STATE

സംസ്ഥാനത്തെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന, ജില്ലാ സ്വരാജ് ട്രോഫികൾ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന, ജില്ലാ സ്വരാജ് ട്രോഫികൾ പ്രഖ്യാപിച്ചു

സംസ്ഥാനത്തെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള 2022- 23 വർഷത്തെ സംസ്ഥാന ജില്ലാ സ്വരാജ് ട്രോഫികൾ പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്തായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെ തിരഞ്ഞെടുത്തു. കൊല്ലം ...

വീണ്ടും അഴിച്ചുപണി; കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആയ എസ് ശശിധരൻ മലപ്പുറം എസ് പി ആയി നിയമിതനായി

വീണ്ടും അഴിച്ചുപണി; കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആയ എസ് ശശിധരൻ മലപ്പുറം എസ് പി ആയി നിയമിതനായി

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ് ശശിധരൻ മലപ്പുറം എസ് പി ആയി നിയമിതനായി. മലപ്പുറം ജില്ലാ പോലീസ് മേധാവിയായ ...

സംസ്ഥാനത്ത് 19 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍

സംസ്ഥാനത്ത് 19 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍

സംസ്ഥാനത്ത് 19 മൊബൈല്‍ മെഡിക്കല്‍ സര്‍വലന്‍സ് യൂണിറ്റുകള്‍ ആരംഭിക്കും. അഞ്ചു ജില്ലകളില്‍ രണ്ട് യൂണിറ്റുകള്‍ വീതവും ഒന്‍പത് ജില്ലകളില്‍ ഓരോ യൂണിറ്റും ആണ് ആരംഭിക്കുക. ഒരു ഡോക്ടര്‍, ...

ലോ​ക്ക്ഡൗ​ണ്‍ ;സ്വ​കാ​ര്യ ബ​സു​ക​ള്‍ ഞായറാഴ്ച മു​ത​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല

ബസ് ചാർജ് കുറച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതിനു എതിരെ അപ്പീൽ; ഉടമകള്‍ക്ക് സാമ്പത്തിക ബാദ്ധ്യതയില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തില്‍ ഉയര്‍ത്തിയ ബസ് ചാര്‍ജ് പിന്നീട് കുറച്ച നടപടി സ്റ്റേ ചെയ്തതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ...

പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍; സര്‍ക്കാരിന്റെ പരിഗണന മനുഷ്യജീവന്: കോടിയേരി

പ്രതിപക്ഷ ശ്രമം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ശോഭ കെടുത്താന്‍; സര്‍ക്കാരിന്റെ പരിഗണന മനുഷ്യജീവന്: കോടിയേരി

തിരുവനന്തപുരം: വിവരശേഖരണ വിഷയത്തില് വലിയ പ്രചാരവേലയാണ് പ്രതിപക്ഷം നടത്തുന്നതെന്നും ഇതിൽ ഒരടിസ്ഥാനവുമില്ലെന്നാണ് പാര്ട്ടിവിലയിരുത്തുന്നതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനങ്ങളുടെ ജീവന് രക്ഷിക്കുക എന്നതിലുപരിയായി ...

സര്‍വകലാശാലാ പരീക്ഷകള്‍ മെയ് 3-ന് ശേഷം നടത്തും; അന്തിമ തീരുമാനം നാളെ; കെ. ടി ജലീല്‍

സര്‍വകലാശാലാ പരീക്ഷകള്‍ മെയ് 3-ന് ശേഷം നടത്തും; അന്തിമ തീരുമാനം നാളെ; കെ. ടി ജലീല്‍

തിരുവനന്തപുരം: നിലവില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കാലയളവിന് ശേഷം സര്‍വകലാശാലാ പരീക്ഷകള്‍ നടത്തുന്ന കാര്യം ആലോചിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീല്‍. മേയ് രണ്ടാം വാരമടക്കം ...

സൗജന്യ റേഷന്‍ വാങ്ങിക്കാന്‍ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

സൗജന്യ റേഷന്‍ വാങ്ങിക്കാന്‍ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചിരിക്കുകയാണ്. 14.5 ലക്ഷം ആളുകള്‍ക്കായി 21,472 മെട്രിക് ടണ്‍ അരിയാണ് ഇന്ന് വിതരണം ചെയ്തത്. ...

കാസര്‍ഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി; രവീശതന്ത്രി കുണ്ടാര്‍ രാജി വെച്ചു

കാസര്‍ഗോഡ് ബിജെപിയില്‍ പൊട്ടിത്തെറി; രവീശതന്ത്രി കുണ്ടാര്‍ രാജി വെച്ചു

കാസര്‍ഗോഡ്: കാസര്‍കോട് ബിജെപിയില്‍ ഭിന്നത രൂക്ഷം. സംസ്ഥാനസമിതിയംഗം രവീശതന്ത്രി കുണ്ടാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണം ബിജെപിയിലെ ഗ്രൂപ്പിസമാണ്. പ്രശ്നങ്ങള്‍ നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. ...

സ്വർണ്ണ വിലയിൽ വൻ വർദ്ധനവ്

സ്വർണ വില കുതിച്ചുയരുന്നു; പവന് 30,200 രൂപ; കൂടിയത് 520 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില 30,000 രൂപ കടന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയര്‍ന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710 ...

