UTTAR PRADESH

സഹപ്രവർത്തകയ്‌ക്കെതിരെ ലൈംഗികാതിക്രമം; ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു

ഉത്തർപ്രദേശിൽ പീഡനം ചെറുത്ത വിദ്യാർത്ഥിനിയെ അക്രമികൾ വെടിവച്ച് കൊന്നു

ഉത്തർപ്രദേശിൽ പീഡനം ചെറുത്ത വിദ്യാർത്ഥിനിയെ വെടിവച്ചു കൊന്നതായി റിപ്പോർട്ട്. വെള്ളിയാഴ്ച രാത്രി ഫിറോസാബാദിലാണ് സംഭവം. കൊല്ലപ്പെട്ടത് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പതിനാറുകാരിയാണ്. അക്രമികൾ വീട്ടിൽ അതിക്രമിച്ചു കയറി ...

ഉത്തർപ്രദേശിൽ സ്‌കൂളുകള്‍ ഭാഗികമായി തുറക്കുന്നു

ഉത്തർപ്രദേശിൽ സ്‌കൂളുകള്‍ ഭാഗികമായി തുറക്കുന്നു

ലഖ്‌നോ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും മാര്‍ച്ചു മാസം മുതല്‍ അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോർട്ട്. ഇപ്പോള്‍ തുറന്നു പ്രവര്‍ത്തിക്കുക 9 ...

മകന്‍ അമ്മയെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നു

ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ വെടിവച്ച് കൊന്നതായി റിപ്പോർട്ട്. ഇന്നലെ രാത്രി ഫിറോസാബാദിലാണ് സംഭവം. കൊല്ലപ്പെട്ടത് ഉത്തർപ്രദേശിലെ പ്രാദേശിക ബിജെപി നേതാവ് ഡി. കെ ഗുപ്തയാണ്. ഗുപ്തയെ കൊലപ്പെടുത്തിയത് ...

ഉത്തര്‍പ്രദേശില്‍ 18കാരിയായ ദളിത് യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ 18കാരിയായ ദളിത് യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പതിനെട്ടുകാരിയായ ദളിത് യുവതിയെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച ബരാബങ്കി മേഖലയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ ആരോപണം പെണ്‍കുട്ടിയെ ബലാത്സംഗം ...

ഉത്തര്‍പ്രദേശിൽ ഗര്‍ഭിണിയായ പതിനാലുകാരിയെ തലയറുത്ത് കൊലപ്പെടുത്തി; പ്രതികൾ പിതാവും സഹോദരനും

പിതാവും സഹോദരനും ചേര്‍ന്ന് ഗര്‍ഭിണിയായ പതിനാലുകാരിയെ തലയറുത്ത് കൊലപ്പെടുത്തി. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ സിദൌലിയില്‍ ആണ്. ഗര്‍ഭത്തിനുത്തരവാദി ആരാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്താത്തതാണ് കൊലക്ക് കാരണമായത്. ചൊവ്വാഴ്ച നാട്ടുകാരാണ് ...

യുപിയിൽ അഭയകേന്ദ്രത്തിലെ 57 പെൺകുട്ടികൾക്ക് കോവിഡ്; പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെ അഞ്ചു പേർ ഗർഭിണികൾ

യുപിയിൽ അഭയകേന്ദ്രത്തിലെ 57 പെൺകുട്ടികൾക്ക് കോവിഡ്; പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെ അഞ്ചു പേർ ഗർഭിണികൾ

കാന്‍പുർ : ഉത്തർപ്രദേശിലെ കാന്‍പുരിൽ സർക്കാർ നടത്തുന്ന അഭയകേന്ദ്രത്തിൽ താമസിക്കുന്ന 57 പെൺകുട്ടികൾക്ക് കോവിഡ് പോസിറ്റീവ് സഥിരീകരിച്ചു. ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേർ ഉൾപ്പെടെ അഞ്ചു പെൺകുട്ടികൾ ...

BREAKING | വീണ്ടും നിർഭയ; ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി

BREAKING | വീണ്ടും നിർഭയ; ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി

ഉത്തർപ്രദേശിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി . ഉത്തർ പ്രാദേശിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് . ഇന്നലെ രാത്രിയാണ് സംഭവം . ഡ്രൈവർ ...

