SURESHGOPI

‘സുരേഷ് ​ഗോപി മത്സരിക്കരുതെന്ന്’ രാമസിം​ഹൻ: ‘തൃശ്ശൂരിലെ കാര്യം ഞങ്ങൾ തീരുമാനിച്ചോളാം കോയാ’ എന്ന് ബിജെപി നേതാവ്

‘സുരേഷ് ​ഗോപി മത്സരിക്കരുതെന്ന്’ രാമസിം​ഹൻ: ‘തൃശ്ശൂരിലെ കാര്യം ഞങ്ങൾ തീരുമാനിച്ചോളാം കോയാ’ എന്ന് ബിജെപി നേതാവ്

തൃശ്ശൂർ: സുരേഷ് ഗോപി തൃശ്ശൂരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ. ഫെയ്സ്ബുക്കിലൂടെയാണ് രാമസിംഹന്റെ ആവശ്യം. 'കുത്തിത്തിരുപ്പുകാർക്ക് സന്തോഷം കൊണ്ട് ഉറങ്ങാൻ വയ്യ. തൃശൂരിലെ കാര്യം തൃശൂർക്കാർ ...

കാൽനൂറ്റാണ്ട് പിന്നിട്ട ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ ഓഡിയോ ലോഞ്ച് പുറത്ത്; വീഡിയോ

കാൽനൂറ്റാണ്ട് പിന്നിട്ട ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ ഓഡിയോ ലോഞ്ച് പുറത്ത്; വീഡിയോ

മലയാളത്തില്‍ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് 'സമ്മര്‍ ഇന്‍ ബത്‌ലഹേം'. മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രിയതാരങ്ങള്‍ ഒന്നിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ ...

സുരേഷ്‌ഗോപി കേന്ദ്രത്തിലേക്ക് ; വി മുരളീധരൻ കേരളത്തിലേക്ക് മടങ്ങുമെന്നും സൂചന

സമ്പൂർണ കേന്ദ്ര മന്ത്രിസഭാ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്നു. ഓരോ വകുപ്പുകളുടെയും മന്ത്രിമാരുടെയും വിലയിരുത്തലുകളുണ്ടായി. പ്രധാനമന്ത്രി വർഷകാല സമ്മേളനത്തെക്കുറിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളെക്കുറിച്ചും സംസാരിച്ചു. ...

സുരേഷ്‌ഗോപി കേന്ദ്ര മന്ത്രിസഭയിലേക്കെന്ന് സൂചന ; ലക്ഷ്യം തൃശൂർ പിടിക്കൽ

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള മന്ത്രിസഭാ അഴിച്ചുപണിക്കു ബിജെപി. നടൻ സുരേഷ് ഗോപിയുടെ പേര് ചർച്ചകളിൽ സജീവമായിട്ടുണ്ട് . കേന്ദ്രമന്ത്രിയെന്ന നിലയിൽ അദ്ദേഹം തൃശൂർ ലോക്സഭാ സീറ്റിൽ മത്സരിക്കുന്നതു ...

അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് ; പുതിയ അംഗങ്ങളും പിണങ്ങി നിൽക്കുന്ന സുരേഷ്‌ഗോപിയും പങ്കെടുക്കും

അമ്മയുടെ ജനറൽ ബോഡി യോഗം ഇന്ന് ; പുതിയ അംഗങ്ങളും പിണങ്ങി നിൽക്കുന്ന സുരേഷ്‌ഗോപിയും പങ്കെടുക്കും

താര സംഘടന അമ്മ’യുടെ ജനറൽ ബോഡി യോഗം ഇന്ന് രാവിലെ 10നു കൊച്ചിയിൽ നടക്കും. 498 അംഗങ്ങളാണ് അമ്മയിലുള്ളത്. ഇതിൽ 253 നടന്മാരും 245 നടിമാരുമുണ്ട്. 300 ...

