SUICIDE

മുടികൊഴിച്ചിൽ; മാനസിക സമ്മർദ്ദം കാരണം കോളേജ് വിദ്യാർഥിനി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ

മുടികൊഴിച്ചിൽ; മാനസിക സമ്മർദ്ദം കാരണം കോളേജ് വിദ്യാർഥിനി പുഴയിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ

ബ്യൂട്ടി പാർലറിൽ ചുരുൾമുടി നിവർത്തുന്നതിന് പോയ യുവതി മുടി കൊഴിഞ്ഞതിനെത്തുടർന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. കുടക് സ്വദേശിയും മൈസൂരുവിലെ സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാർഥിയുമായ നേഹ ...

സൗമ്യയുടെ ആത്മഹത്യ; ജയിൽ ജീവനക്കാർക്കെതിരെ നടപടി

സൗമ്യയുടെ ആത്മഹത്യ; ജയിൽ ജീവനക്കാർക്കെതിരെ നടപടി

പിണറായി കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ ജയിൽ വളപ്പിൽ തൂങ്ങിമരിച്ച സംഭവത്തിൽ ജയിൽ ജീവനക്കാർക്കെതിരെ നടപടി. മൂ​ന്ന് അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍​മാ​രെ ജ​യി​ല്‍ ഡി​ജി​പി ആ​ര്‍. ശ്രീ​ലേ​ഖ സ​സ്പെ​ന്‍​ഡ് ...

കൂട്ട ബലാത്സംഗത്തിനെതിരെ കേസെടുത്തില്ല; യുവതി തീകൊളുത്തി മരിച്ചു; മകനും പൊള്ളലേറ്റു

കൂട്ട ബലാത്സംഗത്തിനെതിരെ കേസെടുത്തില്ല; യുവതി തീകൊളുത്തി മരിച്ചു; മകനും പൊള്ളലേറ്റു

കൂട്ട ബലാത്സംഗ കേസിൽ നടപടിയെടുക്കാൻ പോലീസ് വിമുഖത കാണിച്ചതിനെത്തുടർന്ന് ഉത്തർപ്രദേശിൽ 27 കാരിയായ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു. 15 വയസായ മകൻ സാരമായ പൊള്ളലേറ്റിട്ടുണ്ട്. ...

തിരുവനന്തപുരത്ത് 18 കാരൻ പോലീസ് സെല്ലിൽ തൂങ്ങി മരിച്ചു

തിരുവനന്തപുരത്ത് 18 കാരൻ പോലീസ് സെല്ലിൽ തൂങ്ങി മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സെല്ലില്‍ യുവാവ് തൂങ്ങി മരിച്ചു. പതിനെട്ടുകാരനായ അനീഷാണ് തൂങ്ങിമരിച്ചത്. ചികിത്സയ്ക്കായി നെയ്യാറ്റിന്‍കര സബ് ജയിലില്‍ നിന്ന് കൊണ്ടുവന്നപ്പോഴായിരുന്നു ഇയാള്‍ തൂങ്ങി മരിച്ചത്. ...

സദാചാര ഗുണ്ടായിസം; ഗൃഹനാഥൻ ജീവനൊടുക്കി

സദാചാര ഗുണ്ടായിസം; ഗൃഹനാഥൻ ജീവനൊടുക്കി

ഇരിങ്ങാലക്കുട: സദാചാര ഗുണ്ടായിസത്തിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. ഇരിങ്ങാലക്കുട കൽപ്പറമ്പ് സ്വദേശി ബേബിയാണ് കഴിഞ്ഞ ദിവസം വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചത്. സമീപവാസിയായ വിധവയുടെ വീട്ടിൽപ്പോയതിന്റെ ...

യുവതിരക്കഥാകൃത്ത് ആത്മഹത്യ ചെയ്തു

യുവതിരക്കഥാകൃത്ത് ആത്മഹത്യ ചെയ്തു

മുംബൈയിൽ യുവതിരക്കഥാകൃത്ത് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. അന്ധേരിയിലെ സെവന്‍ ബംഗ്ലാവ്​ ഏരിയയില്‍ താമസിക്കുന്ന രവിശങ്കര്‍ അലോക്​ (32) ആണ്​ മരിച്ചത്​. ഇന്ന് പുലർച്ചെ ...

മകൻ വഴക്കിട്ടു; മനംനൊന്ത അമ്മ ട്രെയിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്‌തു

മകൻ വഴക്കിട്ടു; മനംനൊന്ത അമ്മ ട്രെയിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്‌തു

വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് മകന്‍ വഴക്കുണ്ടാക്കിയതില്‍ മനം നൊന്ത് അമ്മ ആത്മഹത്യ ചെയ്തു. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് സംഭവം. എസ്.എസ്.എല്‍.സി പാസായ ...

ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയില്‍

ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയില്‍

ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുറവിലങ്ങാടിന് സമീപം വയലയിലാണ് സംഭവം. പടിഞ്ഞേറേ കൂടല്ലൂര്‍ സ്വദേശി സിനോജ്, ഭാര്യ നിഷ, മക്കളായ സൂര്യ ...

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു

ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു

പെണ്‍കുട്ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. തിരുവനന്തപുരം പനവിളയിലുള്ള അല്‍ സബര്‍ ഓര്‍ഫനേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി വീണത്.  നേമം സ്വദേശി ...

അച്ഛനും, അമ്മയും രണ്ട് കുട്ടികളുമടക്കം നാല് പേരെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

അച്ഛനും, അമ്മയും രണ്ട് കുട്ടികളുമടക്കം നാല് പേരെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍ഗോഡ്: അച്ഛനും, അമ്മയും രണ്ട് കുട്ടികളുമടക്കം നാല് പേരെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് അടൂര്‍ എടപ്പറമ്പ് ദേലമ്പാടി പഞ്ചായത്തില്‍ പെടുന്ന പീകുഞ്ചെയില്‍ വൈകീട്ട് ഏഴ് മണിയോടെയാണ് ...

ബി-ടെക് മൂന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

ബി-ടെക് മൂന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

നെടുമങ്ങാട്‌: വലിയമലയിൽ ഐ.ഐ.എസ്.ടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി) വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബി-ടെക് മൂന്നാം വർഷ വിദ്യാർത്ഥിയായ യഗൂരി പ്രണീത് കുമാർ (25) ...

ടെലിഫിലിം സംവിധായക തീ കൊളുത്തിയതിന്റെ കാരണം വ്യക്തമാക്കി പിതാവ്

ടെലിഫിലിം സംവിധായക തീ കൊളുത്തിയതിന്റെ കാരണം വ്യക്തമാക്കി പിതാവ്

യുവ ടെലിഫിലിം സംവിധായികയും നടിയുമായ യുവതി തീകൊളുത്തി മരിച്ചത് ജി.എസ്.ടി കാരണമുള്ള സാമ്ബത്തിക ബാധ്യതയണെന്ന് പിതാവിന്റെ മൊഴി. നിലമ്ബൂര്‍ വഴിക്കടവ് സ്വദേശി മേനിയില്‍ വിജയന്റെ മകള്‍ കവിത(28)യെയാണ് ...

കൊച്ചിയിൽ യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്‌തു

കൊച്ചിയിൽ യുവതിയെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്‌തു

യുവതിയേയും യുവാവിനേയും മരണപ്പെട്ട നിലയില്‍ കണ്ടെത്തി. യുവാവിനെ തൂങ്ങിമരിച്ച നിലയിലും യുവതിയെ കുത്തേറ്റു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വിവാഹിതയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായ മീര ഏറെക്കാലമായി ആസിഫിനൊപ്പം ...

സുഹൃത്തുക്കൾ വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തില്ല; 14കാരി ആത്മഹത്യ ചെയ്​തു

സുഹൃത്തുക്കൾ വാട്സാപ്പ് ഗ്രൂപ്പിൽ ചേർത്തില്ല; 14കാരി ആത്മഹത്യ ചെയ്​തു

ക​ഴി​ഞ്ഞ വ​ർ​ഷം ബ്രി​ട്ട​നി​ലെ  ഹ​െൻറി​റ്റ ബാ​ർ​നെ​റ്റ് സ്കൂ​ളി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ എ​ലേ​ന മൊ​ണ്ട​ലി‍ന്റെ  മ​ര​ണ​ത്തി​ന് കാ​ര​ണം സു​ഹൃ​ത്തു​ക്ക​ൾ വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ൽ ചേ​ർ​ക്കാ​ത്ത​ത് മൂ​ല​മെ​ന്ന് പു​തി​യ ...

ഒമ്പതാംക്ലാസ്​ വിദ്യാർഥിയുടെ ആത്​മഹത്യ: എസ്​.എഫ്.ഐ പ്രവർത്തകർ സ്കൂൾ അടിച്ചു തകർത്തു

ഒമ്പതാംക്ലാസ്​ വിദ്യാർഥിയുടെ ആത്​മഹത്യ: എസ്​.എഫ്.ഐ പ്രവർത്തകർ സ്കൂൾ അടിച്ചു തകർത്തു

ഒമ്പതാംക്ലാസ്​ വിദ്യാർഥി ആത്മഹത്യ ചെയ്​തതിൽ പ്രതിഷേധിച്ച്​ എസ്.എഫ്.ഐ പ്രവർത്തകർ കോട്ടയം പാമ്പാടി ക്രോസ്​ റോഡ്​സ്​ സ്​കൂൾ അടിച്ചു തകർത്തു. മനഃപൂർവം തോൽപ്പിച്ചതിൽ മനംനൊന്താണ്​ കുട്ടി ആത്മഹത്യ ചെയ്​തതെന്ന്​ ...

