PM NARENDRA MODI

പ്രധാനമന്ത്രി കൊച്ചിയിലെത്തി; റോഡ് ഷോ ഉടൻ ആരംഭിക്കും

​പ്ര​ധാ​ന​മ​ന്ത്രിയുടെ കേരള സന്ദർശനം; സുരക്ഷയൊരുക്കാൻ രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകൾ,​ മൊബൈൽ സിഗ്നൽ ജാമറുകൾ ഘടിപ്പിച്ച വാഹനങ്ങൾ​

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ത​ല​സ്ഥാ​ന​ത്തെ​ ​സു​ര​ക്ഷ​യൊ​രു​ക്കാ​നു​ള്ള​ ​വാ​ഹ​ന​ങ്ങ​ളും​ ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​എ​ത്തി​ച്ച​ത് ​വ്യോ​മ​സേ​ന​യു​ടെ​ ​വി​മാ​ന​ത്തി​ൽ.​ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​സ​ഞ്ച​രി​ക്കാ​നും​ ​അ​ക​മ്പ​ടി​ക്കു​മു​ള്ള​ ​ബു​ള്ള​റ്റ് ​പ്രൂ​ഫ് ​കാ​റു​ക​ൾ,​മൊ​ബൈ​ൽ​ ​സി​ഗ്ന​ൽ​ ...

രാജ്യത്തിന്റെ പര്യാപ്തതയില്‍ അഭിമാനം പകരുന്ന യാത്ര; തേജസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി

രാജ്യത്തിന്റെ പര്യാപ്തതയില്‍ അഭിമാനം പകരുന്ന യാത്ര; തേജസില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി

ബംഗളൂരു: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച തേജസ് യുദ്ധവിമാനത്തില്‍ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍സ് ലിമിറ്റഡ് ആസ്ഥാനത്ത് ശനിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി യുദ്ധവിമാനത്തില്‍ യാത്ര ചെയ്തത്. ...

‘വിഎസ് അച്യുതാനന്ദൻജിക്ക് ആശംസകൾ’; മലയാളത്തിൽ പിറന്നളാശംസകൾ നേർന്ന് പ്രധാനമന്ത്രി

‘വിഎസ് അച്യുതാനന്ദൻജിക്ക് ആശംസകൾ’; മലയാളത്തിൽ പിറന്നളാശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: നൂറാം പിറന്നാൾ ആഘോഷിക്കുന്ന മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വിഎസ് അച്യുതാനന്ദന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലാണ് വിഎസിന് പ്രധാനമന്ത്രി മലയാളത്തിൽ ...

2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ താൽപര്യം അറിയിച്ച് ഇന്ത്യ

2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ താൽപര്യം അറിയിച്ച് ഇന്ത്യ

മുംബൈ: 2036ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇന്ത്യ. ഒളിമ്പിക് കമ്മറ്റിയുടെ പ്രത്യേക സെഷനിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി താത്പര്യം അറിയിച്ച്. 2029 യൂത്ത് ഒളിമ്പിക്‌സിനുളള ...

ഹമാസ് ഭീകരാക്രമണം: വാർത്തകൾ ഞെട്ടലോടെയാണ് കേട്ടത്, ഇസ്രായേലിന് ഐക്യദാർഢ്യം അറിയിച്ച് നരേന്ദ്ര മോദി

ഹമാസ് ഭീകരാക്രമണം: വാർത്തകൾ ഞെട്ടലോടെയാണ് കേട്ടത്, ഇസ്രായേലിന് ഐക്യദാർഢ്യം അറിയിച്ച് നരേന്ദ്ര മോദി

ന്യൂഡൽഹി: ഹമാസ് ഭീകരാക്രമണത്തിൽ ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇസ്രായേലിലെ ഭീകരാക്രമണ വാർത്തകൾ ഞെട്ടലോടെയാണ് കേട്ടതെന്ന് അദ്ദേഹം പറഞ്ഞു. നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പം ഈ ...

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് സുരേഷ് ഗോപി; സമ്മാനമായി ആറന്മുളക്കണ്ണാടി

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് സുരേഷ് ഗോപി; സമ്മാനമായി ആറന്മുളക്കണ്ണാടി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി. ഇന്നലെ വൈകിട്ട് ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചായിരുന്നു കൂടികാഴ്ച. സുരേഷ് ഗോപിയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു. മകള്‍ ...