സുരേഷ് ​ഗോപിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച്   ഷാജു ശ്രീധർ

സുരേഷ് ​ഗോപിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഷാജു ശ്രീധർ

സുരേഷ് ​ഗോപിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടൻ ഷാജു ശ്രീധർ. 'താരജാഡകളില്ലാത്ത മനുഷ്യസ്നേഹി' എന്ന ക്യാപ്ഷനോടെയാണ് ഷാജു ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഷാജുവിന്റെ ഭാര്യ ചാന്ദിനിയും മക്കളും ഒപ്പമുണ്ടായിരുന്നു.സുരേഷ് ...

വീകത്തിന്റെ മുഴുവൻ ടീമിനും ആശംസകൾ ; കുറിപ്പ് പങ്കുവെച്ച് സുരേഷ്‌ഗോപി

ധ്യാന്‍ ശ്രീനിവാസന്റെ ഫാമിലി ത്രില്ലര്‍ 'വീകം'; സിനിമയ്ക്ക് ആശംസകൾ നേർന്ന് സുരേഷ്‌ഗോപി. വീകത്തിന്റെ ട്രെയിലർ റിലീസ് ചെയ്തതിൽ സന്തോഷമുണ്ടെന്നും മുഴുവൻ ടീമിനും എന്റെ ആശംസകൾ എന്നുമാണ് സുരേഷ്‌ഗോപി ...

‘ സുരേഷ് ​ഗോപി കഥ കേൾക്കവെ എഴുന്നേറ്റ് പോയി, വാങ്ക് വിളിച്ചപ്പോൾ നോമ്പ് തുറക്കൽ സാധനങ്ങൾ റെഡി’: സംവിധായകൻ

മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ​ഗോപി. അഭിനേതാവിന് പുറമെ താനൊരു രാഷ്ട്രീയക്കാരനും പാട്ടുകാരനുമാണെന്ന് സുരേഷ് ​ഗോപി ഇതിനോടകം തെളിയിച്ചിട്ടുണ്ട്. സുരേഷ് ​ഗോപിയെ കുറിച്ച് സംവിധായകൻ സമദ് മങ്കട ...

ജഗതിക്ക് ഓണക്കോടിയുമായി സുരേഷ് ഗോപി

ജഗതിക്ക് ഓണക്കോടിയുമായി സുരേഷ് ഗോപി

മലയാള സിനിമയ്ക്ക് ലഭിച്ച അതുല്യ പ്രതിഭകളിൽ ഒരാളാണ് ജഗതിശ്രീകുമാര്‍. അപ്രതീക്ഷിമായി സംഭവിച്ച അപകടത്തെ തുടർന്ന് മലയാള സിനിമയിൽ നിന്ന് മാറിനിൽക്കുകയായിരുന്നു താരം. മികച്ച ഒട്ടേറെ സിനിമകളിൽ ഒരുമിച്ച് ...

രാജ്യത്ത് 365 ദിവസവും വീടുകളില്‍ ദേശീയ പതാക പാറണമെന്നാണ് തന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ ഏറ്റെടുത്ത് സുരേഷ് ഗോപി. ശാസ്തമംഗലത്തെ വീടിന് മുന്നിലാണ് സുരേഷ് ഗോപിയും കുടുംബവും പതാക ഉയര്‍ത്തിയത്. ...

ജനുവിനായിട്ടുള്ള മനുഷ്യനാണ് അദ്ദേഹം. മറ്റുള്ളവർക്ക് അത്രസഹായം ചെയ്യുന്ന വ്യക്തിയാണ് സുരേഷ്ഗോപിയെന്ന് ആസിഫ് അലി

ആദ്യം കാണുമ്പോൾ സുരേഷ് ​ഗോപി പിന്നെ കാണുമ്പോൾ ഒരു കൊച്ചുകുട്ടി അതാണ് സുരേഷേട്ടൻ എന്ന് ആസിഫ് അലി. സുരേഷ് ​ഗോപിയെ ആദ്യം കാണുമ്പോൾ കുറച്ച് സീരിയസായിട്ട് തോന്നുമെങ്കിലും ...

