കോൺഗ്രസ്

കോണ്‍ഗ്രസ് വെന്റിലേറ്ററില്‍; ആം ആദ്മിയിൽ മാത്രമാണ് ജനങ്ങള്‍ക്ക് പ്രതീക്ഷ : രാഘവ് ചദ്ദ

ന്യൂഡൽഹി : കോൺഗ്രസ് പാർട്ടി വെന്റിലേറ്ററിലാണെന്നും അതിജീവിക്കാനുള്ള സാധ്യത കുറവായതിനാൽ രാജ്യത്തിന് വേണ്ടി ഇനി എന്തെങ്കിലും ചെയ്യാന്‍ ആം ആദ്മി പാർട്ടിയ്ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും എഎപി വക്താവ് ...

രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന; കേന്ദ്രമന്ത്രിക്കും വിമത എംഎൽഎയ്‌ക്കും എതിരെ കേസ്

ജയ്പുർ : രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കേന്ദ്രമന്ത്രിക്കും വിമത എംഎൽഎയ്ക്കും എതിരെ കേസ്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ...

ചൈനീസ് ഫണ്ട് ആരോപണം; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകള്‍ക്കെതിരേ അന്വേഷണം

ന്യൂഡൽഹി: കോൺഗ്രസ് നിയന്ത്രണത്തിലുള്ള മൂന്ന് ട്രസ്റ്റുകൾ ചൈനീസ് സംഭാവന സ്വീകരിച്ചു എന്നതടക്കമുള്ള ആരോപണങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ...

ജോസ് കെ. മാണി കോൺഗ്രസ് പാർട്ടിയിലെ ‘കള’: പി.ജെ. ജോസഫ്

തൊടുപുഴ :  രാഷ്ട്രീയത്തിലെ കളകൾ പറിച്ചു നീക്കുന്ന കാലമാണിതെന്നു പി.ജെ. ജോസഫ്. ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫിൽനിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ടാണു തൊടുപുഴയിൽ ജോസഫിന്റെ പ്രതികരണം. തിന്മയുടെ ...

കാരണമറിയില്ല; യുഡിഎഫ് തീരുമാനം ചതിയും പാതകവും: റോഷി അഗസ്റ്റിൻ

കോട്ടയം :  കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിൽനിന്നു പുറത്താക്കിയ നടപടി ഖേദകരമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ. കേരള കോൺഗ്രസ് ഒരു അപരാധവും ചെയ്തിട്ടില്ല. യുഡിഎഫ് തീരുമാനം ...

കോൺഗ്രസ് നേതാവ് കെ. സുരേന്ദ്രന്റെ വേര്‍പാട് കണ്ണൂരിന് തീരാനഷ്ടം

കണ്ണൂർ : കെ.പി.സി.സി ജനറല്‍ സെക്രട്ടറി, ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറിയും ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചുവരുന്ന കെ. സുരേന്ദ്രന്‍ ഹൃദയസ്തംഭനം മൂലം നിര്യാതനായി. വര്‍ഷങ്ങളായി കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് ...

കെ സുരേന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു; ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് നഷ്ടമായത്

കണ്ണൂർ : കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഊർജസ്വലനായ പൊതുപ്രവർത്തകനും കക്ഷി വ്യത്യാസങ്ങൾക്കതീതമായി സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ച ട്രേഡ് യൂണിയൻ നേതാവുമായിരുന്നു ...

സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്കു തള്ളിവിട്ടത് ആര്; വിമർശനവുമായി രാഹുൽ

ന്യൂഡൽഹി :  ലഡാക്കിൽ സൈനികരെ നിരായുധരായി രക്തസാക്ഷിത്വത്തിലേക്കു തള്ളിവിട്ടത് ആരാണെന്ന ചോദ്യവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആപത്തിലേക്ക് അവരെ നിരായുധരാക്കി വിട്ടതിന്റെ ഉത്തരവാദിത്തം ആർക്കാണ്? ഇന്ത്യൻ ...

