SHIP

ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ മലയാളി യുവതി സുരക്ഷിതയായി നാട്ടിലെത്തി

ഇറാന്‍ പിടിച്ചെടുത്ത ചരക്കുകപ്പലിലെ മലയാളി യുവതി സുരക്ഷിതയായി നാട്ടിലെത്തി

കൊച്ചി: ഹോർമുസ് കടലിടുക്കിൽ ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേലുമായി ബന്ധമുള്ള എംഎസ്‌സി ഏരിസ് എന്ന ചരക്കു കപ്പലിലെ മലയാളി ജീവനക്കാരി കൊച്ചിയിലെത്തി. തെഹ്‌റാനിലെ ഇന്ത്യന്‍ മിഷന്റെയും ഇറാന്‍ സര്‍ക്കാറിന്റെയും ...

ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ ഹൂതികൾ പിടിച്ചെടുത്തതായി ഇസ്രയേൽ

ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ ഹൂതികൾ പിടിച്ചെടുത്തതായി വ്യക്തമാക്കി ഇസ്രയേൽ. ഇന്ത്യയിലെ പീപ്പവാവ് തുറമുഖത്തെയ്ക്ക് പുറപ്പെട്ട കപ്പലാണ് ചെങ്കടലിൽ വെച്ച് ഹൂതികൾ പിടിച്ചെടുത്തത് എന്നാണ് പുറത്തു വരുന്ന വിവരം. ...

വിഴിഞ്ഞത്ത് രണ്ടാമത്തെ ക്രെയിന്‍ ഇന്നിറക്കും

വിഴിഞ്ഞത്ത് ഇന്ന് രണ്ടാമത്തെ കപ്പൽ എത്തും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ഇന്ന് രണ്ടാമത്തെ കപ്പൽ എത്തും. ചൈനയിലെ ഷാംഗ്ഹായിൽ നിന്നുള്ള ഷെൻഹുവ 29 എന്ന കപ്പലാണ് ഇന്നെത്തുക. ഒരു ഷിപ്പ് ടു ഷോർ ക്രെയിൻ, ...

പ്രതികൂല കാലാവസ്ഥ; വിഴിഞ്ഞം തുറമുഖ ഉദ്‌ഘാടന തീയതിയിൽ മാറ്റം

പ്രതികൂല കാലാവസ്ഥ; വിഴിഞ്ഞം തുറമുഖ ഉദ്‌ഘാടന തീയതിയിൽ മാറ്റം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്‌ഘാടനത്തിൽ മാറ്റം. കപ്പൽ എത്താൻ വൈകുമെന്നതിനാലാണ് തീരുമാനമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കടലിലെ സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് കപ്പൽ എത്താൻ വൈകുന്നത്. നാലാം തീയതി ...

ടുണീഷ്യയിൽ നിന്ന് കുടിയേറ്റക്കാരുമായി യാത്ര തിരിച്ച കപ്പൽ മുങ്ങി

ടുണീഷ്യയിലെ കെർക്കെന്ന ദ്വീപിൽ നിന്ന് ഒരു കുടിയേറ്റക്കാരുമായി യാത്ര തിരിച്ച കപ്പൽ മുങ്ങിയാതായി റിപ്പോർട്ട്. അപകടത്തിൽ നാല് കുടിയേറ്റക്കാർ മരിച്ചതായും 51 പേരെ കാണാതായതായും ജുഡീഷ്യൽ ഉദ്യോഗസ്ഥൻ ...

സമുദ്രാതിർത്തി ലംഘിച്ചു എന്ന ആരോപണം; നൈജീരിയയിൽ തടവിലായ ഇന്ത്യൻ നാവികർ ഇന്ന് നാട്ടിലെത്തി

സമുദ്രാതിർത്തി ലംഘിച്ചു എന്ന ആരോപണം; നൈജീരിയയിൽ തടവിലായ ഇന്ത്യൻ നാവികർ ഇന്ന് നാട്ടിലെത്തി

സമുദ്രാതിർത്തി ലംഘിച്ചു എന്ന് ആരോപണത്തെ തുടർന്ന് നൈജീരിയയിൽ തടവിൽ ആയ മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാർ ഇന്ന് 1.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. ഇന്നലെ ഇന്ത്യൻ സമയം ...