എന്റെ അച്ഛനും അമ്മയ്‌ക്കും ജനിച്ച ഞാനും, എന്റെ അച്ഛനും അമ്മയ്‌ക്കും ജനിക്കാതെ പോയ എന്റെ സഹോദരനും എന്ന് ഞാന്‍ മറുപടിയെഴുതിയേനെ സുരേഷ്ഗോപി

സുരേഷ് ഗോപിയെ അധിക്ഷേപിച്ച ആള്‍ക്ക് മകനും നടനുമായ ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിംഹവാലന്‍ കുരങ്ങിന്റെയും സുരേഷ് ഗോപിയുടെയും ചിത്രങ്ങള്‍ ചേര്‍ത്ത് വ്യത്യാസം ...

‘മൂസ’ക്ക് ഡബ്ബ് ചെയ്ത് സുരേഷ് ​ഗോപി

‘മൂസ’ക്ക് ഡബ്ബ് ചെയ്ത് സുരേഷ് ​ഗോപി

സുരേഷ് ​ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മേ ഹും മൂസ' . പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിൽ നായികയായി എത്തുന്നത് പൂനം ...

‘പാപ്പന്‍’ സ്വീകരിച്ചതിന് ഒരുപാട് സ്നേഹമെന്ന് സുരേഷ് ഗോപി

‘പാപ്പന്‍’ സ്വീകരിച്ചതിന് ഒരുപാട് സ്നേഹമെന്ന് സുരേഷ് ഗോപി

ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ സുരേഷ് ​ഗോപി ചിത്രം 'പാപ്പൻ' ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. സുരേഷ് ​ഗോപിയുടെ ​ഗംഭീര തിരിച്ചുവരവാണ് ചിത്രമെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. ...

ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയില്‍ വെച്ച് കഴിഞ്ഞാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാവുമെന്ന് സുരേഷ് ഗോപി

ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയില്‍ വെച്ച് കഴിഞ്ഞാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാവുമെന്ന് സുരേഷ് ഗോപി

അകാലത്തില്‍ വിട്ടുപിരിഞ്ഞുപോയ ലക്ഷ്മിയെന്ന മകളെക്കുറിച്ച് ഇടയ്ക്കിടെ വികാരഭരിതനായി സംസാരിക്കാറുണ്ട് നടന്‍ സുരേഷ് ഗോപി. 1992 ജൂണ്‍ 6നായിരുന്നു ലക്ഷ്മിയുടെ വിയോഗം. പാപ്പനുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടിക്കിടെ മനോരമയ്ക്ക് ...

ഓർമ്മയുണ്ടോ ഈ മുഖം?

ഓർമ്മയുണ്ടോ ഈ മുഖം?

മലയാളികളുടെ പ്രിയ താരമാണ് സുരേഷ് ​ഗോപി. നീണ്ട ഇടവേളക്ക് ശേഷം ജോഷിയും സുരേഷ് ​ഗോപിയും ഒന്നിക്കുന്ന 'പാപ്പനാ'യുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികൾ. ചിത്രം ജൂലൈ 29ന് തിയറ്ററുകളിൽ ...

‘ഒരായിരം പിറന്നാൾ ആശംസകൾ ജോഷി ചേട്ടാ, എന്ന് സ്വന്തം പാപ്പൻ..’ സുരേഷ് ​ഗോപി

‘ഒരായിരം പിറന്നാൾ ആശംസകൾ ജോഷി ചേട്ടാ, എന്ന് സ്വന്തം പാപ്പൻ..’ സുരേഷ് ​ഗോപി

മലയാളികളുടെ പ്രിയ സംവിധായകനാണ് ജോഷി. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി ഉൾപ്പടെയുള്ള താരങ്ങളെ വച്ച് മികച്ച സിനിമകൾ സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സുരേഷ് ​ഗോപി- ജോഷി കൂട്ടുകെട്ടിൽ ...

സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ ഈ മാസം തിയേറ്ററുകളിലെത്തും

സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ ഈ മാസം തിയേറ്ററുകളിലെത്തും

പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പനില്‍ പ്രേക്ഷകര്‍ക്ക് വിജയ പ്രതീക്ഷ ഏറെയാണ്. സുരേഷ് ഗോപി,ഗോകുല്‍ സുരേഷ് ,നൈല ഉഷ,കനിഹ, നീത പിള്ള എന്നിവര്‍ പ്രധാന ...

