത് വ്യാജ പ്രചാരണമാണെന്ന് പൊലീസ്. വൊങ്കാലയ്ക്ക് എത്തിയ വിദേശി മറ്റൊരാളാണെന്ന് പൊലീസ് കണ്ടെത്തി. ...

കോവിഡ്19: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് 8 കേസ്; 4 അറസ്റ്റ്

കോവിഡ്19: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് 8 കേസ്; 4 അറസ്റ്റ്

തിരുവനന്തപുരം: കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം എട്ടായി. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ...

ദിവസേന വിവിധ പരിപാടികളുമായി റിയൽ ന്യൂസ് കേരള നിങ്ങൾക്ക് മുന്നിലേക്ക്

ദിവസേന വിവിധ പരിപാടികളുമായി റിയൽ ന്യൂസ് കേരള നിങ്ങൾക്ക് മുന്നിലേക്ക്

ഈ ഓണദിവസം മുതൽ ദിവസേന വിവിധ പരിപാടികളുമായി റിയൽ ന്യൂസ് കേരള നിങ്ങൾക്ക് മുന്നിലേക്ക്... മൂവി റിവ്യൂ, മോട്ടിവേഷൻ , ടെക്നോളജി, റിലേഷൻഷിപ്, ഫുഡ്, ഗോസ്സിപ്സ്, പാചകം, ട്രാവൽ ...

മദ്യപാന്മാർക്ക് ഒരു ദുഃഖവാർത്ത; മാഹിയിൽ മദ്യത്തിന് വിലകൂടി

മദ്യപാന്മാർക്ക് ഒരു ദുഃഖവാർത്ത; മാഹിയിൽ മദ്യത്തിന് വിലകൂടി

മാഹി: മദ്യപന്‍മാരുടെ സ്വര്‍ഗരാജ്യമെന്നറിയപ്പെടുന്ന മാഹിയില്‍ നിന്നും ഇതാ ഒരു ദു:ഖവാര്‍ത്ത. മാഹിയില്‍ മദ്യത്തിനു കുത്തനെ വിലകൂട്ടിക്കൊണ്ടു പുതുച്ചേരി സര്‍ക്കാര്‍ കേരളത്തിലെ പോലെ മദ്യപന്‍മാരെ പിഴിയാന്‍ തുടങ്ങി. പുതുച്ചേരി ...

വാർത്താ അവതാരകരാവാൻ നിങ്ങൾക്ക് അവസരം

വാർത്താ അവതാരകരാവാൻ നിങ്ങൾക്ക് അവസരം

നന്നായി സംസാരിക്കാനുള്ള കഴിവും വാർത്തകൾ കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങൾക്കുണ്ടോ..? എങ്കിൽ റിയൽ ന്യൂസ് കേരളയിൽ വാർത്താ അവതാരകരാവാൻ നിങ്ങൾക്ക് അവസരം. താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ ...

കർണ്ണാടകയിൽ തകർന്നടിഞ്ഞ് ബിജെപി; സിറ്റിംഗ് സീറ്റും നഷ്ടമായി

കർണ്ണാടകയിൽ തകർന്നടിഞ്ഞ് ബിജെപി; സിറ്റിംഗ് സീറ്റും നഷ്ടമായി

കർണാടകാ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ക്ക് കനത്ത തിരിച്ചടി. സിറ്റിംഗ് സീറ്റായ ബെല്ലാരിയും ബി ജെ പിക്ക് നഷ്ടമായി. .ബിജെപി നേതാവ് ശ്രീരാമലുവിന്റെ ലോക്‌സഭാ മണഡ്‌ലമാണ് ബല്ലാരി. ...

യു പി ഐ ആപ്പ് ഉപയോഗിച്ച് ഇനി പ്രതിദിനം പത്ത് ഇടപാടുകൾ മാത്രം

യു പി ഐ ആപ്പ് ഉപയോഗിച്ച് ഇനി പ്രതിദിനം പത്ത് ഇടപാടുകൾ മാത്രം

യു പി ഐ ആപ്പ് വഴി ഇനി പ്രതിദിനം 10 ഇടപാടുകൾ മാത്രം നടത്താനുള്ള നിയന്ത്രണം നാഷണൽ പേയ്‌മെന്റ് കോർപറേഷൻ കൊണ്ട് വന്നു. നിലവിൽ ഒരു അക്കൗണ്ടിൽ ...

