RAMESH CHENNITHALA

‘തന്റെ രാജി ആവശ്യപ്പെടുന്ന രമേശ് ചെന്നിത്തലയ്‌ക്ക് പ്രത്യേക മാനസികനിലയാണ് !  മറുപടിയില്ലെന്ന് മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ പുറത്താക്കണം; മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനതപുരം: കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ നിയമനം സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തെഴുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെ ...

മന്ത്രി ആർ. ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം; തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി നൽകി

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്; മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ല, ലോകായുക്തയിലേക്ക് കോൺഗ്രസ്, ചെന്നിത്തല ഇന്ന് പരാതി നൽകും

കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ   പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. മന്ത്രിയുടെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തിലാണ് നേതാക്കൾ. മുൻ പ്രതിപക്ഷ ...

സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

‘സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയിരിക്കുന്നു; പൊലീസും എക്‌സൈസും ഒത്തുകളിക്കുകയും ചെയ്യുന്നു’- രമേശ് ചെന്നിത്തല

സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ ആഴത്തില്‍ പിടിമുറുക്കിയിരിക്കുകയാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലഹരി പാര്‍ട്ടികള്‍ സംസ്ഥാനത്തുടനീളം പടര്‍ന്നുപന്തലിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ...

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സ്: വി​ധി വ്യാ​ഴാ​ഴ്ച

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സ്: വി​ധി വ്യാ​ഴാ​ഴ്ച

നി​യ​മ​സ​ഭ കൈ​യാ​ങ്ക​ളി കേ​സി​ല്‍ ക​ക്ഷി ചേ​ര​ണ​മെ​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഹ​ര്‍​ജി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി വ്യാ​ഴാ​ഴ്ച വി​ധി പ​റ​യും. 2015 മാ​ര്‍​ച്ച്‌ 13നാ​ണ് നി​യ​മ​സ​ഭ​യി​ല്‍ കൈ​യാ​ങ്ക​ളി ന​ട​ന്ന​ത്. ...

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയ്‌ക്ക് വധഭീഷണി

ചെന്നിത്തലയെ വിമർശിച്ച് തിരുവഞ്ചൂർ

രമേശ് ചെന്നിത്തലയ്ക്ക് എതിരെ വിമർശനവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ രംഗത്ത്. തീ കെടുത്താൻ ശ്രമിക്കുമ്പോൾ പന്തം കുത്തി ആളിക്കത്തിക്കരുതെന്നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനം. ചെന്നിത്തല പ്രസംഗിച്ചത് ഉമ്മൻചാണ്ടിയുടെ അറിവോടുകൂടി ...

സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കൊടകര കേസിൽ സർക്കാരിനും ബിജെപിക്കും എതിരെ ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

കൊടകര കുഴൽപ്പണ കേസിൽ സർക്കാരിനും ബിജെപിക്കും എതിരെ രൂക്ഷമായ ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കുഴല്‍പ്പണ കേസില്‍ സര്‍ക്കാരും ബിജെപിയും തമ്മില്‍ ഒത്തുതീര്‍പ്പെന്ന ആരോപണമാണ് ...

‘കോൺഗ്രസിൽ അഴിച്ചുപണി വേണം, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉൾപ്പെടെയുള്ളവരെ മാറ്റണം’; സോണിയാ ഗാന്ധിക്ക് യൂത്ത് കോണ്‍ഗ്രസിന്റെ കത്ത്

പരാജയത്തിന്റെ ഉത്തരവാദിത്തം മുല്ലപ്പള്ളിയുടെ തലയില്‍ മാത്രമായി കെട്ടിവെക്കേണ്ട;മുല്ലപ്പള്ളിയെ ശരിയായി വിലയിരുത്താന്‍ കേരളത്തിനായില്ലെന്ന് ചെന്നിത്തല

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം മുല്ലപ്പള്ളിയുടെ തലയില്‍ മാത്രമായി കെട്ടിവെക്കേണ്ട കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി ...

രമേശ് ചെന്നിത്തലയ്‌ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി

രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് ക്ഷണിച്ച് യുവമോര്‍ച്ച നേതാവ്

രമേശ് ചെന്നിത്തലയെ ബിജെപിയിലേക്ക് ക്ഷണിച്ച് യുവമോര്‍ച്ച നേതാവ്. കോണ്‍ഗ്രസില്‍ പാര്‍ട്ടിയില്‍ അപമാനിതനായി തുടരുന്ന ചെന്നിത്തല ബിജെപിയില്‍ ചേരുന്നതാണ് നല്ലതെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ഗണേശ് ...

