UAPA

പാർലമെന്റ് സുരക്ഷാ വീഴ്ച; യുഎപിഎ ചുമത്തി പൊലീസ്

പാർലമെന്റ് സുരക്ഷാ വീഴ്ച; യുഎപിഎ ചുമത്തി പൊലീസ്

ന്യൂഡൽഹി: പാർലമെൻറ് സുരക്ഷവീഴ്ച സംബന്ധിച്ച് യുഎപിഎ ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ അറിയിച്ചു. അതേസമയം, പ്രതികളില്‍ ഒരാള്‍ പാര്‍ലമെന്റിന്റെ ...

കളമശ്ശേരി സ്‌ഫോടനക്കേസ്; ഡൊമനിക് മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കളമശ്ശേരി സ്‌ഫോടനക്കേസ്; ഡൊമനിക് മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജില്ലാ സെഷന്‍സ് കോടതിയിലാണ് ഹാജരാക്കുക. യുഎപിഎ നിയമത്തിന് പുറമേ കൊലപാതകം വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ...

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം; വനം വകുപ്പ് ഓഫിസ് അടിച്ചു തകര്‍ത്തു

വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണം: സംഘത്തിലെ 5 പേരെ പൊലീസ് തിരിച്ചറിഞ്ഞു, യുഎപിഎ ചുമത്തി

വയനാട്: വയനാട്ടിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ യുഎപിഎ ചുമത്തി. കമ്പമലയിലെ കെ.എഫ്.ഡിസി ഓഫീസ് ആക്രമണത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. ആറംഗ സംഘത്തിലെ അഞ്ച് പേരെ പൊലീസ് ...

സ്വപ്ന സുരേഷിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ട് എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധിക്കുന്നു

സ്വര്‍ണക്കടത്തിലെ യുഎപിഎ കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം; ജാമ്യം ലഭിച്ചതോടെ സ്വപ്നയ്‌ക്ക് ജയിലില്‍ നിന്ന് ഇറങ്ങാം

തിരുവനന്തപുരം :  സ്വര്‍ണക്കടത്തിലെ യുഎപിഎ കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം. എൻഐഎ കോടതി വിധിക്കെതിരായി സ്വപ്ന നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. ജാമ്യം ലഭിച്ചതോടെ സ്വപ്നയ്ക്ക് ജയിലില്‍ ...

പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചുര്‍പ്പിച്ചു

പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചുര്‍പ്പിച്ചു

പന്തീരാങ്കാവ് യുഎപിഎ കേസില്‍ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. ഒടുവില്‍ അറസ്റ്റിലായ വിജിത് വിജയനെതിരായ കുറ്റപത്രമാണ്  കോടതിയില്‍ കൊച്ചി എന്‍ ഐ എസമര്‍പ്പിച്ചത്. വിജിത് മാവോയിസ്റ്റ് സംഘടനയുടെ  ...

രാജ്യദ്രോഹക്കേസില്‍ ജാമ്യം തേടി ഷര്‍ജീല്‍ ഇമാം

രാജ്യദ്രോഹക്കേസില്‍ ജാമ്യം തേടി ഷര്‍ജീല്‍ ഇമാം

ന്യൂഡല്‍ഹി: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാം ജാമ്യാപേക്ഷ തേടി. പൗരത്വ സമരത്തിനിടയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഇദ്ദേഹം കസ്റ്റഡിയിലായത്. 2019 ഡിസംബര്‍ ...

പൗരത്വപ്രക്ഷോഭം: ജാമ്യം ലഭച്ചിട്ടും പുറത്തിറങ്ങാനാവാതെ  ജെ എൻ യു വിദ്യാര്‍ത്ഥി നേതാക്കള്‍

പൗരത്വപ്രക്ഷോഭം: ജാമ്യം ലഭച്ചിട്ടും പുറത്തിറങ്ങാനാവാതെ  ജെ എൻ യു വിദ്യാര്‍ത്ഥി നേതാക്കള്‍

പൗരത്വപ്രക്ഷോഭവുമായി യു.എ.പി.എ കേസില്‍ ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാനാവാതെ ജെ എൻ യു വിദ്യാര്‍ത്ഥി നേതാക്കള്‍. ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ച്‌ 24 മണിക്കൂര്‍ പിന്നിട്ടെങ്കിലും കീഴ്‌ക്കോടതികളിലെ നടപടിക്രമങ്ങള്‍ ...