അമിത് ഷായെ നീക്കണം; രജ്യത്തിനപമാനം ഈ കലാപം;കോൺഗ്രസ്

ന്യൂഡൽഹി: ഡൽഹിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നീക്കണമെന്നു ആവശ്യപ്പെട്ട് കോൺഗ്രസ് രാഷ്ട്രപതിയെ കണ്ടു. സംഘർഷഭരിതമായ ഡൽഹിയിൽ സമാധാനം കൊണ്ടുവരാൻ ഇടപെടണമെന്ന് പാർട്ടി ...

ജെഎൻയു അക്രമം: അപലപിച്ച് കോൺഗ്രസും സിപിഎമ്മും

ജെഎൻയുവിൽ നടന്ന സംഘടിത ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് കോൺഗ്രസും സിപിഎമ്മും. വിദ്യാര്‍ത്ഥികൾക്കും അധ്യാപകര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ടത് ഭരണകൂടവും എബിവിപിയും ചേര്‍ന്ന സഖ്യമാണെന്ന് സിപിഎം ജനറൽ ...

പൗരത്വ ഭേദഗതി നിയമം; പോണ്ടിച്ചേരിയിൽ 27 ന് ബന്ദിന് ആഹ്വാനം ചെയ്‌തു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോണ്ടിച്ചേരിയിൽ 27 ന് ബന്ദിന് ആഹ്വാനം ചെയ്തു. ഡിഎംകെയും കോൺഗ്രസുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിന് മുന്നോടിയായി 26 ന് ഇരുപാർട്ടികളുടെയും നേതൃത്വത്തിൽ ...

മഹാരാഷ്‌ട്രയിലെ രാഷ്‌ട്രപതി ഭരണം പിന്‍വലിച്ചത് എങ്ങനെയെന്ന ചോദ്യവുമായി കോൺഗ്രസ് രംഗത്ത്

മഹാരാഷ്ട്രയിൽ ബി.ജെ.പി സഖ്യം അധികാരത്തിലേറുന്നതിന് മുമ്പ് രാഷ്ട്രപതി ഭരണം പിൻവലിച്ചതിലെ നടപടിക്രമങ്ങൾ ചോദ്യം ചെയ്തുകൊണ്ട് കോൺഗ്രസ് രംഗത്ത് എത്തി. കേന്ദ്രമന്ത്രി സഭ കൂടാതെ ഒറ്റ രാത്രി കൊണ്ട് ...

മഹാരാഷ്‌ട്രയില്‍ ‘മഹാ വികാസ് അഘാഡി’ സാധ്യതകൾ കൂടുന്നു

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി സഖ്യസര്‍ക്കാര്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍. ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും ശരത്പവാറിനെ ഇന്നലെ രാത്രിയില്‍ സന്ദര്‍ശിച്ച് സഖ്യരൂപീകരണ സന്നദ്ധത അറിയിച്ചു. ശിവസേനാ ...

ജംബോ കമ്മറ്റിയിലെ പ്രാതിനിധ്യക്കുറവിനെതിരെ കലാപക്കൊടിയുമായി വനിതാ നേതാക്കൾ

കെപിസിസിയുടെ ഭാരവാഹി പട്ടികയ്‌ക്കെതിരെ വനിതാ നേതാക്കളുടെ പരാതി. ജംബോ കമ്മറ്റിയിൽ വനിതാപ്രാതിനിധ്യം മൂന്നുപേരില്‍ ഒതുക്കിയതിനെതിരെയാണ് നേതാക്കള്‍ എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയത്. യുവനേതാക്കളുടെ പരാതി പ്രവാഹത്തിനു പിന്നാലെയാണ് ...

കുറ്റ്യാടിയിൽ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകൻ മരിച്ച നിലയിൽ

കോഴിക്കോട് കുറ്റ്യാടിയിൽ കോൺഗ്രസ് ഓഫീസിൽ പ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. കക്കട്ട് സ്വദേശി വടക്കേ മുയ്യാട്ടുമ്മൽ ദാമോദരനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്പലക്കുളങ്ങരയിലെ ഓഫീസിലാണ് ദാമോദരനെ ...

