SMOKING

ഉപഭോക്തൃ കോടതി വിധികളും ഇനി മലയാളമാക്കണമെന്ന് ഹൈക്കോടതി നിർദേശം

സിനിമകളിലെ പുകവലിക്കുന്ന രംഗങ്ങള്‍ ചോദ്യംചെയ്ത് ഹൈക്കോടയില്‍ ഹർജി

കൊച്ചി: സിനിമകളിലും ടെലിവിഷനിലും ഒടിടി പ്ലാറ്റ്‌ഫോമിലും പുകവലി ദൃശ്യങ്ങള്‍ കാണിക്കുന്നത് ചോദ്യം ചെയ്ത് ഹൈക്കോടയില്‍ ഹര്‍ജി. പുകവലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്നും ഇത്തരം ദൃശ്യങ്ങളുള്ള പരിപാടികള്‍ക്കു നിരോധനം ...

പുകവലിയും മദ്യപാനവും നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവരാണോ; അറിയേണ്ടത്

പുകവലിയും മദ്യപാനവും നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവരാണോ; അറിയേണ്ടത്

പുകവലിയും മദ്യപാനവും ആരോഗ്യത്തിന് നല്ലതല്ലെന്നും നിര്‍ത്തുകയാണെന്നും ദൃഢനിശ്ചയമെടുക്കുന്നതാണ് ഇവ നിയന്ത്രിക്കാനായി ആദ്യം ചെയ്യേണ്ടത്. ഇച്ഛാശക്തിയാണ് ഇത്തരം ദുശ്ശീലങ്ങള്‍ ഒഴിവാക്കാന്‍ ആദ്യം വേണ്ടത്. അതിനായി സുഹൃത്തുക്കളോടോ വീട്ടുകാരോടോ സംസാരിച്ച് ...

വായ്‌നാറ്റം അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

രാവിലെ സിഗരറ്റ് വലിക്കുന്നത് കൂടുതല്‍ അപകടം

സിഗരറ്റ് വലിക്കുന്ന ദുശീലം ആരോഗ്യത്തിന് അപകടകരമാണെന്ന് നിസംശയം ഉറപ്പിക്കാം. സിരറ്റ് വലിയില്‍ 'അഡിക്ഷൻ' അഥവാ ആസക്തി ഉള്ളവർ നിരവധിയാണ്. ഇങ്ങനെയുള്ളവരില്‍ കാണുന്ന കുറെക്കൂടി പ്രശ്നഭരിതമായൊരു ശീലത്തെ കുറിച്ചാണിനി ...

കുട്ടികളും വിദ്യാര്‍ഥികളും ചിത്രങ്ങള്‍ കാണുന്നവരാണ്; വിജയ്‌ക്കെതിരെ പിഎംകെ

കുട്ടികളും വിദ്യാര്‍ഥികളും ചിത്രങ്ങള്‍ കാണുന്നവരാണ്; വിജയ്‌ക്കെതിരെ പിഎംകെ

ചെന്നൈ: ലോകേഷ് കനകരാജ് - വിജയ് ചിത്രം ലിയോയുടെ പോസ്റ്റർ റിലീസായതിന് പിന്നാലെ എതിര്‍പ്പുമായി പട്ടാളി മക്കൾ കച്ചി (പിഎംകെ) പ്രസിഡന്‍റും എംപിയുമായ അൻപുമണി രാമദോസ് രംഗത്ത്. ...

നിങ്ങൾ ഇന്ന് പുകവലിച്ചാൽ നാളെ നിങ്ങളുടെ കൊച്ചുമകൾക്ക് പൊണ്ണത്തടിയുണ്ടാകാം: പഠനം

പുകവലിക്കുന്നവർ അറിയുക നിങ്ങളുടെ മുടി വേഗം നരയ്‌ക്കും

അകാലനര പലരെയും വിഷമിപ്പിക്കുന്ന ഒരു സം​ഗതിയാണ്. 35 വയസിന് ശേഷം മുടി നരയ്ക്കാനുള്ള സാധ്യത കൂടുതലാണ്. ജീവിതശൈലി പലപ്പോഴും അകാലനരയുടെ ഒരു പ്രധാന കാരണമാണ്. തെറ്റായ ചില ...

