ZOMATO

സൊമാറ്റോയ്‌ക്ക് 401.7 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്

ഓൺലൈനായുള്ള ഫുഡ് ഓർഡറുകൾക്ക് വില വർദ്ധിപ്പിച്ച് സോമാറ്റോ

ഓൺലൈനായി ഫുഡ് ഓർഡർ ചെയ്യുന്നതിനുള്ള നിരക്കുകൾ വർധിപ്പിച്ച് സോമാറ്റോ. സൊമാറ്റോ വഴി ഭക്ഷണം ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയിരുന്ന പ്ലാറ്റ്ഫോം ഫീയാണ് സൊമാറ്റോ ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ...

വെജിറ്റേറിയന്‍സിനായും ഇനി ഭക്ഷണമെത്തും; സൊമാറ്റോയില്‍‘ പുതിയ പദ്ധതി

വെജിറ്റേറിയന്‍സിനായും ഇനി ഭക്ഷണമെത്തും; സൊമാറ്റോയില്‍‘ പുതിയ പദ്ധതി

ഡല്‍ഹി: ഇന്ത്യയിലെ വെജിറ്റേറിയന്‍ ഉപഭോക്താക്കള്‍ക്കായി 'പ്യുവര്‍ വെജ് മോഡ്' എന്ന പേരില്‍ പുതിയ പദ്ധതി ആരംഭിച്ച് സൊമാറ്റോ. പുതിയ പുതിയ പദ്ധതിയെ കുറിച്ച് സൊമാറ്റോ സ്ഥാപകനും സി.ഇ.ഒയുമായ ...

വനിതാ ഡെലിവറി പങ്കാളികൾക്ക് ടീ ഷർട്ട് മാത്രമല്ല ഇനി കുർത്ത ധരിച്ചും ഡെലിവറി നടത്താം; പുത്തൻ മാറ്റവുമായി സൊമാറ്റോ

വനിതാ ഡെലിവറി പങ്കാളികൾക്ക് ടീ ഷർട്ട് മാത്രമല്ല ഇനി കുർത്ത ധരിച്ചും ഡെലിവറി നടത്താം; പുത്തൻ മാറ്റവുമായി സൊമാറ്റോ

സൊമാറ്റോ ഡെലിവറി നടത്തുന്ന വനിതകൾക്ക് ഇനി യൂണിഫോമായി കുർത്ത ധരിക്കാം. വനിതാദിനത്തോട് അനുബന്ധിച്ചാണ് സോമാറ്റോയുടെ പുതിയ നീക്കം. സാധാരണ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ ഡെലിവറി ഏജന്റ്സും ‘സൊമാറ്റോ ...

സൊമാറ്റോയ്‌ക്ക് 401.7 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്

സൊമാറ്റോയ്‌ക്ക് 401.7 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്

മുംബൈ: സൊമാറ്റോയ്ക്ക് 401.7 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്. 2019 ഒക്ടോബര്‍ 29 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കാലയളവിലെ പലിശയും പിഴയും ഉള്‍പ്പെടെയാണ് നോട്ടീസ് ...

വനിത ഡെലിവറി ജീവനക്കാര്‍ക്ക് മെറ്റേണിറ്റി ഇന്‍ഷുറന്‍സുമായി സോമാറ്റോ

വനിത ഡെലിവറി ജീവനക്കാര്‍ക്ക് മെറ്റേണിറ്റി ഇന്‍ഷുറന്‍സുമായി സോമാറ്റോ

ഡല്‍ഹി: വനിത ഡെലിവറി ജീവനക്കാര്‍ക്ക് വേണ്ടി മെറ്റേണിറ്റി ഇന്‍ഷുറന്‍സുമായി ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സോമാറ്റോ. സൊമാറ്റോയില്‍ 1000 ഡെലിവറി പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കുക. സൊമാറ്റോയില്‍ ...

ആമസോൺ, സൊമാറ്റോ, ഊബർ എന്നീ പാർട്ട് ടൈം ജോലിക്കാർക്ക് സന്തോഷ വാർത്ത; തൊഴിലാളികൾക്കുളള ആനുകൂല്യങ്ങൾ ഉടൻ ലഭിച്ചേക്കും

ആമസോൺ, സൊമാറ്റോ, ഊബർ എന്നീ പാർട്ട് ടൈം ജോലിക്കാർക്ക് സന്തോഷ വാർത്ത; തൊഴിലാളികൾക്കുളള ആനുകൂല്യങ്ങൾ ഉടൻ ലഭിച്ചേക്കും

ആമസോൺ, ഊബർ, സൊമാറ്റോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പാർട്ട് ടൈം ജോലി ചെയ്യുന്നവർക്ക് സന്തോഷ വാർത്ത. പാർട്ട് ടൈം ജോലി ചെയ്യുന്ന തൊഴിലാളികൾക്കുള്ള ക്ഷേമ നടപടികൾ നടപ്പിലാക്കാൻ പദ്ധതിയിടുന്നതായി ...