കോൺഗ്രസിൽ തലമുറ മാറ്റം; വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകും

കോൺഗ്രസിൽ തലമുറ മാറ്റം; വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകും

സംസ്ഥാനത്ത് പിണറായി 2.0 സർക്കാർ അധികാരമേറ്റതിന് പിന്നാലെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത് കോൺഗ്രസ്. വി.ഡി സതീശന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചതായാണ് റിപ്പോർട്ട്. പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. ...

മാധ്യമ സർവേകൾ ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണ; സർവ്വേകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ്

പുനഃസംഘടന വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതി യൂത്ത് കോണ്‍ഗ്രസ്. കെ.പി.സി.സി അധ്യക്ഷനെയും, പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.യൂത്ത് കോണ്‍ഗ്രസിന്റെ ...

മാധ്യമ സർവേകൾ ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണ; സർവ്വേകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ ലോക്ക്ഡൗണിനോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ ലോക്ക്ഡൗണിനോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല. മെയ് രണ്ടിന് ആരോഗ്യ പ്രോട്ടോക്കോൾ പാലിച്ചുള്ള ആഘോഷങ്ങളെ പാടുള്ളു എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും ചെന്നിത്തല പറഞ്ഞു. ദീപ് ...

മാധ്യമ സർവേകൾ ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണ; സർവ്വേകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

യുഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് ; എൽഡിഎഫ് കടപുഴകും , ബിജെപിയുടെ അഡ്രസ് പോലുമുണ്ടാകില്ലെന്നും രമേശ് ചെന്നിത്തല

ഏകാധിപത്യത്തിനും, സ്വേച്ഛാദിപത്യത്തിനുമെതിരായി ജനങ്ങൾ ഉയർന്നു നിൽക്കുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പിനൂടെ കാണാൻ കഴിയുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഞ്ച് വർഷം കൊണ്ട് കേരളത്തെ തകർത്ത് തരിപ്പണമാക്കിയ എൽഡിഎഫ് ...

മാധ്യമ സർവേകൾ ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണ; സർവ്വേകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

മുല്ലപ്പള്ളിയെ തള്ളി രമേശ് ചെന്നിത്തല

മഞ്ചേശ്വരത്ത് സിപിഐഎം പിന്തുണ ആവശ്യപ്പെട്ട മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന് ഒരു മണ്ഡലത്തിലും ആരുമായും നീക്കുപോക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം ഏത് ...

രമേശ് ചെന്നിത്തലയ്‌ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി

രമേശ് ചെന്നിത്തലയ്‌ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി

രമേശ് ചെന്നിത്തലയ്ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി. വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ വിദേശ ഏജന്‍സിക്ക് നല്‍കിയത് നിയമ വിരുദ്ധമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ...

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി; മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

‘നമുക്ക് വികസനത്തെപ്പറ്റി സംസാരിക്കാം’ , അന്നും ഇന്നും.. ; വീഡിയോ പങ്കുവച്ച് മുഖ്യമന്ത്രിയുടെ ട്വീറ്റ്

കഴിഞ്ഞ എൽഡിഎഫ് , യുഡിഎഫ് ഭരണകാലത്തെയും പരാമർശിച്ചുക്കൊണ്ട് ട്വീറ്റുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 'നമുക്ക് വികസനത്തെപ്പറ്റി സംസാരിക്കാം' എന്ന് പറഞ്ഞ് തുടങ്ങുന്ന ട്വീറ്റില്‍ എല്‍.ഡി.എഫ് ഭരണകാലത്ത് വിദ്യാഭ്യാസ ...

മാധ്യമ സർവേകൾ ലഭിക്കുന്ന പരസ്യത്തിനുള്ള ഉപകാര സ്മരണ; സർവ്വേകളെ കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ട് പട്ടികയിൽ ഇരട്ടകളും

രമേശ് ചെന്നിത്തല പുറത്തുവിട്ട ഇരട്ട വോട്ടുകളുടെ പട്ടികയിൽ ഇരട്ടസഹോദരന്മാരുടെ പേരുമുള്ളതായി ആരോപണം. പട്ടികയിലുള്ളത് പാലക്കാട് ഒറ്റപ്പാലം മണ്ഡലത്തിലെ അരുൺ, വരുൺ എന്നീ ഇരട്ട സഹോദരന്മാരുടെ പേരുകളാണ്. സംഭവം ...