മലയാളത്തിന്റെ താരരാജാക്കന്മാർ വർഷങ്ങൾക്കു ശേഷം ഒരേ ഫ്രെയ്മിൽ

മലയാളത്തിന്റെ താരരാജാക്കന്മാർ വർഷങ്ങൾക്കു ശേഷം ഒരേ ഫ്രെയ്മിൽ

മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും സുരേഷ് ​ഗോപിയും മോഹൻലാലും. മൂവരും ഒന്നിച്ചെത്തിയ സിനിമകൾ അപൂർവ്വമാണെങ്കിലും താരങ്ങളുടെ ഒത്തുകൂടൽ എപ്പോഴും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇന്ന് പിറന്നാൾ ആഘോഷിച്ച സുരേഷ് ...

ഞാൻ എന്റെ മകനെ ഒരു തരിമ്പ് പോലും സിനിമയിൽ സഹായിച്ചിട്ടില്ല, അവന് വേണ്ടി ആരോടും ചാൻസ് ചോദിച്ചിട്ടില്ല, എനിക്ക് വേണ്ടി പോലും ഞാൻ ആരോടും ചോദിച്ചിട്ടില്ല, ഗോകുലിന്റെ ഒരു സിനിമ മാത്രമാണ് തീയറ്ററിൽ പോയിരുന്ന് കണ്ടത്, അതും ഭാര്യ നിർബന്ധിച്ചിട്ടാണെന്ന് സുരേഷ്​ഗോപി

ഞാൻ എന്റെ മകനെ ഒരു തരിമ്പ് പോലും സിനിമയിൽ സഹായിച്ചിട്ടില്ല, അവന് വേണ്ടി ആരോടും ചാൻസ് ചോദിച്ചിട്ടില്ല, എനിക്ക് വേണ്ടി പോലും ഞാൻ ആരോടും ചോദിച്ചിട്ടില്ല, ഗോകുലിന്റെ ഒരു സിനിമ മാത്രമാണ് തീയറ്ററിൽ പോയിരുന്ന് കണ്ടത്, അതും ഭാര്യ നിർബന്ധിച്ചിട്ടാണെന്ന് സുരേഷ്​ഗോപി

അച്ഛന്റെ പിന്നാലെ സിനിമയിലെത്തിയ യുവനടനാണ് ഗോകുൽ സുരേഷ്. മകൻ ഗോകുലിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മകന്റെ സിനിമായാത്രയിൽ ഒരു തരിമ്പ് ...

വാതിൽ തുറന്നപ്പോൾ മുന്നിൽ സുരേഷ്‌ഗോപി; ഇഷ്ടതാരം വീട്ടിലെത്തിയതിന്റെ സന്തോഷത്തിൽ പൊട്ടിക്കരഞ്ഞു ശ്രീരേഖ

വാതിൽ തുറന്നപ്പോൾ മുന്നിൽ സുരേഷ്‌ഗോപി; ഇഷ്ടതാരം വീട്ടിലെത്തിയതിന്റെ സന്തോഷത്തിൽ പൊട്ടിക്കരഞ്ഞു ശ്രീരേഖ

അഭിനയിച്ച ആദ്യ ചിത്രത്തിന് തന്നെ സംസ്ഥാന പുരസ്‌കാരം ലഭിച്ച നടിയാണ് ശ്രീരേഖ. ഷെയിൻ നിഗം നായകനായ ‘വെയിൽ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടിക്കുള്ള പുരസ്‌കാരമാണ് ...

കാത്തിരിപ്പിന് വിട , സുരേഷ്‌ഗോപി ചിത്രം ‘കാവൽ’ അടുത്തമാസം തിയേറ്ററുകളിൽ

കാത്തിരിപ്പിന് വിട , സുരേഷ്‌ഗോപി ചിത്രം ‘കാവൽ’ അടുത്തമാസം തിയേറ്ററുകളിൽ

പ്രഖ്യാപിച്ചത് മുതൽ മലയാള സിനിമ പ്രേമികൾ ഏറെ കാത്തിരുന്ന ചിത്രമാണ് കാവൽ. സുരേഷ്‌ഗോപിയെ നായകനാക്കി നിധിൻ രഞ്ജിപണിക്കർ ഒരുക്കുന്ന ചിത്രം. സിനിമ അടുത്തമാസം തിയേറ്ററുകളിൽ എത്തുമെന്ന വിവരമാണ് ...

