AGRICULTURE

വെണ്ട വീട്ടിൽ കൃഷി ചെയ്ത് വിളവ് ഇരട്ടിയാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെണ്ട വീട്ടിൽ കൃഷി ചെയ്ത് വിളവ് ഇരട്ടിയാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വർഷത്തിൽ ഭൂരിഭാഗവും വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ടയ്ക. വീട്ടിൽ തന്നെ വളർത്തി നല്ല വിളവ് നേടാവുന്നതാണ്. തോട്ടം ഇല്ലെങ്കിൽ ഗ്രോബാഗിലോ അല്ലെങ്കിൽ കണ്ടെയ്നറിലോ കൃഷി ചെയ്യാവുന്നതാണ്. കുറഞ്ഞത് ...

തണുപ്പുകാലത്ത് പൂച്ചെടികളെ എങ്ങനെ വളർത്താം

തണുപ്പുകാലത്ത് പൂച്ചെടികളെ എങ്ങനെ വളർത്താം

തണുപ്പുകാലങ്ങളിൽ പൂച്ചെടികളെ പരിചരിച്ച് നിലനിര്‍ത്തുന്നത് അല്‍പം പ്രയാസമുള്ള കാര്യമാണ്. നല്ല സൂര്യപ്രകാശം ലഭിക്കേണ്ട ചെടികള്‍ മഞ്ഞിന്റെ കുളിരില്‍ തണുത്തു വിറങ്ങലിച്ചേക്കാം. ചിലയിനങ്ങളെ ഇന്‍ഡോര്‍ പ്ലാന്റായി വീട്ടിനകത്തേക്ക് മാറ്റി ...

പച്ചക്കറി തോട്ടത്തിലെ വിളവ് ഇരട്ടിയാക്കാന്‍ അടുക്കള മാലിന്യം; തയ്യാറാക്കുന്ന വിധം

പച്ചക്കറി തോട്ടത്തിലെ വിളവ് ഇരട്ടിയാക്കാന്‍ അടുക്കള മാലിന്യം; തയ്യാറാക്കുന്ന വിധം

ധാരാളം ജൈവ വളങ്ങൾ ഉണ്ടാക്കാനുള്ള മാലിന്യങ്ങള്‍ അടുക്കളയില്‍ നിന്ന് ലഭിക്കാറുണ്ട്. ഇവ ഉപയോഗിച്ചു ചെടികളുടെ വളര്‍ച്ചക്കും മികച്ച വിളവ് തരാനുമുതകുന്ന ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ തയ്യാറാക്കാം.പച്ചക്കറിച്ചെടികളുടെ പെട്ടന്നുള്ള ...

ചീര എങ്ങനെ കൃഷി ചെയ്യണം? ഈ മാര്‍ഗങ്ങള്‍ നോക്കൂ

ചീര എങ്ങനെ കൃഷി ചെയ്യണം? ഈ മാര്‍ഗങ്ങള്‍ നോക്കൂ

നമ്മുടെ ശരീരത്തിലേക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണല്ലോ ഇലക്കറികള്‍. പ്രത്യേകിച്ച് ഇലക്കറികള്‍ നമ്മുടെ കണ്ണിനാവശ്യമായ ഒരുപാട് വിറ്റാമിനുകള്‍ നല്‍കുന്നുണ്ട്. വിവിധയിനം ഇലകള്‍ നമ്മള്‍ ഉപയോഗിക്കുമെങ്കിലും അതിലേറ്റവും ...

അടുക്കള മാലിന്യങ്ങള്‍ മതി പച്ചക്കറി കൃഷിയ്‌ക്ക്; നോക്കാം എങ്ങനെയെന്ന്

അടുക്കള മാലിന്യങ്ങള്‍ മതി പച്ചക്കറി കൃഷിയ്‌ക്ക്; നോക്കാം എങ്ങനെയെന്ന്

അടുക്കളയിലുണ്ടാകുന്ന അവശിഷ്ടങ്ങള്‍ ഇന്ന് മിക്കവരും ജൈവവളവും കീടനാശിനിയുമൊക്കെ ആക്കി മാറ്റുകയാണ് പതിവ്. ഇങ്ങനെ ചെയ്താൽ പച്ചക്കറികളും പഴവര്‍ഗങ്ങളും നന്നായി വിളയുന്നതിനൊപ്പം അടുക്കള മാലിന്യങ്ങള്‍ സംസ്‌കരിക്കുകയും ചെയ്യാം. ചില ...