നിങ്ങളൊരു ചെയ്ൻ സ്‍മോക്കർ ആയിരുന്നോ? ഇടയ്‌ക്ക് വച്ച് പുകവലി നിര്‍ത്തിയെങ്കിൽ ഈകാര്യം അറിയുക!

അറിയുമോ? ശ്വാസകോശത്തിന് മാത്രമല്ല തലച്ചോറിനും പുകവലി വില്ലൻ; ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്

നമ്മുടെ ശരീരത്തിലെ എറ്റവും പ്രധാനപ്പെട്ട അവയവമായ തലച്ചോറിനെയും കാര്യമായി ബാധിക്കുന്ന ഒന്നാണ് പുകവലി. എങ്ങനെയാണ് പുകവലി തലച്ചോറിനെ ബാധിക്കുന്നതെന്ന് നോക്കാം. തലച്ചോറിന്റെ വ്യാപ്തം കുറയാൻ കാരണമാകുന്നു തലച്ചോറിന്റെ ...

നിങ്ങളൊരു ചെയ്ൻ സ്‍മോക്കർ ആയിരുന്നോ? ഇടയ്‌ക്ക് വച്ച് പുകവലി നിര്‍ത്തിയെങ്കിൽ ഈകാര്യം അറിയുക!

ശ്വാസകോശത്തിന് മാത്രമല്ല തലച്ചോറിനും പുകവലി വില്ലൻ; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

നമ്മുടെ ശരീരത്തിലെ എറ്റവും പ്രധാനപ്പെട്ട അവയവമായ തലച്ചോറിനെയും കാര്യമായി ബാധിക്കുന്ന ഒന്നാണ് പുകവലി. എങ്ങനെയാണ് പുകവലി തലച്ചോറിനെ ബാധിക്കുന്നതെന്ന് നോക്കാം. തലച്ചോറിന്റെ വ്യാപ്തം കുറയാൻ കാരണമാകുന്നു തലച്ചോറിന്റെ ...

സ്ത്രീകളിലെ പുകവലി

സ്ത്രീകളിലെ പുകവലി

പുകവലി ആരോഗ്യത്തിന് ഹാനികരമെന്നറിഞ്ഞിട്ടും വലിയൊരു ശതമാനം പേരും പുകവലിക്കുന്നവരാണ്. പുരുഷന്മാർ മാത്രമല്ല സ്ത്രീകളും പുകവലിയുടെ കാര്യത്തിൽ ഒട്ടും പുറകിലല്ലെന്ന് അർഥം. ഒരു സ്റ്റൈലിന് വേണ്ടി വലിച്ച് തുടങ്ങുന്നവരാണ് ...

നിങ്ങൾ ഇന്ന് പുകവലിച്ചാൽ നാളെ നിങ്ങളുടെ കൊച്ചുമകൾക്ക് പൊണ്ണത്തടിയുണ്ടാകാം: പഠനം

പുകവലി ഉപേക്ഷിക്കണോ ? സഹായക്കുന്ന ചില ടിപ്‌സ് ഇതാ

പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന്   അതിന്റെ പാക്കറ്റിന് പുറത്ത് തന്നെ എഴുതിവച്ചിട്ടുണ്ടെങ്കില്‍ പോലും അത് വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവൊന്നും വരികയില്ല. പുകവലി ശീലമാകുമ്പോഴാണ്  ഇത് നിര്‍ത്താന്‍ ...

