REPUBLIC DAY

റിപ്പബ്ലിക്ക് ദിനത്തിൽ മലയാളക്കരയുടെ പച്ചപ്പും ഗ്രാമക്കാഴ്ചകളുമൊരുക്കി കേരളവും

റിപ്പബ്ലിക്ക് ദിനത്തിൽ മലയാളക്കരയുടെ പച്ചപ്പും ഗ്രാമക്കാഴ്ചകളുമൊരുക്കി കേരളവും

ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ മലയാളക്കരയുടെ പച്ചപ്പും ഗ്രാമക്കാഴ്ചകളുമൊരുക്കി കേരളവും അണിനിരക്കും. വിവര പൊതുജനസമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിലാണ് കേരളത്തിന്റെ നിശ്ചലദൃശ്യം. രണ്ടുഭാഗങ്ങളായി തയ്യാറാക്കിയ ഫ്ളോട്ടിന്റെ മുൻഭാഗത്ത് തേങ്ങയുടെയും തൊണ്ടിന്റെയും ...

ഇന്ധന വില വര്‍ദ്ധനവ്; കേന്ദ്രസര്‍ക്കാരിനെതിരെ വ്യവസായ മന്ത്രി ഇ പി ജയരാജന്‍

റിപ്പബ്ലിക്ക് ദിനോഘോഷം: മന്ത്രി ഇ പി ജയരാജന്‍ സല്യൂട്ട് സ്വീകരിക്കും

കണ്ണൂർ :എഴുപത്തി രണ്ടാമത് റിപ്പബ്ലിക്ക് ദിനാഘോഷവും സെറിമോണിയല്‍ പരേഡും നാളെ (ജനുവരി 26 ചൊവ്വാഴ്ച) രാവിലെ 8.30 മുതല്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടക്കും. വ്യവസായ കായിക ...

ഗായിക കനിക കപൂറുമായി സമ്പർക്കം പുലർത്തിയ ബിജെപി എംപിയുമായി ഇടപഴകി  ;  കോവിഡ് പരിശോധനയ്‌ക്ക് വിധേയനാകാനൊരുങ്ങി രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദും

രാജ്യത്തെ ഇന്ന് രാഷ്‌ട്രപതി അഭിസംബോധന ചെയ്യും

രാജ്യം 72 ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് നാളെ. റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ രാജ്യം തയ്യാറെടുത്ത് നിൽക്കുന്ന ഈ വേളയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ...

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി; തടയാന്‍ സന്നാഹം ശക്തമാക്കി പൊലീസ്

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി; തടയാന്‍ സന്നാഹം ശക്തമാക്കി പൊലീസ്

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലി തടയാന്‍ പൊലീസ് സന്നാഹം ശക്തമാക്കി. ജനുവരി 31 വരെ നോയിഡയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത് റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയുടെ ...

റിപ്പബ്ലിക് ദിന പരിപാടിയില്‍ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് ദമ്പതിമാര്‍

റിപ്പബ്ലിക് ദിന പരിപാടിയില്‍ കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് ദമ്പതിമാര്‍

കണ്ണൂർ :റിപ്പബ്ലിക് ദിന പരിപാടി നേരിട്ട് പങ്കെടുക്കുന്നതിന് ഡല്‍ഹിയിലേക്ക് പോവാനുള്ള തയ്യാറെടുപ്പിലാണ് കെ കെ അജിത്തും ഭാര്യ രമ്യ രവിയും. ഇത്തവണ ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

‘ട്രാക്ടർ സമരത്തില്‍ ഇടപെടില്ല’; സുപ്രീം കോടതി

കർഷകർ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലേക്ക് നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ക്രമസമാധാനപ്രശ്നങ്ങൾ പൊലീസിന്‍റെ വിഷയമാണെന്നും, അത്തരത്തിൽ തീരുമാനമെടുക്കാൻ നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ടല്ലോ ...

കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം; പഞ്ചാബിലും ഹരിയാനയിലും കർഷക പ്രക്ഷോഭം ശക്തം

കർഷക സമരത്തിൽ ഇനി സ്ത്രീശക്തി, റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ മാര്‍ച്ചിൽ പങ്കെടുക്കാൻ സ്ത്രീകളും

കർഷക പ്രക്ഷോഭത്തിന് ശക്തി പകരാൻ സ്ത്രീകളും. റിപ്പബ്ലിക് ദിനത്തില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ പരേഡില്‍ ഹരിയാനയില്‍ നിന്നുള്ള സ്ത്രീകളെ കൂടുതലായി പങ്കെടുപ്പിക്കാനാണ് കര്‍ഷക സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്. ജനുവരി 26ന് ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്കൂളില്‍ നാടകം അവതരിപ്പിച്ചു; രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മാതാവിനും പ്രിന്‍സിപ്പലിനും ജാമ്യം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്കൂളില്‍ നാടകം അവതരിപ്പിച്ചു; രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ മാതാവിനും പ്രിന്‍സിപ്പലിനും ജാമ്യം

ബംഗളുരു: റിപ്പബ്ലിക്​ ദിനാഘോഷത്തി​​​​ന്റെ ഭാഗമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം അവതരിപ്പിച്ചതിന്റെ പേരില്‍ രാജ്യ ദ്രോഹ കുറ്റം ചുമത്തി അറസ്​റ്റ്​ ചെയ്​ത സ്​കൂള്‍ പ്രിന്‍സിപ്പലിനും നാടകം അവതരിപ്പിച്ച ...

ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ പുതിയ ഗവര്‍ണറാകും

മുഖ്യമന്ത്രിയേയും കേരളത്തേയും പുകഴ്‌ത്തി ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം

മുഖ്യമന്ത്രി പിണറായി വിജയനെയും കേരളത്തെയും പുകഴ്ത്തി ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം. പിണറായിയുടെ നേതൃത്വത്തില്‍ കേരളം മികച്ച പുരോഗതി കൈവരിച്ചുവെന്ന് ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു. സര്‍ക്കാരും ഗവര്‍ണറും ...

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തെ ഒഴിവാക്കി

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തെ ഒഴിവാക്കി

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് ബംഗാളിനും മഹാരാഷ്ട്രയ്ക്കും പുറമെ കേരളത്തെയും ഒഴിവാക്കി. മൂന്നാം റൌണ്ടിലാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം തഴഞ്ഞത്. ഇന്നലെ ബംഗാളിന്റെ നിശ്ചല ദൃശ്യാവതരണത്തിന് കേന്ദ്രം ...

2020-ലെ റിപ്പബ്ലിക്ക് ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് മു​ഖ്യാ​തി​ഥി

2020-ലെ റിപ്പബ്ലിക്ക് ആ​ഘോ​ഷ​ങ്ങ​ളി​ല്‍ ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് മു​ഖ്യാ​തി​ഥി

ബ്ര​സീ​ലി​യ: ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് ഹെ​യ്ര്‍ ബൊ​ല്‍​സൊ​നാ​രോ 2020 -ലെ ഇ​ന്ത്യ​യു​ടെ റി​പ്പ​ബ്ളി​ക് ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ളി​ല്‍ മു​ഖ്യാ​തി​ഥി​യാ​കും. ഇ​തി​നാ​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണം ബ്ര​സീ​ല്‍ പ്ര​സി​ഡ​ന്‍റ് സ്വീ​ക​രി​ച്ചു. ...

രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

ദില്ലി: രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മോചിതമായ ഇന്ത്യ ഒരു സ്വതന്ത്ര പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓര്‍മ്മയ്ക്കായാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ...

ഗംഭീര്‍, ബജ്രംഗ് പൂനിയ, ഛേത്രി ഉൾപ്പെടെ എട്ട് കായികതാരങ്ങൾക്ക് പത്മശ്രീ

ഗംഭീര്‍, ബജ്രംഗ് പൂനിയ, ഛേത്രി ഉൾപ്പെടെ എട്ട് കായികതാരങ്ങൾക്ക് പത്മശ്രീ

വിരമിച്ച ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, സുനിൽ ഛേത്രി, ബജ്രംഗ് പൂനിയ എന്നിവർ ഉൾപ്പെടെയുള്ള എട്ട് കായികതാരങ്ങൾക്കാണ് രാജ്യം നാളെ പത്മശ്രീ നൽകി ആദരിക്കുന്നത്. ഇന്ത്യയുടെ 70ാം ...

റി​പ്പ​ബ്ളി​ക് ദി​ന ചടങ്ങുകള്‍ക്കിടെ ആ​ക്ര​മ​ണ​ത്തി​നു പദ്ധതിയിട്ട ഭീ​ക​ര​ന്‍ അ​റ​സ്റ്റി​ല്‍

റി​പ്പ​ബ്ളി​ക് ദി​ന ചടങ്ങുകള്‍ക്കിടെ ആ​ക്ര​മ​ണ​ത്തി​നു പദ്ധതിയിട്ട ഭീ​ക​ര​ന്‍ അ​റ​സ്റ്റി​ല്‍

റി​പ്പ​ബ്ളി​ക് ദി​ന ചടങ്ങുകള്‍ക്കിടെ ആ​ക്ര​മ​ണ​ത്തി​നു പദ്ധതിയിട്ട ജ​യ്ഷെ മു​ഹ​മ്മ​ദ് സം​ഘ​ട​ന​യി​ലെ അംഗമായ ഭീകരൻ ജ​മ്മു കാ​ഷ്മീ​രി​ല്‍ പി​ടി​യി​ലായി. അ​ബ്ദു​ള്‍ ല​ത്തി​ഫ് ഗ​നാ​യ് എ​ന്ന ഉ​മൈ​റാ​ണ് അറസ്റ്റിലായത്. ജ​മ്മു ...

റിപ്പബ്ലിക് ദിനാഘോഷം; പ്ലാസ്റ്റിക് പതാകകള്‍ക്ക് നിരോധനം

റിപ്പബ്ലിക് ദിനാഘോഷം; പ്ലാസ്റ്റിക് പതാകകള്‍ക്ക് നിരോധനം

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന് പ്ലാസ്റ്റിക്ക് നിര്‍മിത ദേശീയ പതാകകള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഹരിതനയം പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്ലാസ്റ്റിക് പതാകക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വ്യാപാരസ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് പതാക വില്‍ക്കരുതെന്നും ...

എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് മുഖ്യാതിഥിയാകും

എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് മുഖ്യാതിഥിയാകും

ദില്ലി: ഇന്ത്യയുടെ എഴുപതാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റാംപോസ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥന പ്രമാണിച്ചാണ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് എത്തുന്നത്. അര്‍ജന്റീനയില്‍ ...

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ വിപുലമായ ആഘോഷ പരിപാടികൾ

സംസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തില്‍ വിപുലമായ ആഘോഷ പരിപാടികൾ

രാജ്യത്തിന്‍റെ അറുപത്തിയൊമ്പതാമത് റിപ്പബ്ലിക്ക് ദിനം കേരളവും വിപുലമായി ആഘോഷിക്കും. സംസ്ഥാനത്ത് വിപുലമായ പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം പതാക ...

Page 2 of 2 1 2

Latest News