മഹാരാഷ്‌ട്രയിൽ സഖ്യസർക്കാർ രൂപീകരണത്തിന് ധാരണയായി

അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് ധാരണയായി. ശിവസേന-എൻസിപി-കോൺഗ്രസ് എന്നീ പാർട്ടികൾ തമ്മിലാണ് ധാരണയായത്. സഖ്യസർക്കാർ രൂപീകരണത്തിന്റെ ഭാഗമായി പെതുമിനിമം പരിപാടിയുടെ അന്തിമകരട് രേഖ പൂർത്തിയായിരുന്നു. 48 മണിക്കൂർ ...

മഹാരാഷ്‌ട്രയിൽ സഖ്യസർക്കാരിന് കളമൊരുങ്ങുന്നു

അനിശ്ചിതത്വത്തിനൊടുവിൽ മഹാരാഷ്ട്രയിൽ ശിവസേന എൻസിപി കോൺഗ്രസ് സഖ്യസർക്കാരിന് കളമൊരുങ്ങുന്നു. പെതുമിനിമം പരിപാടിയുടെ അന്തിമകരട് രേഖ പൂർത്തിയായി. കരടിന് അംഗീകാരം ലഭിച്ചാൽ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ...

ശിവസേനയെ പിന്തുണക്കുന്നത് വിശദമായ ചര്‍ച്ചയ്‌ക്ക് ശേഷമെന്ന് എന്‍സിപിയും കോണ്‍ഗ്രസും

മഹാരാഷ്ട്രയില്‍ സർക്കാർ രൂപീകരണത്തിന് ശിവസേനയെ പിന്തുണക്കുന്നത് വിശദമായ ചര്‍ച്ചയ്ക്ക് ശേഷമെന്ന് എന്‍സിപിയും കോണ്‍ഗ്രസും. ശരദ് പവാര്‍, അഹ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന ഖാര്‍ഗെ, കെ.സി വേണുഗോപാല്‍, പ്രഫുല്‍ പട്ടേല്‍ ...

മഹാരാഷ്‌ട്രയിൽ രാഷ്‌ട്രപതി ഭരണത്തിന് ശുപാർശ

രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിനു ഗവർണറുടെ ശുപാർശ ശുപാർശ. നിലവിൽ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ ഭഗത് സിങ് കോഷ്യാരി റിപ്പോർട്ട് നൽകിയെന്നാണു ...

കോണ്‍ഗ്രസ് രാഷ്‌ട്രീയകാര്യ സമിതി; പരാജയത്തിന് ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് വിമർശനം

തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ രാഷ്ട്രീയ കാര്യ സമിതി ചേർന്നു. വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും തോല്‍വിയുടെ ഉത്തരവാദിത്തം നേതൃത്വത്തിനാണെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വിമര്‍ശനം ഉയർന്നു. കൊച്ചി മേയറെ ...

പ്രതിഷേധങ്ങൾക്കില്ല; രാഹുൽ ഗാന്ധി ഇന്ത്യ വിട്ടു

കേന്ദ്രസര്‍ക്കാരിനെതിരെ പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ നടക്കാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തെ വീണ്ടും പ്രതിസന്ധിയിലാക്കി രാഹുല്‍ ഗാന്ധി ഇന്ത്യ വിട്ടു. അപ്രതീക്ഷിതമായി വിദേശത്തേയ്ക്ക് പോയ രാഹുല്‍ ഇന്തോനേഷ്യയിലുണ്ടെന്നാണ് കോണ്‍ഗ്രസ് ...

കോണ്‍ഗ്രസ് സമ്പൂർണ്ണമായി ക്ഷീണിച്ചു, കാത്സ്യം കുത്തിവെച്ചാലും രക്ഷപ്പെടില്ല; ഒവൈസി

ന്യുഡല്‍ഹി: കോണ്‍ഗ്രസിനെതിരെ വിവാദ പരാമര്‍ശവുമായി ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ പാര്‍ട്ടി നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. കോണ്‍ഗ്രസ് സമ്പൂർണ്ണമായി ക്ഷീണിച്ചെന്നും കാത്സ്യം കുത്തിവെച്ചാല്‍ പോലും ...