പാലായില്‍ തന്നെ തുടരെ സല്യൂട്ട് ചെയ്ത പാലാ എസ്.എച്ച്‌.ഒ കെ.പി.ടോംസണെ അടുത്തു വിളിച്ച്‌ സുരേഷ് ഗോപി എം.പി ചെവിയില്‍ പറഞ്ഞതെന്ത്? അത് സസ്‌പെന്‍സായിരിക്കട്ടെയെന്ന് സുരേഷ് ഗോപി. ഒരു പൊലീസ് ഓഫീസര്‍ എന്ന നിലയില്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നിയ വാക്കുകളാണ് അദ്ദേഹം പറഞ്ഞതെന്ന് സിഐ
‘എന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടില്ല’; പിന്‍മാറിയേക്കുമെന്ന സൂചനയുമായി സുരേഷ് ഗോപി; ‘അന്തിമതീരുമാനം ആരോഗ്യസ്ഥിതി കണക്കിലെടുത്ത്’

സല്യൂട്ട് വിവാദത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി; നിർബന്ധിച്ചതല്ല, ഓർമ്മിപ്പിച്ചതാണ്

തൃശ്ശൂർ:ഒല്ലൂര്‍ എസ് ഐയോട് നിർബന്ധപൂർവം സല്യൂട്ട് വാങ്ങിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. സല്യൂട്ടിനെക്കുറിച്ച് ഓർമിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് രാജ്യസഭാ എംപിയുടെ വിശദീകരണം. എംപി സ്ഥലത്ത് എത്തി 15 ...

ഏതെങ്കിലും ഒരു സീറ്റെടുക്കണമെന്ന് ബിജെപി; ഷൂട്ടിങ് തിരക്കൊഴിയാതെ സുരേഷ് ഗോപി

ഞാന്‍ ഒരു എംപിയാണ് മേയര്‍ അല്ല, ഒല്ലൂര്‍ എസ്ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിച്ച് സുരേഷ്ഗോപി

ഒല്ലൂര്‍ എസ്ഐയെക്കൊണ്ട് സുരേഷ് ഗോപി എം.പി സല്യൂട്ട് ചെയ്യിച്ചതായി പരാതി . നടൻ പൃഥ്വിരാജ് ദുബായിലെത്തി ഗോൾഡൻ വീസ സ്വീകരിച്ചു തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്ന് ഇറങ്ങാതിരുന്ന ...

‘ഓളെപ്പോലെ ഒരുപാടുപേര് ടീച്ചറും മന്ത്രിയുമാകട്ടെ’ ; ശൈലജ ടീച്ചറെ അഭിനന്ദിച്ചും ആശുപത്രിയിലെ കുഞ്ഞിനു വേണ്ടി പ്രാർത്ഥിച്ചും ഇന്നസെന്റ്

സുരേഷ് ഗോപി ഒരു സാധുവായ മനുഷ്യനാണ്, അദ്ദേഹം ബിജെപി ആണോ എന്നൊന്നും നമ്മൾ നോക്കേണ്ട കാര്യാമില്ല; ഇന്നസെന്റ്

സുരേഷ് ഗോപി ഒരു സാധുവായ മനുഷ്യനാണെന്ന് നടന്‍ ഇന്നസെന്റ്. അദ്ദേഹം ബിജെപിയാണോ എന്നൊന്നും നമ്മള്‍ നോക്കേണ്ട , വളരെ ക്ലീന്‍ കക്ഷിയാണെന്നും താരം പറഞ്ഞു. ബിഹൈന്‍ഡ്വുഡ്സിന്റെ പരിപാടിയില്‍ ...