പ്രിയങ്കയുടെ ആവശ്യം യോഗി അംഗീകരിച്ചു – കുടിയേറ്റ തൊഴിലാളികളുമായി കോണ്‍ഗ്രസ്സിന്റെ 1000 ബസ്സുകള്‍ യുപിയിലേയ്‌ക്ക്‌

പ്രിയങ്കയുടെ ആവശ്യം യോഗി അംഗീകരിച്ചു – കുടിയേറ്റ തൊഴിലാളികളുമായി കോണ്‍ഗ്രസ്സിന്റെ 1000 ബസ്സുകള്‍ യുപിയിലേയ്‌ക്ക്‌

കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കുന്നതിനായി കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ 1000 ബസ്സുകള്‍ക്ക് യുപിയില്‍ പ്രവേശിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ അനുമതി. ബസ്സുകള്‍ തടയരുത് എന്നും ദുരിതമനുഭവിക്കുന്ന കുടിയേറ്റ തൊഴിലാളികളെ സഹായിക്കാനും ...

ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയ മധ്യവയസ്ക അറസ്റ്റില്‍

ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയ മധ്യവയസ്ക അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ അലിഗഢിൽ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയ സംഭവത്തിൽ മധ്യവയസ്കയെ പോലീസ് അറസ്റ്റുചെയ്തു. ആറു മുതല്‍ എട്ട് വയസുവരെ പ്രായമുള്ള ആണ്‍കുട്ടികളാണ് ആക്രമണത്തിന് ഇരയായത്. ...

ഉത്തര്‍പ്രദേശില്‍ പടക്ക സംഭരണശാലയിൽ ​ ​സ്‌ഫോടനം; 13 മരണം

ഉത്തര്‍പ്രദേശില്‍ പടക്ക സംഭരണശാലയിൽ ​ ​സ്‌ഫോടനം; 13 മരണം

ഉത്തര്‍പ്രദേശില്‍ പടക്ക സംഭരണശാലയിലുണ്ടായ സ്​ഫോടനത്തില്‍ 13 മരണം. ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.​ ഭദോഹി ജില്ലയില്‍ ചൗരി ഏരിയയിലാണ് അപകടമുണ്ടായത്. കെട്ടിടാവശിഷ്​ടങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങികിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം ...

ക്ലാസ് മുറിയിൽ നഗ്‌നതാപ്രദർശനം, അധ്യാപകനെ പുറത്താക്കി; സംഭവം തിരുവനന്തപുരത്ത്

ക​ള്ള​ന്‍​മാ​രെ പി​ടി​കൂ​ടാ​ന്‍ സാ​ധി​ച്ചി​ല്ല; എ​സ്‌ഐ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

മ​ഥു​ര: കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​നാൽ  എ​സ്‌ഐ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. ​ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ലാണ് സംഭവം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഛത​യി​ല്‍ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച എ​ടി​എം കു​ത്തി​തു​റ​ന്ന് ഒ​രു സം​ഘം 38 ...

വിനോദയാത്ര സംഘത്തിന്റെ മിനിബസ് മറിഞ്ഞ് എറണാകുളം സ്വദേശി മരിച്ചു

ഉത്തർപ്രദേശിൽ വാഹനാ അപകടം; അഞ്ചു പേര്‍ മരിച്ചു

ഉത്തർപ്രദേശിൽ ബോധ ഗ്രാമത്തിലെ ദേശീയ ഹൈവേയില്‍ ട്രക്ക് ട്രാക്ടറിലേക്ക് ഇടിച്ചുകയറി അപകടം. അഞ്ചു പേര്‍ മരിച്ചു. 11 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ അഞ്ചു പേരുടെ നില അതീവ ...

ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രി ഐ സി യുവിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി

ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രി ഐ സി യുവിൽ പെൺകുട്ടി കൂട്ടമാനഭംഗത്തിനിരയായി

ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഐ സി യുവിനുള്ളിൽ വച്ച് കൂട്ടമാനഭംഗത്തിനിരയായി. ആശുപത്രിയിലെ ജീവനക്കാരനും തിരിച്ചറിയാത്ത നാല് പേരും ചേർന്നാണ് പീഡനത്തിനിരയാക്കിയതെന്ന് പെൺകുട്ടി പറഞ്ഞു. ...

ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്

ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്

ഉത്തര്‍പ്രദേശില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ അപകടം. സംഭവത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ യമുന എക്‌സ്പ്രസ് റോഡില്‍ ടാങ്കറുകള്‍ കൂട്ടിയിടിച്ചാണ് ...

പ്രണയബന്ധം ആരോപിച്ചു; മനംനൊന്ത യുവസന്യാസി സ്വയം ജനനേന്ദ്രിയം മുറിച്ചു മാറ്റി

പ്രണയബന്ധം ആരോപിച്ചു; മനംനൊന്ത യുവസന്യാസി സ്വയം ജനനേന്ദ്രിയം മുറിച്ചു മാറ്റി

പ്രണയബന്ധം ആരോപിച്ചതിൽ മനംനൊന്ത് യുവസന്യാസി സ്വയം ജനനേന്ദ്രിയം മുറിച്ചു മാറ്റി. ഉത്തർ പ്രാദേശിലാണ് സംഭവം. 28 വയസ്സുകാരനായ മദനി ബാബ എന്ന സന്യാസിയാണ് ജനനേന്ദ്രിയം മുറിച്ചു മാറ്റിയത്. ...

യു പി യിൽ ആം ആദ്മി നേതാവിന്റെ മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

യു പി യിൽ ആം ആദ്മി നേതാവിന്റെ മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആം ആദ്മി നേതാവിന്റെ മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. 25 കാരനായ നവീൻ ദാസിന്റെ മൃതദേഹമാണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്തിയത്. സാ​ഹി​ബാ​ബാ​ദി​ല്‍​നി​ന്നും ...

യു പി യിൽ വീണ്ടും ശിശുമരണം; 45 ദിവസത്തിനിടെ മരിച്ചത് 71 കുട്ടികൾ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

യു പി യിൽ വീണ്ടും ശിശുമരണം; 45 ദിവസത്തിനിടെ മരിച്ചത് 71 കുട്ടികൾ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ഉത്തർപ്രദേശിലെ ബ​ഹ്റി​ച്ച്‌ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഒന്നര മാസത്തിനിടെ മരിച്ചത് 71 കുട്ടികൾ. വിവിധ കാരണങ്ങളാൽ ദിനംപ്രതി നിരവധി കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതെന്ന് സൂ​പ്ര​ണ്ട് ഡി.​കെ. സിം​ഗ് പ​റ​ഞ്ഞു. ...

മഹാത്മജിയുടെ പ്രതിമയിൽ കാവിപൂശി; സംഭവം ഉത്തർ പ്രദേശിൽ

മഹാത്മജിയുടെ പ്രതിമയിൽ കാവിപൂശി; സംഭവം ഉത്തർ പ്രദേശിൽ

രാഷ്ട്രശില്പി അംബേദ്കറുടെ പ്രതിമയെ കാവിപ്പൂശിയതിനു പിന്നാലെ ഉത്തർ പ്രദേശിലെ ഷാജഹാൻപൂരിലെ ഗ്രാമത്തിലെ മഹാത്മാ ഗാന്ധിയുടെ പ്രതിമയും കാവി പൂശി വികൃതമാക്കി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ...

യു പിയിൽ എട്ടാം ക്ലാസ് യോഗ്യതയുള്ള ആശുപത്രി ഉടമ ശസ്ത്രക്രിയ നടത്തി; ആശുപത്രി പൂട്ടി സീൽ വച്ചു

യു പിയിൽ എട്ടാം ക്ലാസ് യോഗ്യതയുള്ള ആശുപത്രി ഉടമ ശസ്ത്രക്രിയ നടത്തി; ആശുപത്രി പൂട്ടി സീൽ വച്ചു

ഉത്തർ പ്രദേശിൽ എട്ടാം ക്ലാസ് മാത്രം യോഗ്യതയുള്ള ആശുപത്രി ഉടമ ശസ്ത്രക്രിയ ചെയ്തതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഷാമിലിയിലുള്ള ആര്യൻ ആശുപത്രിയിലാണ് സംഭവം നടന്നത്. ...

Page 2 of 2 1 2

Latest News