വീട്ടിലേക്ക് ആവശ്യമായ പാവയ്‌ക്ക ഇനി സ്വന്തമായി കൃഷി ചെയ്യാം

വീട്ടിലേക്ക് ആവശ്യമായ പാവയ്‌ക്ക ഇനി സ്വന്തമായി കൃഷി ചെയ്യാം

പാവയ്ക, കയ്പക്ക എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന പാവയ്ക്ക ആരോഗ്യത്തിൻ്റെ കാര്യത്തിൽ മുൻപന്തിയിലാണ്. ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് പച്ചക്കറി. വിറ്റാമിൻ സി, വിറ്റാമിൻ ...

തക്കാളി നിറയെ കായ്‌ക്കാൻ എപ്‌സം സാള്‍ട്ട്; അറിയാം ഇതിന്റെ ഉപയോഗം

തക്കാളി നിറയെ കായ്‌ക്കാൻ എപ്‌സം സാള്‍ട്ട്; അറിയാം ഇതിന്റെ ഉപയോഗം

വളരെ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന പച്ചക്കറികളിൽ ഒന്നാണ് തക്കാളി. ചെടിച്ചട്ടികളിലോ അല്ലെങ്കിൽ ഗ്രോ ബാഗുകളിലോ ചാക്കുകളിൽ പോലും തക്കാളി കൃഷി ചെയ്യാവുന്നതാണ്. തക്കാളി ഉഷ്ണകാല സസ്യമായാണ് അറിയപ്പെടുന്നത്. ...

വാഴക്കൃഷി ചെയ്യാം; ഇവ ശ്രദ്ധിച്ചാൽ മതി

വാഴക്കൃഷി ചെയ്യാം; ഇവ ശ്രദ്ധിച്ചാൽ മതി

നാലു വാഴയില്ലാത്ത പുരയിടമുണ്ടാവില്ല കേരളത്തിൽ. നാലു സെന്റിൽ വീടുവയ്ക്കുന്നവർക്കുപോലും നാലു മൂലയിലും ഒരോ വാഴ വയ്ക്കാൻ കഴിയും. വാഴ വലിയ രീതിയിൽ കൃഷി ചെയ്ത് വരുമാനമുണ്ടാക്കുന്നവരു മുണ്ട്. ...

കാരറ്റ് കൃഷിക്ക് പറ്റിയ സമയം; എന്തൊക്കെ ശ്രദ്ധിക്കണം?

കാരറ്റ് കൃഷിക്ക് പറ്റിയ സമയം; എന്തൊക്കെ ശ്രദ്ധിക്കണം?

ശരീരത്തിന് ആരോഗ്യപ്രധാനമായ പച്ചക്കറിയെന്ന നിലയിലും ശീതകാല പച്ചക്കറിയെന്ന നിലയിലും കാരറ്റ് മികച്ച ഒരു പച്ചക്കറിയാണ്. ഒരു ശീതകാലവിളയായതുകൊണ്ടുതന്നെ എല്ലാ കാലത്തും കാരറ്റ് കേരളത്തില്‍ കൃഷി ചെയ്യുകയെന്നത് ബുദ്ധിമുട്ടാണ്. ...