കഴിഞ്ഞ വർഷം യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത നടാഷ നർവാളിന് അച്ഛനെ കാണാൻ പോലും അനുവദിക്കാത്തത് മോദി സർക്കാരിന്റെ ക്രൂരതയാണ്; ലാൽ സലാം സഖാവേ;  മഹാവീർ നർവാളിന്റെ മരണത്തിൽ സിപിഎം

കഴിഞ്ഞ വർഷം യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത നടാഷ നർവാളിന് അച്ഛനെ കാണാൻ പോലും അനുവദിക്കാത്തത് മോദി സർക്കാരിന്റെ ക്രൂരതയാണ്; ലാൽ സലാം സഖാവേ; മഹാവീർ നർവാളിന്റെ മരണത്തിൽ സിപിഎം

ഡൽഹി: ഡൽഹിയിലെ കലാപത്തിന്റെ മറവിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത് തിഹാർ ജയിലിൽ കഴിയുന്ന പിഞ്ച്ര തോഡ് സംഘടനാ പ്രവർത്തക നടാഷാ നർവാളിന്റെ അച്ഛൻ മഹാവീർ നർവാൾ ...

ഉത്തർപ്രദേശിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി

ഉത്തർപ്രദേശിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി

യു പിയിൽ അറസ്റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തി. കോഴിക്കോട് സ്വദേശി ഫിറോസ്, പന്തളം സ്വദേശി അൻസാദ് എന്നിവര്‍ക്കെതിരെ ക്രിമിനൽ ഗൂഢാലോചന, ആയുധങ്ങളും സ്ഫോടക ...

യു. പിയിൽ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എതിരെ യു.എ.പിഎ

യു. പിയിൽ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എതിരെ യു.എ.പിഎ

ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തി. പത്തനംതിട്ട സ്വദേശി അൻസാദ് ബദറുദീൻ, കോഴിക്കോട് സ്വദേശി ഫിറോസ് ഖാൻ എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

യു.എ.പി.എയിൽ വിചാരണ വൈകിയാൽ ജാമ്യം അനുവദിക്കാം; സുപ്രീംകോടതി

യു.എ.പി.എ കേസുകളിൽ വിചാരണ വൈകിപ്പിക്കുന്നത് ജാമ്യത്തിന് മതിയായ കാരണമെന്ന് സുപ്രീംകോടതി അറിയിച്ചു. തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ പ്രതി നജീബിന്‍റെ ജാമ്യം ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ...

മലപ്പുറം; 150 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പിൽ രണ്ടുപേര്‍ അറസ്റ്റിൽ

പന്തീരാങ്കാവ് യു.എ.പി.എ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വിജിത്ത് വിജയന്‍ എന്നയാളെയാണ് കേസില്‍ എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. കേസില്‍ നാലാംപ്രതിയാണ് വിജിത്ത്. നേരത്തെ യു.എ.പി.എ ചുമത്തി അറസ്റ്റ് ...

അവിടെയും രക്ഷയില്ല; സിദ്ദിഖ് കാപ്പന് ജാമ്യം വേണമെങ്കിൽ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി

രാ​ജ്യ​ദ്രോ​ഹകുറ്റം ചു​മ​ത്തി​യ കേസിൽ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യില്ല; സി​ദ്ദീ​ഖ്​ കാ​പ്പ​ന​ട​ക്കം നാ​ലു​പേ​രു​ടെ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി നീട്ടി

ദില്ലി: ഹത്രാസിലേക്ക് പോകുന്ന വഴി യുപി പോലീസ് രാജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി അറസ്റ്റ് ചെയ്ത മ​ല​യാ​ളി മാധ്യമ പ്രവർത്തകൻ സി​ദ്ദീ​ഖ്​ കാ​പ്പ​ന​ട​ക്കം നാ​ലു​പേ​രു​ടെ ജു​ഡീ​ഷ്യ​ല്‍ ക​സ്​​റ്റ​ഡി കാ​ലാ​വ​ധി ...