പ​രീ​ക്ഷ​യി​ൽ തോറ്റു; ഒ​മ്പ​താം ക്ലാ​സ് വിദ്യാർത്ഥിനി ചെയ്‌തത്‌..?

പ​രീ​ക്ഷ​യി​ൽ തോറ്റു; ഒ​മ്പ​താം ക്ലാ​സ് വിദ്യാർത്ഥിനി ചെയ്‌തത്‌..?

ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി പ​രീ​ക്ഷ​യി​ൽ തോ​റ്റ​തി​നു ജീ​വ​നൊ​ടു​ക്കി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നോ​യി​ഡ​യി​ൽ ആണ് സംഭവം നടന്നത്. മ​യൂ​ർ വി​ഹാ​റി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ലെ വിദ്യാർത്ഥിനി​ ഇ​കി​ഷ രാ​ഘ​വ് ഷ​യാ​ണ് ...

മുൻ പ്രവാസി സംരംഭകൻ ജീവനൊടുക്കി; കാരണം?

മുൻ പ്രവാസി സംരംഭകൻ ജീവനൊടുക്കി; കാരണം?

പത്തനാപുരം: ഇറമ്പൽ പൈനാപ്പിൾ ജംഗ്ഷന് സമീപം വർക്ക്‌ഷോപ്പ് നടത്താനായി തുടങ്ങിയ ഷെഡിൽ മുൻ പ്രവാസി സംരംഭകൻ ആത്മഹത്യ ചെയ്തു. ഗൾഫിൽ വർക്ക്‌ഷോപ്പ് നടത്തുകയായിരുന്ന സുഗതൻ നാട്ടിൽ തിരിച്ചെത്തി ...

കളക്ടറുടെ ചേംബറിന് മുന്നിൽ ജീവനൊടുക്കാൻ ഒരുങ്ങി വയോധികൻ

കളക്ടറുടെ ചേംബറിന് മുന്നിൽ ജീവനൊടുക്കാൻ ഒരുങ്ങി വയോധികൻ

കളക്ടറുടെ ചേംബറിന് മുന്നിൽ ജീവനൊടുക്കാൻ ഒരുങ്ങി വയോധികൻ. ആർപ്പൂക്കര ഏറത്ത് വീട്ടിൽ ഇ. ടി. വർഗീസ് (71) ആണ് കളക്ടറെ കാണാൻ സാധിക്കാതെ വന്നപ്പോൾ കയ്യിലെ ഞരമ്പ് ...

നെഹ്റു ഗ്രൂപ്പിന്റെ കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ

നെഹ്റു ഗ്രൂപ്പിന്റെ കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ

തിരുവനന്തപുരം: നെഹ്റു ഗ്രൂപ്പിന്റെ കോളേജില്‍ വീണ്ടും വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ.പരീക്ഷയില്‍ തോറ്റതിലുള്ള മനോവിഷമം മൂലമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. നെഹ്റു ഗ്രൂപ്പിന് കീഴില്‍ കോയമ്പത്തൂരില്‍ ...

നെഹ്റു കോളേജില്‍ വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു

നെഹ്റു കോളേജില്‍ വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു

ലക്കിടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ഥി ജീവനൊടുക്കാൻ ശ്രമിച്ചു. പാലക്കാട് സ്വദേശി അര്‍ഷാദാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഒരുമാസം മുമ്പ് ക്ലാസ് മുറിയില്‍ വച്ച് മദ്യപിച്ചെന്നാരോപിച്ച് അര്‍ഷാദടക്കം ചില വിദ്യാർഥികളെ ...

മണിക്കൂറിൽ ഒരു വിദ്യാർത്ഥി വീതം ആത്മഹത്യ ചെയ്യുന്നു; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

ന്യൂഡൽഹി : ഇന്ത്യയിൽ മണിക്കൂറിൽ ഒരു വിദ്യാർത്ഥി വീതം ആത്മഹത്യ ചെയ്യുന്നു എന്നാണ് പുതിയ റിപ്പോർട്ടുകളിൽ നിന്ന് ലഭിക്കുന്നത്. മഹാരാഷ്ടയും ബംഗാളുമാണ് ഏറ്റവും മുന്നിൽ. 9,474 കുട്ടികളാണ് ...

Page 12 of 12 1 11 12

Latest News