അഴിമതിരഹിത സംസ്ഥാനമായി കേരളം മുന്നിൽ

അഴിമതിരഹിത സംസ്ഥാനമായി കേരളം മുന്നിൽ

രാജ്യത്തെ അഴിമതി കുറഞ്ഞ സംസ്ഥാനമായി കേരളം മുന്നിൽ. അഴിമതിരഹിത സര്‍ക്കാര്‍ നടപടികള്‍ക്കുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍ ഇന്ത്യയും ലോക്കല്‍ സര്‍ക്കിള്‍സും ചേര്‍ന്നു നടത്തിയ ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് മഴയ്‌ക്ക് താൽക്കാലിക ശമനം; മൂന്ന് ജില്ലകളിൽ മാത്രം യെല്ലോ അലേർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത​മ​ഴ​ക്ക്​ താ​ല്‍​ക്കാ​ലി​ക ശ​മ​നം ഉണ്ടായെങ്കിലും വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നാണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അറിയിച്ചത്. റെഡ്, ഓ​റ​ഞ്ച് അ​ല​ര്‍​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ച്ചു. വ​ട​ക്ക​ന്‍ ...

സംസ്ഥാനത്ത് ലഭിക്കേണ്ട മഴ എവിടെ?; ലോഡ് ഷെഡിംഗ് സാധ്യത ഏറുന്നു

സംസ്ഥാനത്ത് ലഭിക്കേണ്ട മഴ എവിടെ?; ലോഡ് ഷെഡിംഗ് സാധ്യത ഏറുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ പ്രാവശ്യം കണക്കുകളെല്ലാം തെറ്റിച്ച് കാലവര്‍ഷം കുറഞ്ഞതോടെ സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മഴ ഇനിയും കുറഞ്ഞാൽ ലോഡ് ഷെഡിംഗ് വേണ്ടി വന്നേക്കുമെന്നാണ് സർക്കാർ ...

സംസ്ഥാനത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണത്തിനു സാധ്യത

സംസ്ഥാനത്ത് വൈ​ദ്യു​തി നി​യ​ന്ത്ര​ണത്തിനു സാധ്യത

ഇ​ടു​ക്കി: കേരളത്തില്‍ വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടി വരുമെന്ന് മ​ന്ത്രി എം.​എം. മ​ണി. അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ജലനിരപ്പ് കുറവായ സാഹചര്യത്തിലാണ് വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേണ്ടി വരുമെന്ന് മ​ന്ത്രി വ്യക്തമാക്കിയത്. സം​സ്ഥാ​ന​ത്തെ ...

സംസ്ഥാനം ജലക്ഷാമത്തിലേക്ക്; ഡാമുകളില്‍ ഇനിയുള്ളത് ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രം

സംസ്ഥാനം ജലക്ഷാമത്തിലേക്ക്; ഡാമുകളില്‍ ഇനിയുള്ളത് ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളില്‍ സംഭരണ ശേഷിയുടെ പകുതി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ എന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള ജലം മാത്രമേ ഇപ്പോള്‍ ...

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ; മീന്‍ക്ഷാമം മുതലെടുത്ത് തമിഴ്‌നാട്

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ; മീന്‍ക്ഷാമം മുതലെടുത്ത് തമിഴ്‌നാട്

കൊച്ചി: ട്രോളിങ് നിരോധിച്ചതോടെ കേരളത്തിലെ മത്സ്യക്ഷാമം മുതലെടുത്ത് തമിഴ്‌നാട്. തമിഴ്‌നാട്ടില്‍ നിന്നും വന്‍തോതില്‍ മത്സ്യങ്ങള്‍ കേരളത്തിലെത്തിക്കുന്നുണ്ട്. തമിഴ്നാട്ടിലെ കടലൂര്‍, നാഗപട്ടണം, രാമേശ്വരം പ്രദേശങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് മീന്‍ വണ്ടികള്‍ എത്തുന്നത്. ...

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

https://youtu.be/wGtcZIQXZn0 തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ...

കുട്ടികളുടെ ചലച്ചിത്രോത്സവത്തിന് നാളെ തുടക്കമാകും

കുട്ടികളുടെ ചലച്ചിത്രോത്സവത്തിന് നാളെ തുടക്കമാകും

തിരുവന്തപുരം :കുട്ടികളുടെ രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നാളെ മുതല്‍ തിരുവനന്തപുരത്ത് നടക്കും.  നൂറ്റി അറുപതോളം ചിത്രങ്ങളാണ് ആറ് തീയറ്ററുകളിലായി മേളയില്‍ പ്രദര്‍ശനത്തിനായി എത്തുന്നത്.ഏ‍ഴ് ദിവസം നീണ്ടു നില്‍ക്കുന്ന ...

സംസ്ഥാനത്ത് കുഷ്ഠരോഗ ബാധിതരുടെ എണ്ണം കൂടുന്നു

സംസ്ഥാനത്ത് കുഷ്ഠരോഗ ബാധിതരുടെ എണ്ണം കൂടുന്നു

സംസ്ഥാനത്ത് കുഷ്ടരോഗബാധിതരുടെ എണ്ണം കൂടുന്നു. ആറ് മാസത്തിനിടെ രോഗം സ്ഥിരീകരിച്ച 273പേരിൽ 21 കുട്ടികളുമുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.16ശതമാനം വര്‍ധനവാണുള്ളത്. കുട്ടികളിലെ രോഗബാധയും കൂടിയിട്ടുണ്ട്. ഈ വര്‍ഷം ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് വരുന്ന ആറു ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്ഥിതീകരണം. തുലാവര്‍ഷമഴയാണ് കേരളത്തിലേക്ക് എത്തുന്നത്. തമിഴ് നാട്, തെക്കന്‍കര്‍ണ്ണാടകം, പുതുച്ചേരി, റായലസീമ ...

Latest News