‘രണ്ട് മാസത്തിനുള്ളില്‍ യുഡിഎഫ് അധികാരത്തില്‍ വരും, അഴിമതിക്കാരുടെ കൈകളില്‍ വിലങ്ങണിയിക്കും’; എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കൊള്ളയടിച്ചെന്ന് ചെന്നിത്തല

നരേന്ദ്രമോദിയും പിണറായി വിജയനും ഭായ്-ഭായ് കളിക്കുകയാണെന്ന് രമേശ് ചെന്നിത്തല; ഏതാനും സീറ്റില്‍ വിജയിപ്പിച്ചാല്‍ സ്വര്‍ണക്കടത്ത് കേസില്‍ വെറുതെ വിടാമെന്നതാണ് ഇരുവരും തമ്മിലുള്ള ഡീല്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയും പിണറായി വിജയനും ഭായ്-ഭായ് കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ പ്രതിപക്ഷത്തെ പറ്റി സംസാരിക്കുമ്പോള്‍ മാത്രമെ പിണറായി വിജയന് ശൗര്യമുണ്ടാവാറുള്ളുവെന്നും മോദിയുടെ അനുസരണകുട്ടിയാണ് ...

കേരള ഹൈക്കോടതിയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 9

ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ചെന്നിത്തലയുടെ ഹർജിയിൽ വിധി നാളെ

കേരളത്തിൽ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിൽ നാളെ വിധി. പ്രതിപക്ഷ നേതാവിന്റെ ഹർജിയിൽ ഹൈക്കോടതിയാണ് നാളെ വിധി പറയുക. 8,586 ഇരട്ടവോട്ടുകള്‍ വോട്ടര്‍പ്പട്ടികയില്‍ ഇതുവരെ ...

ഇത് വിരട്ടാന്‍ പറ്റിയ മണ്ണല്ല; കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

ഇരട്ട വോട്ടിൽ പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി

ഇരട്ട വോട്ടിൽ പ്രതിപക്ഷ നേതാവ് ജനങ്ങളോട് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റേത് സങ്കുചിതമായ മനസാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുഡിഎഫിലെ പ്രമുഖർക്ക് ഒന്നിലധികം ...

‘ആ​റു ത​വ​ണ സ്വ​പ്ന സു​രേ​ഷ് എ​ന്തി​നു ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം’; പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

അമ്മയ്‌ക്ക് ഇരട്ടവോട്ട് വന്നത് ഉദ്യോഗസ്ഥരുടെ പിഴവ്: രമേശ് ചെന്നിത്തല

അമ്മയ്ക്ക് ഇരട്ടവോട്ട് വന്നത് ഉദ്യോഗസ്ഥരുടെ പിഴവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട്ടേയ്ക്ക് എല്ലാവരുടേയും വോട്ട് മാറ്റിയതാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. പിണറായി വിജയന് 100ല്‍ ...

ഫോണ്‍ ബില്ല് അടയ്‌ക്കുന്നതില്‍  വീഴ്ച: പ്രതിപക്ഷ നേതാവിന്‍റെ വസതിയിലെ ലാന്‍റ് ഫോൺ ബന്ധം വിച്ഛേദിച്ചു

ഫോണ്‍ ബില്ല് അടയ്‌ക്കുന്നതില്‍ വീഴ്ച: പ്രതിപക്ഷ നേതാവിന്‍റെ വസതിയിലെ ലാന്‍റ് ഫോൺ ബന്ധം വിച്ഛേദിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ഫോൺ ബന്ധം വിച്ഛേദിച്ചു. ഫോണ്‍ ബില്ല് അടയ്ക്കുന്നതില്‍ പൊതുഭരണ വകുപ്പ് വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ബി.എസ്.എന്‍.എല്‍ കണക്ഷന്‍ ...

‘ആ​റു ത​വ​ണ സ്വ​പ്ന സു​രേ​ഷ് എ​ന്തി​നു ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം’; പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

വിരലില്‍ പുരട്ടുന്ന മഷി മായ്‌ക്കാന്‍ സി.പി.എം രാസവസ്തുക്കള്‍ വിതരണം ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല

വോട്ട് ചെയ്യുമ്പോള്‍ വിരലില്‍ പുരട്ടുന്ന മഷി മായ്ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ സി.പി.എം കേന്ദ്രങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.  ഒരാള്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ യു.ഡി.എഫിന് ...

ഉദ്യോഗാര്‍ഥികളെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചത് പ്രതിപക്ഷമല്ലെന്ന് രമേശ് ചെന്നിത്തല

‘കോണ്‍ഗ്രസുകാരുടെ പേരില്‍ കള്ളക്കാര്‍ഡുണ്ടാക്കി കള്ളവോട്ട് ചെയ്യുന്നവരെ പിടികൂടണം’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസുകാരുടെ പേരില്‍ കള്ളക്കാര്‍ഡുണ്ടാക്കി കള്ള വോട്ട് ചെയ്യുന്നവരെ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് ഉള്‍പ്പടെ പലയിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ട് ചില ...

