RAMESH CHENNITHALA

മഞ്ചേശ്വരത്ത് ചെന്നിത്തലയ്‌ക്കെതിരെ പരാതിയുമായി എൽഡിഎഫ്

മഞ്ചേശ്വരത്ത് ചെന്നിത്തലയ്‌ക്കെതിരെ പരാതിയുമായി എൽഡിഎഫ്

മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർത്ഥി കപട ഹിന്ദുവാണെന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തിനെതിരെ എൽഡിഎഫിന്റെ പരാതി നൽകി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് എൽഡിഎഫ് പരാതി നൽകിയത്. മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ശങ്കർ ...

കോണ്‍ഗ്രസ് നാഥനില്ലാക്കളരി; ശശി തരൂരിന്റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് നാഥനില്ലാക്കളരി; ശശി തരൂരിന്റെ പ്രസ്താവനയ്‌ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് നാഥനില്ലാക്കളരിയാണെന്ന ശശി തരൂരിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് നാഥനില്ലാക്കളരിയല്ലെന്നും അധ്യക്ഷന്‍ ഉണ്ടാകണം എന്നത് എല്ലാവരുടെയും താത്പര്യമാണെന്നും ചെന്നിത്തല പ്രതികരിച്ചു. രാഷ്ട്രീയത്തില്‍ ഒരു ...

സൗഹൃദസന്ദേശവുമായി മുഖ്യമന്ത്രിയുടെ ഇഫ്‌താർ വിരുന്ന്

സൗഹൃദസന്ദേശവുമായി മുഖ്യമന്ത്രിയുടെ ഇഫ്‌താർ വിരുന്ന്

മുഖ്യമന്ത്രി പിണറായി വിജയൻ ഇഫ്‌താർ വിരുന്ന് സംഘടിപ്പിച്ചു. നിയമസഭയുടെ മെംബേർസ് ലോഞ്ചിലാണ് മുഖ്യൻ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. ഗവര്‍ണര്‍ പി. സദാശിവം, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പ്രതിപക്ഷ ...

പോസ്റ്റല്‍ വോട്ട് ക്രമക്കേട്: രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്

പോസ്റ്റല്‍ വോട്ട് ക്രമക്കേട്: രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം: പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകളില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന്് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.തിങ്കളാഴ്ച കോടതിയില്‍ ഹര്‍ജി നല്‍കും. കേസ് ...

യോഗിക്ക് പിന്നാലെ വൈറസ് പ്രയോഗവുമായി രമേശ് ചെന്നിത്തല

യോഗിക്ക് പിന്നാലെ വൈറസ് പ്രയോഗവുമായി രമേശ് ചെന്നിത്തല

കോൺഗ്രസിനെ ബാധിച്ച വൈറസ് ആണ് മുസ്ലിം ലീഗെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശത്തിന് പിന്നാലെ വീണ്ടും വൈറസ് പ്രയോഗവുമായി രമേശ് ചെന്നിത്തല . മുസ്‌ലിം ലീഗല്ല ...

രാഹുൽ ഗാന്ധിക്ക് ഭൂരിപക്ഷം കൂടിയാൽ ഒരു പവൻ സമ്മാനം വാഗ്ദാനം ചെയ്ത് രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധിക്ക് ഭൂരിപക്ഷം കൂടിയാൽ ഒരു പവൻ സമ്മാനം വാഗ്ദാനം ചെയ്ത് രമേശ് ചെന്നിത്തല

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന കേരളത്തിലെ വയനാടിൽ രാഹുലിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിക്കുന്ന നിയോജകമണ്ഡലത്തിന് ഒരു പവൻ സ്വർണ്ണം സമ്മാനമായി നൽകുമെന്ന വാഗ്ദാനം നൽകി ...

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം; കോൺഗ്രസ്

എല്‍ഡിഎഫിന് രാഹുലിനെ തോല്‍പ്പിക്കാന്‍ സാധിക്കുമോ..? വെല്ലുവിളിയുമായി ചെന്നിത്തല

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സ്ഥിരീകരിച്ചതോടെ വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. രാഹുല്‍ മത്സരിക്കുമെന്ന വാര്‍ത്ത വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഭ്രാന്തിയിലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ...

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം; കോൺഗ്രസ്

താൻ സംഘിയാണെന്ന് പ്രചരിപ്പിക്കുന്നത് ചില കമ്മികൾ; രമേശ് ചെന്നിത്തല

താൻ സംഘിയാണെന്ന് പ്രചരിപ്പിക്കുന്നത് ചില കമ്മികളാണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കന്‍റോണ്‍മെന്‍റ് ഹൗസില്‍ മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്‌എസ്-ബിജെപി സര്‍ക്കാരിനെ താഴെയിറക്കുക എന്നത് മാത്രമാണ് ...

