KERALA ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡ്; മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി വോട്ട് ചെയ്യാൻ ആവാതെ മടങ്ങി
KERALA തിരിച്ചറിയൽ രേഖയില്ലാതെ വോട്ട് ചെയ്യാൻ എത്തി കോവൂർ കുഞ്ഞുമോൻ എംഎൽഎ; വോട്ട് ചെയ്യാൻ അനുവദിക്കാതെ തിരിച്ചയച്ച് ഉദ്യോഗസ്ഥർ
KERALA ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കുമെന്നും തന്റെ വോട്ട് താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് എന്നും പത്മജ വേണുഗോപാൽ
KERALA ബിജെപി ബന്ധത്തിന്റെ പേരിൽ മുഖ്യമന്ത്രി പരസ്യമായി ശാസിച്ച സാഹചര്യത്തിൽ എൽഡിഎഫ് കൺവീനർ സ്ഥാനം ഇ പി ജയരാജൻ രാജിവെക്കണമെന്ന് എം എം ഹസ്സൻ
EDUCATION സംസ്ഥാനത്ത് കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും
KERALA “ഇ വി എമ്മിൽ മൂന്നാമനെങ്കിലും നിങ്ങളുടെ മനസ്സിൽ ഒന്നാമത് എന്ന് വിശ്വസിക്കുന്നു”; പാലക്കാട് വോട്ട് രേഖപ്പെടുത്തി ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ച് വടകര യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ
KERALA രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാൻ ബെംഗളൂരിൽ പോകാത്തത് ജനാധിപത്യ പ്രക്രിയയോടുള്ള അവഹേളനം: മന്ത്രി ജി ആർ അനിൽ
KERALA വിധിയെഴുതി തുടങ്ങി കേരളം: രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാര്‍ഥികളും നേതാക്കളും; ബൂത്തുകളിൽ നീണ്ട നിര
KERALA സംസ്ഥാനത്ത് ഇത്തവണ അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍; സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
KERALA യാത്രക്കാര്‍ക്ക് ആശ്വാസം; മംഗലാപുരം-കൊച്ചുവേളി സ്പെഷൽ ട്രെയിൻ ഇന്ന്, ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
KERALA വോട്ടെടുപ്പിന് എല്ലാ ഒരുക്കങ്ങളും പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
ALAPPUZHA പക്ഷിപ്പനി: ആലപ്പുഴയിൽ ബോധവത്കരണം ഊർജ്ജിതമാക്കണമെന്ന് കേന്ദ്രസംഘം ഉൾപ്പെട്ട ഇന്റർസെക്ടറൽ യോഗം