‘രണ്ട് മാസത്തിനുള്ളില്‍ യുഡിഎഫ് അധികാരത്തില്‍ വരും, അഴിമതിക്കാരുടെ കൈകളില്‍ വിലങ്ങണിയിക്കും’; എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ കൊള്ളയടിച്ചെന്ന് ചെന്നിത്തല

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

ഓരോ നിയോജകമണ്ഡലത്തിലും വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തിരിക്കുകയാണ്. 2021 ജനുവരി 21 ന് പ്രസിദ്ധീകരിച്ച വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിച്ചപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.ഒരെ വിലാസവും ഒരെ ഫോട്ടോയും ഉപയോഗിച്ചാണ് ...

സംസ്ഥാനത്തെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയ സര്‍ക്കാര്‍ നിയമസഭയേയും വെറുതെവിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

എല്ലാവരെയും തൃപ്തിപ്പെടുത്തി സ്ഥാനാര്‍ത്ഥിപട്ടിക തയാറാക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല

എല്ലാവരെയും തൃപ്തിപ്പെടുത്തി സ്ഥാനാര്‍ത്ഥിപട്ടിക തയാറാക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ലതിക സുഭാഷിന്റെ വിമത സ്ഥാനാര്‍ത്ഥിത്വം ഏറ്റുമാനൂരില്‍ വെല്ലുവിളിയാകില്ലെന്നും  പ്രതിഷേധം എവിടെയും ദോഷകരമായി ബാധിക്കില്ലെന്നും വിഷയത്തില്‍ ...

നേമത്തെ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍ ചാണ്ടി; നേമത്തേക്കില്ലെന്ന് രമേശ് ചെന്നിത്തല

നേമത്തെ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍ ചാണ്ടി; നേമത്തേക്കില്ലെന്ന് രമേശ് ചെന്നിത്തല

നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാതെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. നേമത്തെ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കൂടാതെ  കോണ്‍ഗ്രസിന്റെ ...

140 മണ്ഡലങ്ങളിലും മത്സരിക്കുന്നത് താന്‍ തന്നെ; ജലീലിന്റെയും പി ശ്രീരാമകൃഷ്ണന്റെയും വെല്ലുവിളികള്‍ക്ക് മറുപടി നല്‍കി ചെന്നിത്തല

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ ,ഹരിപ്പാട് അമ്മയെപ്പോലെ; അവിടെ തന്നെ മൽസരിക്കുമെന്ന് ചെന്നിത്തല

ഹരിപ്പാട് എനിയ്ക്ക് അമ്മയെപ്പോലെയാണ് അതുകൊണ്ട് ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ്പട്ടിക വന്നുകഴിഞ്ഞാല്‍ ഒരു പ്രതിഷേധവും ഉണ്ടാവില്ല, എല്ലാവരും അഭിനന്ദിക്കും. കോണ്‍ഗ്രസ് സീറ്റുകളില്‍ ...

‘ആ​റു ത​വ​ണ സ്വ​പ്ന സു​രേ​ഷ് എ​ന്തി​നു ക​ണ്ടു​വെ​ന്നും അ​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യ​ണം’; പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് രമേശ് ചെന്നിത്തല; മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ക്ക് പരാതി നൽകി

മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തല മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ക്ക് പരാതി ...

അയ്യപ്പ ഭക്തര്‍ക്ക് പിന്തുണയുമായി കറുപ്പണിഞ്ഞ് പി സി ജോര്‍ജ് നിയമസഭയില്‍

ഉമ്മന്‍ചാണ്ടിയുള്ളിടത്തോളം കാലം ചെന്നിത്തല മുഖ്യമന്ത്രിയാകില്ല; ചാണ്ടിയെ വളര്‍ത്തിയത് മനോരമയെന്നും പി.സി ജോര്‍ജ്

ഉമ്മന്‍ ചാണ്ടി ജീവിച്ചിരിപ്പുള്ളിടത്തോളം കാലം ചെന്നിത്തല മുഖ്യമന്ത്രിയാകില്ലെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള മനോരമ പത്രമാണ് ഉമ്മന്‍ ...

100 ദിന കര്‍മപരിപാടികള്‍ രണ്ടാംഘട്ടം ആരംഭിച്ചു

മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി;സർക്കാർ മത്സ്യത്തൊഴിലാളികൾക്ക് ഒപ്പം

മത്സ്യത്തൊഴിലളികളുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുസമൂഹത്തിൽ തെറ്റിദ്ധാരണയുടെ ഒരു കണികപോലും അവശേഷിക്കരുതെന്ന നിർബന്ധം ഉള്ളതുകൊണ്ടാണ് ഇഎംസിസിയുമായുള്ള ...

Page 2 of 7 1 2 3 7

Latest News