പേരക്ക ചുവട്ടിൽ നിന്നും നല്ലപോലെ കായ്‌ക്കാൻ ഇങ്ങനെ ചെയ്യാം

പേരക്ക ചുവട്ടിൽ നിന്നും നല്ലപോലെ കായ്‌ക്കാൻ ഇങ്ങനെ ചെയ്യാം

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പഴമാണ് പേരക്ക. പേരമര നമുക്ക് വീട്ടിൽ തന്നെ വളർത്താവുന്നതാണ്. ഈ പേര മരം ഒരുപാട് ഉയരത്തിൽ പോകാതെ ചുവട്ടിൽ നിന്നും പേരക്ക ...

മധുരക്കിഴങ്ങ് കൃഷി ചെയ്യാം; എന്തൊക്കെ ശ്രദ്ധിക്കണം?

മധുരക്കിഴങ്ങ് കൃഷി ചെയ്യാം; എന്തൊക്കെ ശ്രദ്ധിക്കണം?

നാര് സമൃദ്ധമായ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കണ്ണുകളുടെ ആരോഗ്യസംരക്ഷണത്തിന് ഇതിലുള്ള ജീവകം എ ഉത്തമം. നിരോക്‌സീകാരകസമൃദ്ധമാകയാല്‍ വാര്‍ധക്യ സംബന്ധമായ പ്രശ്‌നങ്ങളും കുറയും. ഈ ആരോഗ്യഗുണമുള്ള മധുരക്കിഴങ് നമുക്ക് കൃഷി ...

ഇനി വീട്ടിലേക്ക് ആവശ്യമായ കാപ്സിക്കം സ്വന്തമായി വളർത്തിയെടുക്കാം; എങ്ങനെയെന്ന് നോക്കാം

ഇനി വീട്ടിലേക്ക് ആവശ്യമായ കാപ്സിക്കം സ്വന്തമായി വളർത്തിയെടുക്കാം; എങ്ങനെയെന്ന് നോക്കാം

ഗ്രീൻ പെപ്പർ, സ്വീറ്റ് പെപ്പർ, ബെൽ പെപ്പർ എന്നീ പേരിലെല്ലാം അറിയപ്പെടുന്ന കാപ്സിക്കം ചുവപ്പ്, മഞ്ഞ, പച്ച, ഓറഞ്ച് എന്നീ നിറങ്ങളിൽ കാണപ്പെടുന്നു. ഇത് വീട്ടിൽ വളർത്തി ...

കാർഷിക വായ്പയ്‌ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

കാർഷിക വായ്പയ്‌ക്ക് കർശന നിയന്ത്രണവുമായി കേന്ദ്ര സർക്കാർ

കാർഷിക വായ്പയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. പ്രാഥമിക സഹകരണ സംഘങ്ങൾ പലിശയിളവോടെ നൽകുന്ന കാർഷിക വായ്പയായ കിസാൻ ക്രെഡിറ്റ് കാർഡിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. വായ്പ ...

മൾബറി വളർത്തിയെടുക്കാൻ എളുപ്പം; എങ്ങനെയെന്ന് നോക്കാം

മൾബറി വളർത്തിയെടുക്കാൻ എളുപ്പം; എങ്ങനെയെന്ന് നോക്കാം

ഏത് കാലാവസ്ഥയിലും വളരാൻ കഴിയുന്ന ചെടികളിൽ ഒന്നാണ് മൾബറി. ഇത് വീട്ടുമുറ്റത്തും വളർത്തിയെടുക്കാം എന്നതാണ് പ്രത്യേകത. ഇത് മുറ്റത്ത് മാത്രം അല്ല മറിച്ച് കണ്ടെയ്നറിലും ഇത് ചെയ്യാൻ ...

മുളക് കൃഷിക്ക് ചെയ്യേണ്ട രീതികൾ

മുളക് കൃഷിക്ക് ചെയ്യേണ്ട രീതികൾ

പാചകത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് മുളക്. മുളക് വീട്ടിൽ തന്നെ കൃഷി ചെയ്ത് ധാരാളം വിളവെടുക്കാവുന്നതാണ്. മുളകിൻ്റെ വളർച്ചയ്ക്ക് ഈർപ്പം ആവശ്യമാണ്. മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നതെങ്കിൽ ...