ഇ-ലേലത്തിലൂടെ; പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം

ഇ-ലേലത്തിലൂടെ; പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരം

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച 900-ലധികം സമ്മാനങ്ങളും മെമന്റോകളും ലേലത്തിന്. നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിലാണ് എക്‌സിബിഷൻ. എക്സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പങ്കുവെച്ചത്. 'നാഷണൽ ഗാലറി ഓഫ് ...

മോദിയുടെ വാട്ട്‌സ്ആപ്പ് ചാനലിൽ 17 ലക്ഷം ഫോളോവേഴ്‌സ്‌

മോദിയുടെ വാട്ട്‌സ്ആപ്പ് ചാനലിൽ 17 ലക്ഷം ഫോളോവേഴ്‌സ്‌

ന്യൂഡൽഹി: മെറ്റയുടെ ഏറ്റവും പുതിയ ഫീച്ചറായ വാട്ട്‌സ്ആപ്പ് ചാനലിൽ 17 ലക്ഷം ഫോളോവേഴ്‌സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെക്‌സ്‌റ്റ്, ചിത്രങ്ങൾ, വീഡിയോകൾ, സ്റ്റിക്കറുകൾ തുടങ്ങിയവ ഫോളോവേഴ്സുമായി പങ്കിടാനാകുന്ന ...

ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം; കനത്ത സുരക്ഷയിൽ ഡൽഹി

ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം; കനത്ത സുരക്ഷയിൽ ഡൽഹി

ഡൽഹി: ജി 20 ഉച്ചകോടിക്ക് ഇന്ന് തുടക്കം. ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി.ലോകത്തിനാകെ നിർണായകമായ വിഷയങ്ങൾക്കാണ് ഉച്ചകോടിയിൽ പ്രാധാന്യം നൽകിയിരിക്കുന്നത്. വിവിധ രാഷ്ട്ര തലവന്മാരുമായി ...

ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ബെംഗളൂരുവിവിലെത്തി പ്രധാനമന്ത്രി

ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ബെംഗളൂരുവിവിലെത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ബെംഗളൂരുവിൽ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അറിയിച്ചത്. ലോകത്തിന്‍റെ ഓരോ കോണും ...

കർണാടകയിൽ അധികാരമേറ്റ സിദ്ധരാമയ്യയെയും ഡി.കെ ശിവകുമാറിനെയും അഭിനന്ദിച്ച് മോദി

ബ്രിക്‌സ് ഉച്ചകോടിൽ പങ്കെടുക്കാൻപ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്. 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിലാണ് 15 -ാം ബ്രിക്‌സ് ഉച്ചകോടി. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല ...

77-ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

77-ാമത് സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം; ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 77-ാമത് സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ത്രിവര്‍ണ്ണപതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിലെത്തിയ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. രാവിലെ രാജ്ഘട്ടില്‍ മഹാത്മഗാന്ധിയുടെ സ്മൃതി മണ്ഡപത്തില്‍ ...

‘മണിപ്പൂര്‍ കത്തുമ്പോള്‍ പ്രധാനമന്ത്രി പാർലമെന്‍റിൽ കളിയും ചിരിയുമാണ്; വിമര്‍ശനവുമായി രാഹുല്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ഏതാനും മാസങ്ങളായി മണിപ്പൂര്‍ കത്തുമ്പോള്‍ പാര്‍ലമെന്റില്‍ തമാശ പറഞ്ഞ് ചിരിക്കുന്നതും രസിക്കുന്നതും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ പ്രതിപക്ഷം ...

അവിശ്വാസ പ്രമേയ ചര്‍ച്ച: പ്രധാനമന്ത്രി ഇന്ന് ലോക്‌സഭയില്‍ മറുപടി നല്‍കും

ഡൽഹി: പാര്‍ലമെന്റില്‍ മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്‌സഭയില്‍ മറുപടി നല്‍കും. വൈകീട്ട് നാലു മണിക്കാണ് പ്രധാനമന്ത്രി മറുപടി നൽകുക. അവിശ്വാസ ...

പാര്‍ലമെന്റിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പ്രധാനമന്ത്രിക്കെതിരായ വാക്കുകള്‍ രേഖകളില്‍ നിന്ന് നീക്കും

പാര്‍ലമെന്റിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പ്രധാനമന്ത്രിക്കെതിരായ വാക്കുകള്‍ രേഖകളില്‍ നിന്ന് നീക്കും

ഡൽഹി: മണിപ്പൂര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിൽ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശങ്ങളാണ് ...