മൂന്നാം ദിവസവും നിയമസഭാ സ്തംഭിപ്പിച്ച് പ്രതിപക്ഷം

സ്പീക്കർ അഭ്യർത്ഥിച്ചു; നിയമസഭാ നടപടികളുമായി സഹകരിച്ച് പ്രതിപക്ഷം

സ്‌പീക്കറുടെ അഭ്യർത്ഥന മാനിച്ച് നിയമസഭാ നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം തയ്യാറായി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് ദിവസങ്ങളായി പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭാ നടപടികൾ സ്തംഭിച്ചിരുന്നു. ...

ഹർത്താൽ ദിനത്തിൽ മകന്റെ വിവാഹനിശ്ചയം; നിശ്ചയത്തിന് ചെന്നിത്തല എത്തിയത് പാർട്ടി പ്രവർത്തകന്റെ സ്കൂട്ടറിൽ

വനിതാമതിൽ ആരും പൊളിക്കേണ്ട, തന്നെത്താനെ പൊളിഞ്ഞു കൊള്ളും; ചെന്നിത്തല

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കെതിരെ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളേയും നവോത്ഥാന മൂല്യങ്ങള്‍ പിന്തുടരുന്ന സംഘടനകളേയും അണിനിരത്തി പുതുവര്‍ഷ ദിനത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കാനിരുന്ന ...

മൂന്നാം ദിവസവും നിയമസഭാ സ്തംഭിപ്പിച്ച് പ്രതിപക്ഷം

ആര്‍.എസ്.എസ് ബന്ധത്തെച്ചൊല്ലി നിയമസഭയില്‍ വാക്പോര്; നിയമസഭാ നാലാം ദിവസവും സ്തംഭിച്ചു

ശബരിമല വിഷയത്തിൽ യു ഡി എഫ് നിയമസഭയുടെ മുന്നിൽ നടത്തിയ സത്യാഗ്രഹത്തെ ചൊല്ലി നിയമസഭയിൽ ഇന്നും ഭരണപക്ഷ പ്രതിപക്ഷ വാക്‌പോര്. യു.ഡി.എഫിന്റെ മൂന്ന് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തിന് ...

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണം; കോൺഗ്രസ്

വനിതാ മതിൽ പഞ്ചസാരയിൽ പൊതിഞ്ഞ പാഷാണം; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കെതിരെ നവോത്ഥാന സംഘടനകളെ പങ്കെടുപ്പിച്ച്‌ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനും നടത്താന്‍ ഒരുങ്ങുന്ന വനിതാ മതിലിനുമെതിരെ രൂക്ഷമായ വിമർശനം നടത്തി ...

വൈദ്യുതി നിരക്ക് വര്‍ധനവ്; തീരുമാനിക്കേണ്ടത് റെഗുലേറ്ററി കമ്മീഷനെന്ന് മന്ത്രി എം.എം. മണി

അറസ്റ്റ് ചെയ്യൂ… ഒന്ന് അറസ്റ്റ് ചെയ്യൂ, പ്ലീസ്..; കോൺഗ്രസ് നേതാക്കളെ ട്രോളി എം എം മണി

ശബരിമലയിൽ ഇന്നെന്തു സംഭവിക്കും എന്ന ഉത്ക്കണ്ഠയോടെയാണ് ഇന്ന് ഓരോ മലയാളിയും ഉണരുന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതിഷേധവുമായി ശബരിമലയില്‍ സത്യഗ്രഹം ...

അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായി; മുഖ്യമന്ത്രി 24ന് തിരിച്ചെത്തും

പിണറായി വിജയൻ ശബരിമലയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ശബരിമല സന്ദർശിക്കും. ശബരിമലയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായാണ് പിണറായി വിജയൻ ശബരിമല സന്ദർശിക്കുന്നത്. പമ്പയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി നാളെ രമേശ്‌ ചെന്നിത്തലയും ശബരിമല ...

ശബരിമല സ്ത്രീപ്രവേശനം; കോടതി വിധി ഏറ്റവും മികച്ചത്; കമൽ ഹാസൻ, വിധി സ്വാഗതം ചെയ്യുന്നു; കടകംപള്ളി, വിധി അനുസരിക്കാൻ എല്ലാവർക്കും ഉത്തരവാദിത്വം; ചെന്നിത്തല, നിരാശാജനകം; തന്ത്രി; പ്രമുഖരുടെ അഭിപ്രായങ്ങളറിയാം

കടകംപള്ളി സുരേന്ദ്രൻ ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം ചെയ്തു. ഇനിയുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റേതാണെന്നും കടകംപള്ളി ...

ഹർത്താൽ ദിനത്തിൽ മകന്റെ വിവാഹനിശ്ചയം; നിശ്ചയത്തിന് ചെന്നിത്തല എത്തിയത് പാർട്ടി പ്രവർത്തകന്റെ സ്കൂട്ടറിൽ

ഹർത്താൽ ദിനത്തിൽ മകന്റെ വിവാഹനിശ്ചയം; നിശ്ചയത്തിന് ചെന്നിത്തല എത്തിയത് പാർട്ടി പ്രവർത്തകന്റെ സ്കൂട്ടറിൽ

ഇന്ധനവില വർദ്ധനവിനെതിരെ പ്രതിപക്ഷ പാർട്ടികൾആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് വിവാഹ നിശ്ചയം. മകന്റെ വിവാഹ നിശ്ചയമാണെങ്കിലും ഹർത്താൽ ദിനത്തിൽ പ്രതിഷേധത്തിലൊക്കെ ...