മക്കളുപേക്ഷിച്ച് പോയോ? നോക്കാനാരുമില്ലേ? റിവേഴ്‌സ് മോർട്ടഗേജ് വഴി ബാങ്കിൽ നിന്നും സ്ഥിരവരുമാനം നേടാം; കൂടുതലറിയൂ

മക്കളുപേക്ഷിച്ച് പോയോ? നോക്കാനാരുമില്ലേ? റിവേഴ്‌സ് മോർട്ടഗേജ് വഴി ബാങ്കിൽ നിന്നും സ്ഥിരവരുമാനം നേടാം; കൂടുതലറിയൂ

സ്വന്തമായി വീടുണ്ടായിരുന്നിട്ടും മക്കളുപേക്ഷിച്ചതോ നോക്കാനാരുമില്ലാത്തതോ ആയ വൃദ്ധജനങ്ങൾക്ക് ബാങ്കുകളിൽ നിന്നും നിശ്ചിത തുക മാസതവണകളായി കിട്ടുന്ന തരത്തിലുള്ള വായ്പാപദ്ധതിയാണ് റിവേഴ്‌സ് മോർട്ടഗേജ്. 60 വയസുകഴിഞ്ഞ സ്വന്തമായി വീടും ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

വയനാട്ടില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍; ആളപായമില്ല

വയനാട്: വയനാട്ടില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. ജില്ലയിലെ കുറിച്ചര്‍മലയിലാണ് ഉരുള്‍പ്പൊട്ടിയത്. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് വിവരം.  

‘റിയൽ ന്യൂസ് കേരള’ വാർത്തകൾ ഇനി ഡെയിലിഹണ്ട് മൊബൈൽ ആപ്ലിക്കേഷനിലും ലഭ്യമാണ്

‘റിയൽ ന്യൂസ് കേരള’ വാർത്തകൾ ഇനി ഡെയിലിഹണ്ട് മൊബൈൽ ആപ്ലിക്കേഷനിലും ലഭ്യമാണ്

വാർത്താ ഉള്ളടക്കം കൈമാറുന്നത് സംബന്ധിച്ച് മലയാളത്തിലെ പ്രഥമ ഓൺലൈൻ ന്യൂസ് പോർട്ടലായ റിയൽ ന്യൂസ് കേരള പ്രമുഖ ബഹുഭാഷ വാർത്താ ഉള്ളടക്ക ആപ്ലിക്കേഷനായ ഡെയിലിഹണ്ടുമായി ധാരണയിലെത്തി. റിയൽ ന്യൂസ് കേരള  ...

നൂറിന്റെ മികവിൽ റിയൽ ന്യൂസ് കേരള

നൂറിന്റെ മികവിൽ റിയൽ ന്യൂസ് കേരള

പ്രിയ വായനക്കാരെ, വ്യത്യസ്തമാർന്ന അവതരണ ശൈലി കൊണ്ട് വായനക്കാരുടെ മനസ്സിൽ ഇടം നേടിയ റിയൽ ന്യൂസ് കേരള ഇന്ന് നൂറിന്റെ മികവിൽ... 2018 ജനുവരി 1 പുതുവർഷത്തിൽ ...

വ്യാജ വാർത്തകൾക്കുള്ള ട്രംപിന്റെ അവാർഡ് തിങ്കളാഴ്ച പ്രഖ്യാപിക്കും

വ്യാജ വാർത്തകൾക്കുള്ള ട്രംപിന്റെ അവാർഡ് തിങ്കളാഴ്ച പ്രഖ്യാപിക്കും

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോകത്ത് ഇതുവരെ ആരും കാണാത്ത അവാർഡ് പ്രഖ്യാപനം നടത്തുന്നു. അടുത്ത തിങ്കളാഴ്ച്ച നേരിട്ടാണ് അദ്ദേഹം അവാർഡ് പ്രഖ്യാപനം നടത്തുക. മാധ്യമങ്ങൾക്കുള്ള നല്ലൊരു പണിയാണ് ...

Page 13 of 13 1 12 13

Latest News