ചെറുപുഴയിൽ കരാറുകാരന്റെ മരണം: കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം

കണ്ണൂർ: ചെറുപുഴയിൽ കരാറുകാരനായ ജോസഫിന്റെ മരണത്തിൽ കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി. കെപിസിസി മുൻ നിർവാഹക സമിതി അംഗം കെ കുഞ്ഞികൃഷ്‌ണൻ നായർ, മുൻപഞ്ചായത്ത്‌ പഞ്ചായത്ത്‌ ...

സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കെ മുരളീധരനും പത്മജാ വേണുഗോപാലും തമ്മിൽ തർക്കം

വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കെ മുരളീധരനും പത്മജാ വേണുഗോപാലും തമ്മിൽ തർക്കം . വട്ടിയൂർക്കാവിൽ പത്മജ മത്സരിക്കേണ്ടതില്ലെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. എന്നാൽ, പാർട്ടി ആവശ്യപ്പെട്ടാൽ വട്ടിയൂർക്കാവിലുൾപ്പെടെ ...

കേരള കോൺഗ്രസിലെ പോര് പാലാ സീറ്റ് നഷ്ടമാകാൻ ഇടയാകരുത്; കോൺഗ്രസ് അടിയന്തിരമായി ഇടപെടണം

കേരള കോൺഗ്രസിലെ ഗ്രൂപ്പ്പോര് അവസാനിപ്പിക്കാൻ കോൺഗ്രസ് അന്ത്യശാസനം നൽകണമെന്ന് പിടി തോമസ്. കേരള കോൺഗ്രസിലെ തർക്കത്തിന്റെ പേരിൽ പാലാ സീറ്റ് നഷ്ടപ്പെടാൻ പാടില്ലെന്നും പിടി തോമസ് പറഞ്ഞു. ...

ചലച്ചിത്രതാരം ഊര്‍മിള മണ്ടോദ്കര്‍ കോണ്‍ഗ്രസ് വിട്ടു

മുംബൈ: ചലച്ചിത്രതാരം ഊര്‍മിള മണ്ടോദ്കര്‍ കോണ്‍ഗ്രസ് വിട്ടു.കഴിഞ്ഞ മാര്‍ച്ച്‌ 27ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന ഊര്‍മിള മണ്ടോദ്കര്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍നിന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. പാര്‍ട്ടി ...

രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ കടമ- തരൂർ

ന്യൂഡല്‍ഹി : രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണെന്ന് മുതിര്‍ന്ന നേതാവ് ശശി തരൂര്‍.ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മൃദുഹിന്ദുത്വമോ, ഭൂരിപക്ഷ പ്രീണനമോ പരിഹാരമാകില്ലെന്നും തരൂര്‍ ...

ഇനി രക്ഷ പ്രിയങ്ക മാത്രം

ഡൽഹി:പ്രിയങ്കയ്ക്ക് മാത്രമേ ഇനി കോണ്‍ഗ്രസിനെ രക്ഷിക്കാനാവൂ എന്ന് എന്ന് അഭിപ്രായ സർവ്വെ. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ നടത്തിയ സർവ്വേയിലാണ് ഈ അഭിപ്രായം ഉയർന്നു വന്നത്. പ്രിയങ്ക ...

ഉപതെരഞ്ഞെടുപ്പില്‍ മകനെ മത്സരിപ്പിക്കാന്‍ ഒരുങ്ങി കുമാരസ്വാമി

ബംഗളൂരു: കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പില്‍ കുമാരസ്വാമി മകന്‍ നിഖില്‍ കുമാരസ്വാമിയെ മത്സരിപ്പിച്ചേക്കുമെന്ന് സൂചന. നിഖിലിനെ കൃഷ്ണരാജ പെട്ടെ(കെ.ആര്‍ പെട്ടെ) നിയമസഭ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാനാണ് തീരുമാനം എന്നാണ് സൂചന. ...

രാഹുൽ ഗാന്ധി തിരിച്ചെത്തി ; കോൺഗ്രസ് അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച്‌ വിദേശത്തേക്ക് പോയ രാഹുല്‍ ഗാന്ധി നീണ്ട അവധിക്ക് ശേഷം തിരിച്ചെത്തി. രാഹുലിന്റെ ...

Page 5 of 6 1 4 5 6

Latest News