മന്ത്രിതന്നെ അന്വേഷണം നടത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവം; ഇനി പൊലീസിനെ പിരിച്ചുവിട്ട് മന്ത്രിയെ കേസുകള്‍ ഏൽപ്പിക്കാം; ചെന്നിത്തല

മന്ത്രിതന്നെ അന്വേഷണം നടത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവം; ഇനി പൊലീസിനെ പിരിച്ചുവിട്ട് മന്ത്രിയെ കേസുകള്‍ ഏൽപ്പിക്കാം; ചെന്നിത്തല

പി കെ ശശിക്കെതിരെയുള്ള യുവതിയുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരാതി പൊലീസിന് കൈമാറാതെ മന്ത്രിതന്നെ അന്വേഷണം നടത്തുന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണെന്നും, ...

നിപ്പ വൈറസ്; ചികിത്സാച്ചിലവ്  സർക്കാർ വഹിക്കും, സർക്കാരിന് പ്രതിപക്ഷത്തിന്റെ കൈയ്യടി

നിപ്പ വൈറസ്; ചികിത്സാച്ചിലവ് സർക്കാർ വഹിക്കും, സർക്കാരിന് പ്രതിപക്ഷത്തിന്റെ കൈയ്യടി

നിപ്പ വൈറസ് ബാധയെ കേരളം നേരിട്ട രീതി അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശംസിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. നിപ്പ വൈറസിനെ പ്രതിരോധിച്ച കാര്യത്തിൽ പ്രതിപക്ഷവും സർക്കാരിന് അംഗീകാരം നൽകി. തിരുവനന്തപുരത്തു ...

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ്‌ യു.ഡി.എഫ് നൊപ്പം

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ്‌ യു.ഡി.എഫ് നൊപ്പം

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് പിന്തുണ യു. ഡി.എഫ് ന്. ഇന്ന് കെ.എം.മാണിയുടെ വീട്ടിൽ ചേർന്ന ഉപസമിതി യോഗത്തിലായിരുന്നു തീരുമാനം. വ്യാഴാഴ്ച ചെങ്ങന്നൂരിൽ കേരള കോൺഗ്രസ്‌ പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. ...

രമേശ്​ ചെന്നിത്തല ശ്രീജിത്തി​​ന്‍റെ വീട് സന്ദര്‍ശിച്ചു

രമേശ്​ ചെന്നിത്തല ശ്രീജിത്തി​​ന്‍റെ വീട് സന്ദര്‍ശിച്ചു

വാരാപ്പുഴ: പോലീസ്​ കസ്​റ്റഡിയില്‍ മരിച്ച ശ്രീജിത്തി​​ന്‍റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല കുടുംബാംഗങ്ങളെ കണ്ടു. അരമണിക്കൂര്‍ ശ്രീജിത്തി​ന്റെ വീട്ടില്‍ ചെലവഴിച്ച ചെന്നിത്തല കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. നേരത്തെ ...

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍ മ​ദ്യം ഒ​ഴു​ക്കു​ന്നു; രമേശ് ചെന്നിത്തല

എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കേ​ര​ള​ത്തി​ല്‍ മ​ദ്യം ഒ​ഴു​ക്കു​ന്നു; രമേശ് ചെന്നിത്തല

തി​രു​വ​നന്തപു​രം: എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ മ​ദ്യ​ന​യം സം​സ്ഥാ​ന​ത്തെ വ​ന്‍​വി​പ​ത്തി​ലേ​ക്കും ദു​രി​ത​ത്തി​ലേ​ക്കും ത​ള്ളി​വി​ടു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ പ്ര​തി​ഷേ​ധി​ച്ച്‌ സ​ഭ ബ​ഹി​ഷ്ക​രി​ച്ച ശേ​ഷം ന​ട​ത്തി​യ ...

സിപിഎം ഭീകര പാർട്ടിയായി മാറിയിരിക്കുകയാണ്; രമേശ് ചെന്നിത്തല

സിപിഎം ഭീകര പാർട്ടിയായി മാറിയിരിക്കുകയാണ്; രമേശ് ചെന്നിത്തല

ചുവപ്പ്-കാവി ഭീകരതയാണ് സംസ്ഥാനത്ത് അരങ്ങേറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരിലെ ജയിലുകൾ സിപിഎം കൊലയാളി സംഘത്തിന്‍റെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. ജയിലിനുള്ളിൽ ആസുത്രണം ചെയ്ത ശേഷമാണ് ...

Page 7 of 7 1 6 7

Latest News