ചെടികൾക്ക് ആവശ്യമായ പോട്ടിംഗ് മിശ്രിതം വീട്ടിൽ തന്നെ തയ്യാറാക്കാം; എങ്ങനെ

ചെടികൾക്ക് ആവശ്യമായ പോട്ടിംഗ് മിശ്രിതം വീട്ടിൽ തന്നെ തയ്യാറാക്കാം; എങ്ങനെ

ചെടികൾ നടുന്നതിനു പ്രധാനമായും വേണ്ട ഒന്നാണ് പോട്ടിംഗ് മിശ്രിതം, അധവാ പോട്ടിംഗ് മണ്ണ്. ഇന്ന് വിപണിയിൽ ധാരാളം പോട്ടിംഗ് മിശ്രിതങ്ങൾ ലഭ്യമാണ്. എന്നാൽ ആരോഗ്യമുള്ള ചെടികൾ വളർത്തുന്നതിന് ...

മുരിങ്ങ വീട്ടിൽ തന്നെ കൃഷി ചെയ്ത് വിളവെടുക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

മുരിങ്ങ വീട്ടിൽ തന്നെ കൃഷി ചെയ്ത് വിളവെടുക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

പ്രോട്ടീൻ, കാൽസ്യം, അവശ്യ അമിനോ ആസിഡുകൾ, ഇരുമ്പ്, വിറ്റാമിൻ സി, എ ധാതുക്കൾ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങയില. കൂടാതെ, ആന്റിഫംഗൽ, ആന്റി വൈറൽ, ...

ഇനി മുതൽ മാതളനാരങ്ങയുടെ തൊലി കളയരുത്: കൃഷിക്കും പൂന്തോട്ടത്തിനും ഉപയോഗിക്കാം; ഗുണങ്ങൾ

ഇനി മുതൽ മാതളനാരങ്ങയുടെ തൊലി കളയരുത്: കൃഷിക്കും പൂന്തോട്ടത്തിനും ഉപയോഗിക്കാം; ഗുണങ്ങൾ

മാതളനാരങ്ങാ ആരോഗ്യ ഗുണങ്ങാൽ സമ്പന്നമാണ്. അതുപോലെ തന്നെ മാതളനാരങ്ങയുടെ തൊലികളും പോഷകങ്ങളാൽ നിറഞ്ഞതാണ്. ഇത് ചർമ്മസംരക്ഷണത്തിനും കൃഷികൾക്കും വീട്ടിലെ പൂന്തോട്ടത്തിനും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്നവയാണ്. മാതളനാരങ്ങയിൽ എലാജിറ്റാനിൻസ്, ...

വാഴപ്പഴത്തൊലി കൃഷിക്ക് ഉപയോഗിക്കാം; അറിയാം ഗുണങ്ങൾ

വാഴപ്പഴത്തൊലി കൃഷിക്ക് ഉപയോഗിക്കാം; അറിയാം ഗുണങ്ങൾ

വാഴപ്പഴം ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ മികച്ച സ്ത്രോതസാണ്, അവയുടെ തൊലികളും ഇത് തന്നെയാണ് ചെയ്യുന്നത്. അവ വേഗത്തിൽ വിഘടിക്കുന്നതിന് സഹായിക്കുന്നു. അത് മണ്ണിന് പോഷണം നൽകുന്നതിന് സഹായിക്കുന്നു. ...

റോസ് ചെടികൾ ഇങ്ങനെ വളർത്താം; നിറയേ പൂക്കൾ വിരിയും

റോസ് ചെടികൾ ഇങ്ങനെ വളർത്താം; നിറയേ പൂക്കൾ വിരിയും

റോസ് ചെടികൾക്ക് മനോഹരമാണ്. എല്ലാവർക്കും ഏറെ ഇഷ്ടവുമാണ്. എന്നാൽ കൃത്യമായ പരിചരണം ഈ ചെടികൾക്ക് ആവശ്യമാണ്. മറ്റ് പൂച്ചെടികളെ പോലെ തന്നെ റോസ് ചെടികളുടെ പരിചരണത്തിന് നല്ല ...