കേരളത്തിൽ ഉൾപ്പടെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം; 25000 കോടിയുടെ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

കേരളത്തിൽ ഉൾപ്പടെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം; 25000 കോടിയുടെ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളുടെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി 25000 കോടിയുടെ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ 508 റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനാണ് മോദി തുടക്കമിട്ടത്. അമൃത് ...

മോദിക്ക് അഭിനന്ദന സന്ദേശമയച്ച് പിണറായി; കേന്ദ്രസഹകരണം പ്രതീക്ഷിക്കുന്നുവെന്നും കത്തിൽ

കെ റെയിലിനോട് കൂടുതല്‍ അനുഭാവപൂര്‍വ്വമായ നിലപാട് സ്വീകരിക്കണം; മുഖ്യമന്ത്രി ദില്ലിയിൽ; ഇന്ന് പ്രധാനമന്ത്രിയെ കാണും

ദില്ലി: കെ റെയിലില്‍   പ്രതിഷേധം തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍  ഇന്ന് പ്രധാനമന്ത്രിയുമായി   കൂടിക്കാഴ്ച നടത്തും. പതിനൊന്ന് മണിക്ക് പാര്‍ലമെന്‍റിലാണ് ചര്‍ച്ച. കെ റെയിലിനോട് കൂടുതല്‍ അനുഭാവപൂര്‍വ്വമായ ...

യുക്രൈന് ഇന്ത്യയുടെ പരിപൂർണ പിന്തുണ ഇല്ല; നിഷ്പക്ഷ നിലപാട് തുടരുമെന്നാവർത്തിച്ച് ഇന്ത്യ

റഷ്യ-യുക്രൈൻ യുദ്ധം: പുടിൻ, സെലന്‍സ്കി എന്നിവരുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി

റഷ്യ-യുക്രൈൻ (Ukraine)യുദ്ധ സാഹചര്യത്തിൽ സമാധാന ശ്രമങ്ങളിൽ പങ്കാളിയായി ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ,യുക്രൈന്‍ പ്രസിഡന്‍റ് വ്ലോദിമിര്‍ സെലന്‍സ്കി എന്നിവരുമായി ഫോണിൽ ചർച്ച നടത്തി. ...

തിരഞ്ഞെടുപ്പ് ജയിച്ച്‌ വീണ്ടും അധികാരത്തിലേക്ക്; ചൗക്കീദാര്‍” വിശേഷണം എടുത്തുകളഞ്ഞ് നരേന്ദ്രമോദി

തിരഞ്ഞെടുപ്പ് ജയിച്ച്‌ വീണ്ടും അധികാരത്തിലേക്ക്; ചൗക്കീദാര്‍” വിശേഷണം എടുത്തുകളഞ്ഞ് നരേന്ദ്രമോദി

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ ട്വിറ്ററില്‍ നിന്ന് "ചൗക്കീദാര്‍" വിശേഷണം എടുത്തുകളഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററില്‍ നിന്നുമാത്രമായിരിക്കും ചൗക്കീദാര്‍ ഒഴിവാക്കുന്നതെന്നും ഈ വിശേഷണം ...

കൊല്ലം ബൈപ്പാസ് ജനുവരി 15-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

കൊല്ലം ബൈപ്പാസ് ജനുവരി 15-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

കൊല്ലം: രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ കൊല്ലം ബൈപ്പാസ് ഉദ്ഘാടനം സംബന്ധിച്ച ആശയക്കുഴപ്പത്തിന് അവസാനമായി. ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തും. ജനുവരി 15 വൈകിട്ട് 5.30ന് കൊല്ലം ബൈപ്പാസിന്‍റെ ...

ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന് പിന്നാലെ നരേന്ദ്ര മോദിയുടെ കഥപറഞ്ഞ് പി എം നരേന്ദ്ര മോദി; മോദിയാകാൻ വിവേക് ഒബ്‌റോയ്

ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന് പിന്നാലെ നരേന്ദ്ര മോദിയുടെ കഥപറഞ്ഞ് പി എം നരേന്ദ്ര മോദി; മോദിയാകാൻ വിവേക് ഒബ്‌റോയ്

മുൻപ്രധാനമന്ത്രി മൻമോഹൻ സിങിന്റെ ജീവിതകഥ പറയുന്ന ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആവിഷ്കരിക്കുന്ന ചിത്രം പി എം നരേന്ദ്ര മോദി ...

Latest News