ജാ​മി​അ മി​ല്ലി​യ വിദ്യാർത്ഥി നേതാവ് സഫൂറ സര്‍ഗാറിന് നിബന്ധനകളോടെ ജാമ്യം

ആണ്‍കുഞ്ഞിന് ജന്മം നല്‍കി പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭ നായിക സഫൂറ സര്‍ഗാര്‍

പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത കാരണത്തിന് ഡല്‍ഹി പോലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സഫൂറ സര്‍ഗാര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് ...

ബം​ഗ​ളൂ​രു ക​ലാ​പം: അറസ്റ്റിലായവരിൽ കോ​ണ്‍​ഗ്ര​സ് കോ​ര്‍​പ​റേ​റ്റ​റു​ടെ ഭ​ര്‍​ത്താവും, ഇയാൾക്ക് കോൺഗ്രെസ്സുമായും എസ്ഡിപിഐയുമായും അടുത്ത ബന്ധമെന്ന് പോലീസ്

ബംഗളൂരു കലാപം: ഗുണ്ടാ ആക്ടിനൊപ്പം യു എ പി എ നിയമവും നടപ്പാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: കഴിഞ്ഞ ചൊവ്വാഴ്ച ബംഗളൂരുവില്‍ നടന്ന ആക്രമണ കേസില്‍ ഗുണ്ടാ ആക്ടിനൊപ്പം യു എ പി എ നിയമവും നടപ്പാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച പോസ്റ്റിനെ തുടര്‍ന്ന് ...

സ്വർണ ലോകത്തെ  ചുരുളഴിയുന്നു; സ്വര്‍ണം അയക്കുന്നത് ഫാസില്‍, പുറത്തെത്തിക്കുന്നത് സ്വപ്‌ന

സ്വർണക്കടത്ത്: യുഎപിഎ നിൽക്കുമോയെന്ന് കോടതി: ഭീകരവാദം ആവർത്തിച്ച് എൻഐഎ

കൊച്ചി : നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ യുഎപിഎ നിലനിൽക്കുമോ എന്ന് എൻഐഎ കോടതി. സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും ജാമ്യ ഹർജി പരിഗണിക്കുമ്പോഴാണ് എൻഐഎ ...

യു.എ.പി.എ ചുമത്തി ഗുവാഹതി ജയിലിലടച്ച ഷര്‍ജീല്‍ ഇമാമിന് കോവിഡ്

രാജ്യദ്രോഹക്കുറ്റം : ഷര്‍ജില്‍ ഇമാമിനെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ജെഎന്‍യു വിദ്യാർഥി ഷര്‍ജില്‍ ഇമാമിനെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പൗരത്വ നിയമ ഭേഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധത്തിലാണ് ഷര്‍ജില്‍ ഇമാമിനെതിരെ രാജ്യദ്രോഹ കുറ്റം ...

യു.എ.പി.എ ചുമത്തി ഗുവാഹതി ജയിലിലടച്ച ഷര്‍ജീല്‍ ഇമാമിന് കോവിഡ്

യു.എ.പി.എ ചുമത്തി ഗുവാഹതി ജയിലിലടച്ച ഷര്‍ജീല്‍ ഇമാമിന് കോവിഡ്

യു.എ.പി.എ ചുമത്തി ഗുവാഹതി ജയിലിലടച്ചിട്ടുള്ള ഷര്‍ജീല്‍ ഇമാമിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഷര്‍ജീല്‍ ഗുവാഹതിയില്‍ തന്നെ തുടരും. ജൂലൈ 17 ന് ഡൽഹി പൊലീസ് ...

കുറ്റം പൂർണ്ണമായും താഹയുടെ മേൽ ആരോപിച്ച് തന്നെ മാപ്പു സാക്ഷിയാക്കാൻ സമ്മർദ്ദം കൂടുന്നെന്നു അലൻ ഷുഹൈബ്; പന്തീരങ്കാവ് യു.എ.പി.എ കേസ് എന്‍.ഐ.എ കോടതിയിൽ

കുറ്റം പൂർണ്ണമായും താഹയുടെ മേൽ ആരോപിച്ച് തന്നെ മാപ്പു സാക്ഷിയാക്കാൻ സമ്മർദ്ദം കൂടുന്നെന്നു അലൻ ഷുഹൈബ്; പന്തീരങ്കാവ് യു.എ.പി.എ കേസ് എന്‍.ഐ.എ കോടതിയിൽ

കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ മാപ്പുസാക്ഷിയാക്കാന്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തുന്നതായി അലന്‍ ഷുഹൈബ്. എന്‍.ഐ.എ കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പല കോണുകളില്‍ നിന്നും സമ്മര്‍ദമുണ്ടെന്നും എന്നാല്‍ ...