ഹൃദയാഘാതത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പുകവലി ഹൃദയത്തിന്റെയും തലച്ചോറിന്റെയും എല്ലാ രക്തക്കുഴലുകളുടെയും ധമനികളിൽ നിക്കോട്ടിൻ, ടാർ എന്നിവയുടെ നിക്ഷേപത്തിന് കാരണമാകുന്നു

പുകവലി ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും പ്രധാന ധമനികളെ ശക്തമാക്കുകയും ക്രമരഹിതമായ ഹൃദയ താളം ഉണ്ടാക്കുകയും ചെയ്യും. ഇവയെല്ലാം ഹൃദയത്തെ ബാധിക്കാമെന്ന് ഗവേഷണങ്ങൾ . ലോകമെമ്പാടുമുള്ള 10-15 ശതമാനം ഹൃദയ ...

നിങ്ങൾ ഇന്ന് പുകവലിച്ചാൽ നാളെ നിങ്ങളുടെ കൊച്ചുമകൾക്ക് പൊണ്ണത്തടിയുണ്ടാകാം: പഠനം

നിങ്ങൾ ഇന്ന് പുകവലിച്ചാൽ നാളെ നിങ്ങളുടെ കൊച്ചുമകൾക്ക് പൊണ്ണത്തടിയുണ്ടാകാം: പഠനം

പ്രായപൂർത്തിയാകുന്നതിന് മുമ്പ് മുത്തച്ഛനോ മുതു മുത്തച്ഛനോ പുകവലി തുടങ്ങിയ സ്ത്രീകളിലും പെൺകുട്ടികളിലും ശരീരത്തിലെ കൊഴുപ്പ് വർദ്ധിച്ചതായി കണ്ടെത്തി. യുണൈറ്റഡ് കിംഗ്ഡത്തിലെ 90കളിലെ 30 വയസ്സുള്ള കുട്ടികളെ പഠനവിധേയമാക്കിയ ...

ദക്ഷിണാഫ്രിക്കയിൽ കഞ്ചാവ് ഉപയോഗം ഇനി നിയമപരം

ഒരു പായ്‌ക്കറ്റില്‍ 12 മിനിട്ട് ഉറക്കം നഷ്ടം

പുകവലി ആയുസ് മാത്രമല്ല, ഉറക്കവും കുറയ്ക്കുന്നു. ഓരോ സിഗററ്റും 1.2 മിനിട്ട് വീതം ഉറക്കം കുറയ്ക്കുന്നുവെന്നാണ് ഫ്ലോറിഡ യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണം തെളിയിക്കുന്നത്. പുകവലിക്കാരില്‍ 11.9 ...

ഭക്ഷണം കഴിച്ചയുടൻ ഈ അഞ്ചു കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

കുട്ടികള്‍ അടുത്തുള്ളപ്പോള്‍ പുകവലിച്ചാല്‍ 10,000 ദിര്‍ഹം പിഴ: യുഎഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍

അബുദാബി: വാഹനങ്ങളിലോ അടച്ചിട്ട മുറികളിലോ 12 വയസ്സില്‍ താഴെയുള്ള കുട്ടികളുള്ളപ്പോള്‍ പുകവലിച്ചാല്‍ 10,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. കുട്ടികളുടെ സുരക്ഷ ...

വായ്‌നാറ്റം അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

പുകവലിക്കാന്‍ ഇനി 21 തികയണം, പൊതുസ്ഥലത്ത് പുകവലിച്ചാല്‍ 2000 രൂപ പിഴ; പുകയില നിരോധന നിയമ ഭേദഗതിയുമായി കേന്ദ്രം

സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കിയേക്കും. പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കി.ഭേദഗതി പ്രകാരം ഒരു വ്യക്തിയും ...