നൈജീരിയൻ നാവികസേന തടവിലാക്കിയ മലയാളികളടക്കമുള്ള എണ്ണക്കപ്പൽ ജീവനക്കാർക്ക് മോചനം

നൈജീരിയൻ നാവികസേന തടവിലാക്കിയ മലയാളികളടക്കമുള്ള എണ്ണക്കപ്പൽ ജീവനക്കാർക്ക് മോചനം

നൈജീരിയൻ നാവികസേന തടവിലാക്കിയ മലയാളികളടക്കമുള്ള എണ്ണക്കപ്പൽ ജീവനക്കാർക്ക് മോചനം ലഭിച്ചതായി റിപ്പോർട്ട്. അസംസ്കൃത എണ്ണമോഷണം, സമുദ്രാതിർത്തി ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ ആഗസ്റ്റിലാണ് നൈജീരിയൻ നാവിക ...

ഓണാഘോഷ പാക്കേജുമായി കെ എസ് ആർ ടി സി; നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര

ഓണാഘോഷ പാക്കേജുമായി കെ എസ് ആർ ടി സി; നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര

ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് ജില്ല കെ എസ് ആർ ടി സി നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രക്ക് അവസരമൊരുക്കും. സൂപ്പർ ഡീലക്‌സ് എയർ ബസിൽ സെപ്റ്റംബർ ...

ജലപാതകളിൽ പറക്കാൻ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കപ്പൽ

സ്റ്റോക്ക്‌ഹോം: ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കപ്പൽ അടുത്ത വർഷം സ്റ്റോക്ക്ഹോമിൽ നിന്ന് പുറപ്പെടും. ചില ദ്വീപസമൂഹങ്ങൾ തമ്മിലുള്ള യാത്രാ സമയം ഇത് പകുതിയായി വെട്ടിക്കുറക്കും. 30 ...

വാസ്കോ ഡ ഗാമയുടെ തകർന്ന കപ്പലില്‍ ഒരു ‘ഗിന്നസ്’ അദ്ഭുതം ! സംഭവം ഇങ്ങനെ

വാസ്കോ ഡ ഗാമയുടെ തകർന്ന കപ്പലില്‍ ഒരു ‘ഗിന്നസ്’ അദ്ഭുതം ! സംഭവം ഇങ്ങനെ

സമുദ്രമാർഗ്ഗം ആദ്യമായി ഇന്ത്യയിൽ എത്തിയ യൂറോപ്യൻ‍ സഞ്ചാരി ആരാണെന്നു ചോദിച്ചാൽ കൂടുതലൊന്നും ആലോചിക്കാതെ കൊച്ചുകൂട്ടുകാർ പറയും വാസ്കോ ഡ ഗാമ. കോഴിക്കോട് കാപ്പാട് കടപ്പുറത്താണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ...

ദക്ഷിണ കൊറിയയിൽ നാശം വിതച്ച് മെയ്‌സാക്ക് ചുഴലിക്കാറ്റ്

ദക്ഷിണ കൊറിയയിൽ നാശം വിതച്ച് മെയ്‌സാക്ക് ചുഴലിക്കാറ്റ്

സോള്‍ : ദക്ഷിണ കൊറിയയുടെ തെക്ക്-കിഴക്കന്‍ തീരങ്ങളില്‍ കനത്തനാശം വിതച്ച്‌ മെയ്‌സാക്ക് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും 2,70,000 ലധികം വീടുകളില്‍ വൈദ്യുതി മുടങ്ങി. ...

ഇറാന് പറ്റിയ അബദ്ധം: തൊടുത്തുവിട്ട മിസൈല്‍ ചെന്നുവീണത് സ്വന്തം കപ്പലില്‍ തന്നെ; യുദ്ധക്കപ്പല്‍ തകര്‍ന്ന് കപ്പലിലുണ്ടായിരുന്ന 23 പേരും കൊല്ലപ്പെട്ടു

ഇറാന് പറ്റിയ അബദ്ധം: തൊടുത്തുവിട്ട മിസൈല്‍ ചെന്നുവീണത് സ്വന്തം കപ്പലില്‍ തന്നെ; യുദ്ധക്കപ്പല്‍ തകര്‍ന്ന് കപ്പലിലുണ്ടായിരുന്ന 23 പേരും കൊല്ലപ്പെട്ടു

ടെഹ്റാൻ: സ്വന്തം മിസൈൽ പതിച്ച് ഇറാന്റെ നാവികസേനയുടെ യുദ്ധക്കപ്പൽ തകർന്നു. കപ്പലിലുണ്ടായിരുന്ന നാവിക സേനാംഗങ്ങൾ കൊല്ലപ്പെട്ടെന്നാണ് വിവരം. നാവികസേനയുടെ പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്.ഹോർമൂസ് കടലിടുക്കിന് സമീപത്താണ് അപകടം ...

ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി ആദ്യ സംഘം കൊച്ചിയിലെത്തി

ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി ആദ്യ സംഘം കൊച്ചിയിലെത്തി

പ്രവാസി സഹോദരങ്ങളെ ജന്മനാട്ടിലെത്തിക്കുന്ന ദൗത്യം തുടരുകയാണ്. നാവികസേനയുടെ ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി ആദ്യ സംഘം കൊച്ചിയിലെത്തി. യാത്രക്കാരുമായി ഇന്ത്യൻ നേവിയുടെ കപ്പൽ ഐ.എൻ.എസ് ജലാശ്വ രാവിലെ ...

തീരമണഞ്ഞാല്‍ കൊറണ; അമേരിക്കയ്‌ക്കും നടുക്കടലിനും ഇടയില്‍ ക്വാറന്റൈനിലായി ആയിരക്കണക്കിന് മലയാളികള്‍; ഒരു മാസത്തിന് മുകളിലായി അമേരിക്കന്‍ ക്രൂയിസ് ഷിപ്പുകളില്‍ നടുക്കടലില്‍ കഴിയുന്നത് അയ്യായിരത്തോളം മലയാളികള്‍

കോഴിക്കോട്: കൊറോണ പേടിയില്‍ അമേരിക്കയില്‍ നടുക്കടലില്‍ ക്വാറന്റൈനിലായത് ആയിരക്കണക്കിന് മലയാളികള്‍. അമേരിക്കയിലെ വിവിധ ക്രൂയിസ് കപ്പലുകളിലെ ജീവനക്കാരായ അയ്യായിരത്തിലധികം മലയാളികളാണ് ഒരുമാസത്തിലധികമായി വിവിധ കപ്പലുകളില്‍ നടുക്കടലില്‍ ദിവസങ്ങള്‍ ...

ജപ്പാനിൽ പിടിച്ചിട്ട കപ്പലിൽ നിന്ന് വൈറസ് ബാധ ഇല്ലാത്തവരെ പുറത്തിറക്കി

ജപ്പാനിൽ പിടിച്ചിട്ട കപ്പലിൽ നിന്ന് വൈറസ് ബാധ ഇല്ലാത്തവരെ പുറത്തിറക്കി

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി ജപ്പാനിലെ യോകോഹാമയിൽ പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലിൽനിന്നു വൈറസ് ബാധിക്കാത്ത ആരോഗ്യമുള്ള യാത്രക്കാരെയെല്ലാം പുറത്തിറക്കി. വെള്ളിയാഴ്ച വിലക്ക് കാലാവധി പിന്നിട്ടതോടെയാണു നടപടി. കപ്പലിൽ തുടരുന്ന ...

പ്രസ്റ്റീജ് എണ്ണക്കപ്പല്‍ അപകടം; കപ്പലിൻറെ ബാക്കി ഇന്നും ഗലീലിയ തീരത്ത്

പ്രസ്റ്റീജ് എണ്ണക്കപ്പല്‍ അപകടം; കപ്പലിൻറെ ബാക്കി ഇന്നും ഗലീലിയ തീരത്ത്

ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതി നാശങ്ങളിലൊന്നാണ് സ്പെയിനിന്റെ ഗലീസിയ തീരത്തുണ്ടായ പ്രസ്റ്റീജ് എണ്ണക്കപ്പല്‍ അപകടം. സ്പെയിന്‍, പോര്‍ച്ചുഗീസ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഈ അപകടത്തിന്റെ കെടുതി സഹിക്കേണ്ടിവന്നു. ...

കൊച്ചി തീരത്ത് ചരക്കു കപ്പലിനു തീപിടിച്ചു

കൊച്ചി തീരത്ത് ചരക്കു കപ്പലിനു തീപിടിച്ചു

കൊച്ചി: കൊച്ചി തീരത്ത് ചരക്കു കപ്പലിനു തീപിടിച്ചു. നാവികസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ കപ്പലായ എംവി നളിനിക്കാണ് തീപിടിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തീപിടിത്തത്തിന്റെ കാരണം ...

കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി; മൂന്ന് മരണം

കൊച്ചി കപ്പല്‍ശാലയില്‍ പൊട്ടിത്തെറി; മൂന്ന് മരണം

കൊച്ചി: കൊച്ചി കപ്പല്‍ ശാലയില്‍ അറ്റക്കുറ്റപ്പണിക്ക് കൊണ്ടു വന്ന കപ്പലില്‍ പൊട്ടിത്തെറി. ഒ.എന്‍.ജി.സിയുടെ സാഗര്‍ഭൂഷണ്‍ എന്ന കപ്പലിലെ വാട്ടര്‍ ടാങ്കിലാണ് പൊട്ടിത്തെറി ഉണ്ടായത്. അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. പരിക്കേറ്റവരെയടക്കം ...

Latest News