വെണ്ടയ്ക വീട്ടിൽ തന്നെ കൃഷി ചെയ്ത് നല്ല വിളവ് എടുക്കാം; അറിയാം ഇക്കാര്യങ്ങൾ

വെണ്ടയ്ക വീട്ടിൽ തന്നെ കൃഷി ചെയ്ത് നല്ല വിളവ് എടുക്കാം; അറിയാം ഇക്കാര്യങ്ങൾ

ആരോഗ്യഗുണത്തിൽ മുൻപന്തിയിലുള്ള ഒരു പച്ചക്കറിയാണ് വെണ്ടയ്ക. വെണ്ടയ്ക വീട്ടിൽ തന്നെ വളർത്തി നല്ല വിളവ് നേടാവുന്നതാണ്. നിങ്ങൾക്ക് നടുന്നതിനുള്ള തോട്ടം ഇല്ലെങ്കിൽ ഗ്രോബാഗിലോ അല്ലെങ്കിൽ കണ്ടെയ്നറിലോ കൃഷി ...

വീട്ടിലേക്ക് ആവശ്യമായ പാലക്ക് വലിയ പരിചരണങ്ങളില്ലാതെ കൃഷി ചെയ്യാം; എങ്ങനെയെന്ന് നോക്കാം

വീട്ടിലേക്ക് ആവശ്യമായ പാലക്ക് വലിയ പരിചരണങ്ങളില്ലാതെ കൃഷി ചെയ്യാം; എങ്ങനെയെന്ന് നോക്കാം

നോർത്ത് ഇന്ത്യയിൽ ധാരാളമായി ഉപയോഗിക്കുന്ന ചീരയാണ് സ്പിനാഷ് അധവാ പാലക്ക് ചീര. ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഈ ചീര വലിയ പരിചരണങ്ങളില്ലാതെ വീട്ടിൽ തന്നെ വളർത്തിയെടുക്കാവുന്നതാണ്. മറ്റ് ...

വെള്ളരിക്ക കൃഷി ചെയ്യാൻ എളുപ്പം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെള്ളരിക്ക കൃഷി ചെയ്യാൻ എളുപ്പം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെള്ളരിക്ക അഥവാ കുക്കുമ്പർ ഫൈബര്‍, വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങി ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ്. ജലാംശം ...

കടലപ്പിണ്ണാക്ക്, പച്ചചാണകം, ഗോമൂത്രം, കഞ്ഞിവെളളം; ഇത്രയും മതി അടുക്കളത്തോട്ടത്തിലേക്ക് ഒരു നല്ല ജൈവവളം സ്വയം തയ്യാറാക്കാം; വായിക്കൂ

അടുക്കളത്തോട്ടത്തിലേക്ക് ഒരു നല്ല ജൈവവളം സ്വയം തയ്യാറാക്കാൻ ഇത്രയും മതി

കടലപ്പിണ്ണാക്ക്, പച്ചചാണകം, ഗോമൂത്രം, കഞ്ഞിവെളളം ഉപയോഗിച്ചു അടുക്കളത്തോട്ടത്തിലേക്ക് ഒരു ജൈവ വളം തയ്യാറാക്കാം. ഒരുകിലോ കടലപ്പിണ്ണാക്ക്, ഒരുകിലോ പച്ചചാണകം, ഒരു ലിററര്‍ ഗോമൂത്രം, ഒരുലിററര്‍ കഞ്ഞിവെളളം ഇവ എടുത്ത് ...

ഉറുമ്പുകളെ തുരത്താൻ ഇനി പഞ്ചസാര മതി; വായിക്കൂ

വീടുകളിലായാലും കൃഷിയിടങ്ങളിലായാലും ഉറുമ്പുകളെ തുരത്താൻ ഇനി പഞ്ചസാര മതി; വായിക്കൂ

വീടുകളിലായാലും കൃഷിയിടങ്ങളിലായാലും ഉറുമ്പ് പലപ്പോഴും നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇതിന് ചില പ്രതിവിധികൾ പരിചയപ്പെടാം. 1. കാല്‍ കിലോഗ്രാം വീതം കക്ക നീറ്റിയത്, കല്ലുപ്പ് പൊടിച്ചത് എന്നിവ ഒരു ...