ആദ്യ സെക്‌സ്  വേദന തോന്നുമോ? ആദ്യത്തെ ലൈംഗിക ബന്ധം അറിയേണ്ടതെല്ലാം

ലൈംഗികത സുഖകരമാക്കാൻ ഈ കാര്യങ്ങൾ അറിയണം

സമയക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയവ പുരുഷന്മാർ നേരിടുന്ന ലൈംഗികപ്രശ്നങ്ങളാണ്. ലൈംഗികതയോടുള്ള ഭയം, അമിത ഉത്കണ്ഠ, മറ്റു ശാരീരിക പ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ഇതിനു കാരണമായേക്കാം. എന്നാൽ ജനിതക പ്രശ്നങ്ങൾ മൂലവും ...

ഭക്ഷണം കഴിച്ചയുടൻ ഈ അഞ്ചു കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

പുക വലിക്കുന്നർ ജാഗ്രതൈ! നിങ്ങളെ കോവിഡിന് പിടിക്കാൻ വളരെ എളുപ്പം; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുകവലിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുകവലിക്കുന്നതിലൂടെ കൈയ്യില്‍നിന്നും വൈറസ് വായിലേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പുകയില ഉപയോഗിക്കുന്നത് ...

നിങ്ങളൊരു ചെയ്ൻ സ്‍മോക്കർ ആയിരുന്നോ? ഇടയ്‌ക്ക് വച്ച് പുകവലി നിര്‍ത്തിയെങ്കിൽ ഈകാര്യം അറിയുക!

നിങ്ങളൊരു ചെയ്ൻ സ്‍മോക്കർ ആയിരുന്നോ? ഇടയ്‌ക്ക് വച്ച് പുകവലി നിര്‍ത്തിയെങ്കിൽ ഈകാര്യം അറിയുക!

ലോകത്ത് വർഷംതോറും പുകവലിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. പുകവലിക്കുന്നവരിലാണെങ്കില്‍ ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെ വിവിധ തരം അര്‍ബുദങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. ക്യാന്‍സര്‍ മൂലം മരിക്കുന്നവരുടെ കൂട്ടത്തില്‍ ഏറ്റവുമധികം ...

ഭക്ഷണം കഴിച്ചയുടൻ ഈ അഞ്ചു കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കും ?; പുതിയ പഠന റിപ്പോര്‍ട്ട്

പുകവലിക്കുന്നവരിൽ കൊറോണ വെെറസ് വളരെ പെട്ടെന്ന് പിടികൂട‌ുമെന്നാണ് ഇതുവരെ വന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, അതിനെ തിരുത്തി മറ്റൊരു പഠനം പുറത്ത് വന്നിരിക്കുകയാണ്. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന് ...

ഭക്ഷണം കഴിച്ചയുടൻ ഈ അഞ്ചു കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടോ.. മാര്‍ഗങ്ങള്‍ ഉണ്ട്

പുകവലി പൂര്‍ണമായും നിര്‍ത്താന്‍ ശപഥം ചെയ്യുന്നവരാണ് പലരും. എന്നാല്‍ ഈ തീരുമാനത്തിന് ആയുസ് കുറവായിരിക്കും. എന്നാല്‍ നിങ്ങള്‍ പുകവലി നിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടോ.., എങ്കില്‍ മരുന്ന് ഉപയോഗിക്കാത്ത മാര്‍ഗങ്ങളും ...

30 വര്‍ഷത്തോളം പുകവലിച്ചയാളുടെ ശ്വാസകോശത്തിന്‍റെ ദൃശ്യം പുറത്ത്

30 വര്‍ഷത്തോളം പുകവലിച്ചയാളുടെ ശ്വാസകോശത്തിന്‍റെ ദൃശ്യം പുറത്ത്

30 വര്‍ഷത്തോളം സ്ഥിരമായി പുകവലിക്ക് അടിമയായ 52 കാരന്‍ ശ്വാസകോശത്തിലെ അണുബാധ മൂലം മരണപ്പെടുകയായിരുന്നു. തന്‍റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതപത്രം ഒപ്പിട്ടു നല്‍കിയിരുന്നതിനാല്‍ മരണശേഷം ഡോക്ടര്‍മാര്‍ ...