ഗൂഗിള്‍-ആമസോണിലെ പിരിച്ചു വിടലുകള്‍ക്കിടയില്‍ ആശ്വാസ വാര്‍ത്തയുമായി സൊമാറ്റോ

ഗൂഗിൾ-ആമസോൺ ഉൾപ്പെടെയുള്ള വമ്പൻ ടെക് കമ്പനികളിൽ പിരിച്ചുവിടൽ ഘട്ടം തുടരുമ്പോൾ, ആശ്വാസ വാര്‍ത്തയുമായി ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. കമ്പനിയുടെ ഈ വാർത്ത സന്തോഷകരമാണ്. കമ്പനി ഉടൻ ...

മദ്യം വീട്ടിലെത്തിക്കാന്‍ പദ്ധതിയുമായി സൊമാ​റ്റോ; ശിപാര്‍ശ സമര്‍പ്പിച്ചു

വൻ കുതിപ്പിൽ സൊമാറ്റോ ഓഹരി വില

സൊമാറ്റോ ഓഹരികള്‍ വലിയ കുതിപ്പിൽ ഓഹരി വിപണിയിൽ. സൊമാറ്റോ ഓഹരികള്‍ 20 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ 138 രൂപയിലെത്തി. ആദ്യ ദിവസം എന്‍എസ്ഇയില്‍ ഒരു ഓഹരിക്ക് 126 ...

സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകി, ഡെലിവറി ബോയുമായി തര്‍ക്കം ; മര്‍ദ്ദിച്ചതായി യുവതിയുടെ പരാതി

സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം എത്താന്‍ വൈകി, ഡെലിവറി ബോയുമായി തര്‍ക്കം ; മര്‍ദ്ദിച്ചതായി യുവതിയുടെ പരാതി

ബം​ഗളൂരു: സൊമാറ്റോ ഡെലിവറി ബോയി മര്‍ദിച്ചതായി യുവതിയുടെ പരാതി. യുവതി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ...

പ്ലേയ് സ്റ്റോർ ചട്ടങ്ങൾ ലംഘിച്ചു; സ്വിഗ്ഗിയ്‌ക്കും സൊമാറ്റോയ്‌ക്കും എതിരെ ഗൂഗിളിന്റെ നോട്ടീസ്

പ്ലേയ് സ്റ്റോർ ചട്ടങ്ങൾ ലംഘിച്ചു; സ്വിഗ്ഗിയ്‌ക്കും സൊമാറ്റോയ്‌ക്കും എതിരെ ഗൂഗിളിന്റെ നോട്ടീസ്

ഭക്ഷണ വിതരണ ആപ്പുകളായ സ്വിഗ്ഗിയ്ക്കും സൊമാറ്റോയ്ക്കും ഗൂഗിളിന്റെ നോട്ടീസ്. പ്ലേ സ്റ്റോര്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. രണ്ട് ആപ്പുകളിലും പുതുതായി ആരംഭിച്ച ഗെയിമിഫിക്കേഷന്‍ ഫീച്ചറിനെ ...

മദ്യം വീട്ടിലെത്തിക്കാന്‍ പദ്ധതിയുമായി സൊമാ​റ്റോ; ശിപാര്‍ശ സമര്‍പ്പിച്ചു

സൊമാറ്റൊയിലെ ചൈനീസ് നിക്ഷേപത്തില്‍ പ്രതിഷേധിച്ച് ഡെലിവെറി ജീവനക്കാര്‍ ജോലിവിട്ടു

കൊല്‍ക്കത്ത: ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്തുടനീളം ചൈനീസ് ബഹിഷ്‌കരണത്തിനുള്ള മുറവിളി വര്‍ദ്ധിച്ചുവരികയാണ്. ഇതിനിടെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശ്യംഖലയായ സൊമാറ്റൊയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം ഡെലിവറി ജീവനക്കാര്‍ ...

മദ്യം വീട്ടിലെത്തിക്കാന്‍ പദ്ധതിയുമായി സൊമാ​റ്റോ; ശിപാര്‍ശ സമര്‍പ്പിച്ചു

മദ്യം വീട്ടിലെത്തിക്കാന്‍ പദ്ധതിയുമായി സൊമാ​റ്റോ; ശിപാര്‍ശ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്ബനിയായ സൊമാറ്റോ മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്​. വാര്‍ത്താ ഏജന്‍സിയായ റോയി​ട്ടേഴ്​സിനെ ഉദ്ധരിച്ച്‌​ എന്‍.ഡി.ടി.വി വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തു. ...

ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാൽ ഭക്ഷണം നിരസിച്ച സംഭവം; വിശദീകരണംതേടി പോലീസ് നോട്ടീസ് അയക്കും

യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ ഏറ്റെടുക്കാന്‍ സൊമാറ്റോ ഒരുങ്ങുന്നതായി റിപ്പോർട്ട്

യൂബര്‍ ഈറ്റ്‌സ് ഇന്ത്യയെ ഏറ്റെടുക്കാന്‍ സൊമാറ്റോ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. യൂബറിന്‍റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനത്തിന്‍റെ ഇന്ത്യന്‍ വിഭാഗമായ യൂബര്‍ ഈറ്റ്‌സ് ഇന്ത്യ വാങ്ങുന്നതിനായി ഉബെറുമായി സൊമാറ്റോ ...

ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാൽ ഭക്ഷണം നിരസിച്ച സംഭവം; വിശദീകരണംതേടി പോലീസ് നോട്ടീസ് അയക്കും

ഡെലിവറി ബോയ് ഹിന്ദുവല്ലാത്തതിനാൽ ഭക്ഷണം നിരസിച്ച സംഭവം; വിശദീകരണംതേടി പോലീസ് നോട്ടീസ് അയക്കും

ജബല്‍പുര്‍: സൊമാറ്റോയിൽ ഓർഡർ ചെയ്ത ആഹാരം ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് കൊണ്ടുവന്നതിനാൽ നിരസിച്ച സംഭവത്തിൽ ഉപഭോക്താവിന് നോട്ടീസയക്കാനൊരുങ്ങി മധ്യപ്രദേശ് പോലീസ്. സംഭവുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തുന്ന ...

ഹിന്ദുവല്ലാത്ത ഡെലിവെറിബോയ് കൊണ്ടുവന്ന ഭക്ഷണം നിഷേധിച്ച  ഉപഭോക്താവിന് ഗംഭീര മറുപടി നല്‍കി സൊമാറ്റൊ

ഹിന്ദുവല്ലാത്ത ഡെലിവെറിബോയ് കൊണ്ടുവന്ന ഭക്ഷണം നിഷേധിച്ച ഉപഭോക്താവിന് ഗംഭീര മറുപടി നല്‍കി സൊമാറ്റൊ

ന്യൂഡല്‍ഹി: ഡെലിവറി ബോയ് ഹിന്ദു അല്ലാത്തതിന്റെ പേരില്‍ ഭക്ഷണത്തിന്റെ ഓര്‍ഡര്‍ റദ്ദാക്കിയ ഉപഭോക്താവിന് ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സൊമോറ്റോ നല്‍കിയ മറുപടി സാമൂഹിക മാധ്യമങ്ങളില്‍ കൈയടി നേടുന്നു. ...

ഓ​ർ​ഡ​ർ ചെ​യ്ത​ത് പ​നീ​ർ, കിട്ടിയത് ചി​ക്ക​ൻ; സൊ​മാ​ട്ടോ​യ്‌ക്ക് പി​ഴയിട്ട് കോടതി

ഓ​ർ​ഡ​ർ ചെ​യ്ത​ത് പ​നീ​ർ, കിട്ടിയത് ചി​ക്ക​ൻ; സൊ​മാ​ട്ടോ​യ്‌ക്ക് പി​ഴയിട്ട് കോടതി

പൂ​ന: ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണ​ത്തി​നു പ​ക​രം മ​റ്റൊ​ന്ന് എ​ത്തി​ച്ചു ന​ൽ​കി​യ ഓൺലൈൻ ഭക്ഷ്യവിതരണ ശൃംഖലയായ സൊ​മാ​ട്ടോ​യ്ക്കും പൂ​ന​യി​ലെ ഭ​ക്ഷ​ണ​ശാ​ല​യ്ക്കും 55,000 രൂ​പ പി​ഴ വിധിച്ചു . പൂ​ന​യി​ലെ ...

സ്വിഗ്ഗിയും സൊമാറ്റോയും ഓഫറുകള്‍ കുറയ്‌ക്കുന്നു

സ്വിഗ്ഗിയും സൊമാറ്റോയും ഓഫറുകള്‍ കുറയ്‌ക്കുന്നു

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വെബ്‌സൈറ്റുകളായ സ്വിഗ്വിയും സൊമാറ്റോയും ഓഫറുകള്‍ കുറയ്ക്കുന്നു. വിപണിയിൽ നേരിടുന്ന നഷ്ടത്തെ തുടർന്നാണ് നടപടി. ഇതുവരെ ലഭിച്ചിരുന്ന ഓഫറുകളുടെ 40 ശതമാനം വരെ കുറയാന്‍ ...

Latest News