ടെറസിൽ പച്ചക്കറി കൃഷി ചെയ്യുകയാണോ? എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ടെറസിൽ പച്ചക്കറി കൃഷി ചെയ്യുകയാണോ? എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

മണ്ണില്‍തന്നെ പച്ചക്കറികള്‍ നട്ടു വളര്‍ത്തുക എന്നത് നാലോ അഞ്ചോ സെന്‍റ് സ്ഥലം മാത്രമുള്ള നഗരപ്രദേശങ്ങളില്‍ ഏറെ ശ്രമകരമായ ഒരു കാര്യമാണ്. ഈ പ്രശ്നത്തിനു പരിഹാരം ടെറസിനെ കൃഷിയിടമാക്കുന്നതാണ്. ...

ഇനി പാവയ്‌ക്ക വീട്ടിൽ കൃഷി ചെയ്യാം; പാവൽ കൃഷിയും പരിചരണവും

പാവയ്‌ക്ക വീട്ടിൽ കൃഷി ചെയ്യാം; അറിയാം പാവൽ കൃഷിയും പരിചരണവും

കേരളത്തിലെ കാലാവസ്ഥയനുസരിച്ച് പ്രധാനമായും ഏപ്രിൽ, മെയ്, ഓഗസ്റ്റ്, സെപ്റ്റംബർ  മാസങ്ങളിലാണ് പ്രധാനമായും പാവൽ നടാൻ ഉത്തമം. ഈ സമയത്ത് കീടശല്യം വളരെ കുറവായിരിക്കും. മാത്രവുമല്ല നല്ല നീളമുള്ള ...

കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന വള്ളിച്ചെടി; ഗുണങ്ങള്‍ നിറഞ്ഞ വള്ളിച്ചീര

കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന വള്ളിച്ചെടി; ഗുണങ്ങള്‍ നിറഞ്ഞ വള്ളിച്ചീര

അടുക്കളത്തോട്ടത്തില്‍ വളര്‍ത്താവുന്ന വള്ളിച്ചെടിയാണ് വള്ളിച്ചീര. കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന വള്ളിച്ചീര പോഷകങ്ങള്‍ കൊണ്ടു സമ്പുഷ്ടമാണ്. ബസല്ല, മലബാര്‍ സ്പിനാഷ് എന്നീ പേരുകളിലറിയപ്പെടുന്ന വള്ളിച്ചീര അറിയപ്പെടുന്നു. ജീവകം എയും ...

ജൈവകൃഷി പ്രോത്സാഹനത്തിന് ജൈവകാർഷിക മിഷനുമായി കൃഷി വകുപ്പ്

ജൈവകൃഷി പ്രോത്സാഹനത്തിന് ജൈവകാർഷിക മിഷനുമായി കൃഷി വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ ജൈവകൃഷി പ്രോത്സാഹനത്തിന് ജൈവകാർഷിക മിഷൻ രൂപീകരിക്കുന്നു. കേന്ദ്ര പദ്ധതികൾ ഉപയോഗിച്ച് ജൈവകൃഷി വിജയകരമായി മിഷൻ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. കൃഷി മന്ത്രി പി പ്രസാദ് ചെയർമാനും ...

നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍; ഒരേക്കറോളം കൃഷി നശിച്ചു

നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍; ഒരേക്കറോളം കൃഷി നശിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി ഒരേക്കറോളം കൃഷി നശിച്ചു. നെടുങ്കണ്ടം പച്ചടിയിലെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ആള്‍താമസമില്ലാത്ത സ്ഥലത്തായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. ഏക്കറുകണക്കിന് കൃഷിസ്ഥലം ...

Page 2 of 6 1 2 3 6

Latest News