സുരേഷ് ഗോപിയുടെ ലീഡ് നില പിന്നിലേക്ക്

കിറ്റെക്‌സ് വിഷയത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എംപി; താനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥാനത്തെങ്കിൽ പ്രശ്‌നം അതിവേഗം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നു

നടനും എംപിയുമായ സുരേഷ് ഗോപി കിറ്റെക്‌സ് വിഷയത്തിൽ പ്രതികരണവുമായി രം​ഗത്ത്. താനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ സ്ഥാനത്തെങ്കിൽ പ്രശ്‌നം അതിവേഗം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമായിരുന്നെന്ന് അദ്ദേഹം പറയുന്നു. ...

ആവേശം സഹിക്കാനാവുന്നില്ല, കൂടുതൽ വെളിപ്പെടുത്തലുകളുണ്ടാകും; ജോഷിയുമായി വീണ്ടും ഒന്നിക്കുന്നുവെന്ന് സുരേഷ് ഗോപി

അവർ ആരേയും കടന്നുപിടിച്ചിരുന്നില്ല. അങ്ങനത്തെ കഥയൊക്കെ വളരെ വിരളമായിരുന്നു അന്ന്. ഇന്ന് ചാരായത്തിനൊപ്പം കഞ്ചാവ് കയറിയപ്പോ അവന് അച്ഛനേയും അമ്മയേയും പെങ്ങളേയും ഭാര്യയേയും ഒന്നും തിരിച്ചറിയാൻവയ്യാതായി പോയി. പെണ്ണെന്ന് പറയുന്നത് ഒരു ഉത്പന്നത്തിന്റെ ഭാഗമായി പോയെന്നു സുരേഷ് ​ഗോപി

ഇടുക്കി:കേരളത്തിന്റെ മാനംകെടുത്തിയ അതിനീചമായ വാളയാർ ഉൾപ്പടെയുളള സംഭവങ്ങൾ സാമൂഹിക ജീവിതത്തിൽ അനുവദനീയമാണോയെന്ന് സുരേഷ്ഗോപി എംപി.വണ്ടിപ്പെരിയാറിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ചശേഷമായിുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പണ്ട് ...

ബംഗ്ലാവിന് മുന്നിലെ കടലോരത്ത് ‘ഒരുക്കം’ ഷൂട്ട് ചെയ്യുമ്പോൾ കാറിൽ അദ്ദേഹവും പത്‌നിയും വന്നിറങ്ങി, രണ്ടുപേരുടെയും പാദത്തിൽ തൊട്ട് അനുഗ്രഹം വാങ്ങിച്ച ആ നിർവൃതി ഇന്നും ഓർക്കുന്നുവെന്ന് സുരേഷ് ഗോപി

ബംഗ്ലാവിന് മുന്നിലെ കടലോരത്ത് ‘ഒരുക്കം’ ഷൂട്ട് ചെയ്യുമ്പോൾ കാറിൽ അദ്ദേഹവും പത്‌നിയും വന്നിറങ്ങി, രണ്ടുപേരുടെയും പാദത്തിൽ തൊട്ട് അനുഗ്രഹം വാങ്ങിച്ച ആ നിർവൃതി ഇന്നും ഓർക്കുന്നുവെന്ന് സുരേഷ് ഗോപി

ഇതിഹാസ താരം ദിലീപ് കുമാറിന് വിടപറയുകയാണ് കലാലോകം. നിരവധി പേരാണ് അദ്ദേഹത്തിന് അനുശോചനം അറിയിച്ചു കൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോഴിതാ നടൻ സുരേഷ് ​ഗോപി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ...

സുരേഷ് ഗോപിയുടെ ലീഡ് നില പിന്നിലേക്ക്

മനസ്സ് തുറന്ന് സംസാരിക്കരുതെന്ന് താന്‍ പഠിച്ചു , അത് ഇപ്പോള്‍ കറക്‌ട് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മനസ് തുറന്ന് സത്യങ്ങള്‍ പറയാറില്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ സത്യമൊന്നും വിളിച്ച്‌ പറയാറില്ലെന്ന് നടൻ സുരേഷ്​ഗോപി

സുരേഷ്​ഗോപിയുടെ പഴയ ഒരു അഭിമുഖത്തിന്റെ ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. താന്‍ ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തരത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. താങ്കള്‍ മനസ്സിലാക്കിയ ഏറ്റവും വലിയ ...

Page 1 of 2 1 2

Latest News