SOFTWARE

Home SOFTWARE

ഗൂഗിളിന്‍റെ മാതൃകമ്പനി ആല്‍ഫബെറ്റില്‍ തൊഴിലാളികളുടെ യൂണിയന്‍ രൂപീകരിച്ചു..!

ഗൂഗിളിന്റെ മാതൃകമ്പനി ആല്‍ഫബെറ്റില്‍ തൊഴിലാളികളുടെ യൂണിയന്‍ രൂപീകരിച്ചതായി റിപ്പോർട്ടുകൾ പുറത്ത്. യുഎസിലെ ഇരുനൂറോളം ജീവനക്കാര്‍ ചേര്‍ന്നാണ് യൂണിയന് രൂപം നല്‍കിയിരിക്കുന്നത്. ‘ആല്‍ഫബെറ്റ് വര്‍ക്കേര്‍സ് യൂണിയന്‍’ എന്ന പേരിട്ടിരിക്കുന്ന സംഘടന ഇതുവരെ ഗൂഗിളിലെ 226 ജീവനക്കാര്‍ക്ക്...

ഓപ്പറേഷൻ പി ഹണ്ട് സംസ്ഥാനത്ത് പുരോഗമിക്കുന്നു

സംസ്ഥാനത്ത് ഓപ്പറേഷൻ പി ഹണ്ട് പുരോഗമിക്കുന്നു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനുള്ള സംവിധാനമാണ് ഓപ്പറേഷൻ പി ഹണ്ട്. തലസ്ഥാന നഗരത്തിൽ ഇതിനകം തന്നെ നാലു കേസുകൾ രജിസ്റ്റർ...

ആരാധകരെ നിരാശരാക്കി പബ്ജി ; ഇന്ത്യയിലേക്കുള്ള വരവ് ഇനിയും വൈകും

ഇന്ത്യയിലേക്കുള്ള പബ്‌ജിയുടെ രണ്ടാം വരവ് ഇനിയും വൈകും. നിലവില്‍ പബ്ജി മൊബൈൽ ഇന്ത്യ എന്ന പേരിലെ ഇന്ത്യൻ പതിപ്പ് സെൻസർ ചെയ്തിട്ടുണ്ട്, എന്നാൽ, തുടർ നടപടികൾക്കായി കമ്പനിക്ക് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ലഭ്യമാകുന്ന...

ഇനി വീട്ടിലിരുന്ന് പണം പിൻവലിയ്ക്കാം ; ഏസ്മണി ആപ്പിലൂടെ

ഇനി അത്യാവശ്യ ഘട്ടങ്ങളിൽ പണത്തിനായി ബാങ്കുകളിലേക്കും എടിഎമ്മുകളിലേയ്ക്കും ഒന്നും ഓടേണ്ട. വീട്ടിലിരുന്നു തന്നെ പണം പിൻവലിക്കുവാനുള്ള പുത്തൻ സംവിധാനവുമായി എത്തിയിരിക്കുകയാണ് കാക്കനാട് ഇൻഫോപാർക്കിൽ നിന്നുള്ള സോഫ്റ്റ് വെയർ കമ്പനി. ഒരു തവണ പരമാവധി...

ഇനി ക്രിയേറ്റര്‍മാര്‍ക്ക് മോശം കമന്റുകള്‍ വായിക്കേണ്ടി വരില്ല, പുത്തൻ ഫീച്ചറുമായി യൂട്യൂബ്

ഏറ്റവും മികച്ച എന്റർടൈൻമെന്റ് ഉപഭോക്താക്കൾക്ക് നൽകുന്ന പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഇപ്പോഴിതാ പുത്തൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. ഇനി മുതൽ മറ്റുള്ളവര്‍ക്ക് പ്രശ്‌നമായേക്കാവുന്ന കമന്റുകള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് യൂട്യൂബ് മുന്നറിയിപ്പ് നല്‍കും. പരസ്പര...

പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്; വാള്‍പേപ്പറുകള്‍ക്ക് മാത്രമായി ചില പ്രധാന അപ്‌ഡേറ്റുകള്‍

പുതിയ ഫീച്ചറുകളുമായി വാട്ട്സ്ആപ്പ്. മെച്ചപ്പെടുത്തിയ വാള്‍പേപ്പറുകള്‍, സ്റ്റിക്കറുകള്‍ക്കായുള്ള സേര്‍ച്ച് ഫീച്ചര്‍ പുതിയ ആനിമേറ്റഡ് സ്റ്റിക്കര്‍ പായ്ക്ക് എന്നിവയാണ് പുതിയ അപ്‌ഡേറ്റിലുള്ളത്. വാള്‍പേപ്പറുകള്‍ക്ക് മാത്രമായി ചില പ്രധാന അപ്‌ഡേറ്റുകള്‍ പ്രത്യേകമായി ലഭിച്ചു. വാള്‍പേപ്പറുകള്‍ നാല് പ്രധാന...

മൾട്ടിപ്ലെയർ വാർ ഗെയിം ഫൗജിയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു

മൾട്ടിപ്ലെയർ വാർ ഗെയിമായ ഫൗജിയുടെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചു. ഇക്കഴിഞ്ഞ നവംബറിൽ ഗെയിം പുറത്തിറങ്ങുമെന്നാണ് ഗെയിം ഡെവലപ്പർമാർ അറിയിച്ചിരുന്നത്. പബ്ജിയുടെ ഇന്ത്യൻ ബദൽ എന്ന അവകാശവാദവുമായി എത്തുന്ന ഗെയിം ആണ് ഫൗജി. കേന്ദ്രം സമ്മര്‍ദ്ദം...

എംപേ ആപ്ലിക്കേഷന് തുടക്കം കുറിച്ച് യുഎഇ

ലോകത്തിലെ ആദ്യത്തെ കോണ്‍ടാക്റ്റ്‌ലെസ് ഇന്‍സ്റ്റന്റ് ക്രെഡിറ്റ് ലൈഫ്‌സ്റ്റൈല്‍ പേയ്‌മെന്റ് ഇക്കോസിസ്റ്റമായ എംപേ വികസിപ്പിച്ച് യുഎഇ. ദി എമിറേറ്റ്‌സ് പേയ്‌മെന്റ് സര്‍വീസസ് എല്‍എല്‍സി ഇക്കാര്യം പ്രഖ്യാപിച്ചത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ഐഒഎസ് ആപ്പ്...

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കുൾപ്പെടെ തടയിടാൻ പുതിയ നയവുമായി കേന്ദ്ര സർക്കാർ

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് തടയിടുന്നതിനും വ്യാജവിലാസം ഉപയോഗിച്ചുള്ള തട്ടിപ്പു തടയുന്നതിനും പുതിയ സൈബർ സുരക്ഷാ നയവുമായി കേന്ദ്ര സർക്കാർ. പുതിയ നയത്തിലൂടെ നിലവിലുള്ള സൈബർ സുരക്ഷാ നിയമങ്ങൾ ശക്തിപ്പെടുത്താനുള്ള നടപടികളായിരിക്കും സ്വീകരിക്കുക. ശബരിമല സന്നിധാനത്ത്...

പബ്ജി മാത്രമല്ല, തിരിച്ചെത്താനൊരുങ്ങി ടിക്ക്‌ടോക്കും

കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ പബ്ജി തിരികെ എത്തുമെന്ന് ഗെയിം ഡെവലപ്പര്‍മാരായ പബ്ജി കോര്‍പ്പറേഷന്‍ ഔദ്യോഗികമായി അറിയിച്ചത്. പുറത്തു വന്ന വാർത്ത പബ്‌ജി പ്രേമികൾക്ക് ഏറെ സന്തോഷമുണ്ടാക്കുന്നതായിരുന്നു. ഇപ്പോഴിതാ ആ വാർത്തയ്ക്ക് പിന്നാലെ മറ്റൊരു...