24കാരിയും ഒരു കുട്ടിയുടെ അമ്മയുമായ യുവതി ചാലക്കുടിയില്‍ നിന്നുംകാമുകനെ തേടി അടിമാലിയിലെത്തി അവസാനം യുവാവിനെ കണ്ടെത്താനാകാത്തതില്‍ മനംനൊന്ത് കൈഞെരമ്പു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു, അത് പാളിപ്പോയതൊടെ കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിലായ യുവതി ആശുപത്രിയിൽ
അടിമാലി: ചാലക്കുടിയില്‍ നിന്നും സുഹൃത്തിനെ തേടി അടിമാലിയിലെത്തിയ യുവതി ഇയാളെ കാണാതെ വന്നതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. 24കാരിയായ യുവതിയാണ് ഇടുക്കിയിലെത്തി ആമത്മഹത്യാ ശ്രമം നടത്തിയത്. ഗുരുതരാവസ്ഥയിലായ ഇവര്‍ ...