പുകവലിക്കുന്ന സ്ത്രീകളോട്

പുകവലിക്കുന്ന സ്ത്രീകളോട്

ഗര്‍ഭകാലത്ത് പുകവലി ശീലമാക്കിയ സ്ത്രീകള്‍ മാസം തികയുന്നതിനു മുന്‍പ് പ്രസവിക്കാനുള്ള സാധ്യതയുണ്ട്. യുഎസിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഗര്‍ഭധാരണത്തിന്റെ തുടക്കത്തില്‍ പുകവലി ...

ദക്ഷിണാഫ്രിക്കയിൽ കഞ്ചാവ് ഉപയോഗം ഇനി നിയമപരം

പുകവലി മറവിരോഗമുണ്ടാക്കുമോ?

സ്ഥിരമായി പുകവലിക്കാറുണ്ടോ..? പുകവലി മൂലം പിടിപെടുന്ന അസുഖങ്ങളെ പറ്റി ഏറെകുറെ നാം ബോധവാന്മാരാണ്. ക്യാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കാഴ്ചക്കുറവ് അങ്ങനെ ഒരു നീണ്ടനിരയുള്ള അസുഖങ്ങളെ നമുക്കറിയാം. ...

ഭക്ഷണം കഴിച്ചയുടൻ ഈ അഞ്ചു കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

നിരന്തര പുകവലിക്കാരുടെ ശ്വാസകോശം വൃത്തിയാക്കാനുള്ള ഒരു ഒറ്റമൂലി…

നിരന്തര പുകവലിക്കാരുടെ ശ്വാസകോശം വൃത്തിയാക്കാനൊരു മരുന്ന്. പുകവലികാരണം ശ്വാസകോശത്തിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളെ വൃത്തിയാക്കാനുള്ള ഒറ്റമൂലി ഉണ്ടാക്കാൻ ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, മഞ്ഞൾപൊടി എന്നിവ ആവശ്യമാണ്. നെഞ്ചിൽ ...

ഭക്ഷണം കഴിച്ചയുടൻ ഈ അഞ്ചു കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

ഭക്ഷണം കഴിച്ചയുടൻ ഈ അഞ്ചു കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

കഴിക്കുന്ന ഭക്ഷണത്തിൽ മാത്രമല്ല. ആരോഗ്യകരമായ ഭക്ഷണം കഴിച്ചതിനു ശേഷം നാം ചെയ്യുന്ന പല കാര്യങ്ങളും നമ്മുടെ ശരീരത്തെ പലവിധത്തിൽ ബാധിക്കുന്നുണ്ട്. ഇത്തരത്തിൽ ഭക്ഷണശേഷം ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ...

മദ്യലഹരിയിൽ അരമണിക്കൂർ നിർത്താതെ ഹുക്ക വലിച്ച പ്രമുഖ മോഡലിന് ദാരുണാന്ത്യം; മരണം ശ്വാസകോശത്തിനും ഹൃദയത്തിനും സാരമായ പൊള്ളലേറ്റ്

മദ്യലഹരിയിൽ അരമണിക്കൂർ നിർത്താതെ ഹുക്ക വലിച്ച പ്രമുഖ മോഡലിന് ദാരുണാന്ത്യം; മരണം ശ്വാസകോശത്തിനും ഹൃദയത്തിനും സാരമായ പൊള്ളലേറ്റ്

മദ്യലഹരിയിൽ അരമണിക്കൂർ നിർത്താതെ ഹുക്ക വലിച്ച മോഡലിന് ദാരുണാന്ത്യം. പ്രശസ്ത മോഡലായ ജെന്നിഫര്‍ മുനോസാണ് മരിച്ചത്. അർജന്റീനയിലെ ഒരു ക്ലബ്ബിൽ കൂട്ടുകാരോടൊത്തുള്ള ആഘോഷപരിപാടികൾക്കിടെയാണ് സംഭവം. നന്നായി മദ്യപിച്ചിരുന്നു ...

Latest News