യു.എ.പി.എ കേസില്‍ സി.പി.എമ്മില്‍ ഭിന്നത; പി.മോഹനന്റെ വാദം തള്ളി എം. വി ഗോവിന്ദനും പി.ജയരാജനും

യു.എ.പി.എ കേസില്‍ സി.പി.എമ്മില്‍ ഭിന്നത; പി.മോഹനന്റെ വാദം തള്ളി എം. വി ഗോവിന്ദനും പി.ജയരാജനും

പന്തീരങ്കാവ് യു.എ.പി.എ കേസിനെ ചൊല്ലി സി.പി.എമ്മില്‍ കടുത്ത ഭിന്നത. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് പറയാറായിട്ടില്ലെന്ന കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിലപാട് കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ ...

പന്തീരാങ്കാവ് യു.എ.പി.എ കേസ്: വീണ്ടും നിയമസഭയില്‍ ഉന്നയിക്കുമെന്ന് ചെന്നിത്തല, അലന്റെയും താഹയുടെയും വീടുകള്‍ സന്ദര്‍ശിച്ചു

പന്തീരാങ്കാവ് യു.എ.പി.എ കേസ്: വീണ്ടും നിയമസഭയില്‍ ഉന്നയിക്കുമെന്ന് ചെന്നിത്തല, അലന്റെയും താഹയുടെയും വീടുകള്‍ സന്ദര്‍ശിച്ചു

പന്തീരാങ്കാവ് യു.എ.പി.എ കേസ് വീണ്ടും നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അലനും, താഹക്കുമെതിരെ യു.എ.പി.എ ചുമത്തിയത് ചട്ടം പാലിച്ചല്ല. അലനും താഹക്കുമെതിരെ തെളിവുണ്ടങ്കിൽ മുഖ്യമന്ത്രി ...

യു.എ.പി.എ കേസ്; പ്രതികൾക്ക് ജാമ്യം അനുവദിക്കേണ്ടെന്ന് സർക്കാർ

യു.എ.പി.എ കേസ്; പ്രതികൾക്ക് ജാമ്യം അനുവദിക്കേണ്ടെന്ന് സർക്കാർ

കോഴിക്കോട് യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍, താഹ എന്നിവര്‍ക്ക് ജാമ്യം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടിയില്‍ വ്യക്തമാക്കി. പിടിക്കിട്ടാനുള്ള മൂന്നാം പ്രതി 10 കേസുകളില്‍ പ്രതിയാണെന്നും ഇതില്‍ 5 ...

യു.എ.പി.എ കേസ്; ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

യുഎപിഎ കേസ്; അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് ജാമ്യമില്ല

യുഎപിഎ കേസിൽ അറസ്റ്റിലായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിലെ പ്രതികളായ അലനും താഹയും റിമാൻഡിൽ തുടരും. യുഎപിഎ നിലനിൽക്കുന്നതിനാലാണ് ...

യു.എ.പി.എ കേസ്; ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

യു.എ.പി.എ കേസ്; ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

കോഴിക്കോട് യു.എ.പി.എ കേസിൽ അറസ്റ്റിലായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബ് , താഹ ഫസൽ എന്നിവരുടെ ജാമ്യ ഹരജിയിലാണ് ...

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ട്: ന​ട​പ​ടി ഇ​ന്നു​ണ്ടാ​കു​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ

സി.പി.എം പ്രവര്‍ത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയത് പരിശോധിക്കുമെന്ന് ഡി.ജി.പി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികളും കോഴിക്കോട് സ്വദേശികളുമായ സി.പി.എം പ്രവര്‍ത്തകരുടെ മേല്‍ യു.എ.പി.എ ചുമത്തിയത് പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. നിഷ്പക്ഷ അന്വേഷണം നടത്തി ...

Latest News